Category: thudarkadhakal

രുധിരാഖ്യം -8 [ചെമ്പരത്തി] 364

‍‍രുധിരാഖ്യം-8 | rudhiraagyam-8 | Author : ചെമ്പരത്തി [ Previous Part ] ” വിലാര……. ” പതിയെ തല മാത്രം പുറത്തേക്ക് നീട്ടി അതിനെ കണ്ട ഇന്ദുവിന്റെ ശരീരം കഠിനമായി ഒന്ന് ഞെട്ടുന്നതും അവളുടെ ചുണ്ടുകൾ ചെറുതായി പിറുപിറുക്കുന്നതും  അറിഞ്ഞ ഏഥൻ ഞെട്ടി തിരിഞ്ഞ് അവളെ നോക്കി. ( തുടർന്ന് വായിക്കുക…………) ” നിനക്ക് എങ്ങനെ അതിന്റെ പേര് അറിയാം……?? ” അവളെ പുറംകൈകൊണ്ട് ഒന്നുകൂടി പാറക്കെട്ടിലേക്ക് ചേർത്തു നിർത്തിയിട്ടവൻ ചോദ്യഭാവത്തിൽ അവളെ നോക്കി. […]

വൈഷ്ണവം 8 (മാലാഖയുടെ കാമുകൻ) 1221

വൈഷ്ണവം 8 മാലാഖയുടെ കാമുകൻ Previous Part വർഷങ്ങൾക്ക് ശേഷം.. വൈഷ്ണവം എന്റർപ്രൈസ് എന്ന ബോർഡിലെ സ്വർണ ലിപികളിൽ നോക്കി എന്തോ ആലോചിച്ചു നിന്നതായിരുന്നു ജോഷ് ഇമ്മാനുവൽ.. “സർ.. മേഡം വരുന്നുണ്ട്..” അവളെ കാത്ത് നിന്നിരുന്ന പെൺകുട്ടി അയാളുടെ അടുത്ത് വന്നു നിന്നു പുഞ്ചിരിയോടെ പറഞ്ഞു.. “ഓക്കേ..” ജോഷ് പുഞ്ചിരിയോടെ എഴുന്നേറ്റ് പുറത്തേക്ക് നോക്കി. ഗേറ്റ് കടന്ന് ഒഴുകി വന്ന ചുവന്ന നിറമുള്ള മേഴ്‌സിഡെസ് ബെൻസ് സി ക്ലാസ് കാറിൽ നിന്നും ഇറങ്ങി വന്നവളെ കണ്ടു ജോഷ് […]

വസന്തം പോയതറിയാതെ -12 [ദാസൻ] 469

വസന്തം പോയതറിയാതെ -12 Author :ദാസൻ [ Previous Part ]   കോൾ ഡിസ്കണക്ട് ചെയ്ത് വന്ന അച്ഛന്റെ മുഖം പരിഭ്രമം പിടിച്ചതായിരുന്നു. തിരിച്ചുവന്ന അച്ഛൻ വല്യച്ഛനെ മാറ്റി നിർത്തി എന്തോ പറഞ്ഞു. അവർ തമ്മിൽ എന്തോ കാര്യമായി സംസാരിക്കുന്നുണ്ട്. സംസാരം കഴിഞ്ഞ് അച്ഛനും വല്യച്ഛനും കോട്ടേജിലേക്ക് പോയി, അച്ഛൻ റെഡിയായി വല്യച്ഛനൊപ്പം വന്നു അച്ഛൻ പാലക്കാട്ടേക്ക് വന്ന വണ്ടിയിൽ കയറി പോയി. അച്ഛനെ യാത്രയാക്കി വല്യച്ഛൻ ഞങ്ങളുടെ അടുത്തേക്ക് വന്നു. അച്ഛന്റെ പോക്കണ്ട് ഞങ്ങളെല്ലാം […]

