✨️അതിരൻ ✨️ 3 {VIRUS} 361

Views : 20283

തിരുവനന്തപുരം

 

നഗരത്തിൽ നിന്നും കുറച്ചു അകലെയായി സ്ഥിതി ചെയ്യുന്ന ഒരു പഴയ ഗോഡൌൺ.

 

ചുറ്റുമതിലും ഗേറ്റുമുള്ള ആ ഗോഡൗണിനുള്ളിൽ കുറച്ചു വാഹനങ്ങൾ കിടപ്പുണ്ട്…

 

ഗോഡൗണിന് ഉള്ളിൽ ആരെയോ പ്രതീക്ഷിച്ചെന്നപോലെ ഗുണ്ടകളെ പോലെ തോന്നിക്കുന്ന പത്തുപേരോളം ഉണ്ടായിരുന്നു…

 

പെട്ടന്ന് ഒരു ബ്ലാക്ക് കളർ സ്കോർപിയോ ഗോഡൗണിലേക്ക് ഇരച്ചുകയറി….ഒന്ന് വട്ടം ചുറ്റിനിന്നു, ചുറ്റും പോടീ പാടലങ്ങൾ പടർന്നു…

 

സ്കോർപിയോയുടെ മുൻ സീറ്റിൽ നിന്നും 6 അടിക്കുമുകളിൽ ഉയരവും അതിനൊത്ത ശരീരവുമുള്ള, 30 നോട് അടുത്ത് പ്രയമുള്ള ഒരുവൻ ഇറങ്ങി.. അയാളുടെ കണ്ണുകളിലെ ചുവപ്പും തീക്ഷ്ണതയും .. അവിടെ കൂടി നിന്നിരുന്നവരിൽ ഭയമുളവാക്കി..

 

അവിടെ കൂടിനിന്ന പത്തുപേരിൽ പ്രധാനിയെന്ന് തോന്നിക്കുന്ന ഒരാൾ സ്കോർപിയോയിൽ വന്നയാളുടെ മുന്നിലേക്ക് വന്നു…

 

“ഇച്ചായ” എന്നയാൾ വിളിച്ചു മുഴുവിക്കും മുൻപ് സ്കോർപിയിൽ വന്നയാളുടെ ബലിഷ്ടമായ വലത് കരം അയാളുടെ ചെകിട്ടിൽ ശക്തിയായി പതിച്ചു…അടിയുടെ ആഘാതത്തിൽ അയാൾ ഒരു സൈഡിലേക്ക് വെച്ചു പോയി….

 

ഒരു പീക്കിരി പയ്യനെ പിടിച്ചോണ്ട് വരാൻ കഴിയാത്ത നിയോക്കെ ഈ വില്യംസിന്റെയാൾന്ന്‌ പറയാൻ നാണമില്ലേ…..

 

 

“‘ഇച്ചായ അതുപിന്നെ ഇന്ന് ആ ഏരിയയിൽ പറ്റിവില്ലാത്ത പോലീസ് ചെക്കിങ്യായിരുന്നു  അവരുടെ കണ്ണുവെട്ടിച്ചു ജയിലിനു മുൻപിൽ എത്തിയപ്പോ വൈകിപോയി അവൻ അവിടെ നിന്നും പോയിരുന്നു”‘ വായിലേക്ക് ഒലിച്ചിറങ്ങിയ രക്തം തുപ്പി കളഞ്ഞുകൊണ്ടയാൾ പറഞ്ഞു…

 

ഇത് എന്നോട് പറയാനെങ്ങനെ ധൈര്യം വന്നു നിനക്ക്…. വില്യംസിന്റെ  മുഖം കോപം കൊണ്ട് വലിഞ്ഞു മുറുഗി…

 

അവൻ തന്റെ വലത് കൈകൊണ്ട് സ്കോർപിയോയുടെ ബൊണാറ്റിൽ അഞ്ഞാടിച്ചു….അതിൽ അവരോടു എല്ലാവരോടുമുള്ള അമർഷമുണ്ടയിരുന്നു…

 

ഇച്ചായ അവനെ ഒരു പെണ്ണ് ബ്ലാക്ക് പോളോ കാറിൽ കൊണ്ടുപോയത് കണ്ടവരുണ്ട്…

 

അവിടെ നിന്നവരിൽ ഒരുവൻ പറഞ്ഞു.

