പതിനാലാം 👹 തീയാട്ട് {Sajith} 1461

Views : 37094

“”ശരി ഡോക്ടർ അങ്ങനെ ചെയ്യാം…””,

 

ഡോക്ടർ രണ്ട് ടാബ്‌ലറ്റുകൾ ഗോവിന്ദനെ ഏൽപ്പിച്ചു. അയാൾ ഡോക്ടറോട് നന്ദി അറിയിച്ച് ക്യാബിന് വെളിയിലേക്ക് ഇറങ്ങി. 

 

ചായ കുടി എല്ലാം കഴിഞ്ഞ് പ്രകാശനും സ്രാവണും കൂടെ ആശുപത്രിയുടെ ഇടനാഴിയിൽ ഉള്ള സ്റ്റീൽ ബെഞ്ചിൽ ഇരുന്ന് ഫോൺ തോണ്ടുകയായിരുന്നു. പെട്ടന്ന് പ്രകാശൻ്റെ ഫോണിലേക്ക് ഗോവിന്ദൻ്റെ കോൾ വന്നു. അപ്പൊ തന്നെ അവനത് അറ്റൻ്റ് ചെയ്തു. വേഗം നവ്യ ഡോക്ടറുടെ ക്യാബിന് മുന്നിലേക്ക് വരാനായിട്ട് പറഞ്ഞ് അയാൾ കോൾ കട്ട് ചെയ്തു. ഫോണിൽ തോണ്ടിക്കോണ്ടിരുന്ന സ്രാവണിനെയും വലിച്ച്‌ കൊണ്ട് ഗോവിന്ദനടുത്തേക്ക് നടന്നു.

 

ഡോക്ടറുടെ മുറിക്ക് വെളിയിൽ ഇരിക്കുന്ന ഗോവിന്ദനെ അവർ രണ്ടും കണ്ടു. പ്രകാശൻ വേഗം നടന്ന് അച്ഛനടുത്തെത്തി. മകനെ കണ്ട് ഗോവിന്ദൻ പോക്കറ്റിൽ നിന്നും അഞ്ഞൂറു രൂപ എടുത്തു കൊടുത്തു കൂടെ ഒരു ഗുളിക പാക്കറ്റും. എന്നിട്ട് ഡോക്ടർ പറഞ്ഞ കാര്യങ്ങൾ അവരെ ധരിപ്പിച്ചു. കുഞ്ഞൂട്ടൻ്റെ മാനസിക രോഗത്തിനെ കുറിച്ച് പറഞ്ഞില്ല. ഇന്നലെ കുഞ്ഞൂട്ടൻ്റെ ഭാഗത്ത് നിന്ന് സംഭിച്ചതിനെ കുറിച്ച് കൂടുതൽ അറിയാൻ ആയിട്ടാണെന്നാണ് ഗോവിന്ദൻ പറഞ്ഞത്. തന്ന ഗുളികയിലൊരെണ്ണം ഏതെങ്കിലും വിതേന അവനേ കൊണ്ട് കഴിപ്പിക്കണം എന്നയാൾ നിർദ്ദേശിച്ചു. തന്ന പൈസക്ക് ഭക്ഷണം വാങ്ങിക്കുക എന്നിട്ട് അതിലേക്ക് ഗുളിക പൊടിച്ചു ചേർക്കുക അതവനെ കൊണ്ട് കഴിപ്പിക്കുക. ഇതായിരുന്നു പദ്ധതി. പ്രകാശനും സ്രാവണും ടാസ്ക് ഏറ്റെടുത്തു. പ്രകാശൻ പണം അച്ഛനെ തന്നെ തിരികെ ഏൽപ്പിച്ചു. അവനെടുത്തു കൊള്ളാം എന്നും പറഞ്ഞ് ഗുളികയും പോക്കറ്റിൽ ഇട്ട് സ്രാവണെയും വിളിച്ച് ആശുപത്രിക്ക് പുറത്തുള്ള ചായക്കടയിലേക്ക് പോയി. ഗോവിന്ദൻ തിരികെ അപ്പു കിടക്കുന്ന മുറിയിലേക്കും പോന്നു.

