അപൂർവരാഗം 6( രാഗേന്ദു) 857

“വാട്ട്??!!. ആർ യു സീരിയസ്..ഓഹ്..എന്താണ് സുകന്യ അവന്റെ കാര്യത്തിൽ ഇത്രേം കോണ്സർണ്.. ഇനി നിങ്ങൾ തമ്മിൽ എന്തെങ്കിലും..!!

ടെൽ മി ബേബ്‌..നല്ലത് പോലെ സുഖിപ്പിച്ചു തരുന്നുണ്ടോ അവൻ..

അതിന്റെ പ്രത്യുപകാരം ആണോ സുകന്യ ഇപ്പൊ എന്റെ മുൻപിൽ വന്ന് നിന്നുള്ള നിന്റെ ഈ സംസാരം..!!”

അവളുടെ ചിരി കേൾക്കാം..
അവളുടെ സംസാരം കേട്ട് എനിക്ക് അറപ്പ് തോന്നി..

“എന്ന കേട്ടോ അതൊക്കെ ഈ ഓഫീസിനു പുറത്തു.. ഡു യു അണ്ടർസ്റ്റാൻഡ്..!!!”

സുകന്യ ഒന്നും മിണ്ടാതെ തലകുനിച്ചു നിൽക്കുന്നുണ്ട്..

എന്ത് പെണ്ണാണിവൾ ഛേ..!

സുകന്യയുടെ മുഖത്തേക് ഞാൻ നോക്കി.. കണ്ണുകൾ നിറഞ്ഞിരുക്കുന്നു.. വന്ന ദേഷ്യത്തിൽ സുകന്യയെ പിടിച്ചു മാറ്റി ഞാൻ അവളുടെ അടുത്തേക്ക് നടന്നു..

“ഛേ നിർത്തടി വൃത്തികേട്ടവളെ ..”

“ശിവ നോ.. വേണ്ട..!!’

സുകന്യ എന്നെ പുറകിൽ നിന്ന് വിളിച്ചു പക്ഷെ അത് ശ്രദ്ധിക്കുക പോലും ചെയാതെ അവളിലേക്ക് ഞാൻ പാഞ്ഞു..

“നീ കുറേ നേരമായല്ലോ വായിൽ തോന്നിയതൊക്കെ വിളിച്ചു പറയുന്നു..നി ആരാടി.. അവളുടെ കോപ്പിലെ ഇൻഗ്ലിഷ്..”

അവളുടെ ഇടുപ്പിൽ പിടിച്ച് ചുവരിനോട് ചേർത്ത് നിർത്തി….സുകന്യ എന്നെ പുറകിൽ നിന്ന് വിളിക്കുന്നുണ്ട്.. അതൊന്നും എന്റെ പ്രവർത്തിയെ പിന്തിരിപ്പിക്കാൻ സാധിച്ചില്ല.. അവളുടെ കവിളിൽ കുത്തി പിടിച്ച് ഞാൻ എന്നിലേക്ക് അടുപ്പിച്ചു.. അവളുടെ കണ്ണുകൾ മിഴിഞ്ഞു വരുന്നത് ഞാൻ കണ്ടു.. ഞാൻ അവളിലേക്ക് എന്റെ മുഖം അടുപ്പിച്ചു നിർത്തി..

165 Comments

  1. മറുവാക്കുപറയാതെ നീ പോയതല്ലേ….
    എന്താണിത് 6 മാസം! എന്നും വന്നിരുന്നു,കാത്തിരുന്നു, കൊതിച്ചിരുന്നു ഈ കഥയുടെ ബാക്കി വായിക്കുവാൻ എന്തോ നമുക്കത്തിനുള്ള ഭാഗ്യമില്ല!

    ചിലപ്പോൾ തിരക്കിലാകാം പക്ഷെ 6മാസമൊക്കെ? ഒരു കമന്റ്‌ എങ്കിലും ഇട്ടിട്ടു പോകാമായിരുന്നു

    മനസ് ഇത്തിരി സന്ദോഷിക്കുന്നത് ഇത്തരം കഥകളിലൂയുടെയും മറ്റുമാണ് ഇപ്പോൾ അതും നിലച്ചപ്പോലെയാണ്

    അപരാജിതൻ, ആദിത്യഹൃദയം, ദേവാസുരൻ എന്നിവർടെയൊപ്പം ഇതും അങ്ങിനെ കാത്തുകിടക്കുന്നു ?

  2. ഒത്തിരിക്കാലം ആയല്ലോ… അടുത്ത പാർട്ട്‌ ഇടുന്നേനെ മുന്നേ ഞാൻ വല്ലോം തട്ടിപ്പോയാൽ.. ആഗ്രഹങ്ങൾ ബാക്കി ഉള്ളോണ്ട് എന്റെ ആത്മാവ് വല്ലോം മോക്ഷം കിട്ടാതെ കറങ്ങി നടക്കേണ്ടി വന്നാൽ ?നിങ്ങള് ഉത്തരവാദിത്തം ഏറ്റെടേക്കുമോ ??

    1. Athinu vazhi undaakaam

  3. ഏച്ചിയേ….ഇതിൻ്റെ ബാക്കി ഇനി എപ്പോഴാ?
    ഇനീം കാത്തിരിപ്പിക്കല്ലേ…
    ഇടക്ക് ഇടക്ക് ഇവിടെ വന്ന് നോക്കിട്ടു പോകും എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന്…
    ഇനിയും താമസിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു…

  4. കാത്തിരിപ്പിനൊരുസുഖവുമില്ല ചേച്ചി

  5. എവിടാണ്… എന്നു വരും. കൃഷ്ണവേണി pdf ആകുമോ?

  6. മൃത്യു

    ഹലോ ചേച്ചി ഇതെവിടെയാണ് ഒരു വിവരവും ഇല്ലല്ലോ?
    കഥയിങ്ങിനെ ഒരു ട്വിസ്റ്റിൽ നിറുത്തി ഇതു എന്തു പോക്കാണെന്റെ ഇന്ദുചേച്ചി??
    ഒരു അപ്ഡേറ്റ് എങ്കിലും തായോ…
    സ്റ്റിൽ കട്ട വെയ്റ്റിങ് ആണ് കേട്ടോ
    അപ്പോൾ വേഗം തന്നെ പോന്നോട്ടെ 5മാസം ആയി ഒരു പോക്ക് പോയിട്ട്!

  7. Ith stope aaki enn thonunnu

  8. Chechi….. ?

  9. എവിടെയാണ് ചേച്ചി ബാക്കി??

  10. Ee kadha nirthiyo… Nalla kadhayaayirunnu❗️

Comments are closed.