വിദൂരം… I {ശിവശങ്കരൻ} 76

വലിയ എഴുത്തുകാരൻ ഒന്നുമല്ലാതിരുന്ന എന്റെ കുറച്ചു കുത്തിക്കുറിക്കലുകൾ വായിച്ചവർക്കും, അഭിപ്രായം പറഞ്ഞവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞുകൊള്ളട്ടെ, ഈ വരവ് ഒരു ചെറിയ കഥയുമായാണ്…   പേജുകൾ കുറവാണ്, ലെങ്ത് പോരാ എന്നിങ്ങനെയുള്ള പരാതികൾ കേൾക്കും എന്നുറപ്പുള്ള ഒരു കുഞ്ഞു കഥ…   ഏതെങ്കിലും ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിൽ എഴുതാൻ ഞാൻ തയ്യാറായപ്പോൾ കൂട്ടുകാരൻ ആദ്യം പറഞ്ഞു തന്നത് blogger.com ഇൽ എഴുതൂ എന്നായിരുന്നു. എഴുത്തിൽ വായനക്കാരുടെ പ്രോത്സാഹനം വളരെ വലുതാണ് എന്നു എനിക്ക് മനസ്സിലായത് അവിടെ […]

വൈഷ്ണവം 7 (മാലാഖയുടെ കാമുകൻ) 1175

വൈഷ്ണവം 7 മാലാഖയുടെ കാമുകൻ Previous Part “നീ കാര്യമായിട്ട് ആണോ..? എന്തിനാ അവനോട് അങ്ങനെ ഒക്കെ പറയാൻ പറഞ്ഞത്.. പാവം അവൻ..കഷ്ടം ഉണ്ട് വൈഷ്ണു..” ഗിയർ മാറ്റി വണ്ടി അല്പം കൂടെ സ്പീഡിൽ ആക്കി ഭദ്ര തല ചെരിച്ചു അവളെ നോക്കി.. കണ്ണടച്ച് ഇരിക്കുന്ന അവളുടെ കണ്ണുകളിൽ നിന്നും ചുടുനീർ കുത്തിയൊഴുകുന്നു.. “സത്യത്തിൽ.. ഞാൻ.. ഞാൻ ആണ്‌ എല്ലാത്തിനും കാരണം.. കഞ്ചാവ് കൈവശം വെക്കുന്നത് മുതൽ അത് മറ്റൊരാൾക്ക്‌ കൊടുക്കുന്നത് വരെ ജാമ്യം പോലും ഇല്ലാത്ത […]

? ലക്ഷ്യം ? [ᴹᴿℝ?????] 162

? ലക്ഷ്യം ? Author :ᴹᴿℝ?????   “ടർർർർർർർർ……..” രാവിലത്തെ അലാറം കേട്ടാണ് ആദം കണ്ണ് തുറക്കുന്നത്. ബെഡിൽ നിന്ന് എഴുന്നേറ്റ് കൈയും കാലുമൊക്കെ ഒന്ന് നിവർത്തി കുടഞ്ഞു കൊണ്ട് അവൻ ബാറ്റ്റൂമിലേയ്ക്ക് കയറി. ഷവററിൽ നിന്ന് വെള്ളം ദേഹത്തേയ്ക്ക് വീഴുമ്പോൾ അവൻ ഇന്നത്തെ സെക്ഷനെക്കുറിച്ച് ആലോചിച്ചു, ഡോ ജോസഫും ആയുള്ള തൻ്റെ അവസാനത്തെ സെക്ഷൻ. ആദത്തിനു മനസ്സിൽ എന്തോ കൊളുത്തി വലിക്കുന്നത് പോലെ തോന്നി. പന്ത്രണ്ട് വർഷമായി തൻ്റെ ഏക ആശ്വാസം ആയിരുന്നു ഡോക്ടർ. ജീവിതത്തിൽ […]

