❤️ꜱᴛᴀy ᴡɪᴛʜ ᴍᴇ? [Ann azaad] 70

സ്റ്റീവിന്റെ സമീപത്തുള്ളത് കൂടാതെ മറ്റൊന്ന് കൂടി തുറന്നു കിടക്കുന്നത് കണ്ടതും ഗാഥ ഒരിക്കൽ കൂടി സ്റ്റീവിനെ നോക്കി…

 

“ᴡʜᴀᴛ ᴀʀᴇ yᴏᴜ ᴛʀyɪɴɢ ᴛᴏ ᴅᴏ…?”

 

ഒരു തരം കനത്ത ശബ്ദത്തിൽ സ്റ്റീവ് ചോദിച്ചതു കേട്ട് ഒരു സെക്കൻഡ് പോലും കളയാതെ ഗാഥ ആ ഡോർ ലക്ഷ്യമാക്കി ഓടിയിരുന്നു….

 

 

പക്ഷേ അവളാ ഡോറിന് സമീപം എത്തും മുൻപെ കനത്ത ശബ്ദത്തിൽ അത് കോട്ടി അടഞ്ഞു…

 

ഒട്ടും പ്രതീക്ഷിക്കാതെ പെട്ടന്ന് ഡോർ അടഞ്ഞതും ഞെട്ടി പകച്ചു പോയ ഗാഥ സഡ്ഡൺ ബ്രേക്ക് ഇട്ട് നിന്നു പോയി…

 

 

“ᴅᴏɴ’ᴛ yᴏᴜ ᴡᴀɴɴᴀ ʀᴜɴ ᴀɴyᴍᴏʀᴇ….?”

 

പിന്നിൽ നിന്നും തനിക്കടുത്തേക്ക് വരുന്ന ഉറച്ച ഫൂട്ട് സ്റ്റെപ്പ്‌സിന്റെ കൂടെ അവന്റെയാ ഹസ്കി വോയ്‌സ് കൂടി കാതിൽ എത്തിയതും ഗാഥ ഇനി ഒന്നും ചെയ്യാൻ ഇല്ലാത്തപോലെ കണ്ണുകൾ ഇറുകെ അടച്ചു പോയി…

 

“ᴡʜᴀᴛ’ꜱ yᴏᴜʀ ᴩʀᴏʙʟᴇᴍ…..?”

Updated: September 25, 2022 — 10:15 pm

4 Comments

  1. നിധീഷ്

    ♥️♥️♥️♥️??

  2. Sad ending ahno?

  3. ? നിതീഷേട്ടൻ ?

    Rhrithi aara? ഡാനി marriege ചെയ്തത് avare അല്ലേ ?. എന്നല് ഗാഥ yude sister-in-law,ɪꜱʜᴀ ʀᴇyᴄʜᴀʟ ʀɪᴄʜᴀʀᴅ ആണെന്നും പറയുന്നു. ഇവ ആരുടെ മോൾ ആണ്, rhrithi യുടെ second marriege aano……. ആകെ കൺഫ്യൂഷൻ ആയി ???????.

    എഴുത്ത് നന്നായിട്ടുണ്ട് ??? continue mhn, koode കാണും. ഇതൊക്കെ ഒന്ന് clear cheyane

    സ്നേഹത്തോടെ നിതീഷേട്ടൻ

  4. nice story…. waiting 4 nxt part

Comments are closed.