അപൂർവരാഗം 6( രാഗേന്ദു) 857

ഇവിടെ നിന്നും എങ്ങനെ പുറത്തിറങ്ങും എന്ന ചിന്തയിൽ ആയിരുന്നു ഞാൻ.. തല വെട്ടി പൊളിയുന്നു.. അവളുടെ മുഖം ഓർക്കും തൊറും ദേഷ്യം കൂടി വരുന്നു.. ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു..എന്നോട് തന്നെ എനിക്ക് ദേഷ്യവും സങ്കടവും തോന്നി..

കുറച്ചു നേരത്തിനു ശേഷം ഒരു കോൻസ്റ്റബിൾ വന്ന് ലോക്ക് അപ്പ് തുറന്നു തന്നു..അയാൾ വന്നെന്നെ പിടിച്ച് എഴുനേല്പിച്ചു..

“വാ.. സർ വിളിക്കുന്നു.”

ഞാൻ അയാളുടെ പുറകെ പൊയി.. ഇതിപ്പോ എന്താ സംഭവം എന്ന് ഞാൻ ചിന്തിച്ചു..

“നിങ്ങൾക്ക് പോവാം.. സോറി ഫോർ ദി ട്രോബിൾ..”

എന്നെ അടിച്ച ഓഫീസർ ആയിരുന്നു..

ഞാൻ ഒന്നും മനസ്സിലാവാതെ അയാളെ നോക്കി..

കമ്മീഷണർ ഓഫീസിൽ നിന്ന് കോൾ വന്നിട്ട ഞാൻ.. സോറി.. എന്നോട് ഒന്നും തോന്നരുത്.. ഭാര്യയും മക്കളും ഒക്കെ ഉള്ളതാ.. സാറിനോട് പറഞ്ഞെന്റെ ജീവിതം തകർകരുത്.. ഈ ജോലി പോയ പിന്നെ ഒരു ജീവിതം ഇല്ല..

അയാൾ എന്നോട് ദയനീയമായ് പറഞ്ഞു..

“സാറോ.. ഏത് സർ..?”

“മിനിസ്റ്റർ നേരിട്ട് വിളിച്ച് താങ്കളെ റിലീസ് ചെയ്യണം എന്ന് പറഞ്ഞു.. സോ യു ക്യാൻ ഗോ.. ഈ കേസ് ഇനി ഇല്ല..”

ഞാൻ ഒന്നും മനസ്സിലാവാതെ അയാളെ നോക്കി.. ഏത് മിനിസ്റ്റർ??.. എന്നെ എന്തിനാ അയാൾ സഹായിക്കണം??.. എന്നൊക്കെ ആയിരുന്നു എന്റ ചിന്ത..

“ഇവിടത്തെ വണ്ടിയിൽ കൊണ്ട് വിടാം..’

തിരിഞ്ഞു നടക്കാൻ തുടങ്ങിയ എന്നെ അയാളുടെ ശബ്ദം പിടിച്ചു നിർത്തി..

165 Comments

  1. മറുവാക്കുപറയാതെ നീ പോയതല്ലേ….
    എന്താണിത് 6 മാസം! എന്നും വന്നിരുന്നു,കാത്തിരുന്നു, കൊതിച്ചിരുന്നു ഈ കഥയുടെ ബാക്കി വായിക്കുവാൻ എന്തോ നമുക്കത്തിനുള്ള ഭാഗ്യമില്ല!

    ചിലപ്പോൾ തിരക്കിലാകാം പക്ഷെ 6മാസമൊക്കെ? ഒരു കമന്റ്‌ എങ്കിലും ഇട്ടിട്ടു പോകാമായിരുന്നു

    മനസ് ഇത്തിരി സന്ദോഷിക്കുന്നത് ഇത്തരം കഥകളിലൂയുടെയും മറ്റുമാണ് ഇപ്പോൾ അതും നിലച്ചപ്പോലെയാണ്

    അപരാജിതൻ, ആദിത്യഹൃദയം, ദേവാസുരൻ എന്നിവർടെയൊപ്പം ഇതും അങ്ങിനെ കാത്തുകിടക്കുന്നു ?

  2. ഒത്തിരിക്കാലം ആയല്ലോ… അടുത്ത പാർട്ട്‌ ഇടുന്നേനെ മുന്നേ ഞാൻ വല്ലോം തട്ടിപ്പോയാൽ.. ആഗ്രഹങ്ങൾ ബാക്കി ഉള്ളോണ്ട് എന്റെ ആത്മാവ് വല്ലോം മോക്ഷം കിട്ടാതെ കറങ്ങി നടക്കേണ്ടി വന്നാൽ ?നിങ്ങള് ഉത്തരവാദിത്തം ഏറ്റെടേക്കുമോ ??

    1. Athinu vazhi undaakaam

  3. ഏച്ചിയേ….ഇതിൻ്റെ ബാക്കി ഇനി എപ്പോഴാ?
    ഇനീം കാത്തിരിപ്പിക്കല്ലേ…
    ഇടക്ക് ഇടക്ക് ഇവിടെ വന്ന് നോക്കിട്ടു പോകും എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന്…
    ഇനിയും താമസിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു…

  4. കാത്തിരിപ്പിനൊരുസുഖവുമില്ല ചേച്ചി

  5. എവിടാണ്… എന്നു വരും. കൃഷ്ണവേണി pdf ആകുമോ?

  6. മൃത്യു

    ഹലോ ചേച്ചി ഇതെവിടെയാണ് ഒരു വിവരവും ഇല്ലല്ലോ?
    കഥയിങ്ങിനെ ഒരു ട്വിസ്റ്റിൽ നിറുത്തി ഇതു എന്തു പോക്കാണെന്റെ ഇന്ദുചേച്ചി??
    ഒരു അപ്ഡേറ്റ് എങ്കിലും തായോ…
    സ്റ്റിൽ കട്ട വെയ്റ്റിങ് ആണ് കേട്ടോ
    അപ്പോൾ വേഗം തന്നെ പോന്നോട്ടെ 5മാസം ആയി ഒരു പോക്ക് പോയിട്ട്!

  7. Ith stope aaki enn thonunnu

  8. Chechi….. ?

  9. എവിടെയാണ് ചേച്ചി ബാക്കി??

  10. Ee kadha nirthiyo… Nalla kadhayaayirunnu❗️

Comments are closed.