✨️അതിരൻ ✨️ 3 {VIRUS} 360

അതിരൻ 3 Author|VIRUS ️previous part   ഇരുണ്ടുമൂടി കെട്ടിയ ആകാശം….എപ്പോ വേണമെങ്കിലും മഴ പെയ്യും എന്ന അവസ്ഥ …….. ഓരോ അടിയെടുത്തു വെക്കുമ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു……… ആകാശത്ത് നിന്നും ജാലകണങ്ങൾ എന്റെ മേൽ വീണു ചിതറവേ .….എന്റെ മിഴിനിർ അതിൽ അലിഞ്ഞു ഇല്ലാതായി……മഴയുടെ തീവ്രത അനുനിമിഷവും വർധിച്ചു കൊണ്ടിരുന്നു……….   കോരിച്ചൊരിയുന്ന മഴയിൽ എങ്ങും കയറി നിൽക്കാനോ…….അതിൽ നിന്നും ഒരു കുടയുടെ അഭയം തേടാനോ ഞാൻ നിന്നില്ല………   നടന്നു നിങ്ങവേ പെട്ടന്ന് […]

പതിനഞ്ചാം ? തീയാട്ട് {Sajith} 1445

 പതിനഞ്ചാം ? തീയാട്ട് Previous part Sajith പൂർണ്ണമായും ഫാൻ്റസി ചേർത്ത സാങ്കൽപ്പിക കഥയാണ് തീയാട്ട്. യുക്തിക്ക് സ്ഥാനം രണ്ടാമതാണ്.    കഴിഞ്ഞ പാർട്ട് സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി.  പതിനഞ്ചാം ? തീയാട്ട് ***********★*********   ഇന്ദിരാമ്മ അപ്പൂനെയും കുഞ്ഞൂട്ടനെയും കൂട്ടി വൈജയന്തിപുരത്ത് വന്നിട്ടിപ്പൊ ഒരു മാസം ആവാറാവുന്നു. അപ്പൂനെ ആശുപത്രിയിൽ നിന്നും കൊണ്ടുവന്നിട്ട് രണ്ടാഴ്ചയും പിന്നിടുന്നു. അവളിപ്പോൾ ആരുടെയും സഹായമില്ലാണ്ടെ നടക്കാൻ തുടങ്ങി. മൂന്ന് ദിവസം കൂടുമ്പോൾ ചെക്കപ്പുണ്ട്, ഡോക്ടറെ കൊണ്ട് ചെന്ന് […]

അപൂർവരാഗം 6( രാഗേന്ദു) 858

എല്ലാരോടും കഥ വൈകിച്ചതിന് ഒരു വലിയ ക്ഷമ. നിങ്ങൾ എത്ര ഫ്രസ്ട്രേറ്റഡ് ആണെന്ന് കഴിഞ്ഞ കമെന്റ് ബോക്സ് കണ്ടപ്പോൾ മനസിലായി. അതിന് എനിക്ക് പറയാണ് ഒന്നും ഇല്ല ക്ഷമ അല്ലാതെ. ഈ ഭാഗം എത്രത്തോളം നിങ്ങൾക്ക് ഇഷ്ടമാവുമെന് എനിക്ക് അറിയില്ല.കഥ മിക്കവരും മറന്നു കാണുമല്ലേ.. ഫ്ലാഷ് ബാക്ക് ആണ് പറയുന്നത്. സോ ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക. ഇഷ്ടപെട്ടാലും ഇല്ലെങ്കിലും അഭിപ്രായം പറയുക. സ്നേഹത്തോടെ? അപൂർവരാഗം 6 രാഗേന്ദു Previous part “വേദിത..!!” വിശ്വസിക്കാൻ ആയില്ല..അവൾ തന്നെ അല്ലെ […]

