ഗോവിന്ദൻ ഡോക്ടറുടെ മുറിയിലേക്ക് കയറി ചെന്നതും വിനീതമായി ഇരിക്കാൻ ആവശ്യപ്പെട്ടു. ഡോക്ടർ ഒന്ന് തണുത്തിട്ടുണ്ട്.
“”മിസ്റ്റർ ഗോവിന്ദൻ ഞാൻ ക്ഷമ ചോദിക്കുന്നു…””,””നേരത്തെ എൻ്റെ ഭാഗത്താണ് തെറ്റ് സംഭവിച്ചത്…””,””സോറി…””,
ഗോവിന്ദൻ ഒന്ന് പുഞ്ചിരിച്ചു.
“”കൊഴപ്പില്ല ഡോക്ടറെ…, അത് വിട്ടേക്ക്…””, “”മറന്ന് കള…””,””എന്നെ എന്തിനാണ് ഇപ്പൊ വിളിപ്പിച്ചത്…””,
“”അത്…””,””നിങ്ങള് നേരത്തെ പറഞ്ഞില്ലേ രണ്ടാം വയസിൽ കുഞ്ഞൂട്ടനെ കാണാതായതാണെന്ന്…””,””എന്താ സംഭവിച്ചത്…””,””അന്ന്…””,
“”ക്ഷമിക്കണം ഡോക്ടറെ അത് എനിക്ക് പറയാൻ ബുദ്ധിമുട്ടുണ്ട്…””,””പ്ലീസ് അണ്ടർസ്റ്റാൻ്റ്…””,””പിന്നെ അന്ന് നടന്ന സംഭവത്തിനേകുറിച്ച് എനിക്കും വ്യക്തമായി അറിയില്ല…””,””ഒരാൾക്ക് മാത്രമേ അറിയു…””,””ആഹ് ആളിന്ന് ജീവിച്ചിരിപ്പില്ല…””,
ഡോക്ടർ ആകെ ഒന്നാലോചിച്ചു.
“”ഓക്കെ ഞാൻ ചോദിച്ചെന്നേയൊള്ളു…””,””കുഞ്ഞൂട്ടന് മൂന്ന് വയസ് മുതലുള്ളത് ഓർമ്മയുണ്ട്…””,””എന്നാൽ അതിന് മുൻപുള്ളത് ഓർമിച്ചെടുക്കാൻ കഴിയുന്നില്ല…””,””മെയ്ബി അതായിരിക്കും നിങ്ങള് പറഞ്ഞ കാര്യങ്ങൾ കുഞ്ഞൂട്ടന് ഓർമയിൽ ഇല്ലാത്തത്…””,
ഡോക്ടർ പറഞ്ഞതെല്ലാം ഗോവിന്ദൻ കേട്ടു. അയാൾക്കും കാര്യങ്ങളൊന്നും വ്യക്തമായി അറിയില്ല.
“”അല്ല ഡോക്ടർ രണ്ട് വയസിന് മുൻപുള്ളതൊക്കെ ഓർമിച്ചെടുക്കാൻ കഴിയോ…””,
“”കഴിയണം….””,””ഇ എസ് പി കൊണ്ട് ഏത് നോർമൽ മനുഷ്യനും അതിന് കഴിയണ്ടതാണ്…””,””അതാണ് ഞാൻ ചോദിച്ചത് അന്നെന്താണ് സംഭവിച്ചതെന്ന് പറയാൻ ഒക്കുമോ എന്ന്….””,””കുഞ്ഞൂട്ടന് അത് ഓർമയില്ല…””,
“”അന്നൊരു അപകടം പറ്റിയിരുന്നു…””,””എൻ്റെ അനിയൻ ദേവൻ കുഞ്ഞൂട്ടനെ കൊണ്ട് ടൂവീലറിൽ വരുന്നവഴി ആണത് സംഭവിച്ചത്…””, “”അതിന് ശേഷം കുഞ്ഞൂട്ടൻ കാണാതാവുകയായിരുന്നു…””,””ദേവൻ്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു…””,
അന്ന് സംഭവിച്ചത് ചുരുക്കം ആയി ഗോവിന്ദൻ പറഞ്ഞു കേൾപ്പിച്ചു.
