?അഭിമന്യു? 6 [Teetotaller] 318

 

“വസൂ വേണ്ട അതിനെ ഇനി ഒന്നും പറയണ്ട

കേശുനെ അമ്മു നോക്കിക്കോളും….”

മായ ലച്ചുവിനെ കുഴപ്പമില്ലെന്ന രീതിയിൽ കാണുകൊണ്ടുകാണിച്ചു ….

 

“അല്ലേലും നീ തന്നെയാ എല്ലാത്തിനെയും വഷളാക്കി തലകേറ്റി വച്ചിരിക്കുന്നത്…. “വസുന്ധര മായയെ നോക്കി മുരണ്ടു……. ” അമ്മു അവനെ പുറത്തേക്ക് കൊണ്ടുവേണ്ടട്ടോ ചെറിയ മേലുകായൽ ഉണ്ട്….”

നേത്രയോട് അത്രയും പറഞ്ഞു വസുന്ധര അകത്തേക്ക് നടന്നു…

 

“അല്ല ന്താ ഭാമേ  മനുകുട്ടൻ വന്നെ പിന്നെ ഒന്നും മിണ്ടാതെ കിടക്കാലോ….”

അടുത്തു ഇരുന്ന ഭാമയുടെ മടിയിൽ കിടന്ന 

അഭിമന്യുവിന്റെ തലയിൽ തലോടികൊണ്ട് മായ ആ വിഷയം മാറ്റാൻ എന്ന വണ്ണം ചോദിച്ചു….

 

” മ്മ് ന്തോ ഉണ്ട് മയേച്ചി ന്റെ കുട്ടൻ ഇനി മൗനവ്രദ്ധത്തിൽ ആവോ ഇനി….”

മായയോട് കണിറുക്കി കാണിച്ച്കൊണ്ട് സത്യഭാമ പറഞ്ഞു….

 

“ആണോ മനുകുട്ടാ….”

 

“ന്റെ മായമ്മേ ഒന്നും ഇല്ലേ ഞാൻ ചുമ്മാ കിടന്നതാ….”

 

‘അല്ല നിന്റെ വാല് എവിടെടാ….”

 

“കണ്ണേട്ടനും(കാളി/കാളിദാസ്) കാർത്തിയേട്ടനും മുത്തശ്ശന്റെ കൂടെ പോയി മായമ്മേ…..”

അവരുടെ അടുത്തു വന്നിരുന്നുകൊണ്ട് ലച്ചു പറഞ്ഞു…..

 

“അതാണ് ന്റെ കുട്ടിടെ മുഖത്തൊരു ക്ഷീണം അല്ല അപ്പൊ നീ പോയില്ലേ മനുകുട്ടാ….. “

മായ ആശ്ചര്യത്തോടെ ചോദിച്ചു…..

 

“അവനോട് വരണ്ട പറഞ്ഞു ചെറിയമ്മേ…. ആ ദേഷ്യത്തിന് അവിടെ നിന്നും ഇങ്ങോട്ട് ഓടിയതാ ….. “

ഉമ്മറത്തേക്ക് തലയെത്തിച്ചു നോക്കി കൊണ്ട് സൂര്യൻ പറഞ്ഞു….

65 Comments

  1. ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. Bro kure ayello…. Nxt part enn varum

  3. Evidra part ??

Comments are closed.