എൽസ്റ്റിന 4[Hope] 295

എൽസ്റ്റിന 4 Author :Hope PREVIOUS PARTS    “…. എടാ ജോഷ്മിയെന്റെ അടുത്തുണ്ട്… “.. അതായിരുന്നു കോളെടുത്ത വഴി എൽസ്റ്റൂന്റെ ശബ്‍ദത്തിൽ ഞാൻ കേട്ടത്….. അതവളുതന്നെയാണോ എന്നുറപ്പിക്കാൻ വേണ്ടി ഒരുതവണ സ്ക്രീനിലേക്കു ഞാൻ നോക്കുകേം കൂടി ചെയ്തു…… ഒന്നൂടെ നോക്കിയുറപ്പിച്ചു ഞാൻ ഫോൺ ചെവിയോടടുപ്പിച്ചതും…. “…. അവളെ രക്ഷിക്കണോന്നുണ്ടെങ്കിൽ ഞാൻ പറയുന്നിടത്തേക്കു വരണം….”__മെന്നു വീണ്ടും ഫോൺ ശബ്‌ദിച്ചു….. അതിനിടയിൽ ബാക്ക്ഗ്രൗണ്ടിൽ നിന്നും കേട്ട ജോഷ്മിടെ കരച്ചിലും കൂടിയായതോടെ “…. എങ്ങോട്ടെന്നു…” ചോദിച്ചു ഞാനലറുകയാരുന്നു …… (തുടരുന്നു……) […]

വൈഷ്ണവം 6 (മാലാഖയുടെ കാമുകൻ) 1083

വൈഷ്ണവി 6 മാലാഖയുടെ കാമുകൻ Previous Part    ഏവർക്കും വിജയദശമി ആശംസകൾ നോ..” വിഷ്ണു അത് കേട്ട് ചാടി എഴുന്നേറ്റ് നിന്നു.. അവൻ ആകെ വിറച്ചു പോയിരുന്നു.. അപ്പോഴാണ് അവൻ ആ സാധ്യതയെപ്പറ്റി ആലോചിച്ചത്.. ഇതുവരെ ചിന്തയിൽ പോലും വരാത്ത ഒന്ന്.. ആദിത്യൻ മെല്ലെ ഒന്ന് പുഞ്ചിരിച്ചു.. “പറഞ്ഞു എന്നേയുള്ളു.. എന്തായാലും ഇത്രയൊക്കെ ആയി. എടൊ അവൾ ഈ ചാടി തുള്ളി നടക്കുന്നു എന്നേയുള്ളു.. ഒട്ടും പക്വത ഇല്ലാത്തവൾ ആണ് വൈഷ്ണവി.. ആലോചിച്ചു നോക്ക്.. അമ്മ […]

ശ്രീ നാഗരുദ്ര ? ???? പന്ത്രണ്ടാം ഭാഗം – [Santhosh Nair] 1084

നമസ്കാരം, നമസ്തേ – നാഗരുദ്ര തുടർക്കഥയുടെ പന്ത്രണ്ടാം ഭാഗത്തിലേയ്ക്ക് സ്വാഗതം. ഇത്തവണകൊണ്ട് ഇതു തീർക്കാനായിരുന്നു ശ്രമം, പക്ഷെ സിറിൽ കൃത്യമായി പ്രവചിച്ചതുപോലെ തന്നെ തീർന്നില്ല 😀 :D. പ്ലാൻ ചെയ്യുന്നതുപോലെ കഥാപാത്രങ്ങൾ നിന്നു തരുന്നില്ല, എന്തൊക്കെയോ ട്വിസ്റ്റുകൾ. ലൈവ് ആയിട്ടു കഥാപാത്രങ്ങളെ ഹാൻഡിൽ ചെയ്യുന്നതിനു സിനിമ നാടക സംവിധായകരെയൊക്കെ സമ്മതിയ്ക്കണം. അല്പം കൂടുതൽ തിരക്കുകൾ ആയിരുന്നു. വീട്ടിൽ എല്ലാവരുടെയും പിറന്നാൾ (കുട്ടികൾ ഭാര്യ ഞാൻ) പിന്നെ കൃഷ്ണ ജയന്തി വിനായക ചതുർത്ഥി, ഓണം, ഹോമം, പൂജകൾ, അതിഥികൾ […]

