പതിനാലാം 👹 തീയാട്ട് {Sajith} 1462

Views : 37409

നെയ് വേലിയാർ

*******★********

 

“”ഓരോ അടിയും ഇറച്ചിയിലെത്തണം…””,””ആഹ്. വേദനേടെ ചൂട് കൊറച്ച് ദിവസം നിക്കണം…””,

 

തൻ്റെ നെറ്റിയിൽ വീണ നീണ്ട വരയിലൂടെ വിരലോടിച്ചു കൊണ്ട് കേശവൻ ആനക്കാരനോട് പറഞ്ഞു. നിർദ്ദേശം കിട്ടിയതും ആനക്കകാരൻ ഒരു വടിവെച്ച് ആനയെ അടിച്ചു. അയാളുടെ പ്രിയപ്പെട്ട ആനയെ ഉപദ്രവിക്കാൻ കഴിയുമായിരുന്നില്ല. രണ്ട് വർഷത്തോളമായിരിക്കുന്നു അനന്തനെ ഇങ്ങനെ ഉപദ്രവിക്കുന്നു. ചങ്ങലക്കിട്ട് അനങ്ങാൻ അനുവധിക്കാതെ ദിവസവും ഇങ്ങനെ തല്ലുന്നത് ഒരു ചടങ്ങായി മാറി കേശവന്. അനന്തനാനയുടെ കണ്ണുകൾ നിറഞ്ഞാൽ കൂടി നിർത്താൻ കൂട്ടാക്കില്ല. അടി നിർത്തണമെങ്കിൽ അടിക്കുന്നവൻ കുഴങ്ങണം. മിക്ക ദിവസങ്ങളിൽ നല്ല ഭക്ഷണം പോലും കൊടുക്കാറില്ല. അനന്തൻ്റെ ചട്ടക്കാരൻ വേലായുധൻ ഏവിടെ നിന്നേലും വെട്ടി കൊണ്ടുവന്ന് കൊടുക്കുന്ന പട്ടയാണ് അനന്തൻ്റെ ദൈന്യംദിന ഭക്ഷണം.

 

“”ഇയാളെന്താ കാണിക്കണെ മാറി നിക്ക് അങ്ങ്ട്ട്…””,

 

വേലായുധൻ വടിവെച്ച് ശക്തികുറച്ച് അടിക്കുന്നത് കണ്ടപ്പൊ കേശവന് ദേഷ്യം വന്നു. അയാൾ മുണ്ട് മടക്കി ഉടുത്ത് അടുത്തുള്ള മരത്തിൽ ചാരിവെച്ചിരുന്ന തോട്ടിയും എടുത്ത് ആനക്കടുത്തെത്തി.

 

കേശവൻ്റെ കോപത്തോടെയുള്ളള വരവ് കണ്ടപ്പഴെ അനന്തൻ പേടിച്ച് പോയി. നാല് കാലും ബന്ധിച്ചിരിക്കാണ് അനങ്ങാൻ വയ്യ. ആകെ അനക്കാൻ കഴിയുന്നത് തുമ്പിക്കൈയാണ്. ഒരു തവണ തുമ്പിക്കൈ കൊണ്ട് കേശവൻ്റെ അടി തടയാൻ ശ്രമിച്ചതിനും അയാള് ഒരുപാട് തല്ലി. കാലുകളിലെ വൃണങ്ങൾ പൊട്ടി ഒലിക്കുന്നുണ്ട്. വേലായുധൻ അയാളേക്കൊണ്ട് ആവുന്ന പോലെയൊക്കെ മുറിവിൽ മരുന്ന് കെട്ടിവെച്ച് ഉണക്കാൻ ശ്രമിച്ച് കൊണ്ടേയിരിക്കും. കേശവൻ്റെ അടികൊണ്ട് വീണ്ടും മുറി പൊട്ടും.

