പതിനാലാം 👹 തീയാട്ട് {Sajith} 1461

Views : 37233

“”ഏട്ടാ…””,””ചായമാത്രം മതി…””,””കിംഗൊന്നും വേണ്ട…””,””അതിന് പകരം ദേ ഈ അലമാരയിലിരിക്കണ രണ്ട് അട തന്നാമതി…””,

 

കടയിലെ അലമാര ചൂണ്ടിക്കാട്ടി പ്രകാശൻ കടക്കാരനോട് പറഞ്ഞു കൂടെ സ്രാവണിട്ടൊരു ഇളിയും കൊടുത്തു. ഒരു കിംഗിൻ്റെ കച്ചവടം പോയതിൻ്റെ ഈർഷ കടക്കാരൻ്റെ മുഖത്ത്ണ്ടായി പക്ഷെ അത് വെഷമമല്ല. ഇവനല്ലങ്കിൽ വേറൊരുത്തൻ അത്രയേ കടക്കാരനൊള്ളു 

 

“”ചേട്ടൻ്റെ കൂടെ വരുമ്പൊ മോൻ വലിക്കണ്ടാട്ടോ…””,

 

പ്രകാശൻ സ്രാവണിൻ്റെ കിറിക്കിട്ടൊരു കുത്ത് കൊടുത്തു. അവൻ്റെ പുകവലി ശീലം പ്രകാശനത്ര സുഗിച്ചില്ല.

 

“”മൊതലാളീ…””,

 

പല്ല് കടിച്ചു ഞെരിച്ചു കൊണ്ട് സ്രാവൺ പ്രകാശനെ വിളിച്ചു. അതിൽ അവൻ്റെ നിരാശയും ദേഷ്യവും ഒക്കെ ഉണ്ടായിരുന്നു.

 

“”ഇതിപ്പൊ ഞാൻ തന്നെ വന്ന് കുടിച്ചാ മതിയായിരുന്നു…””,

 

“”ശരിയാടാ എനിക്കും അത് തോന്നി…””,””നിനക്ക് ഏത് നേരത്താ എന്നെ വിളിക്കാൻ തോന്നിയത്..””,””നിൻ്റെ മണ്ടത്തരം അല്ലാണ്ടെന്ത് പറയാനാ…””,

 

കടക്കാരൻ രണ്ട് മീഡിയം ചായ അടിച്ച് പതപ്പിക്കാതെ തയ്യാറാക്കി അവർക്ക് കൊടുത്തു കൂടെ രണ്ട് വട്ട ഇല അടയും. ചായ ഓരോ സിപ്പെടുത്ത് സ്രാവൺ തലേന്നത്തെ കാര്യങ്ങളേ കുറിച്ച് ചായക്കടയ്ക്ക് മുൻപിൽ നിന്നുകൊണ്ട് തന്നെ പ്രകാശനോട് സംസാരിച്ചു.

 

“”പ്രകാശേട്ടാ മറ്റേ പാണ്ടികളില്ലേ…””,””വെട്ട് കൊണ്ടത്..””,””അവരെ എന്താ ചെയ്തെ..””,

 

കടയ്ക്ക് മുൻപിൽ നിന്ന് കൂളായിട്ട് സംസാരിക്കുന്ന സ്രാവണെ പ്രകാശൻ വളരേ ദയനീയമായി നോക്കി. കടക്കാരൻ അവൻ്റെ സംസാരം കേട്ട് ഇവരെന്താണ് പറയുന്നതെന്ന ആശ്ചര്യത്തിലും. സ്രാവണിൻ്റെ കോളറിൽ പിടിച്ച് വലിച്ച് പ്രകാശൻ വേഗം അവിടെന്ന് മാറ്റി നിറുത്തി.