“”പിന്നെ എങ്ങനെ കുഞ്ഞൂട്ടനെ കണ്ടെത്തി…””,
“”അത്…””,””എൻ്റെ മച്ചാൻ…, അതായത് പെങ്ങള് ഇന്ദിരയുടെ ഭർത്താവ് ഒരു കത്തയച്ച് അറിയിച്ചിരുന്നു…””,””അളിയൻ കുഞ്ഞൂട്ടനെ കണ്ടെത്തിയെന്ന് പറഞ്ഞ്…””,
“”ഇന്ദിരയാണോ അവിടെ മുറിയിൽ നിൽക്കുന്ന സ്ത്രീ..””,
“”അതേ…””,
“”നിങ്ങളെന്താണ് അന്ന് കുട്ടിയെ കൂട്ടി കൊണ്ടുവരാതിരുന്നത്…””,
“”അന്ന് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു ഡോക്ടർ…””,””ഇനി എന്നോടൊന്നും ചോദിക്കരുത് പ്ലീസ്…””,
“”ഓക്കെ…””,””ഞാൻ മനസിലാക്കുന്നു…””, “”ഞാൻ ചോദിച്ച എന്താന്ന് വെച്ചാൽ അന്നത്തെ അപകടത്തിൽ കുഞ്ഞൂട്ടൻ്റെ തലയ്ക്കെ ഒരു ക്ഷതം ഏറ്റിട്ടുണ്ട്…””,””ആൾടെ തലച്ചോറിൻ്റെ പിന്നിലായി ഒരു പോഷനിൽ അമിഗ്ടുല യുടെ ഇടതുഭാഗത്ത് നിന്ന് ന്യൂറോസ് എഫിഷ്യൻ്റ് ആയി പ്രവർത്തിക്കുന്നില്ല…””,””ഒരു സ്റ്റേജ് വരെ പ്രൊസസാവും എന്നാൽ അത് കംപ്ലീറ്റ് ആവുന്നില്ല ഇടക്ക് വെച്ച് കട്ടായി പോവുന്നുണ്ട്…””,””ആ പോയിൻ്റിൽ കുഞ്ഞൂട്ടൻ്റെ ബോധം മറയുന്നു ഇതാണ് അവൻ്റെ പ്രൈമറി പ്രോബ്ലം…””,
ഡോക്ടർ പറയുന്നത് കേട്ട് ഗോവിന്ദൻ ഭയന്നു.