 

ആനക്കടുത്തെത്തിയതും കേശവൻ വേലായുധൻ പാപ്പാനെ തള്ളിമാറ്റി. എന്നിട്ട് കഴിയുന്നത്ര. ശക്തിയിൽ അനന്തനാനയെ അടിച്ചു. അടിക്കുന്നതിനിടയിലും അവ്യക്തമായി കേശവൻ ഓരോന്ന് പറഞ്ഞ് കൊണ്ടിരുന്നു. ഏകദേശം ഇരുപത് വർഷത്തേ പഴക്കമുള്ള ഒരു പഴംക്കഥയാണതെന്ന് വേലായുധന് അറിയാം.

 

അന്ന് പുന്നക്കലെ പൂരത്തിന് ദേവനെ തല്ലുന്നത് കണ്ട അനന്തകൃഷ്ണൻ ഓടിവന്ന് കേശവനെ തുമ്പിക്കൈയ്യിൽ എടുത്തെറിഞ്ഞത് വേലായുധൻ ഓർത്തെടുത്തു. അന്നത്തെ വീഴ്ചയിൽ വന്നതാണ് അയാളുടെ നെറ്റിയിലെ മുറിവ്. അനന്തൻ്റെ പ്രിയ്യപ്പെട്ടവനായിരുന്നു ദേവൻ. അങ്ങനെയുള്ള ഒരാളെ കൺമുന്നിൽ വച്ച് ഉപദ്രവിക്കുന്നത് കണ്ടാൽ അനന്തന് ഇഷ്ടപ്പെടില്ല. കൊല്ലാതെ വിട്ടത് തന്നെ ഭാഗ്യം. 

 

അന്ന് മുതൽ അനന്തനാനയോട് അയാൾക്ക് പകയാണ്. ആഹ് പേര് പറഞ്ഞിട്ടാണ് ഇപ്പൊ അടിക്കുന്നത് പോലും. 

 

രണ്ട് വർഷം മുൻപ് പുന്നക്കൽ നിന്ന് വേലായുധൻ അനന്തനെ അഴിക്കുമ്പോൾ ലക്ഷണമൊത്ത ഒരു കുട്ടികൊമ്പനായിരുന്നവൻ. പലവട്ടം അനന്തൻ്റെ വിവേക ബുദ്ധിയിൽ വേലായുധന് അത്ഭുതം തോന്നിയിട്ടുണ്ട്. തിടമ്പെടുക്കാൻ ക്ഷേത്രത്തിലേക്ക് കയറിയാൽ പിന്നെ പാപ്പാൻ ചട്ടം കെട്ടണ്ട. എല്ലാം പുള്ളിക്കാരൻ കണ്ടറിഞ്ഞ് ചെയ്തു കൊള്ളും. അങ്ങനെയുള്ള ആനയെ അഴിക്കാൻ അവസരം കിട്ടിയപ്പൊ സുകൃതമായിട്ടാ കരുതിയത്. ഇതിപ്പൊ അനന്തനെ ഉപദ്രവിക്കുന്നതിൻ്റെ പങ്ക് കൂടി കിട്ടുമെന്ന ചിന്ത പലപ്പോഴും വേലായുധനെ വെട്ടയാടാറുണ്ട്. 

 

കേശവൻ്റെ പ്രഹരത്തിൽ അനന്തൻ അലറിവിളിച്ചു എന്നാലും അയാള് അടി നിർത്തിയില്ല. 

 

“”അച്ഛച്ചാ  നരേന്ദ്രൻ വല്ല്യച്ഛൻ വിളിക്ക്ണു…””,””ഫോണില്…””,

 

കേശവൻ്റെ മകൻ ആലാപിൻ്റെ പത്തുവയസുകാരൻ കൊലായിൽ വന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. അയാള് പ്രഹരം നിർത്തി.

 

“”വരുന്നെന്ന് പറ…””,

 

കേശവൻ തോട്ടി എടുത്ത സ്ഥാനത്ത് തന്നെ വെച്ചു. തോർത്തെടുത്ത് മേലുള്ള വെയർപ്പ് തുടച്ച് കൊണ്ട് ഉമ്മറത്തേക്ക് നടന്നു. 