 

അത് കേട്ടമാത്രയിൽ തന്നെ വില്യംസ് അവനെ കൈ കാട്ടി അടുത്തേക്ക് വിളിച്ചു….

 

കൊല്ലാനാണോ… വളർത്താനാണോന്ന് അറിയാതെ….അവൻ തെല്ലു ഭയത്തോടെ വില്യംസിന്റെ അടുത്ത് എത്തി….

 

അവന്റെ തോളിൽ കയ്യിട്ടു കൊണ്ട് വില്യംസ് അവനോട് ബാക്കി പറയാൻ ആവശ്യപെട്ടു…

 

ഇച്ചായ ഞാനിന്ന് നമ്മടെ കിരിയെ കണ്ടു അവനിന്ന് ജയിലിൽ നിന്നു ഇറങ്ങിയതേയുള്ളൂ…

 

എന്റെ കയ്യിലിരുന്ന ഫോട്ടോ അവനെ കാണിച്ചപ്പോൾ അവനാ പറഞ്ഞു… ഒരു പെണ്ണ് അവനെ കറുത്ത പോളോ ജി.റ്റി യിൽ കൂട്ടിക്കൊണ്ടുപോയെന്നു….

 

എന്നാ മോനെ രാഹുലെ നീയൊരു കാര്യം ചെയ്യ് ജയിലിൽ നിന്നും വെളിയിലെക്കുള്ള റോഡിലെ കടകളിൽ അല്ലങ്കിൽ എവിടെയെങ്കിലും സിസിറ്റിവി യുണ്ടോന്നു നോക്ക്,,,…. അതിൽ നിന്നുമാവൻ പറഞ്ഞ സമയത്ത് പോയ കറുത്ത പോളോ ജി.റ്റി യുടെ ആർസി അഡ്രെസ്സ് തപ്പിയെടുക്ക്….വേഗമാവട്ടെ….

Recent Stories

The Author

32 Comments

  1. Bro enthai next part

  2. Poli!!!!!. superb!!!!! waiting!!!!!

  3. 🦋 നിതീഷേട്ടൻ 🦋

    Nice mhn 💕. Pa കുറച്ച് കൂടി ആവാം 😁. എന്നാലും അവനേ തേടി അവള് മാത്രം വന്നു അവള്ക്ക് അവൻറെ ചേച്ചിയുമായി കോൺടാക്ട് ഉണ്ട് താനു അവർ മനപ്പൂർവം എന്തൊക്കയോ മറയ്ക്കുന്നുണ്ട് …. ഹാ വഴിയേ കണ്ട് പിടിക്കാം. കഥ ത്രില്ലിംഗ് ആവുന്നുണ്ട്.

    Bharadheepam മറക്കല്ലെട്ടോ 🤕 , എന്നേ നോക്കണ്ട ഞൻ ഓടി 🚶🚶🚶🚶🚶🚶😅

    1. Ellam sheriyavum… 😘😘😘

  4. 乙丹ㄚモ刀 爪丹乙口口刀

    പേജ് കൂട്ടി എഴുതെടാ കുരിപ്പേ. വായിച്ചു ഒന്ന് സെറ്റ് ആയി വരുമ്പോളേക്കും തീർന്നു 😬.

