അപൂർവരാഗം 6( രാഗേന്ദു) 857

മാസങ്ങൾ കടന്നു പോയി..

“ടാ ഇന്ന് അല്ലെ നിന്റെ ജോയ്‌നിംഗ്..എല്ലാം സെറ്റ് അല്ലെ.. ഓൾ ദി ബെസ്റ്റ്..”

“താങ്ക്സ് ജനെറ്റ്..”

“ഓൾ ദി ബെസ്റ്റ് മച്ചാ..”

“താങ്ക്സ് ടാ..”

ആ സംഭവം കഴിഞ്ഞ് കുറെ സ്ഥലത്ത് ജോലിക്ക് ട്രൈ ചെയ്തു.. ഒന്നും ശരിയായില്ല..അവസാനം കിട്ടിയത് ഒരു ഡാറ്റ എന്ററി ഓപ്പറേറ്റർ ആയിട്ടാണ്..സാലറി കുറച്ചു കുറവ് ആണെങ്കിലും ബാക്കി എല്ലാം നല്ലത് ആയിരുന്നു. ഷിഫ്റ്റ് ആണ്..ക്യാബ് ഫാസിലിറ്റിയും ഉണ്ട്..പക്ഷെ അവിടെ നിന്ന് തന്നെ ഞാൻ വേറെ ബെറ്റർ ജോബിന് ട്രൈ ചെയ്തു..

ഒന്ന് പകച്ചെങ്കിലും എന്റെ കഴിവിന് അനുസരിച് ഒട്ടും മോശമല്ലാത്ത ഒരു കമ്പനിയിൽ തന്നെ ജോലി കിട്ടി.. ലീല ഗ്രൂപ്സ്.. ഇന്നാണ് ജോയ്‌നിംഗ്..

ഇതിന്റെ ഇടയിൽ വീട്ടിൽ പോയിരുന്നു..ഇനി തിരിച് ബാംഗ്ലൂർക്ക് ഇല്ല എന്ന് മനസ്സിൽ ഉറപ്പിച്ച് തന്നെ ആയിരുന്നു വരവ്.. പക്ഷെ വിനുവിനെ കണ്ട് കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ അവന് അതിനോട് ഒട്ടും യോജീപ്പ് ഇല്ലായിരുന്നു..ഓഫീസിലെ കാര്യങ്ങൾ കേട്ട് അവന് ദേഷ്യം വന്നെങ്കിലും എന്റെ കൂടെ തന്നെ നിന്നു.. അവൻ ആണ് തിരിച് ബാംഗ്ലൂർക്ക് പോകണം എന്ന് നിർബന്ധം പിടിച്ചത്..

വീട്ടിൽ ജോലി പോയത് ഒന്നും ഞാൻ പറഞ്ഞില്ല.. നല്ലൊരു ജോബ് വേറെ ട്രൈ ചെയ്യുന്നുണ്ട് എന്ന് മാത്രം ഞാൻ സൂചിപ്പിച്ചു..അവരും കൂടുതൽ ഒന്നും എന്നോട് ചോദിച്ചില്ല.. അത് തന്നെ സമാധാനം..

“ടാ വന്ന് കഴിക്ക്.. നിനക്ക് ടൈം ആയില്ലേ..”

165 Comments

  1. മറുവാക്കുപറയാതെ നീ പോയതല്ലേ….
    എന്താണിത് 6 മാസം! എന്നും വന്നിരുന്നു,കാത്തിരുന്നു, കൊതിച്ചിരുന്നു ഈ കഥയുടെ ബാക്കി വായിക്കുവാൻ എന്തോ നമുക്കത്തിനുള്ള ഭാഗ്യമില്ല!

    ചിലപ്പോൾ തിരക്കിലാകാം പക്ഷെ 6മാസമൊക്കെ? ഒരു കമന്റ്‌ എങ്കിലും ഇട്ടിട്ടു പോകാമായിരുന്നു

    മനസ് ഇത്തിരി സന്ദോഷിക്കുന്നത് ഇത്തരം കഥകളിലൂയുടെയും മറ്റുമാണ് ഇപ്പോൾ അതും നിലച്ചപ്പോലെയാണ്

    അപരാജിതൻ, ആദിത്യഹൃദയം, ദേവാസുരൻ എന്നിവർടെയൊപ്പം ഇതും അങ്ങിനെ കാത്തുകിടക്കുന്നു ?

  2. ഒത്തിരിക്കാലം ആയല്ലോ… അടുത്ത പാർട്ട്‌ ഇടുന്നേനെ മുന്നേ ഞാൻ വല്ലോം തട്ടിപ്പോയാൽ.. ആഗ്രഹങ്ങൾ ബാക്കി ഉള്ളോണ്ട് എന്റെ ആത്മാവ് വല്ലോം മോക്ഷം കിട്ടാതെ കറങ്ങി നടക്കേണ്ടി വന്നാൽ ?നിങ്ങള് ഉത്തരവാദിത്തം ഏറ്റെടേക്കുമോ ??

    1. Athinu vazhi undaakaam

  3. ഏച്ചിയേ….ഇതിൻ്റെ ബാക്കി ഇനി എപ്പോഴാ?
    ഇനീം കാത്തിരിപ്പിക്കല്ലേ…
    ഇടക്ക് ഇടക്ക് ഇവിടെ വന്ന് നോക്കിട്ടു പോകും എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന്…
    ഇനിയും താമസിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു…

  4. കാത്തിരിപ്പിനൊരുസുഖവുമില്ല ചേച്ചി

  5. എവിടാണ്… എന്നു വരും. കൃഷ്ണവേണി pdf ആകുമോ?

  6. മൃത്യു

    ഹലോ ചേച്ചി ഇതെവിടെയാണ് ഒരു വിവരവും ഇല്ലല്ലോ?
    കഥയിങ്ങിനെ ഒരു ട്വിസ്റ്റിൽ നിറുത്തി ഇതു എന്തു പോക്കാണെന്റെ ഇന്ദുചേച്ചി??
    ഒരു അപ്ഡേറ്റ് എങ്കിലും തായോ…
    സ്റ്റിൽ കട്ട വെയ്റ്റിങ് ആണ് കേട്ടോ
    അപ്പോൾ വേഗം തന്നെ പോന്നോട്ടെ 5മാസം ആയി ഒരു പോക്ക് പോയിട്ട്!

  7. Ith stope aaki enn thonunnu

  8. Chechi….. ?

  9. എവിടെയാണ് ചേച്ചി ബാക്കി??

  10. Ee kadha nirthiyo… Nalla kadhayaayirunnu❗️

Comments are closed.