✨️അതിരൻ ✨️ 3 {VIRUS} 361

Views : 20283

ആ മൃദു കൈകൾ സ്പര്ശിച്ചതും വീണ്ടും ഞാനവൾക്ക് വശംവദനാകുന്നത് പോലെ…

 

അവൾക്ക് പുറകെ ഞാനും ആ സെറ്റിയിലേക്ക് പതിയെ ഇരുന്നു മുഖം കുനിച്ചു ജ്യൂസ് അല്പം മൊത്തികുടിച്ചു….

 

കാർത്തിക്ക് … നല്ല പേര്… ഒരിക്കലും പരാജയം നേരിടാത്ത ആൾ…. എന്നിട്ടാണോ തലയും കുനിച്ചിരിക്കുന്നെ???

 

ഒരിക്കൽ പോലും അച്ഛനെയും അമ്മയെയും വേദനിപ്പിക്കാത്ത ഞാൻ അവരുടെ മോനല്ല എന്നാ അച്ഛൻ വിളിച്ചു പറഞ്ഞു ഒരൊറ്റ ദിനം കൊണ്ട്…. എന്നിട്ടും നീ…. നീ എന്തിന് എന്നെ കൂട്ടികൊണ്ടുവന്നു??

 

അവർ അങ്ങനെ പറഞ്ഞത് ഒരു കൊലപാതകിയെ കുറിച്ചാണ്… ഞാൻ ഇപ്പോൾ കൂട്ടികൊണ്ടുവന്നത് എന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ലൈഫ് പോലും മറന്ന ഒരാളെയാണ്….

 

മറുപടി നൽകാതെ ഞാനല്പം ജ്യൂസ് കുടിച്ച് ഗ്ലാസ്‌ ടീപോയ്ക്കുമേലേ വച്ചു…

 

താങ്ക്സ്… എങ്കിൽ ഞാൻ ഇറങ്ങട്ടെ????

 

ഒരു യാത്ര പറച്ചിൽ എന്ന പോലെ പറഞ്ഞുകൊണ്ട് ഞാൻ എണീറ്റു…

 

എങ്ങോട്ട്?? എങ്ങോട്ടാ ഇയാൾ പോവുക??

 

എന്തായാലും വീട്ടിലേക്കാവില്ല…. എവിടെയെങ്കിലും ഒരു ജോലി…. അതാണ് ആദ്യലക്ഷ്യം….. പരമാവധി പൊതുജനത്തിന് മുൻപിൽ ചെല്ലാതെ നോക്കണം….

 

അവളെ നോക്കാതെ അത്രയും പറഞ്ഞു ഞാൻ നടന്നു…

 

കാർത്തി,  പ്ലീസ്…

 

അവളുടെ സ്വരത്തിൽ ഇതുവരെ ഇല്ലാത്ത ആർദ്രത… ആ വാക്കുകളെ അതിജീവിച്ചു എനിക്ക് പോകാൻ കഴിഞ്ഞില്ല….

 

ഇയാൾക്ക് ഒരു ജോലി ഞാൻ റെഡി ആക്കിയിട്ടുണ്ട്….

 

ഇനി എന്ത്‌ ചെയ്യണം എന്ന് ഒരു ഐഡിയയും ഇല്ലാതിരുന്ന എനിക്ക് ആശ്വാസവർഷമായിരുന്നേനെ ആ വാക്കുകൾ… പക്ഷേ… എനിക്ക് അറിയുന്നില്ല ഇനിയും അവൾ എന്തിനാണ് എന്നെ സഹായിക്കുന്നത് എന്ന്…

 

മടിച്ചു നിൽക്കുന്ന എന്നെ കൈ പിടിച്ചു കൊണ്ടവൾ സെറ്റിയിലിരുത്തി… അപ്പോളും പിടി വിടാതെ പിടിച്ച ജയിലിൽ നിന്നു കിട്ടിയ എന്റെ പഴയ ബാഗ് അവൾ വാങ്ങി നിലത്തോട്ട് വച്ചു എന്റെ അടുത്തിരുന്നു അവൾ എന്നോട് ചോദിച്ചു…

Recent Stories

The Author

32 Comments

  1. Bro enthai next part

  2. Poli!!!!!. superb!!!!! waiting!!!!!

  3. 🦋 നിതീഷേട്ടൻ 🦋

    Nice mhn 💕. Pa കുറച്ച് കൂടി ആവാം 😁. എന്നാലും അവനേ തേടി അവള് മാത്രം വന്നു അവള്ക്ക് അവൻറെ ചേച്ചിയുമായി കോൺടാക്ട് ഉണ്ട് താനു അവർ മനപ്പൂർവം എന്തൊക്കയോ മറയ്ക്കുന്നുണ്ട് …. ഹാ വഴിയേ കണ്ട് പിടിക്കാം. കഥ ത്രില്ലിംഗ് ആവുന്നുണ്ട്.

