✨️അതിരൻ ✨️ 3 {VIRUS} 361

Views : 20283

അത് മനസ്സിലാക്കിയവൾ വണ്ടി സൈടാക്കി….. A/C ഓഫ്‌ ചെയ്യത ശേഷം സാരീ തലപ്പ് കൊണ്ടു എന്റെ തല തോർത്തി….എനിക്ക് ഒന്നും അങ്ങോട്ട്‌ വിശ്വസിക്കുവാൻ സാധിക്കുന്നില്ല…..എന്തോ ഒരു വല്ലാത്ത ഫീൽ….. അവൾ തല തോർത്തിയ ശേഷം വീണ്ടും വണ്ടി മുന്നോട്ട് ചലിപ്പിച്ചു.യാത്രയിലുടനീളം മൗനം തളംകെട്ടിനിന്നു.

 

രണ്ടരമണിക്കൂർ യാത്രക്ക് ഒടുവിൽ ഞങ്ങൾ ഒരു വീടിന്റെ ഗേറ്റിയിന് മുൻപിലെത്തി….അവൾ ഡോർ തുറന്ന് വെളിയിലിറങ്ങി ഗേറ്റ് തുറന്നു വീണ്ടും വണ്ടിയിൽ കയറി വണ്ടി വീടിനു ഉള്ളിലേക്ക് കയറ്റി തറയോട് വിരിച്ച തറയിലൂടെ വണ്ടി പോർച്ചിലേക്ക് നീങ്ങി.

 

തറയോട് വിരിച്ച പതയുടെ ഇരുവശവും മുല്ലയും, തെച്ചിയും,റോസും, നിഷാഗാന്ധിയും ഒക്കെ അടങ്ങിയ പുന്തോട്ടം….കാറിനു വെളിലേക്ക് ഇറങ്ങിയപ്പോൾ തന്നെ അവിടം ആകെ പടർന്നു നിൽക്കുന്ന മുല്ലപ്പൂവിന്റെ മനം മയക്കുന്ന സുഗന്ധം അറിയുവാൻ സാധിച്ചു…..

 

അപ്പോഴേക്കും എന്റെ ബാഗുമെടുത്ത് കാർ ലോക്ക് ചെയ്യ്തു അവൾ വീടിന്റെ ഡോർ തുറന്നു കൊണ്ട് അവൾ എന്നെ അകത്തേക്ക് ക്ഷെണിച്ചു ……

 

എന്തോ എനിക്ക് അകത്തേക്ക് കയറുവാൻ തോന്നിയില്ല….അവിടെ തന്നെ നിന്നു….ഞാൻ മടിച്ചു നില്കുന്നത് കണ്ട് അവൾ വന്ന് എന്റെ കൈയിൽ പിടിച്ചു അകത്തേക്ക് കയറ്റി.

 

വെള്ള നിറമുള്ള സെറ്റി എനിക്ക് നേരെ ചൂണ്ടി കാട്ടിയ ശേഷം അവൾ അകത്തേക്ക് കയറി….

 

പക്ഷേ അവൾ ഏതാനും നിമിഷം കഴിഞ്ഞു തിരിച്ചു വരുമ്പോളും  അവൾ ഉള്ളിൽ പോകുമ്പോൾ നിൽക്കുന്ന അതേ സ്ഥലത്ത് തന്നെ ഞാൻ നിൽപ്പായിരുന്നു….

 

എന്നെ മൗനത്തിന്റെ അഴികൾക്കുള്ളിൽ അടക്കാൻ ആ കണ്ണുകൾക്ക് ശേഷിയുണ്ട്

 

ഇതുവരെ ഇരുന്നില്ലേ മാഷേ???

 

രണ്ടു ഗ്ലാസ്സിൽ ജ്യൂസുമായി വന്ന അവൾ അപ്പോളും മടിച്ചു നിൽക്കുന്ന  എന്നോട് തിരക്കി…

 

എന്തെ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നെ??

 

ആ കണ്ണുകളിൽ നോക്കിയാൽ ഞാൻ നിശബ്ദനാകും എന്നറിയാവുന്നത് കൊണ്ടു തന്നെ ചുവരിൽ തൂക്കിയിട്ടുള്ള ആരെയോ കാത്ത് എന്ന പോലെ തനിച്ചിരിക്കുന്ന യുവതിയുടെ എണ്ണച്ചായ ചിത്രത്തിലേക്ക് കണ്ണു നട്ട് ചോദിച്ചു….

 

അത് വരെയും ഗ്ലാസ്സ് നീട്ടി നിന്നിട്ടും അത് വാങ്ങാത്തത് കൊണ്ടു അവൾ ഒരെണ്ണം കൊച്ചു ടീപ്പോയിക്കുമേലേ വച്ചു അടുത്തതുമായി വന്നു എന്റെ വലം കൈ പിടിച്ചു അതിലേക്ക് ഗ്ലാസ് വച്ചു…..