 

സ്രാവണും പ്രകാശനും കൂടി മൂന്ന് ചായ വാങ്ങി. സെപ്പറേറ്റ് പേപ്പർ ഗ്ലാസിൽ ആണ് വാങ്ങിയത്. സ്രാവണിൻ്റെ നിർദ്ദേശപ്രകാരം ചായയിൽ ഏലക്ക പൊടിച്ചു ചേർത്തു. ചായയിലേക്ക് ഗുളിക പൊടിച്ച് ചേർക്കുമ്പോഴുള്ള ചൊയ അറിയാതിരിക്കാൻ ആണ് അങ്ങനെ ചെയ്തത്. ആശുപത്രിയിൽ ഇപ്പൊ ഗോവിന്ദനും പ്രകാശനും സ്രാവണും പിന്നെ അപ്പൂൻ്റെ അടുത്തായിട്ട് ഇന്ദിരാമ്മയും കുഞ്ഞൂട്ടനും മാത്രമേയുള്ളൂ…, മറ്റുള്ളവർ തറവാട്ടിലേക്ക് തന്നെ മടങ്ങി. ചായയും കഴിക്കാനായി കുറിച്ച് ചെറുകടികളും വാങ്ങി അവര് രണ്ടുപേരും തിരികേ എത്തി. 

 

മുറിക്ക് വെളിയിലെ സ്റ്റീൽ ബെഞ്ചിൽ ഇരിക്കുകയായിരുന്നു ഗോവിന്ദൻ. ഏട്ടനെ കാണാനായി ഇന്ദിരാമ്മ അപ്പും കുഞ്ഞൂട്ടനും ഉറങ്ങിയോ എന്ന് നോക്കി ഉറപ്പു വരുത്തി പുറത്തേക്ക് വന്നു. കുഞ്ഞൂട്ടനെന്തോ അസുഖമുള്ളത് പോലെയാണ് ഏട്ടൻ്റെ പെരുമാറ്റം. ആഹ് ഡോക്ടറെ കൊണ്ടുവന്നത് തന്നെ ഇന്ദിരാമ്മയ്ക്ക് ഇഷ്ട്ടമായിട്ടില്ല. ഏട്ടനോട് രണ്ട് വർത്തമാനം പറയാൻ ആയിട്ടാണ് മുറിക്ക് വെളിയിലേക്ക് വന്നത്. മുറിയിൽ വച്ച് സംസാരിച്ചാൽ അപ്പുവെങ്ങാൻ കേട്ടാൽ പിന്നെ ആകെ പ്രശ്നമാവും.

 

വാതിൽ തുറന്നിറങ്ങിയപ്പഴേ താടിക്ക് കൈയ്യും കൊടുത്ത് ബെഞ്ചിലിരിക്കണ ഗോവിന്ദനെ ഇന്ദിര കണ്ടു. അവർ അയാളുടെ അടുത്തേക്ക് ചെന്നു.

 

“”ഏട്ടൻ എന്താ എൻ്റെ കുഞ്ഞിനെ ഭ്രാന്തനാക്കാൻ നോക്കാണോ….””, 

 

ഗോവിന്ദൻ്റെ അടുത്തെത്തിയതും ഇന്ദിര തട്ടികേറി.

 

“”നീ എന്താ ഇന്ദൂ ഇങ്ങനെ ഒക്കെ പറയ്ണെ  ഭ്രാന്തനാക്കേ…””,

 

“”പിന്നെന്തിനാ ഏട്ടൻ നേരത്തെ ആഹ് ഡോക്ടറേയും കൊണ്ട് വന്നത്…””,””കുഞ്ഞൂട്ടനെ നോക്കാനല്ലേ…””,

 

“”അതേ…””,””ഇന്നലെ കുഞ്ഞൂട്ടനെന്താ പറ്റിയതെന്നറിയണ്ടേ…””,””ഞാൻ ഡോക്ടറോട് സംസാരിച്ചിരുന്നു…””,””അവന് ഒരുതരം മാനസിക വിഭ്രാ….””,

 

ഗോവിന്ദൻ പറഞ്ഞ് മുഴുവിപ്പിക്കും മുന്നേ ഇന്ദിര കൈയ്യുയർത്തി നിർത്താൻ ആംഗ്യം കാണിച്ചു.  