 

“”മൊതലാളീ…””  ,””അനന്തന് ഈ ആഴ്ച്ചത്തെ ശർക്കര വന്നിട്ടില്ല ഭാക്കിയെല്ലാ ആനക്കും ഉള്ളത് എത്തിയിട്ടുണ്ട്…””,

 

വേലായുധൻ പറയുന്നത് കേട്ട് കേശവൻ അനന്തനെ ഒന്ന് നോക്കി. കാണും തോറും മനസിൽ കോപം ഇരച്ചെത്തി എന്നാൽ ഭക്ഷണം കൊടുക്കാതിരിക്കാൻ കഴിയില്ല താനും.

 

“”പട്ടവെട്ടി കൊണ്ടുവന്ന് കൊടുക്ക്…””,””മറ്റേ ആനകള് തിന്ന് മിച്ചം വന്നതെന്തങ്കിലുമുണ്ടങ്കിൽ കൊട്ത്ത് നോക്ക്…””,

 

“”മൊതലാളിക്കറിയാലോ വേറെ ആനകള് തിന്നത് അനന്തൻ എടുക്കില്ലെന്ന്…”””,””ഇങ്ങനെ പോയാൽ പട്ടിണി കിടന്ന് ചത്ത്പോവും…”””,

 

“”ചാവെട്ടെടോ…””,””ആർക്കാ നഷ്ട്ടം…”””,””വെശക്കുംപൊ തന്നെ എടുത്ത് തിന്നോളും…””,

 

കേശവൻ തറിയിൽ നിന്നും വീട്ടിലേക്ക് നടന്നു. വേലായുധൻ ആകെ സംങ്കടമായി. അനന്തൻ മറ്റാനകൾക്ക് കൊണ്ടുവന്നതിൻ്റെ ഭാക്കി കഴിക്കില്ല. അവനുള്ളത് മറ്റൊരാനയേയും തൊടീക്കുകയുമില്ല. എത്ര വഴക്ക് പറഞ്ഞാലും അടിച്ചാലും അനന്തൻ അനുസരിക്കില്ല. 

 

വേലായുധൻ അനന്തൻ്റെ തുമ്പിക്കൈയ്യിൽ പിടിച്ച് കുറച്ച് നേരം നിന്നു. എന്നിട്ട് ഒരു ചണചാക്ക് നനച്ച് അടി കൊണ്ടിടത്തേല്ലാം ശക്തിയായി പൊത്തി. കാലിലെ ചങ്ങല അഴിച്ച് അനന്തനെ സ്വതന്ത്രനാക്കി. അടുത്തുള്ള പനയിൽ നിന്ന് പട്ട കൊണ്ടുവന്ന് കൊടുത്തു.

Recent Stories

The Author

Sajith

35 Comments

  1. പ്രിയപ്പെട്ട സജി.

    മറന്നില്ല എന്ന് കരുതുന്നു 😁 നീണ്ട നാല് മാസങ്ങൾക്ക് ശേഷം ആണ് ഇങ്ങോട്ടേക്കു വന്നത് തുടക്കം നിൻ്റെ കഥയിൽ നിന്ന് തന്നെ ആകട്ടെ എന്ന് കരുതി ☺️. Connection കിട്ടാൻ വേണ്ടി ഈ പാർട്ട് മുതൽ ആണ് തുടങ്ങിയത്. … നന്നായിട്ടുണ്ട് അളിയാ . ബാക്കി പാർട്ട് കൂടി വായിച്ചിട്ട് ബാക്കി പറയാം 🥰

    സ്നേഹത്തോടെ

    അസി ✨. (മണവാളൻ 😂)

  2. പ്രിയപ്പെട്ട സജി.