“”ഡോക്ടർ ഇത്… ഇതൊക്കെ കേട്ട് എനിക്ക് പേടിയാവുന്നുണ്ട്…””,”” ജീവന് എന്തങ്കിലും ആപത്ത് ഉണ്ടാവോ…””,
“”സീ ഗോവിന്ദൻ…””,””പറയുന്നതിൽ എനിക്ക് ബുദ്ധിമുട്ടുണ്ട് അതിനേ കുറിച്ച് ഉറപ്പ് പറയാൻ ഇപ്പൊ കഴിയില്ല…””,””അപകടം നടന്ന് ഇത്രകാലം കഴിഞ്ഞില്ലേ ഓർഗൻസ് ഒക്കെ എഫിഷ്യൻ്റ് ആയി പ്രവർത്തിക്കുന്നുണ്ട്…””, “”അത് വെച്ച് നോക്കാണങ്കിൽ ഒന്നും സംഭവിക്കില്ലെന്നാണ് എനിക്ക് തോന്നുന്നത്…””, “”ആൾടെ തലയുടെ പിൻഭാഗത്ത് ഇനി ഒരു ക്ഷതം ഏറ്റുകഴിഞ്ഞാൽ ചിലപ്പോൾ ജീവന് ആപത്ത് ആയേക്കാം…””,””പരമാവധി ഒരു അപകടവും വരാതെ നോക്കുക…””,
ഗോവിന്ദൻ എല്ലാം കേട്ട് തല ആട്ടികൊണ്ടിരുന്നു. ഇന്ദിരയോട് എന്ത് പറയുമെന്ന സംശയത്തിലാണയാൾ. ഇതൊന്നും അറിഞ്ഞില്ലായിരുന്നെങ്കിൽ ഇത്ര ഭയം കാണില്ലായിരുന്നെന്ന് ഒരു മണ്ടൻ ചിന്ത അയാളുടെ മനസിലൂടെ കടന്ന് പോയി…
“”സാധാരണ ഒരാളിൽ നിന്നും സെൻസ് ചെയ്യാൻ കഴിയുന്ന ഇ എസ് പി യിൽ നിന്ന് രണ്ട് പടി മുകളിൽ സെൻസ് ചെയ്യാൻ കുഞ്ഞൂട്ടൻ്റെ ശരീരം നിർബന്ധിത മാവുന്നുണ്ട്…””,””സെൻസ് ചെയ്യ മാത്രമല്ല അതിനനുസരിച്ച് അവൻ്റെ ബോഡി റിയാക്റ്റ് ചെയ്യുകയും ചെയ്യും…””,””ഉദാഹരണത്തിന് വളരേ നേർത്ത ശബ്ദം അവന് കേൾക്കാൻ കഴിയും…””,””യു നോ വൺ തിംഗ് മിസ്റ്റർ ഗോവിന്ദൻ…””,””അവൻ അബോധമനസിലേക്ക് പോവുന്നതിന് മുൻപ് അവൻ്റെ ബ്രയിൻ ആരുടെയോ അലർച്ച ചെവിയിൽ ഇങ്ങനെ കേൾപ്പിച്ചു കൊണ്ടിരിക്കും…””,””നാവിൽ ഒരു വഴു വഴുപ്പുള്ള ഉപ്പുരസം ചൊയക്കുമെത്രെ…””,””മെയ്ബി അത് രക്തത്തിൻ്റെ ആവാം…””,””അവൻ്റെ വായിൽ ഏതെങ്കിലും വേയിൻസ് കട്ടാവുന്നതായിരിക്കാം…””,””അതിനെ കുറിച്ച് വ്യക്തമായി അറിയില്ല…””,””അതിന് ശേഷം അവൻ്റെ കണ്ണിൽ ഇരുട്ട് കയറും…””,””പിന്നീട് സംഭവിക്കുന്നത് ഒന്നും അവനറിയാതെ നടക്കുന്നതാണ്…””,””ഇത്തരക്കാർക്ക് നേരെ ഒരു കല്ല് ആരെങ്കിലും എറിഞ്ഞാൽ അത് മുൻകൂട്ടി മനസിലാക്കാനും അതിൽ നിന്ന് ഒഴിഞ്ഞു മാറാനും കഴിയാറുണ്ട്…””,””കുഞ്ഞൂട്ടൻ ഡ്രിംങ്സ് കഴിക്കോ…””,
പ്രിയപ്പെട്ട സജി.
മറന്നില്ല എന്ന് കരുതുന്നു 😁 നീണ്ട നാല് മാസങ്ങൾക്ക് ശേഷം ആണ് ഇങ്ങോട്ടേക്കു വന്നത് തുടക്കം നിൻ്റെ കഥയിൽ നിന്ന് തന്നെ ആകട്ടെ എന്ന് കരുതി ☺️. Connection കിട്ടാൻ വേണ്ടി ഈ പാർട്ട് മുതൽ ആണ് തുടങ്ങിയത്. … നന്നായിട്ടുണ്ട് അളിയാ . ബാക്കി പാർട്ട് കൂടി വായിച്ചിട്ട് ബാക്കി പറയാം 🥰
സ്നേഹത്തോടെ
അസി ✨. (മണവാളൻ 😂)
പ്രിയപ്പെട്ട സജി.