 

“”മതി ഏട്ടാ…””,””ഇൻ്റെ കുട്ടിക്കൊന്നും ഇല്ല…””,””ഇനി നിങ്ങളെല്ലാരും കൂടി പറഞ്ഞ് പറഞ്ഞ് അവനെ ഒരു പ്രാന്തനാക്കാതിരുന്നാൽ മതി…””,

 

ഗോവിന്ദൻ ഒന്നും മിണ്ടിയില്ല. ഇന്ദിര നല്ല ദേഷ്യത്തിലാണ്. ചികിത്സിക്കാതിരുന്നാൽ അത് വല്ല്യ ആപത്തിൽ ചെന്നേ അവസാനിക്കൂ എന്ന് ഗോവിന്ദന് ഉറപ്പാണ്. 

 

“”ഇന്ദിരേ…””,””നീ പറയുന്നത് ഒന്ന് കേൾക്ക്…””,””അവൻ്റെ ഇപ്പോഴത്തെ സ്ഥിതി ഇങ്ങനെ പോവാണങ്കിൽ അത് എല്ലാവരേയും ബാധിക്കും…””,””കൂടെ ഉള്ളവരെ പോലും കൊല്ലാൻ മടികാണിക്കില്ലെന്നാ ഡോക്ടർ പറഞ്ഞെ…””,””അപ്പൂനെ പോലും ചിലപ്പോൾ…””,

 

“”ഏട്ടാ മതി നിറ്ത്ത്…””,

 

ഗോവിന്ദൻ പറയുന്നതിനിടയ്ക്ക് കയറി ഇന്ദിര വീണ്ടും അയാളെ തടഞ്ഞു.

 

“”രണ്ടും നമ്മടെ കുട്ടികൾ തന്നെയാ ഇന്ദിരേ…””,””അവര് സന്തോഷത്തോടെ ജീവിക്കണം എന്ന് മാത്രമേ എനിക്കൊള്ളു…””,””അതിന് ഇത് മാത്രമേ തൽക്കാലം ഒരു വഴിയുള്ളു…””,””നീ എതിര് നിൽക്കരുത്…””,

 

ഇന്ദിര മറുപടി ഒന്നും പറഞ്ഞില്ല മാനം പാലിച്ചു. അവസാനം ഗോവിന്ദൻ തന്നെ ഒരു അഭിപ്രായം മുന്നോട്ട് വെച്ചു.

 

“”ശരി നമ്മക്കവനെ ചികിത്സയിൽ നിന്ന് ഒഴിവാക്കാം…””,””പക്ഷെ എന്താ കുഞ്ഞൂട്ടന് പറ്റിയതെന്നറിയണ്ടേ…””,””ഇനി അത് സംഭവിക്കാതിരിക്കാൻ ശ്രമിക്കണ്ടേ…””,””അതിന് നീ എതിര് പറയരുത്…””,

 

“”ഏട്ടാ… അത്…””,

 

“”വേണ്ട ഇതിൽ ഞാൻ തീരുമാനം എടുത്തു കഴിഞ്ഞു…””,””ജസ്റ്റ് അവനെ ഹിപ്‌നോട്ടൈസ് ചെയ്യാമെന്നാണ് ഡോക്ടർ പറഞ്ഞത്…””,

Recent Stories

The Author

Sajith

35 Comments

  1. പ്രിയപ്പെട്ട സജി.

    മറന്നില്ല എന്ന് കരുതുന്നു 😁 നീണ്ട നാല് മാസങ്ങൾക്ക് ശേഷം ആണ് ഇങ്ങോട്ടേക്കു വന്നത് തുടക്കം നിൻ്റെ കഥയിൽ നിന്ന് തന്നെ ആകട്ടെ എന്ന് കരുതി ☺️. Connection കിട്ടാൻ വേണ്ടി ഈ പാർട്ട് മുതൽ ആണ് തുടങ്ങിയത്. … നന്നായിട്ടുണ്ട് അളിയാ . ബാക്കി പാർട്ട് കൂടി വായിച്ചിട്ട് ബാക്കി പറയാം 🥰

    സ്നേഹത്തോടെ

    അസി ✨. (മണവാളൻ 😂)

  2. പ്രിയപ്പെട്ട സജി.

