രുധിരാഖ്യം -8 [ചെമ്പരത്തി] 364

Views : 19357

ആജ്ഞ അനുസരിച്ച് ഏഥന്റെ പുറകെ പാഞ്ഞു.

ഒരു മങ്ങിയ നിഴൽപോലെ കുറേദൂരം മുന്നിൽ ഓടുന്ന അവന് നേർക്ക് അവൾ തന്റെ കൈയ്യിലിരുന്ന കുന്തം പോലത്തെ ആയുധം വലിച്ചെറിഞ്ഞു.

ഉയർന്ന ഒരു പാറക്കല്ലിന് മുകളിലൂടെ ഉയർന്നു ചാടിയ ഏഥന് അടുത്തേക്ക് ഇടിമിന്നൽ പോലെ  എത്തിയ അത്   ചോര ചിതറിച്ചു കൊണ്ട് തറഞ്ഞു കയറി.നേർത്ത ഒരു നിലവിളിയും അവിടെ മുഴങ്ങി.

*******************

നിറഞ്ഞൊഴുകുന്ന കണ്ണുകളും,ഭാരമേറിയ മനസ്സുമായി അൽപ്പനേരം കൂടി ഏഥൻ പോയ വഴിയെ നോക്കി നിന്ന ഇന്ദു വാശിയോടെ തന്റെ കണ്ണുകൾ തുടച്ചു സ്വർണ്ണമാനിലേക്ക് ശ്രദ്ധതിരിച്ചു. എങ്കിലും അവളുടെ കണ്ണുകൾ അനുസരണയില്ലാതെ ഇടയ്ക്കിടെ ഏഥനെ തേടി പോയിക്കൊണ്ടിരുന്നു.

ഒരു നിമിഷം കൂടി ഏഥൻ പോയ വഴിയിലേക്ക് കണ്ണുനട്ട് നിന്ന് ശേഷം തിരികെ മാനിന് നേർക്ക് തിരിഞ്ഞ ഇന്ദുവിനെ ഞെട്ടിച്ചുകൊണ്ട് അവൾക്ക് അതിനെ അവിടെ കാണാൻ കഴിഞ്ഞില്ല. അവളുടെ കാഴ്ചയിൽ നിന്ന് അത് മറഞ്ഞിരുന്നു.മനസ്സിലും ശരീരത്തിലും നിറഞ്ഞ വിഹ്വലതയോടെ അവളുടെ കണ്ണുകൾ അതിനെ തേടി ചുറ്റും പരക്കം പാഞ്ഞു.

പക്ഷെ അവളെറിയാതെ അവൾക്ക് പിന്നിൽ പൊന്തക്കാടിനുള്ളിൽ രണ്ട് ചോരക്കണ്ണുകൾ തെളിഞ്ഞു വന്നു.

(തുടരും………)

സ്നേഹപൂർവ്വം 🌺🌺🌺❤❤❤❤❤

Recent Stories

19 Comments

  1. കാർത്തിക

    നിഴലായി അരികെ pdf തരാമോ bro…….

  2. Waiting 4 next part✌️

  3. Aduthq bakqthinqyi kathirikkunnu

  4. അപ്പൊ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. 5 6 part vayicho enikku kitiyilla

      1. ഒന്ന് കൂടി നോക്കാവോ???

  5. Chembarathi part 5 and 6 pls

  6. Eanikku ethinte 5 and 6 part kittunnilla pls help me aarenkilum onnu sahayikko

  7. ❤❤❤

  8. Very good fantasy story. I like it very much.

  9. Nalla story an. Ithupole valla padavum undo

  10. പേടിപ്പിച്ചു കൊല്ലും… അല്ലേ? സൂപ്പർ…..വേഗം തരാൻ നോക്കണേ ചെമ്പരത്തി…

  11. °~💞അശ്വിൻ💞~°

    ❤️❤️❤️

  12. ❤❤❤❤❤❤

  13. നന്നായിരുന്നു.,,💖💖💖💖 പോളി കഥകൾ സമ്മാനിക്കുന്നു ചെമ്പരത്തിക്ക്‌ ഇനിയും ഒരുപാട് കഥകൾ നന്നയി എഴുതാൻ കഴിയട്ടെ എന്ന് ആശംസക്കുന്നു
    Deva☀️

  14. റോളക്സ് സർ

    കൊള്ളാം നന്നായിട്ടുണ്ട് 👍
    Req ഏഥനെ തട്ടി കളയരുത് 😅

  15. എഴുതിയത് ഇട്ടെര്.. 😎

  16. കാപ്പി പൂത്ത വഴിയേ തൊട്ട് ഫോളോ ചെയ്യുന്നത് ആണ് , സൂപ്പർ ഫാന്റസി കഥ, അടുത്ത part എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com