അപൂർവരാഗം 6( രാഗേന്ദു) 857

അവൻ വേച്ചു പോയി പക്ഷെ ആരോ അവനെ പിടിത്തം ഇട്ടു..നോക്കിയപ്പോൾ സൂര്യ ആണ്..

അവനെ കണ്ട് ഞാൻ എഴുനേറ്റ് പോയി.. ഒട്ടും പ്രതീക്ഷിച്ചില്ല.. ജനെറ്റിന്റെ മുഖം ആണെങ്കിൽ ദേഷ്യം കൊണ്ട് ചുവന്നിരിക്കുന്നുണ്ട്..

എന്തോ അവന്റെ മുഖം കാണുമ്പോ പഴയതൊക്കെ ഓർമ വരുന്നു..എനിക്ക് അവിടെ നിൽക്കാൻ തോന്നിയില്ല..റൂമിലേക്ക് വേഗം നടന്നു..

“എനിക് ശിവയോട് ഒന്ന് സംസാരിക്കണം.!”

പുറകിൽ നിന്നുള്ള അവന്റെ ശബ്ദം..

എന്ത് സംസാരിക്കാൻ.. ന്യായികരണങ്ങൾ.. അല്ലാതെ വേറെ എന്ത്!!..പക്ഷെ എനിക്ക് അത് കേൾക്കാൻ താല്പര്യം ഇല്ല..

മനസിൽ ചിന്തിച്ചുകൊണ്ട് റൂമിൽ കയറാൻ തുടങ്ങിയ എന്നെ ആരോ കയ്യിൽ പിടിച്ചു വലിച്ചു..സൂര്യ ആണ്.. എന്റെ മുഖത്തേക്ക് നിറകണ്ണുകളോടെ നോക്കി നില്കുന്നുണ്ട്..

“നിനക്ക് ഇനിയും മതിയായില്ലേ.. എല്ലാരും കൂടി ആ പാവത്തിനെ വേദനിപ്പിക്കാൻ മാത്രം അത് നിങ്ങളോട് എന്ത തെറ്റാ ചെയ്തേ.. മനസമാധാനം കൊടുക്ക് അതിന്..”

ജാനെറ്റ് കത്തി കയറുവാണ്.. അവൻ ദയനീയമായി എന്നെയും സെന്തിലിനെയും നോക്കുന്നുണ്ട്..

“പറയാനുള്ളത് പറഞ്ഞിട്ട് ഞാൻ പൊക്കൊള്ളാം.. ഇനി ഒരിക്കലും നിങ്ങളുടെ മുൻപിൽ വരില്ല..

അന്ന് നടന്നത് നിനക്ക് അത് എത്രത്തോളം മാനസികമായി വേദനിച്ചു എന്ന് എനിക്ക് അറിയാം.. പറ്റിപോയി.. കള്ളിന്റെ പുറത്ത് പറ്റിപോയി.. ഒരു നിമിഷം എല്ലാം കൈ വിട്ടു പോയി..

165 Comments

  1. മറുവാക്കുപറയാതെ നീ പോയതല്ലേ….
    എന്താണിത് 6 മാസം! എന്നും വന്നിരുന്നു,കാത്തിരുന്നു, കൊതിച്ചിരുന്നു ഈ കഥയുടെ ബാക്കി വായിക്കുവാൻ എന്തോ നമുക്കത്തിനുള്ള ഭാഗ്യമില്ല!

    ചിലപ്പോൾ തിരക്കിലാകാം പക്ഷെ 6മാസമൊക്കെ? ഒരു കമന്റ്‌ എങ്കിലും ഇട്ടിട്ടു പോകാമായിരുന്നു

    മനസ് ഇത്തിരി സന്ദോഷിക്കുന്നത് ഇത്തരം കഥകളിലൂയുടെയും മറ്റുമാണ് ഇപ്പോൾ അതും നിലച്ചപ്പോലെയാണ്

    അപരാജിതൻ, ആദിത്യഹൃദയം, ദേവാസുരൻ എന്നിവർടെയൊപ്പം ഇതും അങ്ങിനെ കാത്തുകിടക്കുന്നു ?

  2. ഒത്തിരിക്കാലം ആയല്ലോ… അടുത്ത പാർട്ട്‌ ഇടുന്നേനെ മുന്നേ ഞാൻ വല്ലോം തട്ടിപ്പോയാൽ.. ആഗ്രഹങ്ങൾ ബാക്കി ഉള്ളോണ്ട് എന്റെ ആത്മാവ് വല്ലോം മോക്ഷം കിട്ടാതെ കറങ്ങി നടക്കേണ്ടി വന്നാൽ ?നിങ്ങള് ഉത്തരവാദിത്തം ഏറ്റെടേക്കുമോ ??

    1. Athinu vazhi undaakaam

  3. ഏച്ചിയേ….ഇതിൻ്റെ ബാക്കി ഇനി എപ്പോഴാ?
    ഇനീം കാത്തിരിപ്പിക്കല്ലേ…
    ഇടക്ക് ഇടക്ക് ഇവിടെ വന്ന് നോക്കിട്ടു പോകും എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന്…
    ഇനിയും താമസിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു…

  4. കാത്തിരിപ്പിനൊരുസുഖവുമില്ല ചേച്ചി

  5. എവിടാണ്… എന്നു വരും. കൃഷ്ണവേണി pdf ആകുമോ?

  6. മൃത്യു

    ഹലോ ചേച്ചി ഇതെവിടെയാണ് ഒരു വിവരവും ഇല്ലല്ലോ?
    കഥയിങ്ങിനെ ഒരു ട്വിസ്റ്റിൽ നിറുത്തി ഇതു എന്തു പോക്കാണെന്റെ ഇന്ദുചേച്ചി??
    ഒരു അപ്ഡേറ്റ് എങ്കിലും തായോ…
    സ്റ്റിൽ കട്ട വെയ്റ്റിങ് ആണ് കേട്ടോ
    അപ്പോൾ വേഗം തന്നെ പോന്നോട്ടെ 5മാസം ആയി ഒരു പോക്ക് പോയിട്ട്!

  7. Ith stope aaki enn thonunnu

  8. Chechi….. ?

  9. എവിടെയാണ് ചേച്ചി ബാക്കി??

  10. Ee kadha nirthiyo… Nalla kadhayaayirunnu❗️

Comments are closed.