❤️ꜱᴛᴀy ᴡɪᴛʜ ᴍᴇ? [Ann azaad] 70

“നീ എന്താ എന്നെ വിളിച്ചതെന്ന് നിനക്കൊട്ടും ഓർമ്മയില്ലേ….?”

 

“ᴛʜᴀᴛ’s ɴᴏᴛ ᴡʜᴀᴛ ɪ’ᴍ ᴀsᴋɪɴɢ…

താനെന്താ കുറച്ചു മുൻപെ എന്നെ വിളിച്ചതെന്ന്……..?”

 

 

നേരെ തന്റെ കണ്ണിലേക്കു തുറിച്ചു നോക്കി ചോദിക്കുന്ന ഗാഥയേ കണ്ട് കലി കയറിയ സ്റ്റീവ് ഉള്ളിലുള്ള ദേഷ്യം കണ്ട്രോൾ ചെയ്യാൻ ആവുന്ന പോലെ ശ്രമിക്കുകയായിരുന്നു…….

 

“ᴅᴏɴ’ᴛ ʏᴏᴜ ʜᴀᴠᴇ ᴀ ᴛᴏɴɢᴜᴇ ɪɴ ʏᴏᴜʀ ᴍᴏᴜᴛʜ? ʜʜᴀᴀ?”

 

ഗാഥ കുറച്ച് ഉറക്കെ തന്നെ അവനോട് ചോദിച്ചു തുടങ്ങിയതും പെട്ടന്നവനവളെ പിന്നിലെ ചുമരിലേക്ക് ചേർത്ത് ഇരു കൈകളും അവൾക്ക് ഇരുവശവും ചേർത്തുകൊണ്ടവനവളെ അവിടെ പിൻ ചെയ്തിരുന്നു…

 

“ᴀᴍ ɪ yᴏᴜʀ ꜰᴜᴄ*ɪɴɢ ᴅᴀᴅᴅy???”

 

അവന്റെ കടുത്ത ശബ്ദവും വലിഞ്ഞു മുറുകിയ മുഖഭാവവും അവളെ  ഇത്തവണ ഭയപ്പെടുത്തിയിരുന്നു…

 

▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️

 

ᶠˡᵃˢʰᵇᵃᶜᵏ“ കെട്ടു കഴിഞ്ഞ് എല്ലാവരും ചർച്ചിന് പുറത്ത് ഇറങ്ങിയപ്പോഴേക്കും എവിടുന്നോ കുറ്റിയും പറച്ചു വന്ന സ്റ്റീവിന്റെ എക്സ് ഗേൾഫ്രണ്ട്    ᴍꜱ. ᴛᴇꜱꜱᴀ ᴍᴀᴛʀɪɴ

ഗാഥ സ്റ്റീവിന് കൂടെയല്ല നടക്കുന്നത് എന്ന കാര്യം നോട്ട് ചെയ്ത് ചൊറിഞ്ഞിട്ടേ പോകൂ എന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ട് തന്റെ സിസ്റ്റർ ഇൻ ലോ ᴍʀꜱ. ɪꜱʜᴀ ʀᴇyᴄʜᴀʟ ʀɪᴄʜᴀʀᴅ ന്റെ കൂടെ ചിൽ ചെയ്തുകൊണ്ടിരുന്ന ഗാഥയ്ക്കടുത്തേക്ക് വന്നു….

 

“ɪ ꜰᴇᴇʟ ꜱᴏ ꜱᴀᴅ ꜰᴏʀ yᴏᴜ ɢᴀᴅʜᴀᴀ…”

 

പിന്നിൽ നിന്നും പെട്ടന്ന് ടെസ്സയുടെ ശബ്ദം കേട്ടതും ഗാഥ തിരിഞ്ഞു നോക്കി….

 

“എന്താ…..?”

 

ഒന്നും മനസ്സിലാവാതെ ഗാഥ നെറ്റി ചുളുക്കി അവളോടായി ചോദിച്ചു….