Recent Stories

The Author

32 Comments

  1. Bro enthai next part

  2. Poli!!!!!. superb!!!!! waiting!!!!!

  3. 🦋 നിതീഷേട്ടൻ 🦋

    Nice mhn 💕. Pa കുറച്ച് കൂടി ആവാം 😁. എന്നാലും അവനേ തേടി അവള് മാത്രം വന്നു അവള്ക്ക് അവൻറെ ചേച്ചിയുമായി കോൺടാക്ട് ഉണ്ട് താനു അവർ മനപ്പൂർവം എന്തൊക്കയോ മറയ്ക്കുന്നുണ്ട് …. ഹാ വഴിയേ കണ്ട് പിടിക്കാം. കഥ ത്രില്ലിംഗ് ആവുന്നുണ്ട്.

    Bharadheepam മറക്കല്ലെട്ടോ 🤕 , എന്നേ നോക്കണ്ട ഞൻ ഓടി 🚶🚶🚶🚶🚶🚶😅

    1. Ellam sheriyavum… 😘😘😘

  4. 乙丹ㄚモ刀 爪丹乙口口刀

    പേജ് കൂട്ടി എഴുതെടാ കുരിപ്പേ. വായിച്ചു ഒന്ന് സെറ്റ് ആയി വരുമ്പോളേക്കും തീർന്നു 😬.

    1. Ithanne ezhuthunna pad nikke ariyu, appozha page koottan 🙂🙂🙂

  5. മൊത്തം സസ്പെൻസ് ആണല്ലോ… ♥️♥️♥️♥️♥️

    1. Entho ishtamanu suspensinodu
      🙈🙈🙈

  6. രാവണാസുരൻ

    ടാ ഊവേ സംഭവം കൊള്ളാം bt ഫുള്ളും വായിച്ചിട്ട് ബാക്കി പറയാം 😁

    1. Bro
      സുഖാണോ
      കണ്ടിട്ട് കുറെ ആയല്ലോ.

      മറ്റേ കഥ ഇനി varuvo

      1. രാവണാസുരൻ

        തിരക്ക് ആണ്
        free tym കിട്ടുമ്പോ എഴുതുന്നുണ്ട് full complete ആക്കിയിട്ട് ഓരോ part ആയിട്ട് publish ചെയ്യാം എന്ന് വിചാരിക്കുന്നു അതാകുമ്പോ കൃത്യം ഒരു ഇടവേള ഇട്ടു publish ചെയ്യാല്ലോ

        by the by ഏത് കഥയാ bro ഉദ്ദേശിച്ചത് മൂന്നെണ്ണം complete ചെയ്യാൻ ഉണ്ട് അതാ ചോദിച്ചത് 😁

        1. Virus aayittu orennam ezhuthille ath Aadhyam complete cheyy
          Athaakumbol randuperundallo

          1. @mi ntho enikk oramyilla thangal nthokkeyanu parayunnath 🫣

          2. ഇപ്പോൾ മനസിലായി
            താങ്കൾക്ക് ഒന്നും ഓർമയില്ലെന്നു 🤭

            പറഞ്ഞത് നന്നായി അല്ലേൽ ഞാൻ തറ്റിദ്ധരിച്ചേനെ 😁

          3. തെറ്റിധരിക്കല്ലേ…. 😌

    2. Ni jeevanode unda athin…. 🙄🙄🙄

      1. രാവണാസുരൻ

        😁😁😁
        നിന്നെ കൊന്നിട്ടേ ഞാൻ ചാകു

  7. ഈ പാർട്ടും ഇഷ്ടപ്പെട്ടു കൂടെ കുറെ മിസ്റ്ററി ഉണ്ടല്ലോ. കാത്തിരിക്കുന്നു അടുത്ത പാർട്ടി നായി വൈറസ് ബ്രോ.

    1. Mistery illand enthu kadha 😌😌😌

  8. Bro

    ഈ പാർട്ടും നന്നായിട്ടുണ്ട് 💙

    ഫുൾ നിഗൂഢഥതകൾ ആണല്ലോ

    ഇനിയും ഫ്ലാഷ് ബാക്ക് ഉണ്ടോ 🤔

    വെയ്റ്റിങ് ഫോർ നെക്സ്റ്റ് പാർട്ട്‌ ❤

    സ്നേഹത്തോടെ MI ❤❤❤

    1. Thanks bro,
      Nikudathakal vittoru kaliyilla
      Flash back undelum athikam bore akkilla clear cut ayi paranju pove ullu athini ethu kadhayayalum.
      🖤🖤🖤

  9. സൂര്യൻ

    ലേറ്റ് ആക്കാതെ ഇട്ട നല്ലത്

    1. ലേറ്റ് ആക്കാതെ ഇടാൻ ശ്രെമിക്കുന്നുണ്ട്, എഴുതി തിരണ്ടേ…

      1. സൂര്യൻ

        😄😄

  10. Nice..but page kuravanu ketto..

    1. നന്നായിട്ട് ഉണ്ട് ബ്രോ ഈ പാർട്ട്‌ പിന്നെ സ്വാതി എന്തിനാ അവനെ വിളിച്ചേ ട്വിസ്റ്റ്‌ ആണെല്ലോ

      1. അതൊക്കെ ഇപ്പോഴേ പറഞ്ഞ കഥ എന്തൊരു ത്രിൽ 😜

    2. താങ്ക്സ് പേജ് കുറവ്, ജോലിയുള്ളോൻഡ് ടൈം കുറവാണ് എഴുതാൻ അതാണ്…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com