അപൂർവരാഗം 6( രാഗേന്ദു) 857

“നോ.. വേണ്ട സർ..ഇറ്റ്സ് ഒക്കെ.. ഞാൻ പൊക്കൊള്ളാം..”

പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ് സെന്തിൽ ബൈക്കിൽ നിന്ന് ഇറങ്ങുന്നത് കണ്ടത് കൂടെ ഒരു വകീലും ഉണ്ട്.. എന്നെ കണ്ടതും അവൻ ഓടി വന്നു..

“ഡേ.. ആർ യു ഓകെ.. ഉന്നെ റിലീസ് ചെയ്തോ..?”

അവൻ ചോദിച്ചപോൾ ഞാൻ അതെ എന്ന് തലയാട്ടി..

“ഓഹ് താങ്ക് ഗോഡ്.. വാട്സ് ഹപ്പെനിങ് ഡാ… ഒന്നുമേ പുറിയലെ..നമ്മ പുതു എംഡിയെ ഉന്നക്ക് മുന്നാലയെ തെറിയുമാ..”

അവൻ ആകെ ടെന്ഷൻ അടിച്ചിരിക്കാണെന്ന് എനിക്ക് മനസിലായി..

“ഫ്ലാറ്റിൽ ചെന്നിട്ട് പറയാം.. ഇപ്പൊ നമ്മുക്ക് ഇവിടെനിന്ന് പോകാം.. എനിക്ക് എന്തോ..”

“അഹ്.. പോലാ..”

അവൻ വക്കീലിന്റെ അടുത്ത് കാര്യം പറഞ്ഞ് അയാളെ പറഞ്ഞുവിട്ടു..

“എന്നാച്.. അവങ അടിച്ചോ..?”

എന്റെ താടി പിടിച്ച് അവൻ ചോദിച്ചു..

“മ്മ്മ്… പക്ഷെ കോഴപ്പമില്ല..പിന്നെ സെന്തിൽ എന്നെ ഏതോ മിനിസ്റ്റർ വിളിച്ചു പറഞ്ഞത് കൊണ്ട വിട്ടത് എന്ന ആ ഇൻസ്‌പെക്ടർ പറഞ്ഞത്. ”

“എഹ് മിനിസ്റ്ററ!.. ”

“അഹ് പിന്നെ അങ്ങോട്ട് എന്തൊരു വിനയവും ബഹുമാനവുമായിരുന്നു…”

“യാർ അന്ത തിരുട്ട് മൂഞ്ചി ഇൻസ്പെക്ടറാ..’

അവന്റെ വർത്താനം കേട്ട് എനിക്ക് ചിരി വരുന്നുണ്ടായിരുന്നു..

“പതുക്കെ പറ സെന്തി അയാൾ കേൾകണ്ട..
എന്നാലും ആരായിരിക്കും എന്നെ സഹായിച്ചത്..”

165 Comments

  1. മറുവാക്കുപറയാതെ നീ പോയതല്ലേ….
    എന്താണിത് 6 മാസം! എന്നും വന്നിരുന്നു,കാത്തിരുന്നു, കൊതിച്ചിരുന്നു ഈ കഥയുടെ ബാക്കി വായിക്കുവാൻ എന്തോ നമുക്കത്തിനുള്ള ഭാഗ്യമില്ല!

    ചിലപ്പോൾ തിരക്കിലാകാം പക്ഷെ 6മാസമൊക്കെ? ഒരു കമന്റ്‌ എങ്കിലും ഇട്ടിട്ടു പോകാമായിരുന്നു

    മനസ് ഇത്തിരി സന്ദോഷിക്കുന്നത് ഇത്തരം കഥകളിലൂയുടെയും മറ്റുമാണ് ഇപ്പോൾ അതും നിലച്ചപ്പോലെയാണ്

    അപരാജിതൻ, ആദിത്യഹൃദയം, ദേവാസുരൻ എന്നിവർടെയൊപ്പം ഇതും അങ്ങിനെ കാത്തുകിടക്കുന്നു ?

  2. ഒത്തിരിക്കാലം ആയല്ലോ… അടുത്ത പാർട്ട്‌ ഇടുന്നേനെ മുന്നേ ഞാൻ വല്ലോം തട്ടിപ്പോയാൽ.. ആഗ്രഹങ്ങൾ ബാക്കി ഉള്ളോണ്ട് എന്റെ ആത്മാവ് വല്ലോം മോക്ഷം കിട്ടാതെ കറങ്ങി നടക്കേണ്ടി വന്നാൽ ?നിങ്ങള് ഉത്തരവാദിത്തം ഏറ്റെടേക്കുമോ ??

    1. Athinu vazhi undaakaam

  3. ഏച്ചിയേ….ഇതിൻ്റെ ബാക്കി ഇനി എപ്പോഴാ?
    ഇനീം കാത്തിരിപ്പിക്കല്ലേ…
    ഇടക്ക് ഇടക്ക് ഇവിടെ വന്ന് നോക്കിട്ടു പോകും എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന്…
    ഇനിയും താമസിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു…

  4. കാത്തിരിപ്പിനൊരുസുഖവുമില്ല ചേച്ചി

  5. എവിടാണ്… എന്നു വരും. കൃഷ്ണവേണി pdf ആകുമോ?

  6. മൃത്യു

    ഹലോ ചേച്ചി ഇതെവിടെയാണ് ഒരു വിവരവും ഇല്ലല്ലോ?
    കഥയിങ്ങിനെ ഒരു ട്വിസ്റ്റിൽ നിറുത്തി ഇതു എന്തു പോക്കാണെന്റെ ഇന്ദുചേച്ചി??
    ഒരു അപ്ഡേറ്റ് എങ്കിലും തായോ…
    സ്റ്റിൽ കട്ട വെയ്റ്റിങ് ആണ് കേട്ടോ
    അപ്പോൾ വേഗം തന്നെ പോന്നോട്ടെ 5മാസം ആയി ഒരു പോക്ക് പോയിട്ട്!

  7. Ith stope aaki enn thonunnu

  8. Chechi….. ?

  9. എവിടെയാണ് ചേച്ചി ബാക്കി??

  10. Ee kadha nirthiyo… Nalla kadhayaayirunnu❗️

Comments are closed.