✨️അതിരൻ ✨️ 3 {VIRUS} 361

Views : 20283

കാർത്തിയെ ഫ്രഷ് ആവാൻ ബാത്‌റൂമിലാക്കി,,.. അവനിടാനുള്ള ഡ്രസ്സ്‌ എടുത്ത് വെച്ചപ്പോഴാ…

 

എന്റെ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടത് ….വേഗം ഡ്രസ്സ്‌ എടുത്ത് വെച്ചിട്ട് .. വേഗം ഹാളിലേക്ക് ചെന്നു…ഫോണിലെ ഡിസ്പ്ലേയിലെ പേര് കണ്ടപ്പോ…വേഗം കാർത്തിയുടെ റൂമിലേക്കു നോക്കി… അവൻ കുളിക്കുവാന്ന് ഉറപ്പ് വരുത്തി…

 

ഫോൺ അറ്റൻഡ് ചെയ്യ്തു കൊണ്ട് ഞാൻ വെളിയിലേക്ക് നടന്നു….

 

ഹലോ….

……….

 

ഇല്ല, ഞാൻ ഇതുവരെയൊന്നും പറഞ്ഞിട്ടില്ല…..

………

 

ഇല്ല, ഞാൻ ഒന്നും പറയില്ല…..

………..

 

ഹ്മ്മ് മറ്റന്നാൾ പോകും… ഇല്ല, അധികം വൈകിപ്പിക്കില്ല…….

……….

 

എങ്ങോട്ടാ പോവുന്നെന്നോ ഒന്നും പറഞ്ഞിട്ടില്ല….

എന്ന ശെരി… നിവ്യെച്ചി കാർത്തി വന്നു….

 

************************************************

ഞാൻ ബാത്‌റൂമിൽ നിന്നുമിറങ്ങിയപ്പോ, ഹെലൻ അവിടെയില്ല… ബെഡിൽ ഒരു ഡാർക്ക്‌ബ്ലൂ ഫുള്സ്ലീവ് ടിഷർട്ടും…ബ്ലാക്ക് ട്രാക്ക്സുമുണ്ടായിരുന്നു…

 

ഞാൻ വേഗമത് എടുത്തിട്ടിട്ട് റൂമിന് വെളിയിലേക്ക് ഇറങ്ങി,….ഹാളിൽ ഹെലനെ കാണാത്തോണ്ട് പുറത്ത് ഉണ്ടാവുമെന്ന് തോന്നി പുറത്തേക്കിറങ്ങി…

 

പടിഞ്ഞാറെ ചക്രവാളത്തിൽ ചന്ദ്രൻ സ്ഥാനം പിടിച്ചിരിക്കുന്നു….

 

പക്ഷികൾ കൂട്ടം കൂട്ടമായി… തിടുക്കത്തിൽ കൂടണയുന്നു…

 

എന്റെ ഊഹം തെറ്റിയില്ല പെണ്ണ് വെളിയിൽ നിന്നും ആരോടോ ഫോണിൽ സംസാരിക്കുകയാണ്.

 

എന്തോ അവളെ കാണുമ്പോൾ ഞാൻ സ്വയം മറക്കുന്നു… അങ്ങനെ നോക്കി നിൽക്കുവാൻ തോന്നുന്നു…

 

എന്നെ കണ്ടപ്പോൾ പെണ്ണ് ഫോൺ കട്ട്‌ ചെയ്തിട്ട് അടുത്തേക്ക് വന്നു…

 

“‘എന്താ മാഷേ “‘….

 

“‘ഒന്നുല്ല, തന്നെ കാണാത്തോണ്ട് നോക്കിയതാ “‘…

 

“‘എന്നാലെ മാഷ് മഞ്ഞുകൊള്ളണ്ട് അകത്തോട്ടു കയറിക്കോ, വെറുതെ പനി പിടിപ്പിക്കണ്ട “‘…എന്ന് പറഞ്ഞവൾ എന്റെ കൈപിടിച്ചു അകത്തോട്ടു കയറി.

 

ടീവി യുടെ റിമോട്ട് എന്റെ കൈയിൽ തന്നിട്ടവൾ പറഞ്ഞു… “‘നല്ല കുട്ട്യായിട്ട് ടീവി കണ്ടോട്ടോ ഞാൻ ഡ്രസ്സ്‌ മാറിയിട്ട്  യിപ്പോവരവേ”‘…

ഞാൻ വെറുതെ ചാനൽ മാറ്റിയിരുന്നു..

************************************************

Recent Stories

The Author

32 Comments

  1. Bro enthai next part

  2. Poli!!!!!. superb!!!!! waiting!!!!!

  3. 🦋 നിതീഷേട്ടൻ 🦋

    Nice mhn 💕. Pa കുറച്ച് കൂടി ആവാം 😁. എന്നാലും അവനേ തേടി അവള് മാത്രം വന്നു അവള്ക്ക് അവൻറെ ചേച്ചിയുമായി കോൺടാക്ട് ഉണ്ട് താനു അവർ മനപ്പൂർവം എന്തൊക്കയോ മറയ്ക്കുന്നുണ്ട് …. ഹാ വഴിയേ കണ്ട് പിടിക്കാം. കഥ ത്രില്ലിംഗ് ആവുന്നുണ്ട്.

