വൈഷ്ണവം 4 ( മാലാഖയുടെ കാമുകൻ) 1210

“എന്താ നോക്കുന്നത്..? ഞാൻ അത് മറന്നു.. ”

അവൾ അവൻ നോക്കിയപ്പോൾ ബെഡിൽ ഇരുന്നുകൊണ്ട് പറഞ്ഞു.

“എന്ത്?”

അവന് ഒന്നും മനസിലായില്ല.

“അടിയിൽ ഒന്നും ഇല്ല എന്ന്…”

അവൾ അവനെ നോക്കി ചിരിച്ചു…

“പോടീ പട്ടി.. ഞാൻ അതൊന്നും അല്ല നോക്കിയത്?”

അവൻ ചമ്മലോടെ പറഞ്ഞു..

“ ഓഹോ.. അപ്പോൾ മാന്യൻ ആണല്ലേ..?”

അവൾ അവനെ കളിയാക്കി…

“ഛെ ഈ പെണ്ണ്… ഒന്ന് നോക്കി എന്നെ ഉള്ളു… നോ ബാഡ് ഇന്റെൻഷൻസ്…”

അവൻ അവളെ നോക്കിയത് സമ്മതിച്ചു.

“ഐ ട്രസ്റ്റ് യു.. ഇനി എന്നെ എന്തേലും ചെയ്താലും എന്നെ കെട്ടിയാൽ മതി…”

“ഓ പിന്നെ.. എനിക്ക് അങ്ങനെ തോന്നാൻ തല്ക്കാലം നീ പോരാ…”

അവൻ അല്പം പുച്ഛം കലർത്തി മറുപടി കൊടുത്തപ്പോൾ അവളുടെ മുഖം മങ്ങി..

“റിയലി? ഞാൻ അത്ര മോശം ആണോ വിഷ്ണു..? ”

“അതെ…”

അവൻ ചിരിച്ചു…

“പോടാ പട്ടി… നീ ബിയർ പറ… ഒപ്പം… ചിക്കൻ ബാർബീക്യു കൂടി. എനിക്ക് വിശക്കുന്നെ…”

അവൾ ബെഡിൽ മലർന്ന് കിടന്നുകൊണ്ട് പറഞ്ഞു.

“ഫൈൻ…”

വിഷ്ണു ഉടനെ റൂംബോയിയെ വിളിച്ചു.. വേണ്ടത് ഒക്കെ പറഞ്ഞു പൈസയും കൊടുത്തു

അവൻ ഇപ്പൊ കൊണ്ടുവരാം എന്ന് പറഞ്ഞു പോയി..

“തലവേദന വന്നത് നന്നായി.. എനിക്ക് നിന്റെ ഒപ്പം കുറെ ടൈം സ്പെൻഡ്‌ ചെയ്യാൻ ഒരു അവസരം കിട്ടിയല്ലോ..”

അവൾ അത് പറഞ്ഞ് അവനെ നോക്കി..

“ഈ പെണ്ണ്..”

47 Comments

  1. ? നിതീഷേട്ടൻ ?

    ഇല്ലാ പാർട്ട് um ഇപ്പഴാ ഒരുമിച്ച് വായിച്ച്, മനോഹരം അതിൽ കൂടുതല് ഒന്നും ഇല്ലാ ??????????. വിഷ്ണു തന്നെ ആണോ പ്രഗ്നൻസി de ഉത്തരവാദി, drugs അതിൻ ഒര് കാരണമായോ ?, അത് കൊണ്ടാണോ അവള് കൃത്യമായ മറുപടി കൊടുക്കാത്തത്. വൈശുവും വിഷ്ണുവും ഒന്നിച്ചിരുന്നെങ്കിൽ എന്നുണ്ട് bt മീനു , എന്നിട്ടും കാലം അവരേ പിരിച്ചല്ലോ ??. എന്നിട്ടും വിഷ്ണു ഇപ്പൊ വൈഷ്നുനുവിനെസ്നേഹിക്കുന്നു.

Comments are closed.