അപൂർവരാഗം 6( രാഗേന്ദു) 857

“യു ആർ ഫൈനിഷ്ഡ് മാൻ.. യു ആർ ഫിനിഷ്ഡ്..!!.”

അവളുടെ അലറി വിളി മനസിൽ തുളഞ്ഞുകയറിയപ്പോൾ ഞാൻ ഒന്ന് വിറച്ചു..പെട്ടെന്ന് കണ്ണുകൾ വലിച്ചു തുറന്ന്..

ദൈവമേ..ഇനി എന്തൊക്കെയാണാവോ എന്റെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്..

എല്ലാം കൂടി ഓർകവേ എന്റെ നെഞ്ചോന്ന് ആളി.. വല്ലാത്ത അസ്വസ്ഥത..

എഴുനേറ്റ് ഇരുന്ന് ചുറ്റും നോക്കി.. വിരലിൽ എണ്ണാവുന്ന കുറച്ചു പേര് ഇരുപ്പുണ്ട്… ഫോണ് എടുത്തു നോക്കിയപ്പോൾ കുറെ മിസ്ഡ് കോൾസ്.. ജാനറ്റും സെന്തിലും മാറി മാറി കുറെ വിളിച്ചിട്ടുണ്ട്.. സുകന്യയും.. അതിന്റെ ഇടയിൽ പ്രതീക്ഷിക്കാത്ത ഒരാളുടെ കോൾ കണ്ടപ്പോൾ എന്റെ നെറ്റി ചുളിഞ്ഞു..

ഫ്ലാറ്റിന്റെ ഗേറ്റ് കടന്നു വണ്ടി പാർക്ക് ചെയ്ത് ഞാൻ ലിഫ്‌റ്റിന്റെ അവിടേക്ക് ഓടി കയറി..

ആകെ നനഞ്ഞ് കുളിച്ചു..

സ്പെയർ കി ഉണ്ട്.. അവർ എത്താൻ ഇനി വൈകുന്നേരം ആവും..ഫ്ലോർ എത്തി ലിഫ്റ്റ് തുറന്നതും ഞാൻ പുറത്തേക്ക് ഇറങ്ങി..

ഡോറിന്റെ മുൻപിൽ എത്തിയതും സെന്തിൽ ഡോർ തുറന്നതും ഒന്നിച്ചായിരുന്നു..

ഇവൻ എന്ത ഇവിടെ എന്നാലോചിച്ചു ഞാൻ അവനോട് അത് ചോദിക്കാൻ അടുത്തേക്ക് ചെന്നതും.. അകത്തു നിന്ന് ഒന്ന് രണ്ട് പൊലീസ് യൂണിഫോമിട്ട ആളുകളേ കണ്ട് ഞാൻ ഒന്നും മനസ്സിലാവാതെ സെന്തിലിന്റെ മുഖത്തേക് നോക്കി..

സെന്തിൽ ഒന്നും മിണ്ടാതെ സൈഡിൽ നിപ്പുണ്ട്.. അകത്തു ജാനറ്റും.. അവൾ എന്നെ കണ്ടതും നിസഹായവസ്ഥയോടെ നോക്കുന്നുണ്ട്..

165 Comments

  1. മറുവാക്കുപറയാതെ നീ പോയതല്ലേ….
    എന്താണിത് 6 മാസം! എന്നും വന്നിരുന്നു,കാത്തിരുന്നു, കൊതിച്ചിരുന്നു ഈ കഥയുടെ ബാക്കി വായിക്കുവാൻ എന്തോ നമുക്കത്തിനുള്ള ഭാഗ്യമില്ല!

    ചിലപ്പോൾ തിരക്കിലാകാം പക്ഷെ 6മാസമൊക്കെ? ഒരു കമന്റ്‌ എങ്കിലും ഇട്ടിട്ടു പോകാമായിരുന്നു

    മനസ് ഇത്തിരി സന്ദോഷിക്കുന്നത് ഇത്തരം കഥകളിലൂയുടെയും മറ്റുമാണ് ഇപ്പോൾ അതും നിലച്ചപ്പോലെയാണ്

    അപരാജിതൻ, ആദിത്യഹൃദയം, ദേവാസുരൻ എന്നിവർടെയൊപ്പം ഇതും അങ്ങിനെ കാത്തുകിടക്കുന്നു ?

  2. ഒത്തിരിക്കാലം ആയല്ലോ… അടുത്ത പാർട്ട്‌ ഇടുന്നേനെ മുന്നേ ഞാൻ വല്ലോം തട്ടിപ്പോയാൽ.. ആഗ്രഹങ്ങൾ ബാക്കി ഉള്ളോണ്ട് എന്റെ ആത്മാവ് വല്ലോം മോക്ഷം കിട്ടാതെ കറങ്ങി നടക്കേണ്ടി വന്നാൽ ?നിങ്ങള് ഉത്തരവാദിത്തം ഏറ്റെടേക്കുമോ ??

    1. Athinu vazhi undaakaam

  3. ഏച്ചിയേ….ഇതിൻ്റെ ബാക്കി ഇനി എപ്പോഴാ?
    ഇനീം കാത്തിരിപ്പിക്കല്ലേ…
    ഇടക്ക് ഇടക്ക് ഇവിടെ വന്ന് നോക്കിട്ടു പോകും എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന്…
    ഇനിയും താമസിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു…

  4. കാത്തിരിപ്പിനൊരുസുഖവുമില്ല ചേച്ചി

  5. എവിടാണ്… എന്നു വരും. കൃഷ്ണവേണി pdf ആകുമോ?

  6. മൃത്യു

    ഹലോ ചേച്ചി ഇതെവിടെയാണ് ഒരു വിവരവും ഇല്ലല്ലോ?
    കഥയിങ്ങിനെ ഒരു ട്വിസ്റ്റിൽ നിറുത്തി ഇതു എന്തു പോക്കാണെന്റെ ഇന്ദുചേച്ചി??
    ഒരു അപ്ഡേറ്റ് എങ്കിലും തായോ…
    സ്റ്റിൽ കട്ട വെയ്റ്റിങ് ആണ് കേട്ടോ
    അപ്പോൾ വേഗം തന്നെ പോന്നോട്ടെ 5മാസം ആയി ഒരു പോക്ക് പോയിട്ട്!

  7. Ith stope aaki enn thonunnu

  8. Chechi….. ?

  9. എവിടെയാണ് ചേച്ചി ബാക്കി??

  10. Ee kadha nirthiyo… Nalla kadhayaayirunnu❗️

Comments are closed.