രുധിരാഖ്യം-7 [ചെമ്പരത്തി] 357

‍‍രുധിരാഖ്യം | rudhiraagyam- | Author : ചെമ്പരത്തി [ Previous Part ]     വെളിച്ചം അണഞ്ഞതോടെ ചുറ്റുമുള്ള നേർത്ത വെളിച്ചവുമായി ഏഥന്റെ കണ്ണുകൾ പൊരുത്തപ്പെട്ടു. അതോടെ അവൻ കണ്ടു, പാറക്കല്ലുകൾ താണ്ടി കലമാൻ പാഞ്ഞു കൊണ്ടിരിക്കുന്നത് അത്യഗാധമായ ഒരു കൊക്കയുടെ നേർക്കാണ് എന്നുള്ളത്. ഒന്ന് നടുങ്ങിയ ഏഥൻ എന്റെ കാലുകൾ വലിച്ചൂരി എടുക്കാൻ പരമാവധി ശ്രമിച്ചെങ്കിലും കത്രിക പൂട്ടിനുള്ളിൽ വീണപോലെ കാലുകൾ മുറുകിയിരുന്നു. ഓരോ നിമിഷം ചെല്ലുന്തോറും അവന്റെ ഹൃദയമിടിപ്പ് കൂടിവന്നു.അതോടൊപ്പംതന്നെ മരണം […]

മാഡ് മാഡം 2[vishnu] 523

മാഡ് മാഡം 2 Author :vishnu (ഫസ്റ്റ് പാർട്ടിൽ ചെറിയ ഒരു എഡിറ്റിംഗ് mistake ഉണ്ടാരുന്നു…..ശ്രേയ എന്നാണു കഥാപാത്രത്തിൻ്റെ പേര്…mistake ആയിട്ട് സഞ്ജന എന്ന് വന്നതാണ്……)         കുറച്ചുനേരം അവരുടെ കൂടെ ഇരുന്നു കൊണ്ടുവന്ന ഫയൽ എല്ലാം നോക്കി….   അജയ് കാര്യമായിട്ട് എന്തോ ചിന്തിക്കുന്നുണ്ട്..എന്തു തേങ്ങയാണോ ആവോ..ഇനി ഇവൻ ഒറ്റക്ക് ഇത് ചെയ്തു മാസ്സ് ആകാൻ ഉള്ള പരിപാടി ആണോ.. ബാക്കി രണ്ടും എന്തൊക്കെയോ പറയുന്നുണ്ട്….   അവസാനം ഉച്ച ആകറായപ്പോൾ […]

✨️അതിരൻ ✨️ 2{VIRUS} 336

അതിരൻ 2 By VIRUS/RAKSHASARAMAN ️previous part     പാർക്കിന്റെ ഒഴിഞ്ഞ കോണിൽ ഒരു പെൺകുട്ടി ഇരിക്കുന്നത് കണ്ടു മുഖം വ്യക്തമല്ല അവൾ എനിക്ക് എതിർവശമായിയാണ് ഇരിക്കുന്നത്.   കണ്ടിട്ട് നല്ല പരിചയം ഞാൻ അങ്ങോട്ട് നടക്കാൻ തുടങ്ങി……   എവിടുന്നോ വന്ന ഒരു ഒരുത്തൻ അവളെ ശല്ല്യം ചെയ്യാൻ തുടങ്ങി…..   ഞാൻ എന്റെ നടത്തതിന്റെ വേഗത കൂട്ടി. അവൻ അവളുടെ കൈയിൽ കയറി പിടിച്ചു. അവൾ അവന്റെ കൈ തട്ടി മാറ്റാൻ നോക്കുന്നുണ്ട് […]