 

“”എടാ മരക്കഴ്തേ ആൾക്കാര് നിക്കണെട്ത്ത്ന്നാണോ ഇങ്ങനേത്തെ ചോദ്യം ചോദിക്കണെ…””,

 

സ്രാവണ് അപത്തം പറ്റിയെന്ന് മനസിലായി അവൻ കടയിലേക്കൊന്ന് തിരിഞ്ഞ് നോക്കി. കടക്കാരൻ അവിടെ തങ്ങളെന്താണ് പറയുന്നതെന്ന് കേൾക്കാൻ കാത് കൂർപ്പിച്ച് ഇരിക്കുന്നു. സ്രാവൺ അയാളെ ശ്രദ്ധിക്കുന്നെന്ന് മനസിലായപ്പോൾ കടയിലിരിക്കുന്നു പൊടിതട്ടുന്ന കമ്പുവെച്ച് കടയിലെ പലഹാരമിരിക്കുന്ന പെട്ടിക്ക് മുകളിലൂടെ ഒന്ന് തട്ടി.

 

“”ഓഹ് സോറി ഞാനത് ശ്രദ്ധിച്ചില്ല…””,

 

അയാളിൽ നിന്നും നോട്ടം മാറ്റിക്കൊണ്ട് പതിഞ്ഞ ശബ്ദത്തിൽ സ്രാവൺ പറഞ്ഞു.

 

“”മ്മം…””,

 

രണ്ടുപേരും ചായ ഓരോ സിപ്പെടുത്തു.

 

“”അല്ല പ്രകാശേട്ടാ അവരെ എന്താ ചെയ്തെ…””,

 

“”അതൊക്കെ അച്ഛൻ ഡീലാക്കീടാ…””,

 

“”ഏഹ്…””,””ആര് ഗോവിന്ദൻ വല്ല്യച്ഛനോ..””,””അങ്ങേരെന്ത് ചെയ്തു…””,

 

ആശുപത്രിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നതിനിടയ്ക്ക് ഗോവിന്ദൻ വെല്ല്യച്ഛന് പാണ്ടികളുടെ കാര്യം നോക്കാൻ സമയം കിട്ടിയോ എന്നവന് ആശ്ചര്യമായി.

 

“”അച്ഛൻ അവരെ നമ്മടെ പെരിയകുളത്ത്ള്ള വളം ഫാക്ടറി ഇല്ലേ…””,””അവടെക്ക് മാറ്റി…””,

 

“”അവടെ എന്താ..””,

 

“”അവർടെ ബോഡി കരിക്കും എന്നിട്ടത് യൂറിയേടെ കൂടെ മിക്സാക്കി വയ്ക്കും…””,””കമ്പത്ത്ള്ള നമ്മടെ ഗ്രേപ്പ്യാർഡില്ലെ അവടെക്ക് അടുത്ത ആഴ്ച്ച യൂറിയ പോണ്ണ്ട്…””, “”അതിന്റെ കൂട്ടത്തിൽ ഇതും അയക്കണം എന്ന് പറയുന്നുണ്ടായി…””,

 

സ്രാവൺ കണ്ണ്മിഴിച്ച് എല്ലാം കേട്ട് നിന്നു. ഇന്നലെ ഒറ്റ ദിവസം കൊണ്ട് തന്നെ ഇതെല്ലാം ചെയ്തിരിക്കുന്നു അതും ഒന്നും അറിയാത്ത പോലെ നടക്കുന്ന വല്ല്യച്ഛൻ.

 

“”അല്ല അപ്പൊ മിസ്സിംങ് ആയെന്നും പറഞ്ഞ് പോലീസ് അന്യേഷിക്കില്ലേ…””,

 

സ്രാവൺ തൻ്റെ സംശയം ചോദിച്ചു.

 