    1. Ithanne ezhuthunna pad nikke ariyu, appozha page koottan 🙂🙂🙂

  5. മൊത്തം സസ്പെൻസ് ആണല്ലോ… ♥️♥️♥️♥️♥️

    1. Entho ishtamanu suspensinodu
      🙈🙈🙈

  6. രാവണാസുരൻ

    ടാ ഊവേ സംഭവം കൊള്ളാം bt ഫുള്ളും വായിച്ചിട്ട് ബാക്കി പറയാം 😁

    1. Bro
      സുഖാണോ
      കണ്ടിട്ട് കുറെ ആയല്ലോ.

      മറ്റേ കഥ ഇനി varuvo

      1. രാവണാസുരൻ

        തിരക്ക് ആണ്
        free tym കിട്ടുമ്പോ എഴുതുന്നുണ്ട് full complete ആക്കിയിട്ട് ഓരോ part ആയിട്ട് publish ചെയ്യാം എന്ന് വിചാരിക്കുന്നു അതാകുമ്പോ കൃത്യം ഒരു ഇടവേള ഇട്ടു publish ചെയ്യാല്ലോ

        by the by ഏത് കഥയാ bro ഉദ്ദേശിച്ചത് മൂന്നെണ്ണം complete ചെയ്യാൻ ഉണ്ട് അതാ ചോദിച്ചത് 😁

        1. Virus aayittu orennam ezhuthille ath Aadhyam complete cheyy
          Athaakumbol randuperundallo

          1. @mi ntho enikk oramyilla thangal nthokkeyanu parayunnath 🫣

          2. ഇപ്പോൾ മനസിലായി
            താങ്കൾക്ക് ഒന്നും ഓർമയില്ലെന്നു 🤭

            പറഞ്ഞത് നന്നായി അല്ലേൽ ഞാൻ തറ്റിദ്ധരിച്ചേനെ 😁

          3. തെറ്റിധരിക്കല്ലേ…. 😌

    2. Ni jeevanode unda athin…. 🙄🙄🙄

      1. രാവണാസുരൻ

        😁😁😁
        നിന്നെ കൊന്നിട്ടേ ഞാൻ ചാകു

  7. ഈ പാർട്ടും ഇഷ്ടപ്പെട്ടു കൂടെ കുറെ മിസ്റ്ററി ഉണ്ടല്ലോ. കാത്തിരിക്കുന്നു അടുത്ത പാർട്ടി നായി വൈറസ് ബ്രോ.

    1. Mistery illand enthu kadha 😌😌😌

  8. Bro

    ഈ പാർട്ടും നന്നായിട്ടുണ്ട് 💙

    ഫുൾ നിഗൂഢഥതകൾ ആണല്ലോ

    ഇനിയും ഫ്ലാഷ് ബാക്ക് ഉണ്ടോ 🤔

    വെയ്റ്റിങ് ഫോർ നെക്സ്റ്റ് പാർട്ട്‌ ❤

    സ്നേഹത്തോടെ MI ❤❤❤

    1. Thanks bro,
      Nikudathakal vittoru kaliyilla
      Flash back undelum athikam bore akkilla clear cut ayi paranju pove ullu athini ethu kadhayayalum.
      🖤🖤🖤

  9. സൂര്യൻ

    ലേറ്റ് ആക്കാതെ ഇട്ട നല്ലത്

    1. ലേറ്റ് ആക്കാതെ ഇടാൻ ശ്രെമിക്കുന്നുണ്ട്, എഴുതി തിരണ്ടേ…

      1. സൂര്യൻ

        😄😄

  10. Nice..but page kuravanu ketto..

    1. നന്നായിട്ട് ഉണ്ട് ബ്രോ ഈ പാർട്ട്‌ പിന്നെ സ്വാതി എന്തിനാ അവനെ വിളിച്ചേ ട്വിസ്റ്റ്‌ ആണെല്ലോ

      1. അതൊക്കെ ഇപ്പോഴേ പറഞ്ഞ കഥ എന്തൊരു ത്രിൽ 😜

    2. താങ്ക്സ് പേജ് കുറവ്, ജോലിയുള്ളോൻഡ് ടൈം കുറവാണ് എഴുതാൻ അതാണ്…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com