❤️ꜱᴛᴀy ᴡɪᴛʜ ᴍᴇ? [Ann azaad] 70

❤️ꜱᴛᴀy ᴡɪᴛʜ ᴍᴇ? Author :Ann azaad ᗪEᔕᑕᒪᗩIᗰEᖇ   ᴛʜɪꜱ ꜱᴛᴏʀy ɪꜱ ʙᴀꜱᴇᴅ ᴏɴ ᴛʜᴇ ᴀᴜᴛʜᴏʀ ᴀɴɴ ᴀᴢᴀᴅ’ꜱ ɪᴍᴀɢɪɴᴀᴛɪᴏɴ… ᴀʟʟ  ᴄʜᴀʀᴇᴄᴛᴇʀꜱ ᴀᴩᴩᴇᴀʀꜱ ɪɴ ᴛʜɪꜱ ꜱᴛᴏʀɪᴇꜱ ᴀʀᴇ ꜰɪᴄᴛɪᴏɴᴀʟ ᴀɴᴅ ɴᴏᴛʜɪɴɢ ᴛᴏ ᴅᴏ. ɪꜰ yᴏᴜ ꜰᴇᴇʟ ᴜɴᴄᴏᴍꜰᴏʀᴛᴀʙʟᴇ ᴊᴜꜱᴛ ꜱᴛᴇᴩ ʙᴀᴄᴋ. ᴀɴᴅ ᴩʟᴇᴀꜱᴇ ᴅᴏɴ’ᴛ ᴄᴏᴩy ᴍy ᴡᴏʀᴋ               ꜱᴛᴀy ᴡɪᴛʜ ᴍᴇ?? ᴩᴀʀᴛ : […]

വൈഷ്ണവം 5 (മാലാഖയുടെ കമുകൻ) 1134

എല്ലാവർക്കും സുഖം ആണെന്ന് വിശ്വസിക്കുന്നു.. ചിലർ ഹർഷന്റെ കാര്യം എന്നോട് ചോദിച്ചിരുന്നു. എനിക്കും അറിയില്ല പക്ഷെ ജീവിതമാണ് തിരക്കുകൾ ഉണ്ടാകാം. കുടുംബം അല്ലെ ആദ്യം.. എന്നിരുന്നാലും എനിക്ക് അറിയുന്ന ഹർഷൻ ഒരിക്കലും അപരാചിതൻ ഉപേക്ഷിക്കില്ല. തീർച്ചയായും അതിന്റെ ബാക്കി വരും. പിന്നെ ഇന്ദു. അവൾക്കും അവളുടേതായ ചില കാര്യങ്ങൾ ഉണ്ട്. കുട്ടിയുടെ പഠനം മുതൽ കുടുംബ കാര്യം വരെ. ഇന്ദുവിന്റെ കഥയുടെ ബാക്കിയും വരും. ഇത് രണ്ടും പറഞ്ഞു എന്ന് മാത്രം.. സ്നേഹത്തോടെ.. Love ya all.. […]

✨️അതിരൻ ✨️{VIRUS} 323

ഒരു ആക്ഷൻ ത്രില്ലർ ലവ് സ്റ്റോറി അതാണ് അതിരൻ… നിങ്ങൾക്ക് ഇഷ്ടമാവുന്നു വിശ്വസിക്കുന്നു….     അതിരൻ ജയിൽ അഴികളിലൂടെ അരിച്ചിറങ്ങുന്ന നിലാവെട്ടം ഉദിച്ചുനിൽക്കുന്ന പൂർണെന്തുവിന്റെ ശോഭ വിളിച്ചോതുന്നു. അഴികളിൽ കൈ വെച്ച് നിലാവിന്റെ വശ്യസൗന്ദര്യം ആസ്വദിച്ചു കൊണ്ടു നിന്നപ്പോഴാണ് ഒരു കാൽ പെരുമാറ്റം അടുത്തേക്ക് വരുന്നത് പോലെ തോന്നിയത്…. ആരാണ് എന്ന് അറിയുവാൻ ഞാൻ തല തിരിച്ചു വരാന്തായിലേക്ക് നോക്കി…. ഒരു നിഴൽരൂപം എനിക്ക് അരികിലേക്ക് വരുന്നതുപോലെ തോന്നി…ഒരു നിമിഷം ഒന്ന് ഭയന്നുവെങ്കിലും ഞാൻ ശ്രദ്ധിച്ചു […]