    മറന്നില്ല എന്ന് കരുതുന്നു 😁 നീണ്ട നാല് മാസങ്ങൾക്ക് ശേഷം ആണ് ഇങ്ങോട്ടേക്കു വന്നത് തുടക്കം നിൻ്റെ കഥയിൽ നിന്ന് തന്നെ ആകട്ടെ എന്ന് കരുതി ☺️. Connection കിട്ടാൻ വേണ്ടി ഈ പാർട്ട് മുതൽ ആണ് തുടങ്ങിയത്. … നന്നായിട്ടുണ്ട് അളിയാ . ബാക്കി പാർട്ട് കൂടി വായിച്ചിട്ട് ബാക്കി പറയാം 🥰

    സ്നേഹത്തോടെ

    അസി ✨. (മണവാളൻ 😂)

  3. Vanilalo sajith bro

  4. Waiting for next part

    1. Nalle morning 6 manikku evening 6 manikku publish cheyyam. eppazha nallthu..?

      1. Evening

    1. Oru moonnu dhivasam koodi

      1. 😶‍🌫️🧐

  5. Next part eppozha bro

    1. 3 dhivasathe savakasham koodi

      1. Vere evidellum ഇത് പോസ്റ്റ് ചെയ്യുന്നുണ്ടോ

        1. Illa ivade mathre post cheythittullu

          1. Alla ii pl enna vecha enna pl il post cheythu enna okke comments kana

          2. PL oru app aannu

  6. ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️

  7. ഈ ഭാഗവും സൂപ്പർ

  8. സജിത്ത് ബ്രോ എന്താ പറയേണ്ടത് എന്ന് അറിയില്ലാ
    അടിപൊളി അടിപൊളി അടിപൊളി,💖💖💖💖💖💖💖💖

  9. വേഗം വേണം ഇപ്പൊ തന്നെ ഒരുപാട് വൈകി 😍

  10. Super novel polikk man

    1. Sajith bro ippozh aane vayiche late ayalum vanappol ithreyum kidu item aayi varum enne karuthilla onnum parayan illa ithum👌👌👌👌❣️❣️❣️❣️❣️

  11. Ipozha vayichu theerne adipoli aayitund pinne rukmani de karyam atra athikam late aki presnam akanda😁 appuvumayi ulla karyam thuranu paranju clear akiyekku vegan 😍athavumbo vere tension onum indavanda.
    Waiting for next part ❤️

  12. Wi8ing aarunnu mwone. pne asugam ellaam bhedthamayennarinjathil santhosham. Njan 1st part chodhichathinte reason enikku repeat chythu vayikkan arunnum. Ini athinte avasyam illallo bro thirichethiyille. And story eppozhatheyum pola nannayittundu ithrayum excited aayittu oru kadhakkum njan wai8 chythittilla. Thnx a lot❤️❤️❤️❤️❤️❤️

  13. കുറച്ചു തിരക്കിൽ പെട്ട് പോയി ഇപ്പോളാ വായിച്ചു തീർന്നത്.എല്ലാ തവണത്തെയും പോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്.

    വൈകിയാലും സാരമില്ല അടുത്ത part വന്നാൽ മതി. ഇപ്പോ എങ്ങനെയുണ്ട് bro സുഖമായോ. Get well soon. Take care🤎

  14. Poli story

    Nice part❤️❤️
    Asugam Ellam ok ayi karuthunnu..

    1. Nice ishta pettu

  15. Poli poli machane, NXT part pettannu ponnotte.

  16. 🦋 നിതീഷേട്ടൻ 🦋

    Uff പൊളിച്ചു 🔥🔥🔥🔥🔥🔥
    ഉണ്ടായിരുന്ന കോറച്ച് സംശയങ്ങൾ മാറി, കുഞ്ഞൂട്ടൻ ദേവൻ്റെ മകൻ ആണെന് പുന്നക്കല്ലെ എല്ലാവരും എപ്പzhaa അരിഞ്ഞത് അങ്ങനെ ഒര് incident ശ്രദ്ധിച്ചില്ല, കുഞ്ഞൂട്n തറവാട്ടിൽ വരുന്നതിന് മുമ്പ് ആണോ . അജു അവൻറെ ഏട്ടൻ, ഇനിരക്ക് എല്ലാം അറിയാമായിരുന്നു lle. അപ്പുൻ്റെ അച്ഛൻ കുഞ്ഞുട്ടനെ ഏൽപിച്ചത്,

    annu Indira അപ്പുനോട് പറഞ്ഞല്ലോ അവൻറെ ജാതകത്തിൽ എന്തൊ ദോഷം ഉണ്ട് അതൊണ്ടാൻ അവനോടു വീട്ടുകാർക്ക് ഇത്ര ശത്രുത ന്നു അതെന്താ 🤕🤔 അവരടെ swontham മോൻ അല്ലതൊണ്ട് ആണൊ?

