രുധിരാഖ്യം -8 [ചെമ്പരത്തി] 364

Views : 19357

ഭയത്താൽ വിറച്ചുകൊണ്ട് അവൻ അറിയാതെ ഉറക്കെ പറഞ്ഞു പോയി.

എന്നാൽ അത് കേട്ട രേവതിയമ്മയിലും ഗൗരിയിലും ഉണ്ടായ നടുക്കത്തിന്റെ  പത്തിരട്ടി ആണ് മാവികയിൽ ഉണ്ടായത്.അവളുടെ കൈകൾ തളർച്ച ബാധിച്ച് അവളറിയാതെ ഗിരീഷിന്റെ തോളിൽ നിന്ന് ഊർന്ന് താഴെ പോയി.

ഒന്ന് പിന്നോട്ട്ക്ക് വേച്ച അവൾ പിന്നിലെ ഭിത്തിയിൽ ചാരി നിന്നു.ഒരു നേർത്ത വിറയൽ അവളെ പിടികൂടിയിരുന്നു.

” എന്തിനാ……. എന്തിനാ അവളെ പോകാൻ സമ്മതിച്ചത്…..? ”

ഗിരീഷിനെ നോക്കി കൊണ്ടുള്ള അവളുടെ ചോദ്യം തീർത്തും ദയനീയമായിരുന്നു.

ഗിരീഷ് ഒന്നും മിണ്ടാതെ നിന്നതോടെ മാവിക പതിയെ പുറത്തേക്കിറങ്ങി. അവളുടെ മനസ്സിനേറ്റ ആഘാതം ആ നടപ്പിൽ തന്നെ പ്രകടമായിരുന്നു.

” ഗിരിയേട്ടാ…..ഏട്ടൻ എന്താ പറഞ്ഞേ….?? ഇന്ദു എവിടെ പോയതാ….???ഏട്ടൻ എന്തിനാ നുണ പറഞ്ഞെ….?? ഏഥൻ അയാൾ എവിടെ പോയതാ….?? ഇന്ദു എന്തിനാ അയാളെ തപ്പി പോയത്…..??? ”

തന്നെ ഉലച്ചു കൊണ്ടുള്ള ഗൗരിയുടെ ചോദ്യംകേട്ട് ഗിരീഷ് അവളുടെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് രേവതിയമ്മയെ പാളി നോക്കിയപ്പോൾ അവരുടെ മുഖത്തും ആ ചോദ്യങ്ങൾ തന്നെ ആയിരുന്നു എന്നവന് മനസ്സിലായി.

ഏറെ സമയമെടുത്ത് അത്ര നാൾ തങ്ങളുടെ ജീവിതത്തിൽ ആ നാട്ടിലും സംഭവിച്ചുകൊണ്ടിരിക്കുന്നത് ഒക്കെയും പറഞ്ഞു തീർത്തപ്പോൾ ഗിരീഷിനെ മനസ്സിൽനിന്ന് വലിയൊരു ഭാരം ഒഴിഞ്ഞു പോലെയുള്ള പ്രതീതിയായിരുന്നു.

എന്നാൽ ഇതെല്ലാം കേട്ടിരുന്ന ഗൗരിയും രേവതിയമ്മയും ആ പുലർകാല തണുപ്പിൽ പോലും വിയർത്തു

Recent Stories

19 Comments

  1. കാർത്തിക

    നിഴലായി അരികെ pdf തരാമോ bro…….

  2. Waiting 4 next part✌️

  3. Aduthq bakqthinqyi kathirikkunnu

  4. അപ്പൊ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. 5 6 part vayicho enikku kitiyilla

      1. ഒന്ന് കൂടി നോക്കാവോ???

  5. Chembarathi part 5 and 6 pls

  6. Eanikku ethinte 5 and 6 part kittunnilla pls help me aarenkilum onnu sahayikko

  7. ❤❤❤

  8. Very good fantasy story. I like it very much.

  9. Nalla story an. Ithupole valla padavum undo

  10. പേടിപ്പിച്ചു കൊല്ലും… അല്ലേ? സൂപ്പർ…..വേഗം തരാൻ നോക്കണേ ചെമ്പരത്തി…

  11. °~💞അശ്വിൻ💞~°

    ❤️❤️❤️

  12. ❤❤❤❤❤❤

  13. നന്നായിരുന്നു.,,💖💖💖💖 പോളി കഥകൾ സമ്മാനിക്കുന്നു ചെമ്പരത്തിക്ക്‌ ഇനിയും ഒരുപാട് കഥകൾ നന്നയി എഴുതാൻ കഴിയട്ടെ എന്ന് ആശംസക്കുന്നു
    Deva☀️

  14. റോളക്സ് സർ

    കൊള്ളാം നന്നായിട്ടുണ്ട് 👍
    Req ഏഥനെ തട്ടി കളയരുത് 😅

  15. എഴുതിയത് ഇട്ടെര്.. 😎

  16. കാപ്പി പൂത്ത വഴിയേ തൊട്ട് ഫോളോ ചെയ്യുന്നത് ആണ് , സൂപ്പർ ഫാന്റസി കഥ, അടുത്ത part എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com