    Bharadheepam മറക്കല്ലെട്ടോ 🤕 , എന്നേ നോക്കണ്ട ഞൻ ഓടി 🚶🚶🚶🚶🚶🚶😅

    1. Ellam sheriyavum… 😘😘😘

  4. 乙丹ㄚモ刀 爪丹乙口口刀

    പേജ് കൂട്ടി എഴുതെടാ കുരിപ്പേ. വായിച്ചു ഒന്ന് സെറ്റ് ആയി വരുമ്പോളേക്കും തീർന്നു 😬.

    1. Ithanne ezhuthunna pad nikke ariyu, appozha page koottan 🙂🙂🙂

  5. മൊത്തം സസ്പെൻസ് ആണല്ലോ… ♥️♥️♥️♥️♥️

    1. Entho ishtamanu suspensinodu
      🙈🙈🙈

  6. രാവണാസുരൻ

    ടാ ഊവേ സംഭവം കൊള്ളാം bt ഫുള്ളും വായിച്ചിട്ട് ബാക്കി പറയാം 😁

    1. Bro
      സുഖാണോ
      കണ്ടിട്ട് കുറെ ആയല്ലോ.

      മറ്റേ കഥ ഇനി varuvo

      1. രാവണാസുരൻ

        തിരക്ക് ആണ്
        free tym കിട്ടുമ്പോ എഴുതുന്നുണ്ട് full complete ആക്കിയിട്ട് ഓരോ part ആയിട്ട് publish ചെയ്യാം എന്ന് വിചാരിക്കുന്നു അതാകുമ്പോ കൃത്യം ഒരു ഇടവേള ഇട്ടു publish ചെയ്യാല്ലോ

        by the by ഏത് കഥയാ bro ഉദ്ദേശിച്ചത് മൂന്നെണ്ണം complete ചെയ്യാൻ ഉണ്ട് അതാ ചോദിച്ചത് 😁

        1. Virus aayittu orennam ezhuthille ath Aadhyam complete cheyy
          Athaakumbol randuperundallo

          1. @mi ntho enikk oramyilla thangal nthokkeyanu parayunnath 🫣

          2. ഇപ്പോൾ മനസിലായി
            താങ്കൾക്ക് ഒന്നും ഓർമയില്ലെന്നു 🤭

            പറഞ്ഞത് നന്നായി അല്ലേൽ ഞാൻ തറ്റിദ്ധരിച്ചേനെ 😁

          3. തെറ്റിധരിക്കല്ലേ…. 😌

    2. Ni jeevanode unda athin…. 🙄🙄🙄

      1. രാവണാസുരൻ

        😁😁😁
        നിന്നെ കൊന്നിട്ടേ ഞാൻ ചാകു

  7. ഈ പാർട്ടും ഇഷ്ടപ്പെട്ടു കൂടെ കുറെ മിസ്റ്ററി ഉണ്ടല്ലോ. കാത്തിരിക്കുന്നു അടുത്ത പാർട്ടി നായി വൈറസ് ബ്രോ.

    1. Mistery illand enthu kadha 😌😌😌

  8. Bro

    ഈ പാർട്ടും നന്നായിട്ടുണ്ട് 💙

    ഫുൾ നിഗൂഢഥതകൾ ആണല്ലോ

    ഇനിയും ഫ്ലാഷ് ബാക്ക് ഉണ്ടോ 🤔

    വെയ്റ്റിങ് ഫോർ നെക്സ്റ്റ് പാർട്ട്‌ ❤

    സ്നേഹത്തോടെ MI ❤❤❤

    1. Thanks bro,
      Nikudathakal vittoru kaliyilla
      Flash back undelum athikam bore akkilla clear cut ayi paranju pove ullu athini ethu kadhayayalum.
      🖤🖤🖤

  9. സൂര്യൻ

    ലേറ്റ് ആക്കാതെ ഇട്ട നല്ലത്

    1. ലേറ്റ് ആക്കാതെ ഇടാൻ ശ്രെമിക്കുന്നുണ്ട്, എഴുതി തിരണ്ടേ…

      1. സൂര്യൻ

        😄😄

  10. Nice..but page kuravanu ketto..

    1. നന്നായിട്ട് ഉണ്ട് ബ്രോ ഈ പാർട്ട്‌ പിന്നെ സ്വാതി എന്തിനാ അവനെ വിളിച്ചേ ട്വിസ്റ്റ്‌ ആണെല്ലോ

      1. അതൊക്കെ ഇപ്പോഴേ പറഞ്ഞ കഥ എന്തൊരു ത്രിൽ 😜

    2. താങ്ക്സ് പേജ് കുറവ്, ജോലിയുള്ളോൻഡ് ടൈം കുറവാണ് എഴുതാൻ അതാണ്…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com