വൈഷ്ണവം 6 (മാലാഖയുടെ കാമുകൻ) 1083

Views : 83753

നീ ഒരിക്കലും അറിയുക പോലും ഇല്ലായിരുന്നു വിഷ്ണു.. പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞപ്പോഴും പോകാൻ നോക്കിയവൾ ആണ്‌ ഞാൻ.

ഐ നെവർ വാന്റെഡ് ടു റൂയിൻ യുവർ ലൈഫ്.. അന്ന് എന്റെ അമ്മ എന്റെ ഡയറി എടുത്തു വായിച്ചു..

അല്ലെങ്കിൽ നീയെന്നെ കാണുക പോലും ഇല്ലായിരുന്നു.. ഇപ്പോൾ നിനക്ക് നിന്റെ പെണ്ണിനേയും കെട്ടി പിടിച്ചു സുഖമായി ഇരിക്കാമായിരുന്നു.. ഇട്ട്സ് ആൾ ഫക്കിങ് ഫേറ്റ്..”

അവസാനം ആയപ്പോഴേക്കും അവൾ വിങ്ങി പൊട്ടിപ്പോയി.

വിഷ്ണു തല താഴ്ത്തി..

അവന്റെ കണ്ണുകൾ അവൻ പോലും അറിയാതെ നിറഞ്ഞു ഒഴുകി..

“ആൻഡ് യു നോ വാട്ട്‌..?”

അവൾ മുൻപോട്ട് വന്നു അവന്റെ കോളറിൽ പിടിച്ചു ഉലച്ചു.

“ഒരിച്ചിരി സ്നേഹം.. പോട്ടെ.. കഴിച്ചോ എന്നൊരു വാക്ക്.. അത് പോലും നീ എന്നോട്.. ചോദിച്ചിട്ടില്ല…അല്ലെ..?”

അത് ചോദിച്ചപ്പോൾ അവൾ കരഞ്ഞു പോയി.

“നിന്റെ കുട്ടിയാണ് വിഷ്ണു എന്റെ വയറ്റിൽ കിടക്കുന്നത്..

എന്നിട്ടും നീ എന്നോട്.. ഒരു വേശ്യയോട് കാണിക്കുമല്ലോ നീ ഇതിലും നല്ല കേറിങ്..”

അവൾ അവനെ പിടിച്ചു തള്ളി.

അവൻ പുറകോട്ട് പോയി വാതിലിൽ തട്ടി നിന്നു..

അവൾ മുഖം തുടച്ചു..

“യെസ്.. വൈഷ്ണവി ഈസ്‌ എ വോർ.. ആരുടെയോ ഗർഭം ചുമക്കുന്നവൾ.. ഐ ഹേറ്റ് യു വിഷ്ണു. ഐ ഫക്കിങ് ഹേറ്റ് യു..!!!!!!!!!!”

അവളുടെ ആ അലർച്ചയിൽ വിഷ്ണു വിറച്ചു കാലുകളുടെ ശക്തി നശിച്ചു താഴേക്ക് ഇരുന്നുപോയി..

അവൾ അവനെ ഒരു നിമിഷം നോക്കി നിന്നു..

അതിന് ശേഷം കയ്യിൽ ഇരുന്ന ടാബ്‌ലെറ്റുകൾ അടങ്ങിയ കവർ വലിച്ചെറിഞ്ഞു അകത്തേക്ക് കയറി പോയി..

Recent Stories

34 Comments

  1. ഇതിൽ ഇപ്പോൾ രണ്ട് പേരും തെറ്റ്കാരല്ലേ….രണ്ട് പേർക്കും വീട്ടുകാരെയും ജോലിയും നഷ്ടമായി… അവൾ അതിൽ നിന്നും പെട്ടന്ന് റിക്കവർ ആയി അവൻ ഇപ്പോളും അതിൽനിന്നും പൂർണമായും റിക്കവർ ആയിട്ടില്ല എന്നാണ് ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ചിട്ട് എനിക്ക് മനസിലായത്…. ഭക്ഷണം ഉണ്ടായിട്ടും അത് കഴിക്കാതെ ഇരുന്ന കൊണ്ടല്ലേ അവൾ ആശുപത്രിയിൽ ആയത്…. അത് ചോദിച്ചു രണ്ട് പേരും തമ്മിൽ വഴക്കാകുന്നു… അതിനെ തുടർന്ന് രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയുന്നു അവസാനം തെറ്റ് മുഴുവൻ അവന്റെ ഭാഗത്താണെന്നു അവൾ പറയുന്നു…. അവനും അത് അംഗീകരിക്കുന്നു അല്ലെങ്കിൽ അവന്റെ ആ ക്യാരക്റ്ററിനെ അവൾ ഭംഗിയായി തനിക്കാനുകൂലമാക്കി മാറ്റുന്നു എന്നാണ് എനിക്ക് തോന്നിയത്….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com