“”അതിനാരേലും കേസ് കൊടുത്താലല്ലേ അന്വേഷണം ഉണ്ടാവൂ…””,””അതൊക്കെ അച്ഛൻ സെറ്റിലാക്കിയിട്ട്ണ്ട്..””,””തെളിവും ഇല്ല പരാതിക്കാരും ഇല്ല…””,””പാണ്ടികളുടെ കുടുംബത്തിന് ഒരു തുക ഓഫർ ചെയ്തു….”””,””അവരത് സമ്മതിച്ചു….””,””പിന്നെ അവരെ അങ്ങനെ വീട്ട്കാർക്കും വല്ല്യ പത്യം ആയിരുന്നില്ല…””,””എല്ലാം നല്ല ഫസ്റ്റ്ക്ലാസ് കേഡി കൾ അല്ലേ…””,””തേനി സ്റ്റേഷനിൽ തന്നെ കൊറെ കേസ് ഇവമ്മാര്ടെ പേരില്ണ്ടായിരുന്നു…””,””ഗഞ്ച മെയിൻ പിന്നെ ചന്ദനം ആനകൊമ്പ് അങ്ങനെ അല്ലറ ചില്ലറ കേസ് വേറെ…””,””രാഷ്ട്രീയ ബലത്തിൽ എല്ലാം തേച്ച് മാച്ച് കളഞ്ഞു…””,””പോലീസ് കാര് വീട്ടിൽ ഇങ്ങനെ കയറി ഇറങ്ങി സ്വന്തക്കാര് തന്നെ മടുത്തെത്രെ…””,

 

“”ഓഹ്….””, “”ഇനി അവമ്മാരെ. കാണാഞ്ഞിട്ട് പാർട്ടിക്കാരെങ്ങാൻ കേസൊട്ക്കോ…””,

 

“”ഏയ് ചാൻസില്ല…””,””രാഷ്ട്രീയ കാർക്ക് ഒരുത്തൻ പോയാ വേറൊരുത്തനെ കിട്ടും…””,””അതാണ് അവരുടെ പോളിസി…””,””ഇനി എങ്ങാൻ വന്നാ അപ്പ നോക്കാം…””,

 

“”ഓക്കേ…””,””അപ്പൊ കുഞ്ഞൂട്ടൻ സേഫാണല്ലേ..””,

 

“”ആഹ് ഏറെ കൊറേ…””,””പിന്നെ നമ്മളൊക്കെ ഇല്ലേ…””,””എനിക്ക് കുഞ്ഞൂട്ടൻ്റെ കാര്യം ആലോയിച്ചിട്ടാ പേടി…””,””ഇങ്ങനെ ഒരു വൈലൻ്റ് നേച്വർ ഉള്ള ആളാണോ നമ്മളോട് ചിരിച്ച് കളിച്ച് വർത്താനം പറഞ്ഞതെന്ന് ഇനിക്ക് വിശ്വസിക്കാൻ പറ്റണില്ല….””,

 

പ്രകാശൻ സംഭവം കണ്ടിട്ടില്ലങ്കിൽ കൂടി എല്ലവരും പറഞ്ഞിട്ട് അറിഞ്ഞിരുന്നു. സംഭവം നടക്കുമ്പോൾ അവനങ്ങോട്ടേക്ക് എത്താൻ സാധിച്ചില്ല. പക്ഷെ അവിടെ കണ്ട ചോരക്കളവും തല അറ്റ ശരീരങ്ങള് കൊണ്ടു പോയവരുടെ സംസാരവും നടന്ന സംഭവത്തിൻ്റെ ഭീകരത പ്രകാശന് ബോധ്യപ്പെടുത്തി കൊടുത്തു. കൂടെ കുഞ്ഞൂട്ടൻ്റെ വൈൽഡ്നെസ്സും.

Recent Stories

The Author

Sajith

35 Comments

  1. പ്രിയപ്പെട്ട സജി.

    മറന്നില്ല എന്ന് കരുതുന്നു 😁 നീണ്ട നാല് മാസങ്ങൾക്ക് ശേഷം ആണ് ഇങ്ങോട്ടേക്കു വന്നത് തുടക്കം നിൻ്റെ കഥയിൽ നിന്ന് തന്നെ ആകട്ടെ എന്ന് കരുതി ☺️. Connection കിട്ടാൻ വേണ്ടി ഈ പാർട്ട് മുതൽ ആണ് തുടങ്ങിയത്. … നന്നായിട്ടുണ്ട് അളിയാ . ബാക്കി പാർട്ട് കൂടി വായിച്ചിട്ട് ബാക്കി പറയാം 🥰

    സ്നേഹത്തോടെ

    അസി ✨. (മണവാളൻ 😂)

  2. പ്രിയപ്പെട്ട സജി.

