ആന്റിയോടൊപ്പം വീട്ടിലേക്ക് പുറപ്പെടുമ്പോൾ മനസ്സ് വിങ്ങുകയായിരുന്നു, എത്രയും പെട്ടെന്ന് അച്ഛനോട് കരഞ്ഞ് മാപ്പ് അപേക്ഷിക്കണം. ആ കാലിൽ കെട്ടിപ്പിടിച്ച് കരയണം, കരഞ്ഞ് ആ പാദങ്ങൾ കണ്ണുനീർ കൊണ്ട് കഴുകണം. ആന്റി ഒരു വിധം സ്പീഡിലാണ് വണ്ടി ഓടിച്ചിരുന്നതെങ്കിലും, സ്പീഡ് പോരാ എന്നുള്ള തോന്നലാണ് എനിക്കുണ്ടായത്. വണ്ടി കോമ്പൗണ്ടിന് അകത്തു കടന്നപ്പോൾ ഷിബു അങ്കിളിന്റെ വണ്ടി കണ്ടില്ല. ഏതായാലും ആരും ഇല്ലാതിരിക്കുന്നതാണ് നല്ലത്, എന്റെ അച്ഛനോട് സൗകര്യംപോലെ സംസാരിക്കാമല്ലോ. ഞാൻ കുഞ്ഞായിരിക്കുന്ന സമയം അച്ഛനെ, ആരും സ്നേഹിക്കുന്നതും അച്ഛൻ ആരെയെങ്കിലും സ്നേഹിക്കുന്നതും എനിക്ക് ഇഷ്ടമല്ലായിരുന്നു. അമ്മപോലും അച്ഛനെ സ്നേഹിക്കുന്നത് എനിക്ക് സഹിക്കില്ലായിരുന്നു. പലപ്പോഴും അതിനുവേണ്ടി ഞാൻ ബഹളം വച്ചിട്ടുണ്ട് കരഞ്ഞിട്ടുണ്ട്. അതുകൊണ്ട് അച്ഛൻ എനിക്കുവേണ്ടി എല്ലാം ത്യജിച്ചിട്ടുണ്ട്. ആസ്ഥാനത്ത് ഞാനോ എല്ലാം മനസ്സിലാക്കാവുന്ന കണ്ടീഷൻ ആയപ്പോൾ ഏറ്റവും വെറുക്കപ്പെട്ട വ്യക്തിയാക്കി. അപ്പോഴും അച്ഛൻ എന്നോട് മുഖം കറുത്ത് ഒരു വാക്കുപോലും പറഞ്ഞിട്ടില്ല, കുറ്റപ്പെടുത്തിയിട്ടില്ല. ആ പാപക്കറകൾ എല്ലാം ഇന്നത്തോടെ കണ്ണുനീർ കൊണ്ട് കഴുകി കളയണം. പക്ഷേ, വീട്ടിലുള്ളവരുടെ സംസാരത്തിൽ നിന്നും അച്ഛൻ രാജ്യം വിട്ടു പോയെന്നും ആറുമാസം വരെ കാത്തിരിക്കേണ്ടി വരുമെന്നും അറിഞ്ഞതോടെ എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു വിഷമം.
CATEGORIES
Recent Comments
- Mohanadas on 🌸__പവിഴവല്ലികൾ__🌸 [1] [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷]
- JOSEPH on 🌸__പവിഴവല്ലികൾ__🌸 [1] [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷]
- കഥാനായകൻ on 🌸__പവിഴവല്ലികൾ__🌸 [1] [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷]
- Soju on 🌸__പവിഴവല്ലികൾ__🌸 [1] [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷]
- VICHU [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] on ✮കൽക്കി࿐ (ഭാഗം – 38) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]
- VICHU [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] on ✮കൽക്കി࿐ (ഭാഗം – 38) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]
- VICHU [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] on ✮കൽക്കി࿐ (ഭാഗം – 38) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]
- Sreejith v j on ✮കൽക്കി࿐ (ഭാഗം – 38) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]
- Calvin on ✮കൽക്കി࿐ (ഭാഗം – 38) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]
- Rkd on ✮കൽക്കി࿐ (ഭാഗം – 38) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]
Log In
Please log into the site.
