വൈഷ്ണവം 5 (മാലാഖയുടെ കമുകൻ) 1131

Views : 94730

അവന്റെ മനസ്സിൽ താൻ ആണോ അവളുടെ ഈ അവസ്ഥക്ക് കാരണം എന്നൊരു ചിന്ത വെറുതെ വന്നു..

ഭദ്രയോട് ചോദിച്ചാലോ എന്ന് അവൻ ചിന്തിച്ചു.

അപ്പോഴാണ് ഭദ്ര ഇപ്പോൾ അമേരിക്കയിൽ അവളുടെ ആന്റിയുടെ വീട്ടിൽ ആണെന്ന് ഉള്ള കാര്യം അവന് ഓർമ വന്നത്..

അവൾ കല്യാണത്തിനും വരില്ല..

“നീ ഓക്കേ അല്ലെടീ..?”

മിനു അവളുടെ പുസ്തകങ്ങൾ നോക്കുന്നതിനിടയിൽ വിഷ്ണു അകത്തേക്ക് ചെന്നു..

വൈഷ്ണവി ചായ ഉണ്ടാക്കുകയായിരുന്നു..

“ആം ഓക്കേ.. എന്തായി കാര്യങ്ങൾ ഒക്കെ..?”

അവൾ അവന്റെ മുഖത്ത് നോക്കാതെ ചോദിച്ചു..

അവന്റ കണ്ണുകൾ അവളുടെ ഷേപ്പ് ചെയ്യാത്ത നഖങ്ങളിൽ ആയിരുന്നു..

“എല്ലാം ഓക്കേ ആണ്.. ഇന്നേക്ക് പത്തു ദിവസം കൊണ്ട് അവൾ എന്റെയാകും..”

അവൻ ഒരു ചിരിയോടെ പറഞ്ഞപ്പോഴാണ് അവളുടെ കയ്യിൽ നിന്നും ഗ്ലാസ്‌ വഴുക്കി നിലത്തേക്ക് വീണത്..

“സോറി.. സോറി..”

അവൾ പെട്ടെന്ന് തല വെട്ടിച്ചു വിഷ്ണുവിനോട് പറഞ്ഞു നിലത്തേക്ക് ഇരുന്ന് ഗ്ലാസ്‌ കഷണങ്ങൾ പെറുക്കി എടുക്കാൻ തുടങ്ങി..

“എന്താ.. എന്താ ഇവിടെ പൊട്ടിയത്..?”

ശബ്ദം കേട്ട് മിനു ഓടി വന്നു..

“ഗ്ലാസ്‌ പൊട്ടിയതാണ്.. നീ ഇങ്ങനെ പിടക്കല്ലേ റോസേ..ബോംബ് ഒന്നും അല്ലല്ലോ..”

വിഷ്ണു പറഞ്ഞത് കേട്ടപ്പോൾ വൈഷ്ണവി മുഖം പൊക്കി ഒന്ന് ചിരിച്ചു..

ആ ചിരി വിഷ്ണുവിന്റെ ഹൃദയത്തിൽ എവിടെയോ ആണ് തട്ടിയത്..

അവൻ മെല്ലെ പുറത്തേക്ക് ഇറങ്ങി പുറത്തെ ബെഞ്ചിൽ ഇരുന്നു..

അവളെ കണ്ടത് മുതൽ അവൾ തന്റെ ആരോ ആയിരുന്നു..

ചില നേരങ്ങളിൽ മിനുവിന്റെ മുഖത്തിന് പകരം അവളുടെ മുഖം വരുന്നത് എന്താണ്..?

അവൻ മെല്ലെ കണ്ണടച്ചു..

Recent Stories

28 Comments

  1. അപ്പൂട്ടൻ ❤️

    കഥയുടെ പുറകിലേക്ക് ഒരു പരിചയപ്പെടുത്തൽ…. വളരെ നന്നായി 🙏🏻🙏🏻🌹🌹❤️❤️

  2. ഹായ് എംകെ
    കഥയെ കാതങ്ങൾ മുന്നോട്ടു കൊണ്ടുപോയ ഒരു അദ്ധ്യായം. വളരെ busy and fast ആയിട്ടു തോന്നി. കഴീഞ്ഞ അദ്ധ്യായത്തിനു കോണ്ട്രാസ്റ്റ് കൊടുത്ത അദ്ധ്യായം. ഒരു ഇമോഷണൽ fulfilment lack ചെയ്ത പോലെ തോന്നി in comparison with the previous chapter.. പക്ഷേ ഈ അദ്ധ്യായത്തിന് അതിന്റെതായ ഒരു ധർമ്മം നീറവേറ്റാൻ ഉണ്ടായിരുന്നു എന്ന് കാര്യം ഞാൻ വിസ്മരിക്കുന്നില്ല കെട്ടോ. I can’t complain.

    സ്നേഹപൂർവ്വം

    സംഗീത്

  3. പതിവുപോലെ തന്നെ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്.

  4. ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  5. 𓆩ᴍɪᴋʜᴀ_ᴇʟ𓆪

    Bakki pettann undavumallo le…….

