രുധിരാഖ്യം -10 [ചെമ്പരത്തി ] 356

എന്നാൽ അതൊന്നും അറിയാതെന്നവണ്ണം ഇന്ദു ഏഥന്റെ നെഞ്ചിലേക്ക് തന്റെ മുഖം ചേർത്തുവെച്ചവന്റെ ഹൃദയമിടിപ്പിന് കാതോർത്തു.

“ഇന്ദു……..!!! ”

ശബ്ദം കുറച്ച് നീട്ടിവിളിച്ചു കൊണ്ട് അവളെ തന്നിൽനിന്ന് വേർപെടുത്താൻ അവൻ ശ്രമിച്ചെങ്കിലും അവളുടെ പിടുത്തം ഒന്നുകൂടി മുറുകിയതേയുള്ളൂ.!

“ഇന്ദു…..”

വീണ്ടും വിളിച്ച അവന്റ ശബ്ദം വല്ലാതെ മുറുകി ഇരുന്നെങ്കിലും ഇന്ദു അതൊന്നും അറിഞ്ഞതേയില്ല. അവളുടെ നിറഞ്ഞൊഴുകിയ കണ്ണുകൾ ഏഥന്റെ നെഞ്ചിൽ പടർന്നിരുന്ന നനവിനു കൂട്ടായി മാറി.

വീണ്ടും അല്പസമയം കൂടി അവളെ അങ്ങനെ തന്നെ നിൽക്കാൻ അവൻ വിട്ടു കൊടുത്തെങ്കിലും അവൾക്ക് മാറ്റമൊന്നും ഉണ്ടാകുന്നില്ല എന്ന് കണ്ടതോടെ ഇത്തിരി അധികം ബലം പിടിച്ചു തന്നെ അവളെ അവൻ തന്നിൽ നിന്ന് അകറ്റി നീക്കി നിർത്തി.

തന്നെ തന്നെ ഉറ്റു നോക്കി നിൽക്കുന്ന അവളുടെ മുഖത്തെ ഭാവം എന്താണെന്ന് വേർതിരിച്ചറിയുവാൻ അവന് കഴിഞ്ഞിരുന്നില്ല.

ചുണ്ടുകളിൽ വിതുമ്പലും ചിരിയും എല്ലാം മാറി മാറി വരുമ്പോഴും അവളുടെ കണ്ണുകൾ അവന്റെ മുഖത്തുനിന്ന് അല്പംപോലും മാറിയിരുന്നില്ല.!!

ഇതെല്ലാം കാണുന്നുണ്ടെങ്കിലും അവളോട് തിരികെ ഒന്നും ചോദിക്കാതെ മണലിലേക്ക് ഇരുന്ന ഏഥൻ അവളെയും തന്റെ അടുത്ത് പിടിച്ചിരുത്തി.

അവന്റെ കൈത്തണ്ടയിൽ മുറുകെപ്പിടിച്ച് അവിടെത്തന്നെ ഇരിക്കാൻ ഇന്ദു ശ്രമിച്ചെങ്കിലും,അതിവിദഗ്ധമായി അവൻ തന്റെ കയ്യിലുള്ള അവളുടെ പിടുത്തം വിടുവിച്ചു.

പരിഭവത്തോടെ തന്നെ നോക്കിയിരിക്കുന്ന അവളെ ശ്രദ്ധിക്കാതെ

30 Comments

  1. ഓരോ ഭാഗവും അതി ഗംഭീരം. ഇനിയും ഇതുപോലെ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു. ഏഥനും ഇന്ദുവും പ്രണയിക്കണം….മാവികയുടെ മനസിലും പ്രണയം വരണം. മാവികയും ഇന്ദുവും ഒന്നായിത്തീരണം. ഇന്ദുവുലേക്ക് മാവിക അലിഞ്ഞു.ചേരണം.. എന്നൊക്കെ ആഗ്രഹിക്കുന്നു.

  2. ❤❤❤❤❤❤❤❤

  3. THANK YOU BRO

  4. എന്റെ ഡോക്ടറൂട്ടി എന്നൊരു കഥ ഉണ്ടായിരുന്നു. അത് കംപ്ലീറ്റ് ആയില്ല. ഇപ്പോ available alla. Pl അതുണ്ടോ.

  5. ❤❤❤??

  6. ,????????????

  7. Mavikente chella njn pottikkum eppam??

    1. അതെന്തിനാണാവോ… ????????

      പാവം മാവിക….

  8. °~?അശ്വിൻ?~°

    ❤️❤️❤️

  9. ❤❤❤❤❤❤

  10. Rudhiragyam kitty alle.

    1. കിട്ടിയോ….????? ?????ഏയ്‌…. വഴിയില്ല ??‍♂️??‍♂️??‍♂️

  11. COLLEGIL PADIKKUNNA ORU PAYYANTE BAGIL NINNUM SEX TOYS KITTUNNATHUM AVANE VEETTILULLAVAR COLLEGE HOSTALILEKK MAATTUM, PINNEED COLLEGE TOURINTE SAMAYATH AVANE CHATHCHA PENKUTTIYUMAYI KAATTIL AKAPPEDUNNATHUM AVIDE NINN AVAL ALLA MATTORU PENKUTTIYAAN CHATHICHATH ENN AVAN MANASILKKUM, THIRICH COLLEGIL ETHIYA AVAN AVANTE TEACHERUDE KOODE POKUNNATHUM TEACHARUM AAYI PREMATHIL AAVUNNA ORU STORY UNDAYIRUNNU MUNP KK YIL ATH IPPOL ETH PLATFORMILA ULLATH ENN ONN PARAYAMO PLSS…..

    1. Kittiya parayane

      1. RAVANAN ALLENKIL RAKSHASAN ANGANE ENTHO AAN NAME AUTHERDE PERUM OORMAYILLA

        1. രാവണചരിതം

          1. EVIDEYA STORY ULLATH ENN PARAYAMO

    2. അറിയില്ല ബ്രോ ഞാൻ kk യിൽ പോകാറില്ല… ചാറ്റ് റൂമിൽ ചോദിച്ചു നോക്കൂ.. അവിടെ ഇടയ്ക്കിടെ ഇതിനെക്കുറിച്ച് കാണാറുണ്ട്..

      1. ETH CHAT ROOM AAN BRO ONN PARAYAVO

        1. ഈ സൈറ്റിന്റെ ഏറ്റവും അടിയിൽ ചാറ്റ് എന്ന് പറഞ്ഞ ഒരു വിൻഡോ കാണാം… പച്ചക്കളറിൽ… അതിൽ ക്ലിക്ക് ചെയ്താൽ മതി.. ഇവിടെയുള്ള വായനക്കാരും എഴുത്തുകാരും കുറേയൊക്കെ പേർ അവിടെ ഉണ്ടാകും.. അവിടെ ചോദിച്ചാൽ മതി അവർ പറഞ്ഞു തരും ??

          1. THANK YOU BRO

Comments are closed.