?വാകമരച്ചോട്ടിൽ? [༻™തമ്പുരാൻ™༺] 1960

” അതിനെന്താ പെണ്ണേ..,.,.,

 

” അങ്ങനല്ലേച്ചീ..,.,.,

 

അവളാ മോതിരം ഊരി പൂവാലിക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു.,..,

 

” ഇത് കളയാഞ്ഞാൽ മതി….. അഭിയേട്ടൻ അധ്വാനിച്ച് ഇണ്ടാക്കണ കാശോണ്ട് വാങ്ങിത്തരട്ടെ എനിക്കിത്.,.,…

 

ഏതോ സിനിമയിൽ സുരാജ് പറയുന്ന പോലെ അതെനിക്ക് പിടിച്ചില്ല… എന്നാലും രംഗം ശരിയല്ലാത്തത് കൊണ്ടു ഞാൻ മിണ്ടിയില്ല എന്നെയൊള്ളു….,.,

 

പിന്നെയങ്ങോട്ട് ഞങ്ങളുടെ ലോകമായി… കാര്യം മനസിലാക്കികൊണ്ട് വാകമരം ടീമ്സ് പലപ്പോളും ഞങ്ങൾക്ക് ഒരു സ്‌പേസ് ഉണ്ടാക്കിത്തരാൻ ശ്രമിക്കുന്നുമുണ്ട്..,.

 

ഈ ലോകത്തെ സകലതും ഞങ്ങൾക്ക് സംസാരവിഷയമായി… സംസാരിക്കാൻ സമയം  തികയാതെ പൊക്കും വരവും ഒരുമിച്ചായി ഞങ്ങളുടെ….

 

രണ്ടു വീട്ടിലും കാര്യങ്ങൾ അറിഞ്ഞു.,.,(എന്റെ വീട്ടിൽ അമ്മ മാത്രം.,.,)..,., ഇനിയൊരു ജോലി…,.,. അത് നേടിയെടുത്താൽ മാത്രം മതി…..,.,

 

പീജി കഴിഞ്ഞതും അതിനുള്ള അലച്ചിൽ ആയിരുന്നു…,.,.

 

ഒടുവിലൊരു നാൾ കോളേജിൽ നിന്നിറങ്ങുന്ന അവളെയും കാത്തു ഞാനുണ്ടായിരുന്നു…. ഇനിയും പൊട്ടിക്കാത്ത ഓഫർ ലെറ്ററും കയ്യിൽ പിടിച്ചു…..,.,

 

കോളേജിൽ ഇല്ലെങ്കിലും ഉള്ള പരിജയം കൊണ്ടു ഞാനും അവൾക്കൊപ്പം ആ വാകമരത്തിന്റെ ചുവട്ടിലെത്തി…,.,.

 

ശിവയാണ് ആ ഓഫർ ലെറ്റർ പൊട്ടിച്ചത്… ഒരുമിച്ചിരുന്നു വായിച്ചു രണ്ടാളും…,.,

 

നല്ല  പാക്കേജ്… നല്ല കമ്പനി….. ബോംബെബേസ്ഡ് ഓയിൽ കമ്പനി..,.,.,

 

എന്റെ മനസ്സ് തുള്ളിച്ചാടുകയായിരുന്നു… പക്ഷേ,  ആ ഓഫർ ലെറ്ററിനെ നനച്ചുകൊണ്ട് ഒരു തുള്ളി കണ്ണുനീർ അടർന്നു വീണു ശിവയിൽ നിന്നും…,..,

 

” എന്തെ പെണ്ണേ.,.,.,

 

” ഏയ്‌, ഒന്നൂല്യേട്ടാ… സന്തോഷങ്കൊണ്ടാ….,..,

 

അവൾ മുഖം തുടച്ചുകൊണ്ട് പറഞ്ഞെങ്കിലും അതല്ല എന്നെനിക്ക് മനസിലാക്കാൻ വലിയ ബുദ്ധിമുട്ട് തോന്നിയില്ല….,.,.,

 

” പെണ്ണേ…,.,. നീ കളിക്കാണ്ട് കാര്യമ്പറയഡീ…

166 Comments

  1. ഉണ്ണിക്കുട്ടൻ

    കരയിച്ചു കളഞ്ഞു… വേറൊന്നും പറയാനില്ല..

    1. വായനക്കും അഭിപ്രായത്തിനും ഒരുപാട് സന്തോഷം.,.??

  2. മനസിൽ തൊട്ട പ്രണയകഥ,
    ഇനിയും ഒരുപാട് എഴുതുക.

    1. ഒത്തിരി സന്തോഷം.,.??

  3. Bro…

    പുതിയ കഥകളൊന്നും എഴുതുന്നില്ലേ?

    1. ഇല്ലാന്നേ,..,
      സമയം ഇല്ലന്നെ..,
      അതുപോലെ തന്നെ എഴുതാൻ ഉള്ള മൂഡും ഇല്ല.,.,

  4. Thamburan bro,
    Ningalude e kathayanu njan adhyamayi vayikkunnathu, ithrayum kalam vaayikathe irunnathil ennod thane pucham thonunu, athrayum manoharamaya katha, avasanam vanna scenukalil palayidathum ente kanukal niranjupoyi, avarthana virasathayulla chila kathakalude reach kanumbol e kathak oke enthanu athrayum reach onum kittanjath ennanu njan chinthikunath, ini thankal ezhuthuna ela kathayum adhya dhivasangalil thanne vayikan njan sramikkum, e comment ningal kanumonnu enikariyilla, manasil thattiya katha, nenjodu cherkunnu, puthiya katha ennanu, athinayi kathirikunu,
    Lots of love
    Ranjith

    1. വായിച്ചതിനും അഭിപ്രായങ്ങൾ പറഞ്ഞതിനും ഒരുപാട് സ്നേഹം.,.,
      ??

