വൈഷ്ണവം 5 (മാലാഖയുടെ കമുകൻ) 1132

Views : 94960

വിഷ്ണുവിന്റെ അമ്മ ഒന്നും മനസിലാകാതെ ഇതൊക്കെ കേട്ടതിന്റെ ഞെട്ടലിൽ നിലത്തു വീണു കിടന്ന് കരയുന്ന വൈഷ്ണവിയെ നോക്കി..

“അതിന്റെ കാരണക്കാരൻ നിന്റെ ഈ മാന്യൻ ആയ മകൻ ആണെന്ന് അറിഞ്ഞപ്പോൾ ഉണ്ടായ പ്രാന്ത്.. അത് മാറില്ല….!!! അറിയുമോ നിനക്ക്…??????? അറിയുമോടീ..?”

അരുന്ധതിയുടെ അലർച്ചക്കും ചൂണ്ടിയ കൈവിരലിന് മുൻപിൽ വിഷ്ണു വിറച്ചു നിന്നു..

വിഷ്ണു മാത്രം അല്ല.. കല്യാണപന്തലിലെ ആളുകൾ മൊത്തം തരിച്ചു നിന്നു..

അവർക്ക് ചുറ്റും നടക്കുന്നത് എന്താ എന്ന് മനസിലാകാതെ..

വിഷ്ണുവിന് നേരെ എല്ലാവരുടെയും കണ്ണുകൾ എത്തിനിന്നു..

അവൻ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു..

ഇത്തരമൊരു കാര്യം അതും സ്വന്തം മകളെപ്പറ്റി ആരും ഈ ഒരു അവസരത്തിൽ പറയില്ല എന്ന് ഉറപ്പാണ്.

സർവത്ര നിശബ്ദത..

“പറ.. എന്താ ഞാൻ ചെയ്യേണ്ടത്.. വിശ്വസിച്ചതല്ലെടാ നിന്നെ ഞാൻ..? ഇതിനായിരുന്നു എങ്കിൽ അന്ന് അവൾ വഴിയിൽ കിടന്ന് ചത്താൽ പോരായിരുന്നോ.. എന്തിനാ അവളെ രക്ഷിച്ചത്..? ദ്രോഹി..!”

അരുന്ധതി വിഷ്ണുവിന്റെ കുർത്തയുടെ നെഞ്ചിൽ പിടിച്ച് ഉലച്ചു..

“അവനറിയില്ല.. അമ്മേ.. ഞാൻ..”

“നിർത്തടീ..!”

വൈഷ്ണവി എന്തോ പറയാൻ വന്ന ഉടനെ അവർ അലറി..

“ഇവർ പറഞ്ഞത് സത്യം ആണോടാ..?”

വിഷ്ണുവിന്റെ അമ്മ അവനെ നോക്കി ചോദിച്ചു.

“എനിക്ക്.. എനിക്ക് അറിയില്ല അമ്മേ..”

അവൻ പറഞ്ഞതും അവന്റെ കവിൾ പൊള്ളിച്ചു കൊണ്ട് അടി വീണു.

Recent Stories

28 Comments

  1. അപ്പൂട്ടൻ ❤️

    കഥയുടെ പുറകിലേക്ക് ഒരു പരിചയപ്പെടുത്തൽ…. വളരെ നന്നായി 🙏🏻🙏🏻🌹🌹❤️❤️

  2. ഹായ് എംകെ
    കഥയെ കാതങ്ങൾ മുന്നോട്ടു കൊണ്ടുപോയ ഒരു അദ്ധ്യായം. വളരെ busy and fast ആയിട്ടു തോന്നി. കഴീഞ്ഞ അദ്ധ്യായത്തിനു കോണ്ട്രാസ്റ്റ് കൊടുത്ത അദ്ധ്യായം. ഒരു ഇമോഷണൽ fulfilment lack ചെയ്ത പോലെ തോന്നി in comparison with the previous chapter.. പക്ഷേ ഈ അദ്ധ്യായത്തിന് അതിന്റെതായ ഒരു ധർമ്മം നീറവേറ്റാൻ ഉണ്ടായിരുന്നു എന്ന് കാര്യം ഞാൻ വിസ്മരിക്കുന്നില്ല കെട്ടോ. I can’t complain.

    സ്നേഹപൂർവ്വം

    സംഗീത്

  3. പതിവുപോലെ തന്നെ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്.

  4. ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  5. 𓆩ᴍɪᴋʜᴀ_ᴇʟ𓆪

    Bakki pettann undavumallo le…….

