രുധിരാഖ്യം -8 [ചെമ്പരത്തി] 364

Views : 19357

ഉണ്ടായിരുന്നുള്ളൂ.

‘ഇതിനുള്ളിൽ എവിടെ പോയി അന്വേഷിച്ചാൽ ആണ് രുധിരാഖ്യം കിട്ടുക’ എന്ന് പലവട്ടം ചോദിക്കണം എന്ന്  ആഗ്രഹിച്ചവൾ നാവുയർത്തിയെങ്കിലും  അവന്റെ സൂക്ഷ്മമായ നിരീക്ഷണം കാണുമ്പോൾ അത് വേണ്ട എന്ന് വെച്ചവൾ പിന്തിരിഞ്ഞു.

“ഏഥൻ….. എനിക്ക് ദാഹിക്കുന്നു…. ”

കുറെയേറെ നടന്നതോടെ തളർച്ച  ബാധിച്ച തന്റെ ഇരു കാൽമുട്ടുകളിലും കൈകൾ ഊന്നി കുനിഞ്ഞുനിന്ന് അവൾ പതിയെ ഏഥനോട് പറഞ്ഞു. അവനിൽ തെല്ലുപോലും മടുപ്പ് ഉണ്ടായില്ല എന്നത് ഇന്ദുവിൽ അത്ഭുതം വിരിയിക്കുന്നുണ്ടായിരുന്നു.

തിരിഞ്ഞുനിന്ന് ചുറ്റും നോക്കിയ അവൻ ഞൊടിയിടയിൽ അവളുടെ അരക്കെട്ടിന് ഇരുവശവും പിടിച്ചു ഉയർത്തി തന്നോളം ഉയരത്തിലുള്ള ഒരു മരച്ചില്ലയിലേക്ക് ഇരുത്തി.

മിണ്ടരുത് എന്ന് കൈകാണിച്ച് ശേഷം അവൻ പതിയെ മുൻപോട്ടേയ്ക്ക് നീങ്ങി, അവിടെ ഒരു കാട്ടുവള്ളിപ്പടർപ്പ് കിടന്നിരുന്നത്തിനുള്ളിൽ പതിയെ പരതി നോക്കി  ഇളം പച്ച നിറമാർന്ന, ഒരു വലിയ മത്തങ്ങയെക്കാൾ വലിപ്പമുള്ള പൂവ് കണ്ടുപിടിച്ചു.

മുഖത്ത് ഒരു തെളിച്ചം വന്ന അവൻ പതിയെ, കാട്ടുവള്ളിയെ നോവിക്കാതെന്നവണ്ണം ആ പൂവ് ഇറുത്തെടുത്ത ശേഷം ഇന്ദുവിന്റെ അരികിലേക്ക് തിരികെ നീങ്ങി.

അത്യാകാംക്ഷയോടെ അവൾ അതിലേക്ക് നോക്കി നിൽക്കുമ്പോൾ തന്നെ അവൻ അതിന്റെ ഇതളുകൾ ഓരോന്നായി ശ്രദ്ധാപൂർവ്വം വിടർത്തി. ഒരു പന്ത് പോലെ കൂടിനിന്നിരുന്ന അവസാന മൂന്ന് ഇതളുകൾ അടർത്തി മാറ്റാതെ അവൻ അതിന്റെ മുകൾ വശം മാത്രം നഖംകൊണ്ട് പൊട്ടിച്ചു നീക്കി അവൾക്ക് നേരെ നീട്ടി.

അവൻ തനിക്ക് നേരെ നീട്ടിയ

Recent Stories

19 Comments

  1. കാർത്തിക

    നിഴലായി അരികെ pdf തരാമോ bro…….

  2. Waiting 4 next part✌️

  3. Aduthq bakqthinqyi kathirikkunnu

  4. അപ്പൊ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. 5 6 part vayicho enikku kitiyilla

      1. ഒന്ന് കൂടി നോക്കാവോ???

  5. Chembarathi part 5 and 6 pls

  6. Eanikku ethinte 5 and 6 part kittunnilla pls help me aarenkilum onnu sahayikko

  7. ❤❤❤

  8. Very good fantasy story. I like it very much.

  9. Nalla story an. Ithupole valla padavum undo

  10. പേടിപ്പിച്ചു കൊല്ലും… അല്ലേ? സൂപ്പർ…..വേഗം തരാൻ നോക്കണേ ചെമ്പരത്തി…

  11. °~💞അശ്വിൻ💞~°

    ❤️❤️❤️

  12. ❤❤❤❤❤❤

  13. നന്നായിരുന്നു.,,💖💖💖💖 പോളി കഥകൾ സമ്മാനിക്കുന്നു ചെമ്പരത്തിക്ക്‌ ഇനിയും ഒരുപാട് കഥകൾ നന്നയി എഴുതാൻ കഴിയട്ടെ എന്ന് ആശംസക്കുന്നു
    Deva☀️

  14. റോളക്സ് സർ

    കൊള്ളാം നന്നായിട്ടുണ്ട് 👍
    Req ഏഥനെ തട്ടി കളയരുത് 😅

  15. എഴുതിയത് ഇട്ടെര്.. 😎

  16. കാപ്പി പൂത്ത വഴിയേ തൊട്ട് ഫോളോ ചെയ്യുന്നത് ആണ് , സൂപ്പർ ഫാന്റസി കഥ, അടുത്ത part എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com