അപൂർവരാഗം 6( രാഗേന്ദു) 857

” നിനക്ക് എന്നെ അറിഞ്ഞുട അല്ലെടി!!..ഞാൻ തൊട്ടപ്പോ നിനക്ക് ഡിസ്ഗസ്റ്റിംഗ് അല്ലെടി!!. എന്നെ കിസ് ചെയ്തപ്പോ എവിടെ പോയടി നിന്റെ അറപ്പ്.. എഹ്??.. പറയടി..!! ഇപ്പൊ നിന്നോട് ആണ് എനിക്ക് അറപ്പും വെറുപ്പും തോന്നുന്നത്.. ആദ്യം മനുഷ്യരെ മനസിലാക്കാൻ പഠിക്ക്..”

പല്ലുകടിച് താഴ്ന്ന സ്വരത്തിൽ ഞാൻ പറഞ്ഞു നിറുത്തി..

എന്തോ അവളുടെ പെരുമാറ്റം എന്നെ വല്ലാതെ ചൊടിപ്പിച്ചു..

ഞാൻ എന്താ അവളോട് പറയുന്നതും ചെയ്യുന്നതും എന്നുപോലും ഒരു നിശ്ചയം ഇല്ല.. ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു എന്നെ..

അവൾ എന്തൊക്കെയോ വിളിച്ചു അലറുന്നുണ്ട്.. പക്ഷേ ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല..

അവളുടെ കണ്ണിലേക്ക് ഞാൻ കണ്ണെടുക്കാതെ നോക്കുകയായിരുന്നു..

ഇതിനു മുൻപ് ഇത്രേം ദേഷ്യം എനിക്ക് അരോടും തോന്നിയെട്ടില്ല.. പക്ഷേ ഇവളോട് അറിയില്ല എന്താ എനിക്ക് പറ്റിയത് എന്ന്.. ഓരോന്ന് ചിന്തിച്ചു ഞാൻ അവളിലേക്ക് കൂടുതൽ ചേർന്നു..

ആഞ്ഞൊരു തള്ളിൽ ആണ് എനിക്ക് സ്വബോധം വന്നത്..

ഞാൻ മേശ പുറത്ത് മലന്നടിച്ചു വീണു..

അവളെ നോക്കി ..

കിതക്കുന്നുണ്ടായിരുന്നു അവൾ. കൂടെ എന്നെ ചുട്ടെരിച്ചു കൊല്ലാനുള്ള ദേഷ്യവും അവളുടെ കണ്ണുകളിൽ ഞാൻ കണ്ടു..

“യു.!!!!. ഹൗ ഡെയർ..ഐ വിൽ ഷോ യു ഹു ഐ ആം.. യു!..യു ആർ ഫിനിഷ്ഡ് മാൻ.. യു ആർ സോ ഫൈനിഷ്ഡ്..!!!! സെക്യൂരിറ്റി…!!!”

165 Comments

  1. മറുവാക്കുപറയാതെ നീ പോയതല്ലേ….
    എന്താണിത് 6 മാസം! എന്നും വന്നിരുന്നു,കാത്തിരുന്നു, കൊതിച്ചിരുന്നു ഈ കഥയുടെ ബാക്കി വായിക്കുവാൻ എന്തോ നമുക്കത്തിനുള്ള ഭാഗ്യമില്ല!

    ചിലപ്പോൾ തിരക്കിലാകാം പക്ഷെ 6മാസമൊക്കെ? ഒരു കമന്റ്‌ എങ്കിലും ഇട്ടിട്ടു പോകാമായിരുന്നു

    മനസ് ഇത്തിരി സന്ദോഷിക്കുന്നത് ഇത്തരം കഥകളിലൂയുടെയും മറ്റുമാണ് ഇപ്പോൾ അതും നിലച്ചപ്പോലെയാണ്

    അപരാജിതൻ, ആദിത്യഹൃദയം, ദേവാസുരൻ എന്നിവർടെയൊപ്പം ഇതും അങ്ങിനെ കാത്തുകിടക്കുന്നു ?

  2. ഒത്തിരിക്കാലം ആയല്ലോ… അടുത്ത പാർട്ട്‌ ഇടുന്നേനെ മുന്നേ ഞാൻ വല്ലോം തട്ടിപ്പോയാൽ.. ആഗ്രഹങ്ങൾ ബാക്കി ഉള്ളോണ്ട് എന്റെ ആത്മാവ് വല്ലോം മോക്ഷം കിട്ടാതെ കറങ്ങി നടക്കേണ്ടി വന്നാൽ ?നിങ്ങള് ഉത്തരവാദിത്തം ഏറ്റെടേക്കുമോ ??

    1. Athinu vazhi undaakaam

  3. ഏച്ചിയേ….ഇതിൻ്റെ ബാക്കി ഇനി എപ്പോഴാ?
    ഇനീം കാത്തിരിപ്പിക്കല്ലേ…
    ഇടക്ക് ഇടക്ക് ഇവിടെ വന്ന് നോക്കിട്ടു പോകും എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന്…
    ഇനിയും താമസിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു…

  4. കാത്തിരിപ്പിനൊരുസുഖവുമില്ല ചേച്ചി

  5. എവിടാണ്… എന്നു വരും. കൃഷ്ണവേണി pdf ആകുമോ?

  6. മൃത്യു

    ഹലോ ചേച്ചി ഇതെവിടെയാണ് ഒരു വിവരവും ഇല്ലല്ലോ?
    കഥയിങ്ങിനെ ഒരു ട്വിസ്റ്റിൽ നിറുത്തി ഇതു എന്തു പോക്കാണെന്റെ ഇന്ദുചേച്ചി??
    ഒരു അപ്ഡേറ്റ് എങ്കിലും തായോ…
    സ്റ്റിൽ കട്ട വെയ്റ്റിങ് ആണ് കേട്ടോ
    അപ്പോൾ വേഗം തന്നെ പോന്നോട്ടെ 5മാസം ആയി ഒരു പോക്ക് പോയിട്ട്!

  7. Ith stope aaki enn thonunnu

  8. Chechi….. ?

  9. എവിടെയാണ് ചേച്ചി ബാക്കി??

  10. Ee kadha nirthiyo… Nalla kadhayaayirunnu❗️

Comments are closed.