അപൂർവരാഗം 6( രാഗേന്ദു) 857

എന്തൊക്കെയാ പറയുന്നതെന്ന് എനിക്ക് തന്നെ ഒരു നിശ്ചയമില്ലായിരുന്നു..
വാക്കുകൾ കിട്ടാതെ ഞാൻ കുടുങ്ങി..

“ആ..എന്താണെങ്കിലും സ്റ്റേഷനിൽ ചെന്ന് വിശദമായി പറയാം..ഇപ്പോ വന്ന് വണ്ടിയിൽ കയറാൻ നോക്ക്..”

ഞാൻ ചുറ്റും നോക്കി ആളുകൾ ഓകെ അവരുടെ ഡോർ സൈഡിൽ നിന്നും എത്തി നോക്കുന്നു..ഇനിയും നിന്ന പ്രശ്നം വഷളാവും അത് ജനെറ്റിനെയും സെന്തിലിനെയും ആവും ബാധിക്കുക്ക..

ഞാൻ അവരുടെ ഒപ്പം നടന്നു.. വല്ലാത്ത അവസ്‌ഥ ആദ്യമായാണ് ഇതുപോലെ പോലീസ് കേസിൽ..അതും പെണ്ണ് കേസ്.. ആളുകൾ എന്തോ അടക്കം പറയുന്നു….ആരെയുടെയും മുഖത്ത് നോക്കാൻ എനിക്ക് ആയില്ല..

അവരുടെ വണ്ടിയിൽ കയറി സ്റ്റേഷൻ എത്തി.. എന്നെ ഒരു ബെഞ്ചിൽ ഇരുത്തി..

കുറച്ചു നേരം കഴിഞ്ഞതും ആരോ എന്റെ കോളറിൽ പിടിച്ചു പോക്കി മുഖത്തിനിട്ടു ഒറ്റ അടി.. ആ വശം മരവിച്ചു പൊയത് പോലെ തോന്നി എനിക്.. ഒരു നിമിഷം എന്താ സംഭവിച്ചത് എന്ന് മനസിലായില്ല..

“നി പെണ്ണുങ്ങളെ കയറി പിടിക്കും അല്ലെടാ..”

ഒരു ഓഫീസർ വന്ന് എന്റെ മുന്നിൽ നിന്ന് അലറി..

ഇവർ ഇത് എന്താ ഈ പറയുന്നത് എന്നായിരുന്നു എന്റെ മനസിൽ..

“സർ ഞാൻ..പറയുന്നത് ഒന്ന് കേൾക്.. ഞാൻ ഒന്നും ചെയ്‌തട്ടില്ല.. ആം ഇന്നോസെൻറ്റ്.. “

165 Comments

  1. മറുവാക്കുപറയാതെ നീ പോയതല്ലേ….
    എന്താണിത് 6 മാസം! എന്നും വന്നിരുന്നു,കാത്തിരുന്നു, കൊതിച്ചിരുന്നു ഈ കഥയുടെ ബാക്കി വായിക്കുവാൻ എന്തോ നമുക്കത്തിനുള്ള ഭാഗ്യമില്ല!

    ചിലപ്പോൾ തിരക്കിലാകാം പക്ഷെ 6മാസമൊക്കെ? ഒരു കമന്റ്‌ എങ്കിലും ഇട്ടിട്ടു പോകാമായിരുന്നു

    മനസ് ഇത്തിരി സന്ദോഷിക്കുന്നത് ഇത്തരം കഥകളിലൂയുടെയും മറ്റുമാണ് ഇപ്പോൾ അതും നിലച്ചപ്പോലെയാണ്

    അപരാജിതൻ, ആദിത്യഹൃദയം, ദേവാസുരൻ എന്നിവർടെയൊപ്പം ഇതും അങ്ങിനെ കാത്തുകിടക്കുന്നു ?

  2. ഒത്തിരിക്കാലം ആയല്ലോ… അടുത്ത പാർട്ട്‌ ഇടുന്നേനെ മുന്നേ ഞാൻ വല്ലോം തട്ടിപ്പോയാൽ.. ആഗ്രഹങ്ങൾ ബാക്കി ഉള്ളോണ്ട് എന്റെ ആത്മാവ് വല്ലോം മോക്ഷം കിട്ടാതെ കറങ്ങി നടക്കേണ്ടി വന്നാൽ ?നിങ്ങള് ഉത്തരവാദിത്തം ഏറ്റെടേക്കുമോ ??

    1. Athinu vazhi undaakaam

  3. ഏച്ചിയേ….ഇതിൻ്റെ ബാക്കി ഇനി എപ്പോഴാ?
    ഇനീം കാത്തിരിപ്പിക്കല്ലേ…
    ഇടക്ക് ഇടക്ക് ഇവിടെ വന്ന് നോക്കിട്ടു പോകും എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന്…
    ഇനിയും താമസിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു…

  4. കാത്തിരിപ്പിനൊരുസുഖവുമില്ല ചേച്ചി

  5. എവിടാണ്… എന്നു വരും. കൃഷ്ണവേണി pdf ആകുമോ?

  6. മൃത്യു

    ഹലോ ചേച്ചി ഇതെവിടെയാണ് ഒരു വിവരവും ഇല്ലല്ലോ?
    കഥയിങ്ങിനെ ഒരു ട്വിസ്റ്റിൽ നിറുത്തി ഇതു എന്തു പോക്കാണെന്റെ ഇന്ദുചേച്ചി??
    ഒരു അപ്ഡേറ്റ് എങ്കിലും തായോ…
    സ്റ്റിൽ കട്ട വെയ്റ്റിങ് ആണ് കേട്ടോ
    അപ്പോൾ വേഗം തന്നെ പോന്നോട്ടെ 5മാസം ആയി ഒരു പോക്ക് പോയിട്ട്!

  7. Ith stope aaki enn thonunnu

  8. Chechi….. ?

  9. എവിടെയാണ് ചേച്ചി ബാക്കി??

  10. Ee kadha nirthiyo… Nalla kadhayaayirunnu❗️

Comments are closed.