ദേവലോകം 10 [പ്രിൻസ് വ്ളാഡ്] 441

ദേവലോകം 10 Author :പ്രിൻസ് വ്ളാഡ്   ഈ പാർട്ട് വൈകി എന്നറിയാം എക്സാമുകളും ഓണവും ഒക്കെ ആയിരുന്നു അതുകൊണ്ടാണ് ..എങ്കിലും എൻറെ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം… അവർക്ക് പ്രത്യേകമായ നന്ദി അറിയിക്കുന്നു. അച്ചുവിൻറെ അഭ്യർത്ഥനപ്രകാരം ഇതിലെ കഥാപാത്രങ്ങളെ ഒന്നുകൂടി പരിചയപ്പെടുത്തിയ ശേഷം നമുക്ക് കഥയിലേക്ക് കടക്കാം …കഥാപാത്രങ്ങൾ ഇനിയും വരാനുണ്ട് എന്നാലും ഇതുവരെയുള്ളവരെ ഒന്നു കൂടി പരിചയപ്പെടാം. ദേവലോകം തറവാട്ടിൽ നിന്ന് തന്നെ തുടങ്ങാം …തറവാട്ടിലെ ഇപ്പോഴത്തെ കാരണവർ രാമനാഥൻ […]

വസന്തം പോയതറിയാതെ -11 [ദാസൻ] 620

വസന്തം പോയതറിയാതെ -11 Author :ദാസൻ [ Previous Part ] ?: പാലക്കാട് ഫാമിൽ എത്തിയപ്പോൾ സന്ധ്യയായി, കുളിച്ച് ഡ്രസ്സ് മാറി ചായയും കുടിച്ച് പുറത്തിറങ്ങിയപ്പോൾ പഴനി അണ്ണൻ എന്റെ അടുത്തു വന്നു. ” അന്ന് വന്നിരുന്ന അയാളില്ലേ മോന്റെ കൂട്ടുകാരൻ നമ്മുടെ പച്ചക്കറികളൊക്കെ കയറ്റി അയക്കുന്ന കാര്യം പറഞ്ഞ ആൾ ഇവിടെ മോൻ പോയതിന്റെ അന്ന് തന്നെ വന്നിട്ടുണ്ടായിരുന്നു. ” അണ്ണൻ ഒരു കവർ എന്റെ നേരെ നീട്ടി. ” മോനെ വിളിച്ചിട്ട് കിട്ടുന്നില്ല […]

വൈഷ്ണവം 4 ( മാലാഖയുടെ കാമുകൻ) 1214

  വൈഷ്ണവം 4 മാലാഖയുടെ കാമുകൻ Previous Part Hola amigos.. ഓണം ഒക്കെ എല്ലാവരും ആഘോഷിച്ചു എന്ന് കരുതുന്നു.. ശക്തമായ മഴയാണെന്ന് അറിയാം.. എല്ലാവരും സുരക്ഷിതർ ആയി ഇരിക്കണേ.. സ്നേഹത്തോടെ.. തുടർന്ന് വായിക്കുക… *** “നീയെന്താ ഇവിടെ? ഇതേതാ പെണ്ണ്? നീ അവളെ എന്താ എടുത്തിരിക്കുന്നത്..? ചോദ്യങ്ങൾ കേട്ട് വിഷ്ണു പകച്ചു നിന്നു… ആന്റി ദേഷ്യത്തിൽ ആണെന്ന് അവന് മനസിലായി. “ആന്റി ഞാൻ.. അഹ് അന്ന് പറഞ്ഞില്ലേ? വഴിയിൽ ആക്സിഡന്റ്? ഇവൾക്ക് നടക്കാൻ വയ്യ.. തലയിൽ […]

