❤️ꜱᴛᴀy ᴡɪᴛʜ ᴍᴇ💔 [Ann azaad] 70

Views : 4384

❤️ꜱᴛᴀy ᴡɪᴛʜ ᴍᴇ💔

Author :Ann azaad

ᗪEᔕᑕᒪᗩIᗰEᖇ

 

ᴛʜɪꜱ ꜱᴛᴏʀy ɪꜱ ʙᴀꜱᴇᴅ ᴏɴ ᴛʜᴇ ᴀᴜᴛʜᴏʀ ᴀɴɴ ᴀᴢᴀᴅ’ꜱ ɪᴍᴀɢɪɴᴀᴛɪᴏɴ…

ᴀʟʟ  ᴄʜᴀʀᴇᴄᴛᴇʀꜱ ᴀᴩᴩᴇᴀʀꜱ ɪɴ ᴛʜɪꜱ ꜱᴛᴏʀɪᴇꜱ ᴀʀᴇ ꜰɪᴄᴛɪᴏɴᴀʟ ᴀɴᴅ ɴᴏᴛʜɪɴɢ ᴛᴏ ᴅᴏ.

ɪꜰ yᴏᴜ ꜰᴇᴇʟ ᴜɴᴄᴏᴍꜰᴏʀᴛᴀʙʟᴇ ᴊᴜꜱᴛ ꜱᴛᴇᴩ ʙᴀᴄᴋ.

ᴀɴᴅ ᴩʟᴇᴀꜱᴇ ᴅᴏɴ’ᴛ ᴄᴏᴩy ᴍy ᴡᴏʀᴋ

 

 

 

 

 

 

 

ꜱᴛᴀy ᴡɪᴛʜ ᴍᴇ💋🔞

ᴩᴀʀᴛ : 01

 

 

 

 

“ᴍꜱ. ʀɪᴛʜᴡɪ ᴍᴀʀɪyᴀ ᴛʜᴏᴍᴀꜱ ᴅᴏ ᴛᴀᴋᴇ ᴍʀ. ᴅᴀɴɴɪᴇʟ ᴅᴀʀᴡɪɴ  ᴍᴀᴅʟᴏᴄᴋ ᴀꜱ yᴏᴜʀ ʜᴜꜱʙᴀɴᴅ ᴀɴᴅ ʙᴇ ᴡɪᴛʜ ʜɪᴍ ᴜɴᴛɪʟ  ᴅᴇᴀᴛʜ?”

 

ᴩʀɪᴇꜱᴛ ചോദിച്ചതു കേട്ട് ബ്രൈഡ് തനിക്കു മുൻപിലായുള്ള ഗ്രൂമിനെ നോക്കി….

അവളുടെ നോട്ടം കണ്ടതും വളരെ പ്രയാസപ്പെട്ട് അവനൊന്ന് ചിരിച്ചു…

 

“ɪ ᴅᴏ…”

 

 

ആത്മ വിശ്വാസത്തോടെ അതിലുപരി സന്തോഷത്തോടെ അവളതു പറഞ്ഞപ്പോൾ ഏന്തോ അവന്റെ ഉള്ളാകെ വിങ്ങുന്ന പോലെ തോന്നി അവന്….

 

“ꜰᴏʀɢɪᴠᴇ ᴍᴇ…”

 

ആരോടോ എന്നപോലെ അവൻ മനസ്സിൽ പറഞ്ഞു…

 

പിന്നീടങ്ങോട്ടുള്ള സെറിമണീസ് എല്ലാം തികച്ചും യാന്ത്രികമായായിരുന്നു അവന്റെ പ്രവൃത്തികൾ….

 

 

പള്ളിയിൽ നിന്നും കാറിൽ കയറുന്നതിനു തൊട്ട് മുൻപായി ഋത്വി അവളുടെ അച്ഛന്റെ നെഞ്ചിൽ തല വച്ചു കരയുന്നത് കണ്ടപ്പോഴാണ് ഡാനിക്ക് അൽപ്പം ബോധം വന്നത്……

 

അവളെ അയാളിൽ നിന്നും അടർത്തി മാറ്റി പേടിക്കണ്ടാ പൊന്നു പോലെ നോക്കിക്കോളാം എന്ന് പറയണമെന്ന് ഉള്ളിൽ എവിടെയോ ഒരു തോന്നൽ ഉണ്ടായെങ്കിലും അവനെക്കൊണ്ടത് സാധിക്കില്ലായിരുന്നു….

 

 

അവരെയും വഹിച്ചുകൊണ്ട് ആ വൈറ്റ് ʀᴏʟʟꜱ ʀᴏyᴄᴇ ഏറെ നേരത്തെ യാത്രയ്ക്കൊടുവിൽ ᴍᴀᴅʟᴏᴄᴋ ᴍᴀɴꜱɪᴏɴ എന്ന സിൽവർ ലെറ്റഴ്സിലെ വൈറ്റ് നെയിം ബോർഡ് ഉള്ള ആ വലിയ ഗേറ്റിന് മുൻപിൽ വന്നു നിന്നു….

അടുത്ത സെക്കൻഡ് ചെറിയ ശബ്ദത്തിൽ ആ ഗേറ്റ് തുറന്നു വന്നു….

 

ആ വലിയ മൻഷന്റെ ഉള്ളിലെ ഒരു മിനിറ്റ് ദൈർഗ്യമേറിയ യാത്രയ്ക്കൊടുവിൽ മൻഷനിന്റെ മുൻപിലായി കാർ നിർത്തി….

 

ഡാനി ഇറങ്ങുന്നതിനു മുൻപ് കാറിൽ ഉറങ്ങിപ്പോയ റെയ്ചലിനെ ഒന്നു നോക്കി….

 

എന്തോ ഓർത്ത ശേഷം അവൻ ഡോർ തുറന്നു പുറത്തിറങ്ങി റെയ്ചലിനു സമീപമുള്ള ഡോർ തുറന്ന് അവളെ കൈകളിൽ കോരിയെടുത്തു…..

 

Recent Stories

The Author

Ann azaad

4 Comments

  1. നിധീഷ്

    ♥️♥️♥️♥️😂😂

  2. Sad ending ahno?

  3. 🦋 നിതീഷേട്ടൻ 🦋

    Rhrithi aara? ഡാനി marriege ചെയ്തത് avare അല്ലേ 🤔. എന്നല് ഗാഥ yude sister-in-law,ɪꜱʜᴀ ʀᴇyᴄʜᴀʟ ʀɪᴄʜᴀʀᴅ ആണെന്നും പറയുന്നു. ഇവ ആരുടെ മോൾ ആണ്, rhrithi യുടെ second marriege aano……. ആകെ കൺഫ്യൂഷൻ ആയി 😵😵😵😵😵😵😵.

    എഴുത്ത് നന്നായിട്ടുണ്ട് 💕💕💕 continue mhn, koode കാണും. ഇതൊക്കെ ഒന്ന് clear cheyane

    സ്നേഹത്തോടെ നിതീഷേട്ടൻ

  4. nice story…. waiting 4 nxt part

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com