    മറന്നില്ല എന്ന് കരുതുന്നു 😁 നീണ്ട നാല് മാസങ്ങൾക്ക് ശേഷം ആണ് ഇങ്ങോട്ടേക്കു വന്നത് തുടക്കം നിൻ്റെ കഥയിൽ നിന്ന് തന്നെ ആകട്ടെ എന്ന് കരുതി ☺️. Connection കിട്ടാൻ വേണ്ടി ഈ പാർട്ട് മുതൽ ആണ് തുടങ്ങിയത്. … നന്നായിട്ടുണ്ട് അളിയാ . ബാക്കി പാർട്ട് കൂടി വായിച്ചിട്ട് ബാക്കി പറയാം 🥰

    സ്നേഹത്തോടെ

    അസി ✨. (മണവാളൻ 😂)

  3. Vanilalo sajith bro

  4. Waiting for next part

    1. Nalle morning 6 manikku evening 6 manikku publish cheyyam. eppazha nallthu..?

      1. Evening

    1. Oru moonnu dhivasam koodi

      1. 😶‍🌫️🧐

  5. Next part eppozha bro

    1. 3 dhivasathe savakasham koodi

      1. Vere evidellum ഇത് പോസ്റ്റ് ചെയ്യുന്നുണ്ടോ

        1. Illa ivade mathre post cheythittullu

          1. Alla ii pl enna vecha enna pl il post cheythu enna okke comments kana

          2. PL oru app aannu

  6. ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️

  7. ഈ ഭാഗവും സൂപ്പർ

  8. സജിത്ത് ബ്രോ എന്താ പറയേണ്ടത് എന്ന് അറിയില്ലാ
    അടിപൊളി അടിപൊളി അടിപൊളി,💖💖💖💖💖💖💖💖

  9. വേഗം വേണം ഇപ്പൊ തന്നെ ഒരുപാട് വൈകി 😍

  10. Super novel polikk man

    1. Sajith bro ippozh aane vayiche late ayalum vanappol ithreyum kidu item aayi varum enne karuthilla onnum parayan illa ithum👌👌👌👌❣️❣️❣️❣️❣️

  11. Ipozha vayichu theerne adipoli aayitund pinne rukmani de karyam atra athikam late aki presnam akanda😁 appuvumayi ulla karyam thuranu paranju clear akiyekku vegan 😍athavumbo vere tension onum indavanda.
    Waiting for next part ❤️

  12. Wi8ing aarunnu mwone. pne asugam ellaam bhedthamayennarinjathil santhosham. Njan 1st part chodhichathinte reason enikku repeat chythu vayikkan arunnum. Ini athinte avasyam illallo bro thirichethiyille. And story eppozhatheyum pola nannayittundu ithrayum excited aayittu oru kadhakkum njan wai8 chythittilla. Thnx a lot❤️❤️❤️❤️❤️❤️

  13. കുറച്ചു തിരക്കിൽ പെട്ട് പോയി ഇപ്പോളാ വായിച്ചു തീർന്നത്.എല്ലാ തവണത്തെയും പോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്.

    വൈകിയാലും സാരമില്ല അടുത്ത part വന്നാൽ മതി. ഇപ്പോ എങ്ങനെയുണ്ട് bro സുഖമായോ. Get well soon. Take care🤎

  14. Poli story

    Nice part❤️❤️
    Asugam Ellam ok ayi karuthunnu..

    1. Nice ishta pettu

  15. Poli poli machane, NXT part pettannu ponnotte.

  16. 🦋 നിതീഷേട്ടൻ 🦋

    Uff പൊളിച്ചു 🔥🔥🔥🔥🔥🔥
    ഉണ്ടായിരുന്ന കോറച്ച് സംശയങ്ങൾ മാറി, കുഞ്ഞൂട്ടൻ ദേവൻ്റെ മകൻ ആണെന് പുന്നക്കല്ലെ എല്ലാവരും എപ്പzhaa അരിഞ്ഞത് അങ്ങനെ ഒര് incident ശ്രദ്ധിച്ചില്ല, കുഞ്ഞൂട്n തറവാട്ടിൽ വരുന്നതിന് മുമ്പ് ആണോ . അജു അവൻറെ ഏട്ടൻ, ഇനിരക്ക് എല്ലാം അറിയാമായിരുന്നു lle. അപ്പുൻ്റെ അച്ഛൻ കുഞ്ഞുട്ടനെ ഏൽപിച്ചത്,

    annu Indira അപ്പുനോട് പറഞ്ഞല്ലോ അവൻറെ ജാതകത്തിൽ എന്തൊ ദോഷം ഉണ്ട് അതൊണ്ടാൻ അവനോടു വീട്ടുകാർക്ക് ഇത്ര ശത്രുത ന്നു അതെന്താ 🤕🤔 അവരടെ swontham മോൻ അല്ലതൊണ്ട് ആണൊ?