    ജാനകി പാറുനെ കുഞ്ഞൂട്ടൻ്റെ കൈൽ ഏൽപ്പിച്ചു so അവൾക്കും എന്തൊ നിയോഗം ഉണ്ട്, രുക്കു അപ്പുന് ഒര് ഭീക്ഷണി ആവും 😂🙈 അതു വെഗം ക്ലെയർ ചെയ്യുന്നത് ആൺ എല്ലാവർക്കും നല്ലതു്. Sravan പറഞ്ഞപോലെ രുക്മിണി de പേരിൽ തറവാട് രണ്ട് ചേരി ആവും.

    പിന്നെ oru request അനന്തൻ ആന കുഞ്ഞൂട്ടനെ ഒന്ന് കാണട്ടെ, അതുപോലെ സൂപ്പർവൈസർ re രണ്ടെണ്ണം കൊടുതപോലെ aa അശിഷിനും ഇട്ട് രണ്ടെണ്ണം കൊടുക്കണം ഒര് ആഗ്രഹം ആണ് 😁😁😁 കുഞ്ഞൂട്ടാൻ്റെ മൂന്നു വയസ്സു മുതൽ ഉള്ള കുട്ടിക്കാലം കൂടി കഥയിൽ കൊണ്ടുവരാnam ആത് അവൻറെ അക്ച്ചൽ പ്രകൃതം മനസ്സിലാക്കാൻ സഹായിക്കും, അന്നു aa ചെക്കൻ മാർക്കു ഇട്ട് പൊട്ടിച്ചത് അവൻ തന്നെ ആണെന്നു അറിയാമറുന്ന് അത് ഉറപ്പായപ്പോ ഒന്ന് കുളിരുകൊരി 🤩🤩🤩🤩.

    അപ്പു കുഞ്ഞൂട്ടനെയും കുഞ്ഞൂട്ടാൻ അപ്പുനേം സ്നേഹിക്കുന്ന കാര്യം പരസ്പരം ഒര് ധാരണയിൽ എത്തിയല്ലോ santhosham വേഗം വീടുകരുകൂടി അറിവോടെ അവർ പ്രമിച്ച് നടക്കട്ടെ അവരടെ ആഗ്രഹവും അത് തന്നെ ആണല്ലോ 😌😌😌😌

    ബ്രോ പിന്നെ റെസ്റ്റ് എടുത്തോളൂ tto, വാവു ഓക്കേ വേഗം മാറട്ടെ 🌝🤗🤗🤗🤗. ഇത്രേ വേണേലും കത്തിരുന്നോളം 😘😘😘😘😘

  17. Second 💥💥

  18. Enthe otta page posting? Kadhayilum Power koodunnu.,😊

    Kurachu page break ittu post cheythoode?

    Single page reading oru sukhamilla 😃

    1. Athonu reload cheythu noku apo 55 page kaanam 😂entho error anenu thonunu enikum angane vannitund 😌

      1. Athe.
        Pages illenkil view kittilla.

        ennaalum ithra deerghamaayi ezhuthunnathinu Sajith Reghu okke sammathichu kodukkanam.

        Mashi – ippol ezhuthaarille?

  19. 🦋 നിതീഷേട്ടൻ 🦋

    Katta waiting aaruunuu 🔥🔥🔥🔥

    Bro kk ippo ഏങ്ങനെ und

    വായിച്ചിട്ട് varave 😊

  20. തിരുമണ്ടൻ 😌

    Waiting aarnn😵‍💫

  21. അറക്കളം പീലിച്ചായൻ

    1st

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com