✨️അതിരൻ ✨️ 3 {VIRUS} 361

Views : 20281

അതിരൻ 3

Author|VIRUS

️previous part

 

ഇരുണ്ടുമൂടി കെട്ടിയ ആകാശം….എപ്പോ വേണമെങ്കിലും മഴ പെയ്യും എന്ന അവസ്ഥ …….. ഓരോ അടിയെടുത്തു വെക്കുമ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു……… ആകാശത്ത് നിന്നും ജാലകണങ്ങൾ എന്റെ മേൽ വീണു ചിതറവേ .….എന്റെ മിഴിനിർ അതിൽ അലിഞ്ഞു ഇല്ലാതായി……മഴയുടെ തീവ്രത അനുനിമിഷവും വർധിച്ചു കൊണ്ടിരുന്നു……….

 

കോരിച്ചൊരിയുന്ന മഴയിൽ എങ്ങും കയറി നിൽക്കാനോ…….അതിൽ നിന്നും ഒരു കുടയുടെ അഭയം തേടാനോ ഞാൻ നിന്നില്ല………

 

നടന്നു നിങ്ങവേ പെട്ടന്ന് തലക്ക് മുകളിൽ ഒരു കുട വന്നു…….വളരെ പ്രതീക്ഷയോടെ ഇടത് സൈഡിലേക്ക് നോക്കിയ ഞാൻ ഇനിയൊരടി വെക്കാനാവാതെ തറഞ്ഞുപോയി…

 

തുടരും…

 

അവൾ എന്റെ മാലാഖ…… ഒരു വയലറ്റ് സാരിയിൽ കാണാൻ ദേവിയെ പോലെ.

 

എനിക്ക് അവളുടെ മുഖത്തുനിന്നും കണ്ണുകളെടുക്കാനായില്ല എന്റെ ചലന ശേഷി നഷ്ടപെട്ടതു പോലെ ഒരടി മുൻപോട്ട് വെക്കുവാൻ സാധിച്ചില്ല.

 

അവൾ കണ്ണുകൾ കൊണ്ട് മുൻപോട്ട് നടക്കുവാൻ പറഞ്ഞു….. ആ കണ്ണുകളുടെ അജ്ഞ ശക്തിക്ക് മുൻപിൽ നടക്കുകയല്ലാതെ വേറെ ഒന്നിനും എനിക്കായില്ല.ആ നടത്തം അവസാനിച്ചത് ഒരു മരത്തിനു താഴെ പാർക്ക്‌ ചെയ്യത ബ്ലാക്ക് കളർ പോളോ ജി റ്റി മുൻപിലാണ്.

 

ബാക്ക് ഡോർ ഓപ്പൺ ചെയ്യത് എന്റെ കയ്യിൽ ഉണ്ടായിരുന്നു  ബാഗ് അവൾ അകത്തേക്ക് വെച്ചു ഒപ്പം എനിക്ക് വേണ്ടി ഫ്രണ്ട് സീറ്റ്‌ ഓപ്പൺ ചെയ്യത് തന്നു ഞാൻ അകത്തേക്ക് കയറിയപ്പോൾ അവൾ ഡോർ അടച്ചു….ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്ന് വണ്ടി മുന്നോട്ടെടുത്തു…….

 

ഇത്രയും നാൾ ജയിലിൽ കഴിഞ്ഞത് കൊണ്ടാണ് എന്ന് തോന്നുന്നു പുറത്തെ കാഴ്ചകൾക്ക് ഒരു പുതുമ തോന്നുന്നു. കുറച്ചു മുൻപോട്ട് പോയപ്പോൾ മഴ നനഞ്ഞു കുതിർന്ന ഞാൻ A/C യുടെ തണുപ്പ് കാരണം വിറക്കുവാൻ തുടങ്ങി…..

Recent Stories

The Author

32 Comments

  1. Bro enthai next part

  2. Poli!!!!!. superb!!!!! waiting!!!!!

  3. 🦋 നിതീഷേട്ടൻ 🦋

    Nice mhn 💕. Pa കുറച്ച് കൂടി ആവാം 😁. എന്നാലും അവനേ തേടി അവള് മാത്രം വന്നു അവള്ക്ക് അവൻറെ ചേച്ചിയുമായി കോൺടാക്ട് ഉണ്ട് താനു അവർ മനപ്പൂർവം എന്തൊക്കയോ മറയ്ക്കുന്നുണ്ട് …. ഹാ വഴിയേ കണ്ട് പിടിക്കാം. കഥ ത്രില്ലിംഗ് ആവുന്നുണ്ട്.

