വൈഷ്ണവം 4 ( മാലാഖയുടെ കാമുകൻ) 1210

അവൻ അവളോട്‌ പറഞ്ഞു..

“പിന്നെ.. പിന്നെ എന്തിനാ ഞാൻ ഉറങ്ങി കിടന്നപ്പോൾ ഉമ്മ വച്ചത്? എന്തിനാ എന്നെ ഇങ്ങനെ കെയർ ചെയ്തത്? വൈ? “

അവൾ അല്പം ഒച്ചയിൽ പറഞ്ഞു…

“അതൊക്കെ ഒരു തമാശ പോലെ… നീയും എന്നെ കിസ് ചെയ്തില്ലേ? ആസ് എ ഫ്രണ്ട്.. അതല്ലേ ? അങ്ങനെ അല്ലെ വൈഷ്ണു..?”

അവൻ പകപ്പോടെ അവളെ നോക്കി..

“സൊ..? ഈസ് ദാറ്റ് ഇറ്റ്.. പിന്നെ നിനക്ക് എന്താ വേണ്ടത്..? എന്റെ ശരീരം..? യു വാൻഡഡ് ദാറ്റ്‌..?”

അവൾ അലറിയതു പോലെ ആണ് വിഷ്ണുവിന് തോന്നിയത്.. അവൻ ആകെ തരിച്ചു പോയി..

അവന്റെ നേരെ തിരിഞ്ഞു ഇരുന്നു അവന്റെ ബനിയൻ പിടിച്ചു വലിച്ചാണ് അവൾ അത് ചോദിച്ചത്…

ആദ്യത്തെ തരിപ്പ് മാറിയപ്പോൾ വിഷ്ണു അവളുടെ മുഖത്തിന് കൈ വീശി ഒരെണ്ണം കൊടുത്തു..

ശരിക്കും അടി കൊണ്ടില്ല എങ്കിലും അവളുടെ ചെരിഞ്ഞ മുഖം അവൻ പിടിച്ചു അവന്റെ നേരെയാക്കി..

“നായെ.. നീ എന്താ വിചാരിച്ചേ? എല്ലാ ആണുങ്ങൾക്കും നിന്റെ തുടയിടുക്ക് മതി എന്നോ? ഇഷ്ട്ടം പറഞ്ഞിട്ട് ഇങ്ങനെ ഒന്നും പറയരുത്.. ഞാൻ എപ്പോഴാടീ നിന്റെ ശരീരം വേണം എന്നൊക്കെ ഉള്ള ഭാവത്തിൽ നിന്നിട്ടുള്ളത്?”

അവൾ ഒന്നും മിണ്ടിയില്ല… മുഖം കുനിച്ചു..

“യു സേവ്ഡ് മൈ ലൈഫ് ഫസ്റ്റ്…യു കിസ്സഡ് മി… … സൊ ഐ ഫെൽ ഇൻ ലവ് വിത്ത് യു….”

അവൾ മെല്ലെ പറഞ്ഞു… അവന് നന്നായി ദേഷ്യം വന്നിരുന്നു.

“എനിക്ക് നിന്നോട് പ്രേമം ഒന്നും ഇല്ല.. അന്ന് നീ ഉറങ്ങി കിടക്കുന്നത് കണ്ടപ്പോൾ അറിയാതെ ഒന്ന് ഉമ്മ വച്ചതാണ്… നിനക്ക് എന്നെ ഒരു ഫ്രണ്ട് ആയിട്ട് കണ്ടാൽ പോരെ?.. “

47 Comments

  1. ? നിതീഷേട്ടൻ ?

    ഇല്ലാ പാർട്ട് um ഇപ്പഴാ ഒരുമിച്ച് വായിച്ച്, മനോഹരം അതിൽ കൂടുതല് ഒന്നും ഇല്ലാ ??????????. വിഷ്ണു തന്നെ ആണോ പ്രഗ്നൻസി de ഉത്തരവാദി, drugs അതിൻ ഒര് കാരണമായോ ?, അത് കൊണ്ടാണോ അവള് കൃത്യമായ മറുപടി കൊടുക്കാത്തത്. വൈശുവും വിഷ്ണുവും ഒന്നിച്ചിരുന്നെങ്കിൽ എന്നുണ്ട് bt മീനു , എന്നിട്ടും കാലം അവരേ പിരിച്ചല്ലോ ??. എന്നിട്ടും വിഷ്ണു ഇപ്പൊ വൈഷ്നുനുവിനെസ്നേഹിക്കുന്നു.

Comments are closed.