    Bharadheepam മറക്കല്ലെട്ടോ 🤕 , എന്നേ നോക്കണ്ട ഞൻ ഓടി 🚶🚶🚶🚶🚶🚶😅

    1. Ellam sheriyavum… 😘😘😘

  4. 乙丹ㄚモ刀 爪丹乙口口刀

    പേജ് കൂട്ടി എഴുതെടാ കുരിപ്പേ. വായിച്ചു ഒന്ന് സെറ്റ് ആയി വരുമ്പോളേക്കും തീർന്നു 😬.

    1. Ithanne ezhuthunna pad nikke ariyu, appozha page koottan 🙂🙂🙂

  5. മൊത്തം സസ്പെൻസ് ആണല്ലോ… ♥️♥️♥️♥️♥️

    1. Entho ishtamanu suspensinodu
      🙈🙈🙈

  6. രാവണാസുരൻ

    ടാ ഊവേ സംഭവം കൊള്ളാം bt ഫുള്ളും വായിച്ചിട്ട് ബാക്കി പറയാം 😁

    1. Bro
      സുഖാണോ
      കണ്ടിട്ട് കുറെ ആയല്ലോ.

      മറ്റേ കഥ ഇനി varuvo

      1. രാവണാസുരൻ

        തിരക്ക് ആണ്
        free tym കിട്ടുമ്പോ എഴുതുന്നുണ്ട് full complete ആക്കിയിട്ട് ഓരോ part ആയിട്ട് publish ചെയ്യാം എന്ന് വിചാരിക്കുന്നു അതാകുമ്പോ കൃത്യം ഒരു ഇടവേള ഇട്ടു publish ചെയ്യാല്ലോ

        by the by ഏത് കഥയാ bro ഉദ്ദേശിച്ചത് മൂന്നെണ്ണം complete ചെയ്യാൻ ഉണ്ട് അതാ ചോദിച്ചത് 😁

        1. Virus aayittu orennam ezhuthille ath Aadhyam complete cheyy
          Athaakumbol randuperundallo

          1. @mi ntho enikk oramyilla thangal nthokkeyanu parayunnath 🫣

          2. ഇപ്പോൾ മനസിലായി
            താങ്കൾക്ക് ഒന്നും ഓർമയില്ലെന്നു 🤭

            പറഞ്ഞത് നന്നായി അല്ലേൽ ഞാൻ തറ്റിദ്ധരിച്ചേനെ 😁

          3. തെറ്റിധരിക്കല്ലേ…. 😌

    2. Ni jeevanode unda athin…. 🙄🙄🙄

      1. രാവണാസുരൻ

        😁😁😁
        നിന്നെ കൊന്നിട്ടേ ഞാൻ ചാകു

  7. ഈ പാർട്ടും ഇഷ്ടപ്പെട്ടു കൂടെ കുറെ മിസ്റ്ററി ഉണ്ടല്ലോ. കാത്തിരിക്കുന്നു അടുത്ത പാർട്ടി നായി വൈറസ് ബ്രോ.

    1. Mistery illand enthu kadha 😌😌😌

  8. Bro

    ഈ പാർട്ടും നന്നായിട്ടുണ്ട് 💙

    ഫുൾ നിഗൂഢഥതകൾ ആണല്ലോ

    ഇനിയും ഫ്ലാഷ് ബാക്ക് ഉണ്ടോ 🤔

    വെയ്റ്റിങ് ഫോർ നെക്സ്റ്റ് പാർട്ട്‌ ❤

    സ്നേഹത്തോടെ MI ❤❤❤

    1. Thanks bro,
      Nikudathakal vittoru kaliyilla
      Flash back undelum athikam bore akkilla clear cut ayi paranju pove ullu athini ethu kadhayayalum.
      🖤🖤🖤

  9. സൂര്യൻ

    ലേറ്റ് ആക്കാതെ ഇട്ട നല്ലത്

    1. ലേറ്റ് ആക്കാതെ ഇടാൻ ശ്രെമിക്കുന്നുണ്ട്, എഴുതി തിരണ്ടേ…

      1. സൂര്യൻ

        😄😄

  10. Nice..but page kuravanu ketto..

    1. നന്നായിട്ട് ഉണ്ട് ബ്രോ ഈ പാർട്ട്‌ പിന്നെ സ്വാതി എന്തിനാ അവനെ വിളിച്ചേ ട്വിസ്റ്റ്‌ ആണെല്ലോ

      1. അതൊക്കെ ഇപ്പോഴേ പറഞ്ഞ കഥ എന്തൊരു ത്രിൽ 😜

    2. താങ്ക്സ് പേജ് കുറവ്, ജോലിയുള്ളോൻഡ് ടൈം കുറവാണ് എഴുതാൻ അതാണ്…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com