    Bharadheepam മറക്കല്ലെട്ടോ 🤕 , എന്നേ നോക്കണ്ട ഞൻ ഓടി 🚶🚶🚶🚶🚶🚶😅

    1. Ellam sheriyavum… 😘😘😘

  4. 乙丹ㄚモ刀 爪丹乙口口刀

    പേജ് കൂട്ടി എഴുതെടാ കുരിപ്പേ. വായിച്ചു ഒന്ന് സെറ്റ് ആയി വരുമ്പോളേക്കും തീർന്നു 😬.

    1. Ithanne ezhuthunna pad nikke ariyu, appozha page koottan 🙂🙂🙂

  5. മൊത്തം സസ്പെൻസ് ആണല്ലോ… ♥️♥️♥️♥️♥️

    1. Entho ishtamanu suspensinodu
      🙈🙈🙈

  6. രാവണാസുരൻ

    ടാ ഊവേ സംഭവം കൊള്ളാം bt ഫുള്ളും വായിച്ചിട്ട് ബാക്കി പറയാം 😁

    1. Bro
      സുഖാണോ
      കണ്ടിട്ട് കുറെ ആയല്ലോ.

      മറ്റേ കഥ ഇനി varuvo

      1. രാവണാസുരൻ

        തിരക്ക് ആണ്
        free tym കിട്ടുമ്പോ എഴുതുന്നുണ്ട് full complete ആക്കിയിട്ട് ഓരോ part ആയിട്ട് publish ചെയ്യാം എന്ന് വിചാരിക്കുന്നു അതാകുമ്പോ കൃത്യം ഒരു ഇടവേള ഇട്ടു publish ചെയ്യാല്ലോ

        by the by ഏത് കഥയാ bro ഉദ്ദേശിച്ചത് മൂന്നെണ്ണം complete ചെയ്യാൻ ഉണ്ട് അതാ ചോദിച്ചത് 😁

        1. Virus aayittu orennam ezhuthille ath Aadhyam complete cheyy
          Athaakumbol randuperundallo

          1. @mi ntho enikk oramyilla thangal nthokkeyanu parayunnath 🫣

          2. ഇപ്പോൾ മനസിലായി
            താങ്കൾക്ക് ഒന്നും ഓർമയില്ലെന്നു 🤭

            പറഞ്ഞത് നന്നായി അല്ലേൽ ഞാൻ തറ്റിദ്ധരിച്ചേനെ 😁

          3. തെറ്റിധരിക്കല്ലേ…. 😌

    2. Ni jeevanode unda athin…. 🙄🙄🙄

      1. രാവണാസുരൻ

        😁😁😁
        നിന്നെ കൊന്നിട്ടേ ഞാൻ ചാകു

  7. ഈ പാർട്ടും ഇഷ്ടപ്പെട്ടു കൂടെ കുറെ മിസ്റ്ററി ഉണ്ടല്ലോ. കാത്തിരിക്കുന്നു അടുത്ത പാർട്ടി നായി വൈറസ് ബ്രോ.

    1. Mistery illand enthu kadha 😌😌😌

  8. Bro

    ഈ പാർട്ടും നന്നായിട്ടുണ്ട് 💙

    ഫുൾ നിഗൂഢഥതകൾ ആണല്ലോ

    ഇനിയും ഫ്ലാഷ് ബാക്ക് ഉണ്ടോ 🤔

    വെയ്റ്റിങ് ഫോർ നെക്സ്റ്റ് പാർട്ട്‌ ❤

    സ്നേഹത്തോടെ MI ❤❤❤

    1. Thanks bro,
      Nikudathakal vittoru kaliyilla
      Flash back undelum athikam bore akkilla clear cut ayi paranju pove ullu athini ethu kadhayayalum.
      🖤🖤🖤

  9. സൂര്യൻ

    ലേറ്റ് ആക്കാതെ ഇട്ട നല്ലത്

    1. ലേറ്റ് ആക്കാതെ ഇടാൻ ശ്രെമിക്കുന്നുണ്ട്, എഴുതി തിരണ്ടേ…

      1. സൂര്യൻ

        😄😄

  10. Nice..but page kuravanu ketto..

    1. നന്നായിട്ട് ഉണ്ട് ബ്രോ ഈ പാർട്ട്‌ പിന്നെ സ്വാതി എന്തിനാ അവനെ വിളിച്ചേ ട്വിസ്റ്റ്‌ ആണെല്ലോ

      1. അതൊക്കെ ഇപ്പോഴേ പറഞ്ഞ കഥ എന്തൊരു ത്രിൽ 😜

    2. താങ്ക്സ് പേജ് കുറവ്, ജോലിയുള്ളോൻഡ് ടൈം കുറവാണ് എഴുതാൻ അതാണ്…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com