  6. വായിച്ചൂട്ടോ നാളെ കമൻ്റിടാം കേട്ടോ❤️❤️❤️

  7. വിഷ്ണുവിന് ഈ സംഭവത്തിൽ മനസ്സറിവില്ലയെന്ന് അവന്റെ സഹോദരിക്ക് തോന്നുന്നു, പക്ഷേ അതും പറയുവാൻ ആരും സമ്മതിക്കുന്നില്ലല്ലോ. ഇപ്പോൾ അവൻ ശശിയായി. യഥാർത്ഥ സംഭവം സഹോദരി തന്നെ എല്ലാവരെയും അറിയിച്ചു അവനെ ഈ അവസ്ഥയിൽ നിന്നും രക്ഷിക്കുമെന്ന് പ്രതീക്ഷിക്കാം. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

    1. അപ്പൊ കഥയ്ക്ക് ഒരു ത്രിൽ ഉണ്ടാവില്ല

  8. 🦋 നിതീഷേട്ടൻ 🦋

    ബ്രോ എല്ലാ സ്റ്റോറി യിലും കാണുന്നത് ആണ്, ഇങ്ങനേ ഒരു ടൈം ഇൽ ഹീറോ സൈലൻ്റ് ആകും വിഷ്ണുവിൻ അവൻറെ ഭാഗം ന്യായീകരിക്കാമയിരുന്നില്ലെ എന്ത് സാഹചര്യമയിരുന്നലും അവനു നശട്ടപെടുന്നത് മിനുവിനെ അല്ലേ ഒന്ന് പൊട്ടിത്തെറിക്കുക എങ്കിലും ചേയില്ലെ.

    കഥ കൂടുതൽ സങ്കീർണ്ണമാകുകയാണ്, കഞ്ചാവിൻ്റെ ലഹരിയിൽ സംഭവിച്ചത് തന്നെയാണ്. കാത്തിരിക്കുന്നു 🌝😍🥀

    1. ശരിയാണ്, പക്ഷേ എല്ലാവരും കഥ നല്ലതെന്ന് കമന്റിടും എന്താണിങ്ങനെ

        1. 🦋 നിതീഷേട്ടൻ 🦋

          Nikhi 😎😎😎😎😎

  9. Mk

    ഈ ഭാഗവും നന്നായിട്ടുണ്ട് 💙

    വിഷ്ണു വിന്റെ അവസ്ഥ ഓർത്ത് സങ്കടമുണ്ട്
    എന്താ നടന്നതെന്നോ നടക്കുന്നതെന്നോ നടക്കാൻ പോകുന്നതെന്നോ ഒര് പിടിയും ഇല്ല എന്ന അവസ്ഥയിലാണെല്ലോ അവൻ 🤭

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤

    സ്നേഹത്തോടെ MI ❤❤❤

  10. പോളി part 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  11. ചേട്ടോ
    ചുമ്മാവലിച്ചുവരി ഒരുകമന്റ് ഇട്ടാൽ ശെരിയാകില്ല. യന്നിരുന്നാലും പറയാതിരിക്കാൻ സാധിക്കില്ല. കാത്തിരിക്കുന്ന ആളുകളെ നിരാശ പെടുത്തുകയില്ലി നിങ്ങൾ. ഒരുപാട് ഇഷ്ട്ടംആയിട്ടോ ഈഭാഗവും ❤. വരും ഭാഗങ്ങൾകായി കാത്തിരിക്കുന്നു 😜

  12. Adipol baki pettannu ezhuthuka

  13. Adipoli kadhayid

  14. ❤❤❤❤❤

  15. കണ്ടു എംകെ ഇനി ആദ്യ മുതൽ വായിക്കണം.😊

  16. വിഷ്ണു എന്താ ഊമ ആയിരുന്നോ ആ പ്രെശ്നം നടക്കുമ്പോൾ.. എല്ലാ കഥയിലും അതേ ഒരു പ്രെശ്നം നടക്കുമ്പോൾ അതുവരെ ഹീറോ ആയിരുന്ന നായകൻ ഒന്നും മിണ്ടാനാകാതെ ഒരു zero ആയി നിൽക്കും.. വിഷ്ണു ഒന്ന് വാ തുറന്ന് മിണ്ടിയിരുന്നേൽ ഈ പ്രെശ്നം ഉണ്ടാകുമായിരുന്നോ.. ഇനി വിഷ്ണുവിന് വൈഷ്ണവിയെ ആയിരുന്നോ ഇഷ്ട്ടം.. അങ്ങനെ ആണേൽ അവന് മീനുവിനെ ചതിച്ചതാണോ 💔🤷‍♂️.. കഥ ബോർ ആണ് എന്നല്ല എന്റെ അഭിപ്രായം ഇതുപോലുള്ള സീനുകൾ എല്ലാം എല്ലാ കഥയിലും ഇങ്ങനെ തന്നെ ആണ്.. ചില പ്രേത്യേക സാഹചര്യങ്ങളിൽ മിണ്ടാട്ടം ഇല്ലാതെ ഊമ ആയി പോകുന്ന നായകൻ

  17. ❤️❤️❤️❤️❤️

  18. ❤❤❤❤❤

  19. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, പതിവുപോലെ തന്നെ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്….

  20. ♥️♥️♥️♥️♥️♥️

  21. ❤❤❤ yaa mone pwlii

  22. ത്രിലോക്

    Mk ser 🙏🙂

  23. Dear എംകെ ഈ പാർട്ടും നന്നായിട്ട് ഉണ്ട് ❣️❣️❣️❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com