പതിനഞ്ചാം 👹 തീയാട്ട് {Sajith} 1443

Views : 12214

 പതിനഞ്ചാം 👹 തീയാട്ട്

Previous part

Sajith

പൂർണ്ണമായും ഫാൻ്റസി ചേർത്ത സാങ്കൽപ്പിക കഥയാണ് തീയാട്ട്. യുക്തിക്ക് സ്ഥാനം രണ്ടാമതാണ്. 

 

കഴിഞ്ഞ പാർട്ട് സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി. 

പതിനഞ്ചാം 👹 തീയാട്ട്

***********★*********

 

ഇന്ദിരാമ്മ അപ്പൂനെയും കുഞ്ഞൂട്ടനെയും കൂട്ടി വൈജയന്തിപുരത്ത് വന്നിട്ടിപ്പൊ ഒരു മാസം ആവാറാവുന്നു. അപ്പൂനെ ആശുപത്രിയിൽ നിന്നും കൊണ്ടുവന്നിട്ട് രണ്ടാഴ്ചയും പിന്നിടുന്നു. അവളിപ്പോൾ ആരുടെയും സഹായമില്ലാണ്ടെ നടക്കാൻ തുടങ്ങി. മൂന്ന് ദിവസം കൂടുമ്പോൾ ചെക്കപ്പുണ്ട്, ഡോക്ടറെ കൊണ്ട് ചെന്ന് കാട്ടുന്നതും മറ്റും കുഞ്ഞൂട്ടൻ്റെ ഉത്തരവാദിത്വമാണ്.

 

അപ്പുവിനെ കുഞ്ഞൂട്ടൻ സ്നേഹിക്കുന്ന കാര്യം പുന്നക്കൽ എല്ലാവരും അറിഞ്ഞെങ്കിലും അറിയാത്തത് പോലെയാണ് എല്ലാവരുടെയും നടപ്പ്. കുഞ്ഞൂട്ടനാണങ്കിൽ ഇപ്പൊ എന്തോ ഒരു നാണമൊക്കെയാണ്. ആരും കാൺകെ അപ്പൂൻ്റെ അടുത്ത് പോവാനോ സംസാരിക്കാനോ ഒന്നും മുതിരാറില്ല. രാത്രിക്കലത്തെ സഞ്ചാരവും ഒഴിവാക്കി. 

 

അപ്പൂനെ ആശുപത്രിയിൽ കൊണ്ട് പോവാൻ കുഞ്ഞൂട്ടനും സലീമിക്കയുമാണ് പോവാറ്. നടക്കാൻ സാധിക്കുമായിരുന്നിട്ടും അപ്പു അവൻ്റെ മുൻപിൽ വയ്യായിക ചമയും. അവസാനം നിവർത്തിയില്ലാതെ കുഞ്ഞൂട്ടൻ തന്നെ തൂക്കിയെടുത്താണ് കാറിൽ കയറ്റാറ്. ആരെങ്കിലും കാണുന്നുണ്ടോ അടക്കം പറയുന്നുണ്ടോ എന്നൊന്നും പുള്ളിക്കാരിക്ക് നോട്ടമില്ല. ഈ ഇടയായിട്ട് ലേശം നാണവും ഇല്ലാണ്ടായിട്ടുണ്ട്. പക്ഷെ അത് കുഞ്ഞൂട്ടൻ്റെ മുൻപിൽ മാത്രമേയുള്ളൂട്ടോ.

 

ഇടയ്ക്ക് ഒന്നു രണ്ടു പ്രാവശ്യം ആശിഷ് തറവാട്ടിൽ വന്നു പോയി. അപ്പൂനെ കണ്ട് സുഗവിവരങ്ങൾ അറിയുക തന്നെയാണ് വരവിൻ്റെ ഉദേശം. ആശിഷിൻ്റെ സാമീപ്യം അവൾക്ക് ചെറിയ അസ്വസ്ഥത സൃഷ്ടിച്ചെങ്കിലും അത് പുറത്തു കാട്ടാതെ അപ്പു പെരുമാറി. അവളോടു സംസാരിക്കുന്നതിന് ഇടയ്ക്ക് കുഞ്ഞൂട്ടനെ തിരഞ്ഞ് ആശിഷിൻ്റെ കണ്ണുകൾ അലഞ്ഞു. അവനെ കുറിച്ച് നരേന്ദ്രന് വിവരമെത്തിക്കണ്ടത് ആശിഷിൻ്റെ ചുമതലയാണ്. ഇപ്പൊ കുഞ്ഞൂട്ടൻ മരിക്കേണ്ടത് നരേന്ദ്രൻ്റെ പകയേക്കാൾ ആശിഷിൻ്റെ മോഹത്തിൻ്റെ ആവശ്യമായി കഴിഞ്ഞിരിക്കുന്നു.