ശ്രീ നാഗരുദ്ര ? ???? പതിനൊന്നാം ഭാഗം – [Santhosh Nair] 1116

നാഗരുദ്രയുടെ 11-)o ഭാഗത്തിലേയ്ക്ക് സ്വാഗതം.  സുഖമാണല്ലോ അല്ലെ? എല്ലാവർക്കും നന്മയും അനുഗ്രഹങ്ങളും ഉണ്ടാകട്ടെയെന്നു അടിയന്റെ പ്രാർത്ഥന. സ്നേഹം നിറഞ്ഞ (അല്പം താമസിച്ചുള്ള)  വിനായക ചതുർത്ഥി ആശംസകൾ. Here are the links to previous parts –  Part 10 : ശ്രീ-നാഗരുദ്ര പത്താം ഭാഗം Part 09 : ശ്രീ-നാഗരുദ്ര ഒൻപതാം ഭാഗം Part 08 : ശ്രീ-നാഗരുദ്ര എട്ടാം ഭാഗം Part 07 : ശ്രീ-നാഗരുദ്ര ഏഴാo ഭാഗം Part 06 : ശ്രീ-നാഗരുദ്ര […]

പതിനാലാം ? തീയാട്ട് {Sajith} 1464

പതിനാലാം ? തീയാട്ട് Author: Sajith Previous part   കഥ എല്ലാവർക്കും ഇഷ്ട്ടപ്പെടുന്നുണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം. എൻ്റെ എല്ലാ സുഹൃത്തുക്കൾ ക്കും…❤️  *************************★★★**************************   കഥയിലേക്ക് തിരിച്ചു വരാം…. ഇത് കുഞ്ഞൂട്ടൻ്റെയും അപ്പുവിൻ്റെയും ഫാൻ്റസിക് ജീവിത കഥയാണ്. പ്രണയകഥ എന്ന് തന്നെ പറയാം. ഒരു കോളേജ് സ്റ്റോറിയിൽ തുടങ്ങി തീയാട്ട് പ്രണയ കഥയിൽ എത്തി നിൽക്കുന്നു. നിങ്ങൾക്ക് വേണ്ടി കുഞ്ഞൂട്ടൻ്റെയും അപ്പുവിൻ്റെയും കഥ പറയുന്നത് സജിത്ത്…   ഒന്നുകൂടി ഓർമിപ്പിക്കുന്നു ഫാൻ്റസിയാണ് എല്ലാം എൻ്റെ […]

?അഭിമന്യു? 6 [Teetotaller] 318

?അഭിമന്യു? 6 Author :Teetotaller [ Previous Part ]   ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆   ഹായ് ഗുയ്‌സ്… happy onam? ആദ്യം തന്നെ കഥ പറഞ്ഞ സമയത്തിന് തരാൻ കഴിയാത്തതിൽ വലിയൊരു sorry ?… കാരണം ഒന്നും പറയുന്നില്ല എന്നാലും ഒഴിച്ചുകൂടാൻ പറ്റാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു…. തീരെ സമയവും കിട്ടിയില്ല ?….ഈ പാർട്ട് വളരെ ടാസ്‌ക് പിടിച്ച ഒന്നാണ് അതുകൊണ്ട് തന്നെ ഒരുപാട് പോരായ്മകൾ ഉണ്ടാവും എന്നാലും പറ്റാവുന്ന പോലെ ഈ പാർട്ട് എഴുതിയിട്ടുണ്ട്…?   […]