സബ്മിറ്റ് ചെയ്തിട്ടുണ്ട് ❤️❤️❤️
Dasan bro next part ennu annu?
Katta waiting for next part bro!!
Dasan bro next part ennu varum
Full waiting Annu
അച്ഛന്റേയും,മകളുടേയും റീയൂണിയനുവേണ്ടി കാത്തിരിക്കുന്നു
♥️♥️♥️
❤️❤️❤️
ദാസേട്ടോ
നന്നായിട്ടുണ്ട്….
അടുത്ത ഭാഗം എന്ന് കിട്ടും.
,😍😊☺️😊
❤️❤️❤️
മുഴുവനും വായിച്ചു. എന്തുകൊണ്ട് ഞൻ ഇത്രേം late ആയി ഈ കഥ വായിക്കാൻ
, തെറ്റിദ്ധാരണകൾ എല്ലാം എന്നു മാറും, എട്ടത്തിയമ്മക്ക് വിനുവിനോട് പറഞ്ഞൂടെ എല്ലാം അവരു കാരണം ആണ് മോള് തെറ്റിദ്ധരിച്ചത് എന്നു 😭😭😭😭. ഗൗരിമാർ പാവം അല്ലേ എന്നാലും ന്യയിക്കരിക്കൻ പറ്റുന്നത് അല്ല അവരു vinuvinod ചെയ്തതു എന്ന്നലും അവരെ ഒന്നിപ്പിക് plse………..
അവസാനം എന്താണ് പുതിയ വല്ല edakoodam വല്ലോം ആണോ ഫോണിൽ, നിങൾ മനുഷ്യനെ പേടിപ്പിക്കലെ ഇങ്ങനേ
നിതീഷേട്ടാ പേടിക്കാതെ എല്ലാത്തിനും പോംവഴിയുണ്ട് ❤️❤️❤️
💕💕💕
Bro enthaa authors listil kanathe 🤔
എല്ലാ തവണത്തെ പോലെയും ഈ പാർട്ടും കലക്കി ബ്രോ
അടുത്ത ഭാഗം അധികം late ആക്കാതെ ഇടനെ സഹോ waiting annu
നന്ദി ❤️🌹
Valare nannayittund bro
Thanks ❤️❤️❤️
കാത്തിരിപ്പ് വെറുതെയായില്ല…
എല്ലാത്തവണത്തെയുംപോലെ ഇത്തവണയും അതിമനോഹരം എന്നുതന്നെ പറയാം ❤️❤️❤️
നന്ദി സഹോ. ❤️❤️❤️
Adutha part othiri late akkalle
കാത്തിരുന്നു കാത്തിരുന്നു വായിക്കുന്ന കഥകളിൽ ഏറ്റവും നല്ല കഥയാണ് ഇത്.എല്ലാം പ്രശ്നങ്ങളും സ്വന്തം തോളിൽ ഏറ്റുവാങ്ങുന്ന ഒരാൾ ജീവിതത്തിന്റെ പകുതിയോളം നീറി നീറി ജീവിക്കേണ്ടി വരിക… നമ്മുടെ സമൂഹത്തിൽ ഇതുപോലെ പലരും ഉണ്ട്…. ഇത്രയും ഫീൽ ഉള്ള കഥ വേറെ വായിച്ചിട്ടില്ല.
അടുത്ത അതികം വൈകാതെ പോസ്റ്റ് ചെയ്യണേ……..