    മറന്നില്ല എന്ന് കരുതുന്നു 😁 നീണ്ട നാല് മാസങ്ങൾക്ക് ശേഷം ആണ് ഇങ്ങോട്ടേക്കു വന്നത് തുടക്കം നിൻ്റെ കഥയിൽ നിന്ന് തന്നെ ആകട്ടെ എന്ന് കരുതി ☺️. Connection കിട്ടാൻ വേണ്ടി ഈ പാർട്ട് മുതൽ ആണ് തുടങ്ങിയത്. … നന്നായിട്ടുണ്ട് അളിയാ . ബാക്കി പാർട്ട് കൂടി വായിച്ചിട്ട് ബാക്കി പറയാം 🥰

    സ്നേഹത്തോടെ

    അസി ✨. (മണവാളൻ 😂)

  3. Vanilalo sajith bro

  4. Waiting for next part

    1. Nalle morning 6 manikku evening 6 manikku publish cheyyam. eppazha nallthu..?

      1. Evening

    1. Oru moonnu dhivasam koodi

      1. 😶‍🌫️🧐

  5. Next part eppozha bro

    1. 3 dhivasathe savakasham koodi

      1. Vere evidellum ഇത് പോസ്റ്റ് ചെയ്യുന്നുണ്ടോ

        1. Illa ivade mathre post cheythittullu

          1. Alla ii pl enna vecha enna pl il post cheythu enna okke comments kana

          2. PL oru app aannu

  6. ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️

  7. ഈ ഭാഗവും സൂപ്പർ

  8. സജിത്ത് ബ്രോ എന്താ പറയേണ്ടത് എന്ന് അറിയില്ലാ
    അടിപൊളി അടിപൊളി അടിപൊളി,💖💖💖💖💖💖💖💖

  9. വേഗം വേണം ഇപ്പൊ തന്നെ ഒരുപാട് വൈകി 😍

  10. Super novel polikk man

    1. Sajith bro ippozh aane vayiche late ayalum vanappol ithreyum kidu item aayi varum enne karuthilla onnum parayan illa ithum👌👌👌👌❣️❣️❣️❣️❣️

  11. Ipozha vayichu theerne adipoli aayitund pinne rukmani de karyam atra athikam late aki presnam akanda😁 appuvumayi ulla karyam thuranu paranju clear akiyekku vegan 😍athavumbo vere tension onum indavanda.
    Waiting for next part ❤️

  12. Wi8ing aarunnu mwone. pne asugam ellaam bhedthamayennarinjathil santhosham. Njan 1st part chodhichathinte reason enikku repeat chythu vayikkan arunnum. Ini athinte avasyam illallo bro thirichethiyille. And story eppozhatheyum pola nannayittundu ithrayum excited aayittu oru kadhakkum njan wai8 chythittilla. Thnx a lot❤️❤️❤️❤️❤️❤️

  13. കുറച്ചു തിരക്കിൽ പെട്ട് പോയി ഇപ്പോളാ വായിച്ചു തീർന്നത്.എല്ലാ തവണത്തെയും പോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്.

    വൈകിയാലും സാരമില്ല അടുത്ത part വന്നാൽ മതി. ഇപ്പോ എങ്ങനെയുണ്ട് bro സുഖമായോ. Get well soon. Take care🤎

  14. Poli story

    Nice part❤️❤️
    Asugam Ellam ok ayi karuthunnu..

    1. Nice ishta pettu

  15. Poli poli machane, NXT part pettannu ponnotte.

  16. 🦋 നിതീഷേട്ടൻ 🦋

    Uff പൊളിച്ചു 🔥🔥🔥🔥🔥🔥
    ഉണ്ടായിരുന്ന കോറച്ച് സംശയങ്ങൾ മാറി, കുഞ്ഞൂട്ടൻ ദേവൻ്റെ മകൻ ആണെന് പുന്നക്കല്ലെ എല്ലാവരും എപ്പzhaa അരിഞ്ഞത് അങ്ങനെ ഒര് incident ശ്രദ്ധിച്ചില്ല, കുഞ്ഞൂട്n തറവാട്ടിൽ വരുന്നതിന് മുമ്പ് ആണോ . അജു അവൻറെ ഏട്ടൻ, ഇനിരക്ക് എല്ലാം അറിയാമായിരുന്നു lle. അപ്പുൻ്റെ അച്ഛൻ കുഞ്ഞുട്ടനെ ഏൽപിച്ചത്,

