വൈഷ്ണവം 4 ( മാലാഖയുടെ കാമുകൻ) 1210

Views : 101831

എന്നാൽ അത് എന്തിനാണെന്ന് പോലും അവന് അറിയാത്ത അവസ്ഥയും..

രാത്രി അവന്റെ അച്ഛനും അമ്മയും വന്നു.

അവരെ ബസ് സ്റ്റാൻഡിൽ നിന്നും കൊണ്ടുവന്നത് അവൻ തന്നെ ആണ്..

അവർ എന്തൊക്കെയോ കൊണ്ടുവന്നിരുന്നു. ചേച്ചി വന്നിട്ടില്ല.. അവൾ ബൈദരാബാദ് സെറ്റിൽഡ് ആണ്.

അവൻ അവരോടു കുറേനേരം സംസാരിച്ചു ഇരുന്നു..

വൈകിയാണ് കിടന്നതും..

•••

അന്നത്തെ ദിവസം വിഷ്ണു കൂട്ടുകാരുടെ ഒപ്പം ആയിരുന്നു..

ഗൾഫിൽ നിന്നും വന്നിട്ട് കൂട്ടുകാർക്ക് പാർട്ടി കൊടുത്തില്ല എന്ന് പറഞ്ഞു പരാതി ആയിരുന്നു..

അവൻ അതൊന്നു തീർത്തു.

ഇടക്ക് വൈഷ്‌ണു വിളിച്ചിരുന്നു എങ്കിലും അവന് എടുക്കാൻ പറ്റിയില്ല. അതിനിടയിൽ വേറെ ചില തിരക്കുകൾ കൂടെ വന്നു.

അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോകാം എന്ന് വാക്ക് കൊടുത്തതാണ്. പക്ഷെ പറഞ്ഞ സമയം കഴിഞ്ഞുപോയിരുന്നു..

അവൻ അവളെ വിളിച്ചു നാളെ മുറിവ് ഡ്രസ്സ് ചെയ്യിക്കാൻ കൊണ്ടുപോകാം എന്ന് പറഞ്ഞു..

എന്നാൽ അവളെ അവളുടെ അമ്മ കൊണ്ടുപോയ്ക്കോളും എന്ന് പറഞ്ഞു വൈഷ്ണവി ഫോൺ വച്ചു…

അവന് എന്തോ തോന്നി.. വാക്ക് മാറ്റുന്നത് മോശം അല്ലെ..

അവൻ തിരക്കുകൾ ഒക്കെ മാറ്റി നേരെ അവളുടെ വീട്ടിലേക്ക് ചെന്നു.

അവന്റെ കാറ് പണി തീർത്തു കിട്ടിയിരുന്നു..

ഗേറ്റിൽ എത്തി അകത്തേക്ക് നോക്കി..

അവൾ വീട് പൂട്ടി ഇറങ്ങുകയായിരുന്നു… അമ്മയെ കണ്ടില്ല…

വിഷ്ണു വണ്ടി നിർത്തി ഇറങ്ങിയപ്പോൾ ഒരു ടാക്സി കൂടി വന്നു..

Recent Stories

47 Comments

  1. 🦋 നിതീഷേട്ടൻ 🦋

    ഇല്ലാ പാർട്ട് um ഇപ്പഴാ ഒരുമിച്ച് വായിച്ച്, മനോഹരം അതിൽ കൂടുതല് ഒന്നും ഇല്ലാ 💕💕💕💕💕💕💕💕💕💕. വിഷ്ണു തന്നെ ആണോ പ്രഗ്നൻസി de ഉത്തരവാദി, drugs അതിൻ ഒര് കാരണമായോ 🤔, അത് കൊണ്ടാണോ അവള് കൃത്യമായ മറുപടി കൊടുക്കാത്തത്. വൈശുവും വിഷ്ണുവും ഒന്നിച്ചിരുന്നെങ്കിൽ എന്നുണ്ട് bt മീനു , എന്നിട്ടും കാലം അവരേ പിരിച്ചല്ലോ 😖😭. എന്നിട്ടും വിഷ്ണു ഇപ്പൊ വൈഷ്നുനുവിനെസ്നേഹിക്കുന്നു.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com