 

പാണ്ടികളുടെ ആക്രമണത്തിൽ അപ്പൂനൊന്നും പറ്റിയില്ല എന്ന ആശ്വാസം പുന്നക്കലെ എല്ലാവരുടേയും മുഖത്ത് കാണാം. എങ്കിലും കുടുംബത്തിൽ നടന്ന അനർഥങ്ങളെ കുറിച്ച് വല്ലാത്തൊരു ആധി മനസ്സിൽ കയറ്റിവച്ചിട്ടാണ് ചിരിയും കളിയുമൊക്കെ.  

 

ഇന്ദിരയ്ക്കും നാത്തൂൻ കനകയും ഒന്നും മറച്ച് വെച്ച് എല്ലാവരേയും പോലെ സന്തോഷിക്കാൻ ആകുമായിരുന്നില്ല. 

 

ഇന്ദിരാമ്മയുടെ മനസിൽ അപ്പു ആക്രമിക്കപ്പെട്ടതും കുഞ്ഞൂട്ടൻ്റെ മാനസിക അസുഖവുമായിരുന്നു ഉണ്ടായിരുന്നത്. കുഞ്ഞുനാള് മുതൽ കാണുന്ന കുഞ്ഞൂട്ടൻ്റെ പെട്ടന്നുള്ള മാറ്റം ഇന്ദിരാമ്മയെ ആകെ തളർത്തികളഞ്ഞു. അവരുടെ രണ്ടാമത്തെ സഹോദരൻ ദേവൻ്റെ മകനാണെന്ന കാര്യം സ്വന്തം മോളോട് പോലും മറച്ചു വച്ചത് എന്തിനാണെന്നവർ ഓർത്തു. വൈകാതെ അപ്പു സത്യങ്ങളെല്ലാം അറിയണമെന്ന് അമ്മയ്ക്ക് തോന്നി.

 

********************★*********************

Recent Stories

The Author

Sajith

74 Comments

  1. തിരുമണ്ടൻ 😌

    Bro enthayi story ennathekk kittum

    1. Sunday publish cheyyam ennu karuthunnu

    2. Sadhanam വന്നില്ല

      1. ഇപ്പൊ പബ്ലിഷ് ചെയ്യാടോ…

        1. Ayennannuvecha ഞാൻ ജോബ് kazhinju വീടില്ല ഇപ്പൊ വരും അപ്പോ എനിക്ക് vaikkande athinannu

  2. വരാ നോക്കാ ലൈക്ക് അടിക്കാ പോവാ വരാ നോക്കാ
    ലൈക്ക് അടിക്കാ പോവാ. ഇതാ ഇപ്പോ എന്റെ പരിപാടി. ഇനിയും വൈകുമോ???

    1. സോറി ബ്രോ എറിയാൽ ഞായർ അപ്പഴേക്കും പബ്ലിഷ് ചെയ്യാം. ദയവ് ചെയ്ത് ക്ഷമിക്കുക

    2. Appo engana nale varrullo alle

      1. വൈകുന്നേരത്തേക്ക് വരും…

    3. Innu onadallo alle 1 month waiting aa

  3. Nale വരുമോ

    1. സൺഡേ കൺഫോമായും പബ്ലിഷ് ചെയ്യാം ജോൺ. അതിന് അപ്പറം വൈകില്ല.

      1. ഒക്കെ

  4. എന്തായി

    1. എഴുതുന്നു..

  5. അറക്കളം പീലിച്ചായൻ

    കട്ട വെയിറ്റിങ്

      1. Important aaya randu moonnu scene koodi ezhuthan undu athu koodi kazhinju publish cheyyam. Korachu dhivasathe savakasam koodi

        1. 15 കഴിയും അല്ലേ നന്നായി 15 examane

          1. K exam kazhinjubpubl8sh cheyyam..👍

  6. എന്തായി ബ്രോ

    1. റിക്കവറി കിട്ടുന്നില്ല. രണ്ടാമത് എഴുതി തുടങ്ങിയിട്ടുണ്ട്. എഴുതി തീരുന്ന അത്രയും ഞായർ പബ്ലിഷ് ചെയ്യാം. പേജ് കുറഞ്ഞു പോയാൽ ക്ഷമിക്കുക അടുത്ത പാർട്ടിൽ കൂട്ടാം..

      1. Kuzhappam illla samyam eduthh page kooti ezuth pettennu thernna maduppa

  7. എന്തായി recover ayoo bro

  8. Ohh scene recover cheyan pattunnu thanne Anu pratheksha

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com