അപൂർവരാഗം 6( രാഗേന്ദു) 857

ഓരോന്ന് ആലോചിച്ചു ഇരുന്ന് കഴിച്ചപ്പോൾ ആണ് ഏതോ ഒരു കൈ എന്റെ പ്ളേറ്റിലേക്ക് നീളുന്നത് ഞാൻ കണ്ടത്..ജാനെറ്റ് ആണ്..

“ഡി പെണ്ണേ നിനക്ക് വേണേൽ നിന്റെ കാമുകനോട് പറഞ്ഞ് വേറെ ഓർഡർ ചെയ്..ഇങ്ങനെ കൈയിട്ട് വാരാൻ നാണമില്ലലോ..”

“നി പോടാ പട്ടി..”

അവൾ എന്നെ നോക്കി പുച്ഛിച്ചു.. ശേഷം എന്റെ പ്ലേറ്റിൽ നിന്ന് കുറച്ചെടുത് അവളുടെ പ്ളേറ്റിൽ ഇട്ട് കഴിക്കാൻ തുടങ്ങു..സെന്തിൽ ഇരുന്ന് ചിരിക്കുന്നുണ്ട്..ശവം..

“പട്ടി ദേ ഈ കിണിചോണ്ട് ഇരിക്കുന്ന നിന്റെ മറ്റവനാടി..”

അത് പറഞ്ഞതും പെണ്ണിന്റെ മുഖം വീർത്തു ചുണ്ടുകൾ കൂർത്തു..സെന്തിലിനെ നോക്കിയപ്പോൾ സ്വിച്ചിട്ട പോലെ ചിരി നിന്നു വായും പൊളിച്ചു ഇരിക്കുന്നുണ്ട്…അവൾക്ക് സെന്തിലിനെ എന്തെങ്കിലും പറഞ്ഞാൽ സഹിക്കില്ല..

“പോടാ..”

അവൾ എന്റെ കാലിനിട്ട് ഒരു ചവിട്ട് തന്നുകൊണ്ട് പറയുന്നത് കേട്ട് എനിക്ക് ചിരി വന്നു..

കളിയും തമാശയും പറഞ്ഞ് ഫുഡ് കഴിച്ച് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി..

പിന്നെ ഞങ്ങൾ പോയത് ബീച്ചിലേക്ക് ആണ്.. നേരിയ ഇരുട്ട് വീണിരുന്നു.. അധികം ആളുകളില്ല..

ജാനെറ്റ് അവളുടെ ചെരുപ്പ് ഊരി ഞങ്ങളുടെ അടുത്ത വച്ച് നേരെ വെള്ളത്തിലേക്ക് ഓടി.. ഞാൻ ഒരു ചിരിയോടെ ആ മണലിൽ ഇരുന്നു കൂടെ സെന്തിലും ഒരു ചിരിയോടെ എന്റെ അടുത്ത് ഇരുന്നു ഫോണ് എടുത്ത് ക്യാമറാ ഓണ് ചെയ്ത് അവളെ ഫോട്ടോ എടുക്കുന്നുണ്ട്.. ഞാൻ ഒരു ചിരിയോടെ അവളെ നോക്കി..ശേഷം കടലിനയും.. നല്ല കാറ്റ്..

165 Comments

  1. മറുവാക്കുപറയാതെ നീ പോയതല്ലേ….
    എന്താണിത് 6 മാസം! എന്നും വന്നിരുന്നു,കാത്തിരുന്നു, കൊതിച്ചിരുന്നു ഈ കഥയുടെ ബാക്കി വായിക്കുവാൻ എന്തോ നമുക്കത്തിനുള്ള ഭാഗ്യമില്ല!

    ചിലപ്പോൾ തിരക്കിലാകാം പക്ഷെ 6മാസമൊക്കെ? ഒരു കമന്റ്‌ എങ്കിലും ഇട്ടിട്ടു പോകാമായിരുന്നു

    മനസ് ഇത്തിരി സന്ദോഷിക്കുന്നത് ഇത്തരം കഥകളിലൂയുടെയും മറ്റുമാണ് ഇപ്പോൾ അതും നിലച്ചപ്പോലെയാണ്

    അപരാജിതൻ, ആദിത്യഹൃദയം, ദേവാസുരൻ എന്നിവർടെയൊപ്പം ഇതും അങ്ങിനെ കാത്തുകിടക്കുന്നു ?

  2. ഒത്തിരിക്കാലം ആയല്ലോ… അടുത്ത പാർട്ട്‌ ഇടുന്നേനെ മുന്നേ ഞാൻ വല്ലോം തട്ടിപ്പോയാൽ.. ആഗ്രഹങ്ങൾ ബാക്കി ഉള്ളോണ്ട് എന്റെ ആത്മാവ് വല്ലോം മോക്ഷം കിട്ടാതെ കറങ്ങി നടക്കേണ്ടി വന്നാൽ ?നിങ്ങള് ഉത്തരവാദിത്തം ഏറ്റെടേക്കുമോ ??

    1. Athinu vazhi undaakaam

  3. ഏച്ചിയേ….ഇതിൻ്റെ ബാക്കി ഇനി എപ്പോഴാ?
    ഇനീം കാത്തിരിപ്പിക്കല്ലേ…
    ഇടക്ക് ഇടക്ക് ഇവിടെ വന്ന് നോക്കിട്ടു പോകും എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന്…
    ഇനിയും താമസിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു…

  4. കാത്തിരിപ്പിനൊരുസുഖവുമില്ല ചേച്ചി

  5. എവിടാണ്… എന്നു വരും. കൃഷ്ണവേണി pdf ആകുമോ?

  6. മൃത്യു

    ഹലോ ചേച്ചി ഇതെവിടെയാണ് ഒരു വിവരവും ഇല്ലല്ലോ?
    കഥയിങ്ങിനെ ഒരു ട്വിസ്റ്റിൽ നിറുത്തി ഇതു എന്തു പോക്കാണെന്റെ ഇന്ദുചേച്ചി??
    ഒരു അപ്ഡേറ്റ് എങ്കിലും തായോ…
    സ്റ്റിൽ കട്ട വെയ്റ്റിങ് ആണ് കേട്ടോ
    അപ്പോൾ വേഗം തന്നെ പോന്നോട്ടെ 5മാസം ആയി ഒരു പോക്ക് പോയിട്ട്!

  7. Ith stope aaki enn thonunnu

  8. Chechi….. ?

  9. എവിടെയാണ് ചേച്ചി ബാക്കി??

  10. Ee kadha nirthiyo… Nalla kadhayaayirunnu❗️

Comments are closed.