  6. വായിച്ചൂട്ടോ നാളെ കമൻ്റിടാം കേട്ടോ❤️❤️❤️

  7. വിഷ്ണുവിന് ഈ സംഭവത്തിൽ മനസ്സറിവില്ലയെന്ന് അവന്റെ സഹോദരിക്ക് തോന്നുന്നു, പക്ഷേ അതും പറയുവാൻ ആരും സമ്മതിക്കുന്നില്ലല്ലോ. ഇപ്പോൾ അവൻ ശശിയായി. യഥാർത്ഥ സംഭവം സഹോദരി തന്നെ എല്ലാവരെയും അറിയിച്ചു അവനെ ഈ അവസ്ഥയിൽ നിന്നും രക്ഷിക്കുമെന്ന് പ്രതീക്ഷിക്കാം. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

    1. അപ്പൊ കഥയ്ക്ക് ഒരു ത്രിൽ ഉണ്ടാവില്ല

  8. 🦋 നിതീഷേട്ടൻ 🦋

    ബ്രോ എല്ലാ സ്റ്റോറി യിലും കാണുന്നത് ആണ്, ഇങ്ങനേ ഒരു ടൈം ഇൽ ഹീറോ സൈലൻ്റ് ആകും വിഷ്ണുവിൻ അവൻറെ ഭാഗം ന്യായീകരിക്കാമയിരുന്നില്ലെ എന്ത് സാഹചര്യമയിരുന്നലും അവനു നശട്ടപെടുന്നത് മിനുവിനെ അല്ലേ ഒന്ന് പൊട്ടിത്തെറിക്കുക എങ്കിലും ചേയില്ലെ.

    കഥ കൂടുതൽ സങ്കീർണ്ണമാകുകയാണ്, കഞ്ചാവിൻ്റെ ലഹരിയിൽ സംഭവിച്ചത് തന്നെയാണ്. കാത്തിരിക്കുന്നു 🌝😍🥀

    1. ശരിയാണ്, പക്ഷേ എല്ലാവരും കഥ നല്ലതെന്ന് കമന്റിടും എന്താണിങ്ങനെ

        1. 🦋 നിതീഷേട്ടൻ 🦋

          Nikhi 😎😎😎😎😎

  9. Mk

    ഈ ഭാഗവും നന്നായിട്ടുണ്ട് 💙

    വിഷ്ണു വിന്റെ അവസ്ഥ ഓർത്ത് സങ്കടമുണ്ട്
    എന്താ നടന്നതെന്നോ നടക്കുന്നതെന്നോ നടക്കാൻ പോകുന്നതെന്നോ ഒര് പിടിയും ഇല്ല എന്ന അവസ്ഥയിലാണെല്ലോ അവൻ 🤭

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤

    സ്നേഹത്തോടെ MI ❤❤❤

  10. പോളി part 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  11. ചേട്ടോ
    ചുമ്മാവലിച്ചുവരി ഒരുകമന്റ് ഇട്ടാൽ ശെരിയാകില്ല. യന്നിരുന്നാലും പറയാതിരിക്കാൻ സാധിക്കില്ല. കാത്തിരിക്കുന്ന ആളുകളെ നിരാശ പെടുത്തുകയില്ലി നിങ്ങൾ. ഒരുപാട് ഇഷ്ട്ടംആയിട്ടോ ഈഭാഗവും ❤. വരും ഭാഗങ്ങൾകായി കാത്തിരിക്കുന്നു 😜

  12. Adipol baki pettannu ezhuthuka

  13. Adipoli kadhayid

  14. ❤❤❤❤❤

  15. കണ്ടു എംകെ ഇനി ആദ്യ മുതൽ വായിക്കണം.😊

  16. വിഷ്ണു എന്താ ഊമ ആയിരുന്നോ ആ പ്രെശ്നം നടക്കുമ്പോൾ.. എല്ലാ കഥയിലും അതേ ഒരു പ്രെശ്നം നടക്കുമ്പോൾ അതുവരെ ഹീറോ ആയിരുന്ന നായകൻ ഒന്നും മിണ്ടാനാകാതെ ഒരു zero ആയി നിൽക്കും.. വിഷ്ണു ഒന്ന് വാ തുറന്ന് മിണ്ടിയിരുന്നേൽ ഈ പ്രെശ്നം ഉണ്ടാകുമായിരുന്നോ.. ഇനി വിഷ്ണുവിന് വൈഷ്ണവിയെ ആയിരുന്നോ ഇഷ്ട്ടം.. അങ്ങനെ ആണേൽ അവന് മീനുവിനെ ചതിച്ചതാണോ 💔🤷‍♂️.. കഥ ബോർ ആണ് എന്നല്ല എന്റെ അഭിപ്രായം ഇതുപോലുള്ള സീനുകൾ എല്ലാം എല്ലാ കഥയിലും ഇങ്ങനെ തന്നെ ആണ്.. ചില പ്രേത്യേക സാഹചര്യങ്ങളിൽ മിണ്ടാട്ടം ഇല്ലാതെ ഊമ ആയി പോകുന്ന നായകൻ

  17. ❤️❤️❤️❤️❤️

  18. ❤❤❤❤❤

  19. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, പതിവുപോലെ തന്നെ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്….

  20. ♥️♥️♥️♥️♥️♥️

  21. ❤❤❤ yaa mone pwlii

  22. ത്രിലോക്

    Mk ser 🙏🙂

  23. Dear എംകെ ഈ പാർട്ടും നന്നായിട്ട് ഉണ്ട് ❣️❣️❣️❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com