കാത്തിരിപ്പ് അധികം നീളില്ല സഹോ. ❤️❤️❤️❤️
❤️
അടിപൊളി ♥️
❤️❤️❤️
കൊള്ളാം ബ്രോ… ❤️❤️❤️🤗🤗
നന്ദി ❤️❤️❤️❤️❤️
ഈ കഥയ്ക്കു വേണ്ടി കുറച്ചു നാളുകളായി കാത്തിരിക്കുക ആയിരുന്നു.. വളരെ നല്ലൊരു കഥ നല്ല രീതിയിൽ തന്നെ അവതരിപ്പിക്കുന്നു…. എന്നാൽ കഴിഞ്ഞ 10 ഭാഗങ്ങൾ തന്ന ആ അനുഭവം ഈ ഭാഗത്തു കൊറെച്ചു നഷ്ടപ്പെട്ടതായി തോന്നി… എന്നാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….
ക്ഷമിക്കണം, കുറച്ചു താമസിച്ചു. ഇനി പെട്ടെന്ന് നോക്കട്ടെ ❤️
ജീവിതത്തെ തൊട്ട് ഉണർത്തിയ ചില നോവുകളും സന്തോഷങ്ങളും ഇടകലർത്തിയ ഏടുകൾ നിറഞ്ഞ കഥ. അദ്ധ്യായം ഒന്നു മുതൽ അവസാന ഭാഗം വരെ ഇന്നു കൊണ്ടാണ് വായിച്ചു തീർത്തത്. അടുത്ത പറഞ്ഞെ കാത്തിരിക്കുന്നു ദാസൻ ബ്രോ. 😊
അഭിപ്രായത്തിന് നന്ദി സഹോ. ❤️
നന്നായിട്ടുണ്ട് ബ്രോ, താരയുടെ രംഗപ്രവേശനം കുറച്ചു സിനിമാറ്റിക് ട്വിസ്റ്റ് പോലെ തോന്നി. എങ്കിലും അധികം വലിച്ചു നീട്ടാതെ തീർക്കാൻ ശ്രമിക്കുക… എന്നാൽപ്പിന്നെ ഗുഡ് ലക്ക് 🔥🔥🔥🔥❣️❣️❣️❣️
ദാസട്ടെ എന്താ പറയുക വായിക്കുമ്പോൾ അത്ര ഏറെ ഒരു അട്ടച്ച്മെന്റ്റ് തോനുന്നു കാത്തിരിക്കുന്നു അടുത്ത പാർട്ട് ❣️❣️❣️❣️❣️
അതെ സത്യം….
നന്ദി ❤️
❣️❣️
അഭിപ്രായത്തിന് നന്ദി ❤️
❤️❤️❤️
❤️❤️🌹
Orupadu ishtamayi
നന്ദി 🌹
Super, 💓, 💓, 💓 💓 അടുത്ത ബാഗത്തിന് ഇനിയും ഒരുപാട് കാത്ത് നിൽക്കണല്ലോ എന്നോർക്കുമ്പോൾ ആണ് ഒരു വിഷമം
നന്ദി. അധികം കാത്തിരിക്കേണ്ടി വരില്ലായെന്ന് വിശ്വസിക്കാം.
👌👌👌❤️❤️❤️👍👍👍
Super story oru feel undayirunnnu ❤️❤️❤️❤️❤️
Waiting for next part and happy Onam 🏵️🏵️🏵️
നന്ദി ❤️🌹
Kollam nalla feel anu
Adutha partilenkilum achanem ammayem makalem orumipichekene
നന്ദി. നോക്കാം സഹോ. ❤️❤️
Good keep going 😘.
Kurach post thannalum nalla feel good story thanne kitti.
Waiting for next part
Much love ❣️ ദാസൻ Bro
Mecc 🧿
Thanks ❤️❤️
കൺമുന്നിൽ കാണുന്ന പോലെയുള്ള അനുഭവം.അവതരണം കിടിലൻ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Athe nalla ezhuth last suspense um
വളരെ നന്ദി ❤️❤️❤️
❤❤❤❤❤❤