    annu Indira അപ്പുനോട് പറഞ്ഞല്ലോ അവൻറെ ജാതകത്തിൽ എന്തൊ ദോഷം ഉണ്ട് അതൊണ്ടാൻ അവനോടു വീട്ടുകാർക്ക് ഇത്ര ശത്രുത ന്നു അതെന്താ 🤕🤔 അവരടെ swontham മോൻ അല്ലതൊണ്ട് ആണൊ?

    ജാനകി പാറുനെ കുഞ്ഞൂട്ടൻ്റെ കൈൽ ഏൽപ്പിച്ചു so അവൾക്കും എന്തൊ നിയോഗം ഉണ്ട്, രുക്കു അപ്പുന് ഒര് ഭീക്ഷണി ആവും 😂🙈 അതു വെഗം ക്ലെയർ ചെയ്യുന്നത് ആൺ എല്ലാവർക്കും നല്ലതു്. Sravan പറഞ്ഞപോലെ രുക്മിണി de പേരിൽ തറവാട് രണ്ട് ചേരി ആവും.

    പിന്നെ oru request അനന്തൻ ആന കുഞ്ഞൂട്ടനെ ഒന്ന് കാണട്ടെ, അതുപോലെ സൂപ്പർവൈസർ re രണ്ടെണ്ണം കൊടുതപോലെ aa അശിഷിനും ഇട്ട് രണ്ടെണ്ണം കൊടുക്കണം ഒര് ആഗ്രഹം ആണ് 😁😁😁 കുഞ്ഞൂട്ടാൻ്റെ മൂന്നു വയസ്സു മുതൽ ഉള്ള കുട്ടിക്കാലം കൂടി കഥയിൽ കൊണ്ടുവരാnam ആത് അവൻറെ അക്ച്ചൽ പ്രകൃതം മനസ്സിലാക്കാൻ സഹായിക്കും, അന്നു aa ചെക്കൻ മാർക്കു ഇട്ട് പൊട്ടിച്ചത് അവൻ തന്നെ ആണെന്നു അറിയാമറുന്ന് അത് ഉറപ്പായപ്പോ ഒന്ന് കുളിരുകൊരി 🤩🤩🤩🤩.

    അപ്പു കുഞ്ഞൂട്ടനെയും കുഞ്ഞൂട്ടാൻ അപ്പുനേം സ്നേഹിക്കുന്ന കാര്യം പരസ്പരം ഒര് ധാരണയിൽ എത്തിയല്ലോ santhosham വേഗം വീടുകരുകൂടി അറിവോടെ അവർ പ്രമിച്ച് നടക്കട്ടെ അവരടെ ആഗ്രഹവും അത് തന്നെ ആണല്ലോ 😌😌😌😌

    ബ്രോ പിന്നെ റെസ്റ്റ് എടുത്തോളൂ tto, വാവു ഓക്കേ വേഗം മാറട്ടെ 🌝🤗🤗🤗🤗. ഇത്രേ വേണേലും കത്തിരുന്നോളം 😘😘😘😘😘

  17. Second 💥💥

  18. Enthe otta page posting? Kadhayilum Power koodunnu.,😊

    Kurachu page break ittu post cheythoode?

    Single page reading oru sukhamilla 😃

    1. Athonu reload cheythu noku apo 55 page kaanam 😂entho error anenu thonunu enikum angane vannitund 😌

      1. Athe.
        Pages illenkil view kittilla.

        ennaalum ithra deerghamaayi ezhuthunnathinu Sajith Reghu okke sammathichu kodukkanam.

        Mashi – ippol ezhuthaarille?

  19. 🦋 നിതീഷേട്ടൻ 🦋

    Katta waiting aaruunuu 🔥🔥🔥🔥

    Bro kk ippo ഏങ്ങനെ und

    വായിച്ചിട്ട് varave 😊

  20. തിരുമണ്ടൻ 😌

    Waiting aarnn😵‍💫

  21. അറക്കളം പീലിച്ചായൻ

    1st

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com