 

“അല്ല മാരേജ് കഴിഞ്ഞ് 3 ᴍᴏɴᴛʜᴇꜱ  ആയിട്ടും സ്റ്റീവ് നിന്നോട് ഇത്രയും ᴄᴏʟᴅ ɴ ʀᴜᴅᴇ ആയിട്ടാണല്ലോ ബിഹേവ് ചെയ്യുന്നത് എന്നോർക്കുമ്പോ എനിക്ക് ശെരിക്കും സങ്കടം ഉണ്ടെന്ന്…..”

 

വല്ലാതെ പുച്ഛം കലർന്ന ഭാവത്തിൽ ടെസ്സ പറഞ്ഞത് കേട്ടപ്പോൾ ഗാഥ കണ്ണുരുട്ടി അവളെ നോക്കി…..

 

“ഗാഥേ മോളേ… ഇവൾ നിന്നെ ചൊറിയാൻ വേണ്ടി മാത്രം വന്നതാണെന്ന് എന്നെക്കാൾ നന്നായി നിനക്ക് തന്നെ അറിയാല്ലോ….

വേണ്ടത് എന്താന്നു വച്ചാൽ കൊടുത്ത് അതിനെ പറഞ്ഞു വിടാൻ നോക്ക്….

ഞാൻ പാർക്കിങ്ങിൽ കാണും….”

 

ഇഷ ഗാഥയ്‌ക്ക് മാത്രം കേൾക്കാൻ പാകത്തിനു ശബ്ദത്തിൽ പറഞ്ഞ ശേഷം പതിയെ അവിടുന്ന് വലിഞ്ഞു…

 

“നീ ഇത്രയും പെട്ടന്ന് ഇങ്ങനെ ꜱɪʟᴇɴᴛ ആയി പോകുമെന്ന് ഞാൻ കരുതിയതേ ഇല്ല…..

ɪᴛ’ꜱ  ʀᴇᴀʟʟy ʜᴜʀᴛɪɴɢ ᴀ ʟᴏᴛ…..”

 

ഗാഥയുടെ പ്രതികരണം ഇല്ലെന്നു കണ്ടതും ടെസ്സ വീണ്ടും തുടങ്ങി….

 

“ᴇxᴄᴜꜱᴇ ᴍᴇ…. എന്റെ ഹസ്ബെന്റ് എന്നോട് എങ്ങനെയാ ബിഹേവ് ചെയ്യുന്നതെന്ന് എന്നെക്കാൾ നന്നായിട്ട് നിനക്കാണോ അറിയുന്നത്….?

ᴏʜ ꜱᴏʀʀy….

നീ സ്റ്റീവിന്റെ എക്സ് ആയിരുന്നല്ലോ അല്ലേ….

ഞാൻ ഓർത്തില്ല…..

നിയും ആയി പണ്ട് റിലേഷനിൽ ഉണ്ടായിരുന്നപ്പോൾ ബിഹേവ് ചെയ്യുന്ന രീതിയിലാ എന്നോടും സ്റ്റീവ് ബിഹേവ് ചെയ്യുന്നതെന്ന് കരുതിക്കാണുമല്ലേ നീ ….”

Updated: September 25, 2022 — 10:15 pm

4 Comments

  1. നിധീഷ്

    ♥️♥️♥️♥️??

  2. Sad ending ahno?

  3. ? നിതീഷേട്ടൻ ?

    Rhrithi aara? ഡാനി marriege ചെയ്തത് avare അല്ലേ ?. എന്നല് ഗാഥ yude sister-in-law,ɪꜱʜᴀ ʀᴇyᴄʜᴀʟ ʀɪᴄʜᴀʀᴅ ആണെന്നും പറയുന്നു. ഇവ ആരുടെ മോൾ ആണ്, rhrithi യുടെ second marriege aano……. ആകെ കൺഫ്യൂഷൻ ആയി ???????.

    എഴുത്ത് നന്നായിട്ടുണ്ട് ??? continue mhn, koode കാണും. ഇതൊക്കെ ഒന്ന് clear cheyane

    സ്നേഹത്തോടെ നിതീഷേട്ടൻ

  4. nice story…. waiting 4 nxt part

Comments are closed.