അപൂർവരാഗം 6( രാഗേന്ദു) 857

ജനെറ്റിന്റെ ശബ്ദം ആണ് എന്നെ ചിന്തയിൽ നിന്ന് ഉണർത്തിയത്..

വേഗം ചെന്ന് ഫുഡ് കഴിച്ചു..

“നിങ്ങൾക്ക് പോകാൻ ടൈം ആയില്ലേ..”

അവരോട് ഞാൻ ചോദിച്ചു..

“യാ ടൈം ആയി..”

അവരുടെ ഓഫീസിലെ ഒരു കാര്യവും ഞങ്ങൾ ചർച്ച ചെയ്യാറില്ല.. അത് എനിക്ക് അണ് കംഫർടേബിൾ ആവും എന്ന് തോന്നിയത് കൊണ്ട് ആവാം.. ഒന്ന് ഓർത്താൽ അത് നല്ലത് ആണ്.. പഴേതൊക്കെ ഞാൻ മറന്നു എന്ന് തന്നെ പറയാം.. ന്യു ലൈഫ് വിത് ന്യു സ്റ്റാർട്ട്..

ഞാൻ ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു..

“അപ്പൊ ബൈ ടാ ഇവനിങ് കാണാം..”

അവരോട് യാത്ര പറഞ്ഞ് ഞാൻ ഇറങ്ങി..ബൈക്കിൽ കയറി വണ്ടി നേരെ മുൻപോട്ട് എടുത്തു..

കൃത്യസമയത്തിന് തന്നെ ഞാൻ എത്തി.. ഫ്രോണ്ട് ഓഫീസിൽ അന്വേഷിച്ചപ്പോൾ എംഡി എതിയെട്ടില്ല എന്നായിരുന്നു മറുപടി. ഞാൻ അവിടെ വെയിറ്റ് ചെയ്തു..

കുറച്ചു സമയത്തിന് ശേഷം ഒരു നേവി ബ്ലൂ ട്യൂക്സെഡോ ധരിച്ച ഒരു സുന്ദരനായ ചെറുപ്പക്കാരൻ ഗ്ലാസ് ഡോർ തുറന്ന് അകത്തേക്ക് കയറി വരുന്നത് ഞാൻ കണ്ടു.

അതാണ് ഈ കമ്പനിയുടെ എംഡി പ്രകാശ് ജിത്.. ഇന്റർവ്യൂവിന് കണ്ടതാണ്.. ഞാനും അവിടെ ഉണ്ടായിരുന്നവരും എംഡിയെ കണ്ടപ്പോൾ എഴുനേറ്റ് നിന്നു..

അദ്ദേഹതിന്റെ പുറകെ അയാളുടെ പി എ ഉണ്ടായിരുന്നു..അവർ രണ്ടാളും കാബിനിൽ കയറി..

  1. പെട്ടെന്ന് ആണ് വീണ്ടും ഡോർ തുറക്കുന്ന ശബ്ദം കേട്ടത്.. ചിരിച്ചുകൊണ്ട് വരുന്നവളെ കണ്ട് ഞാൻ ഉമിനീർ ഇറക്കിപോയി.. അവളെ കണ്ട് എന്റെ നെറ്റി ഒന്ന് ചുളിഞ്ഞു.. നിവേദിത..ഇവൾ എന്താ ഇവിടെ എന്ന് ഞാൻ ചിന്തിച്ചു.. എങ്ങോട്ടെങ്കിലും ഓടി പോയാലോ എന്ന് തോന്നിപോയി ഒരു നിമിഷം..

165 Comments

  1. മറുവാക്കുപറയാതെ നീ പോയതല്ലേ….
    എന്താണിത് 6 മാസം! എന്നും വന്നിരുന്നു,കാത്തിരുന്നു, കൊതിച്ചിരുന്നു ഈ കഥയുടെ ബാക്കി വായിക്കുവാൻ എന്തോ നമുക്കത്തിനുള്ള ഭാഗ്യമില്ല!

    ചിലപ്പോൾ തിരക്കിലാകാം പക്ഷെ 6മാസമൊക്കെ? ഒരു കമന്റ്‌ എങ്കിലും ഇട്ടിട്ടു പോകാമായിരുന്നു

    മനസ് ഇത്തിരി സന്ദോഷിക്കുന്നത് ഇത്തരം കഥകളിലൂയുടെയും മറ്റുമാണ് ഇപ്പോൾ അതും നിലച്ചപ്പോലെയാണ്

    അപരാജിതൻ, ആദിത്യഹൃദയം, ദേവാസുരൻ എന്നിവർടെയൊപ്പം ഇതും അങ്ങിനെ കാത്തുകിടക്കുന്നു ?

  2. ഒത്തിരിക്കാലം ആയല്ലോ… അടുത്ത പാർട്ട്‌ ഇടുന്നേനെ മുന്നേ ഞാൻ വല്ലോം തട്ടിപ്പോയാൽ.. ആഗ്രഹങ്ങൾ ബാക്കി ഉള്ളോണ്ട് എന്റെ ആത്മാവ് വല്ലോം മോക്ഷം കിട്ടാതെ കറങ്ങി നടക്കേണ്ടി വന്നാൽ ?നിങ്ങള് ഉത്തരവാദിത്തം ഏറ്റെടേക്കുമോ ??

    1. Athinu vazhi undaakaam

  3. ഏച്ചിയേ….ഇതിൻ്റെ ബാക്കി ഇനി എപ്പോഴാ?
    ഇനീം കാത്തിരിപ്പിക്കല്ലേ…
    ഇടക്ക് ഇടക്ക് ഇവിടെ വന്ന് നോക്കിട്ടു പോകും എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന്…
    ഇനിയും താമസിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു…

  4. കാത്തിരിപ്പിനൊരുസുഖവുമില്ല ചേച്ചി

  5. എവിടാണ്… എന്നു വരും. കൃഷ്ണവേണി pdf ആകുമോ?

  6. മൃത്യു

    ഹലോ ചേച്ചി ഇതെവിടെയാണ് ഒരു വിവരവും ഇല്ലല്ലോ?
    കഥയിങ്ങിനെ ഒരു ട്വിസ്റ്റിൽ നിറുത്തി ഇതു എന്തു പോക്കാണെന്റെ ഇന്ദുചേച്ചി??
    ഒരു അപ്ഡേറ്റ് എങ്കിലും തായോ…
    സ്റ്റിൽ കട്ട വെയ്റ്റിങ് ആണ് കേട്ടോ
    അപ്പോൾ വേഗം തന്നെ പോന്നോട്ടെ 5മാസം ആയി ഒരു പോക്ക് പോയിട്ട്!

  7. Ith stope aaki enn thonunnu

  8. Chechi….. ?

  9. എവിടെയാണ് ചേച്ചി ബാക്കി??

  10. Ee kadha nirthiyo… Nalla kadhayaayirunnu❗️

Comments are closed.