  5. Loved it❣️

  6. കരയിച്ചു ബ്രോ

  7. Superb bro ❤❤❤

    1. താങ്ക്സ് ബ്രോ.,.,
      സ്നേഹം..,??

  8. ഒരുപാട് ഇഷ്ടമായി

    1. ഒത്തിരി സന്തോഷം.,.,
      ??

  9. Istayi…. Vaalare istayi gadiyeeee… ?

    1. സന്തോഷംട്ടാ,..ഘട്യേ.,.,
      ??

  10. Thambooo…poli,nalla feel ndain….

    1. ഒത്തിരി സന്തോഷം.,.,
      ??

  11. Muvattupuzhakkaaran

    ആദ്യമായി ഒരു കഥ വായിച്ചു കരഞ്ഞു ❤️ കൂടുതൽ onnum പറയാൻ പറ്റുന്നില്ല

    1. ഒരുപാട് സ്നേഹം.,.,.
      ??

  12. ചിലോർക്കു എഴുത്തു ഒരു കല ആണ്.. എഴുതാൻ സാധിക്കുന്നത് തന്നെ പുണ്യമായൊരു പ്രവർത്തി തന്നെ ആണ്.. മനസിനെ മടുപ്പിക്കാതെ എഴുതാൻ കഴിയുന്ന താങ്കൾക്കു ഒരായിരം നന്ദി അറിയിക്കുന്നു..
    എന്ന് അരുൺ R❤️

    1. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി,..,.
      ഒത്തിരി സ്നേഹത്തോടെ.,.,
      ???

  13. പ്രണയം ഏതെല്ലാം വിധം, വായിക്കുന്ന ഓരോ വാക്കുകളിലും പ്രണയം കണ്ടു. വായനക്കാരനെ കഥയ്‌ക്കൊപ്പം നടത്താനുള്ള തമ്പു അണ്ണന്റെ എഴുത്ത് അതി ഗംഭീരം. അവസാനം നൊമ്പരമുണർത്തി കഥ അവസാനിച്ചു എങ്കിലും ശിവ നമ്മുടെ ഒക്കെ കൂടെയുണ്ട് എന്നൊരു ഫീൽ കൊണ്ടുവരാൻ കഴിഞ്ഞു.
    ആശംസകൾ…

    1. കണ്ടില്ലല്ലോ.,., കണ്ടില്ലല്ലോ.,. ന്ന് വിചാരിച്ചു ഇരിക്കുവാർന്നു.,.,.ന്തായാലും..,വായിച്ചല്ലോ,.., ഇഷ്ടപ്പെട്ടല്ലോ.,., അതുമതി,.., ഒത്തിരി സ്നേഹം,..,??

  14. Ente ponnu bro jeevithathil karayaan thanne 100 prashnangalund athinidayil thaan enthinado kadhakalilooode karayipikunne… enthaayaalum kadha ishtaayi tto ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????

    1. ജീവിതത്തിൽ ഉള്ളതിനേക്കാൾ വലിയ പ്രശ്നങ്ങൾ കഥയിൽ വായിച്ചാൽ ചിലപ്പോ ജീവിതത്തിൽ ഉള്ള പ്രശ്നങ്ങൾ ചെറുതായി തോന്നിയാൽ അത് നല്ലതല്ലേ.., സ്നേഹത്തോടെ.,.,
      ??

  15. പൊന്നു തമ്പുരാനെ….

    എന്തിനാടോ ഇങ്ങനെ കരയിപ്പിക്കുന്നെ….
    നിന്നോട് ദൈവം ചോദിക്കും…

    ആ ഊളയെ പോലെ കരയിപ്പിക്കാൻ ഇറങ്ങിയതാണ…. ഇനി മേലാൽ ഈ വക പരിപാടിയും ആയി വന്നാൽ… ( ഒന്നുല.. വായിച്ച് കരയും എന്ന് പറയുവായരുന്ന്)..

    മച്ചാനെ… പൊളിച്ചു… കിടുക്കി… തിമിർത്തു..

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ഊളക്ക് പകരം ഊളമാത്രം.,.,.
      ആ ലെവലിൽ ഒന്നും എഴുതാൻ ഞാൻ ആളല്ല.,.,ന്തായാലും ഇഷ്ടപ്പെട്ടല്ലോ.,.,. അതുമതി,.,.ഒരുപാട്.,.,
      സ്നേഹം,.,.
      ??

  16. Karayichu kalanju ??

  17. കരയിപ്പിച്ചു കളഞ്ഞു ??

  18. മുത്തു

    ❤️❤️❤️❤️❤️?????

  19. എന്റെ പൊന്നോ മനുഷ്യന്റെ കണ്ണ് തോരാൻ സമ്മതിക്കൂല്ല അല്ലെ.എന്തായാലും ഗംഭീരം ആയിട്ടുണ്ട് ?

    1. ന്തായാലും ഇഷ്ടപ്പെട്ടല്ലോ.,.,
      അതു മതി,..,
      സ്നേഹം.,.,
      ??

  20. ❤️❤️❤️

Comments are closed.