വൈഷ്ണവം 4 ( മാലാഖയുടെ കാമുകൻ) 1210

Views : 101831

“മ്മച്….”

അവൾ അവന്റെ മുഖം പിടിച്ചു ഒന്ന് നോക്കി..

“വൺ മോർ? പ്ലീസ്‌? “

അവൾ അതും പറഞ്ഞു ചുണ്ടുകൾ കൂർപ്പിച്ചപ്പോൾ അവൻ അറിയാതെ കണ്ണടച്ചു..

അവൾ അവന്റെ നെറ്റിയിൽ മെല്ലെ ചുണ്ടുകൾ അമർത്തി..

“താങ്ക് യു..”

അതും പറഞ്ഞു അവൾ വേഗം മാറി ഇരുന്നു..

അവളുടെ മുഖം മാറിയത് പോലെ… അവനും വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.

“എന്നാൽ ഞാൻ പൊട്ടെ?”

അവൻ മെല്ലെ എഴുന്നേറ്റ് നിന്നു.

“മ്മ്മ്.. ഫൈൻ.. ഇനി എപ്പോൾ കാണും?”

“ഡ്രസ്സ് ചെയ്യിക്കാൻ വരാം ….. ഞാൻ കൊണ്ടുപോകാം നിന്നെ…”

അവൻ അത് പറഞ്ഞപ്പോൾ അവൾ അത് കേട്ടപ്പോൾ ഒരു നിമിഷം അവനെ നോക്കി.. കണ്ണ് നനഞ്ഞോ?

“യു ഓക്കേ?”

അവൻ ചോദിച്ചു…

“യെസ്.. ഈ കേറിങ് ഒക്കെ കാണുമ്പോൾ.. നിന്നെ അങ്ങ് പ്രേമിച്ചാൽ കൊള്ളാം എന്നുണ്ട്… “

അവൾ ചിരിച്ചു… അവനും

“പോയെ…. എന്തിനും തമാശ ആണല്ലോ വൈഷ്ണു നിനക്ക്?”

അവൻ ചിരിച്ചു കൊണ്ടാണ് ചോദിച്ചത്…

“ഹോ ഞാൻ പറയുന്ന തമാശ ഒക്കെ നീ വേഗം മനസിലാക്കാൻ തുടങ്ങിയല്ലോ… നല്ല ഇമ്പ്രോവ്‌മെന്റ് ഉണ്ട്‌…”

അവൾ ചിരിച്ചു..

അവൾ ചിരി ഉണ്ടാക്കുന്നതാണോ എന്ന് അവനൊരു സംശയം തോന്നി… ഏയ്‌ പ്രേമം ഒക്കെ ഇത്ര പെട്ടെന്ന് വരുമോ അതും ഇവളെപ്പോലെ ഒരു പെൺകുട്ടിക്ക്.. ഏയ്‌ നെവർ..

അവൻ അവളോട് യാത്ര പറഞ്ഞു വണ്ടിയിൽ കയറി..

വീട്ടിൽ എത്തി മിനുവിനെ വിളിച്ചു കുറെ നേരം സംസാരിച്ചു… അവളോട് സംസാരിക്കുമ്പോൾ അവന് ഒരു കുറ്റബോധം തോന്നി തുടങ്ങിയിരുന്നു..

Recent Stories

47 Comments

  1. 🦋 നിതീഷേട്ടൻ 🦋

    ഇല്ലാ പാർട്ട് um ഇപ്പഴാ ഒരുമിച്ച് വായിച്ച്, മനോഹരം അതിൽ കൂടുതല് ഒന്നും ഇല്ലാ 💕💕💕💕💕💕💕💕💕💕. വിഷ്ണു തന്നെ ആണോ പ്രഗ്നൻസി de ഉത്തരവാദി, drugs അതിൻ ഒര് കാരണമായോ 🤔, അത് കൊണ്ടാണോ അവള് കൃത്യമായ മറുപടി കൊടുക്കാത്തത്. വൈശുവും വിഷ്ണുവും ഒന്നിച്ചിരുന്നെങ്കിൽ എന്നുണ്ട് bt മീനു , എന്നിട്ടും കാലം അവരേ പിരിച്ചല്ലോ 😖😭. എന്നിട്ടും വിഷ്ണു ഇപ്പൊ വൈഷ്നുനുവിനെസ്നേഹിക്കുന്നു.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com