    ജാനകി പാറുനെ കുഞ്ഞൂട്ടൻ്റെ കൈൽ ഏൽപ്പിച്ചു so അവൾക്കും എന്തൊ നിയോഗം ഉണ്ട്, രുക്കു അപ്പുന് ഒര് ഭീക്ഷണി ആവും 😂🙈 അതു വെഗം ക്ലെയർ ചെയ്യുന്നത് ആൺ എല്ലാവർക്കും നല്ലതു്. Sravan പറഞ്ഞപോലെ രുക്മിണി de പേരിൽ തറവാട് രണ്ട് ചേരി ആവും.

    പിന്നെ oru request അനന്തൻ ആന കുഞ്ഞൂട്ടനെ ഒന്ന് കാണട്ടെ, അതുപോലെ സൂപ്പർവൈസർ re രണ്ടെണ്ണം കൊടുതപോലെ aa അശിഷിനും ഇട്ട് രണ്ടെണ്ണം കൊടുക്കണം ഒര് ആഗ്രഹം ആണ് 😁😁😁 കുഞ്ഞൂട്ടാൻ്റെ മൂന്നു വയസ്സു മുതൽ ഉള്ള കുട്ടിക്കാലം കൂടി കഥയിൽ കൊണ്ടുവരാnam ആത് അവൻറെ അക്ച്ചൽ പ്രകൃതം മനസ്സിലാക്കാൻ സഹായിക്കും, അന്നു aa ചെക്കൻ മാർക്കു ഇട്ട് പൊട്ടിച്ചത് അവൻ തന്നെ ആണെന്നു അറിയാമറുന്ന് അത് ഉറപ്പായപ്പോ ഒന്ന് കുളിരുകൊരി 🤩🤩🤩🤩.

    അപ്പു കുഞ്ഞൂട്ടനെയും കുഞ്ഞൂട്ടാൻ അപ്പുനേം സ്നേഹിക്കുന്ന കാര്യം പരസ്പരം ഒര് ധാരണയിൽ എത്തിയല്ലോ santhosham വേഗം വീടുകരുകൂടി അറിവോടെ അവർ പ്രമിച്ച് നടക്കട്ടെ അവരടെ ആഗ്രഹവും അത് തന്നെ ആണല്ലോ 😌😌😌😌

    ബ്രോ പിന്നെ റെസ്റ്റ് എടുത്തോളൂ tto, വാവു ഓക്കേ വേഗം മാറട്ടെ 🌝🤗🤗🤗🤗. ഇത്രേ വേണേലും കത്തിരുന്നോളം 😘😘😘😘😘

  17. Second 💥💥

  18. Enthe otta page posting? Kadhayilum Power koodunnu.,😊

    Kurachu page break ittu post cheythoode?

    Single page reading oru sukhamilla 😃

    1. Athonu reload cheythu noku apo 55 page kaanam 😂entho error anenu thonunu enikum angane vannitund 😌

      1. Athe.
        Pages illenkil view kittilla.

        ennaalum ithra deerghamaayi ezhuthunnathinu Sajith Reghu okke sammathichu kodukkanam.

        Mashi – ippol ezhuthaarille?

  19. 🦋 നിതീഷേട്ടൻ 🦋

    Katta waiting aaruunuu 🔥🔥🔥🔥

    Bro kk ippo ഏങ്ങനെ und

    വായിച്ചിട്ട് varave 😊

  20. തിരുമണ്ടൻ 😌

    Waiting aarnn😵‍💫

  21. അറക്കളം പീലിച്ചായൻ

    1st

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com