മറന്നില്ല എന്ന് കരുതുന്നു 😁 നീണ്ട നാല് മാസങ്ങൾക്ക് ശേഷം ആണ് ഇങ്ങോട്ടേക്കു വന്നത് തുടക്കം നിൻ്റെ കഥയിൽ നിന്ന് തന്നെ ആകട്ടെ എന്ന് കരുതി ☺️. Connection കിട്ടാൻ വേണ്ടി ഈ പാർട്ട് മുതൽ ആണ് തുടങ്ങിയത്. … നന്നായിട്ടുണ്ട് അളിയാ . ബാക്കി പാർട്ട് കൂടി വായിച്ചിട്ട് ബാക്കി പറയാം 🥰
സ്നേഹത്തോടെ
അസി ✨. (മണവാളൻ 😂)
Vanilalo sajith bro
Waiting for next part
Nalle morning 6 manikku evening 6 manikku publish cheyyam. eppazha nallthu..?
Evening
Next enna
Oru moonnu dhivasam koodi
😶🌫️🧐
Next part eppozha bro
3 dhivasathe savakasham koodi
Vere evidellum ഇത് പോസ്റ്റ് ചെയ്യുന്നുണ്ടോ
Illa ivade mathre post cheythittullu
Alla ii pl enna vecha enna pl il post cheythu enna okke comments kana
PL oru app aannu
ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️
ഈ ഭാഗവും സൂപ്പർ
സജിത്ത് ബ്രോ എന്താ പറയേണ്ടത് എന്ന് അറിയില്ലാ
അടിപൊളി അടിപൊളി അടിപൊളി,💖💖💖💖💖💖💖💖
വേഗം വേണം ഇപ്പൊ തന്നെ ഒരുപാട് വൈകി 😍
Super novel polikk man
Sajith bro ippozh aane vayiche late ayalum vanappol ithreyum kidu item aayi varum enne karuthilla onnum parayan illa ithum👌👌👌👌❣️❣️❣️❣️❣️
Ipozha vayichu theerne adipoli aayitund pinne rukmani de karyam atra athikam late aki presnam akanda😁 appuvumayi ulla karyam thuranu paranju clear akiyekku vegan 😍athavumbo vere tension onum indavanda.
Waiting for next part ❤️
Wi8ing aarunnu mwone. pne asugam ellaam bhedthamayennarinjathil santhosham. Njan 1st part chodhichathinte reason enikku repeat chythu vayikkan arunnum. Ini athinte avasyam illallo bro thirichethiyille. And story eppozhatheyum pola nannayittundu ithrayum excited aayittu oru kadhakkum njan wai8 chythittilla. Thnx a lot❤️❤️❤️❤️❤️❤️
കുറച്ചു തിരക്കിൽ പെട്ട് പോയി ഇപ്പോളാ വായിച്ചു തീർന്നത്.എല്ലാ തവണത്തെയും പോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്.
വൈകിയാലും സാരമില്ല അടുത്ത part വന്നാൽ മതി. ഇപ്പോ എങ്ങനെയുണ്ട് bro സുഖമായോ. Get well soon. Take care🤎
Poli story
Nice part❤️❤️
Asugam Ellam ok ayi karuthunnu..
Nice ishta pettu
Poli poli machane, NXT part pettannu ponnotte.
Uff പൊളിച്ചു 🔥🔥🔥🔥🔥🔥
ഉണ്ടായിരുന്ന കോറച്ച് സംശയങ്ങൾ മാറി, കുഞ്ഞൂട്ടൻ ദേവൻ്റെ മകൻ ആണെന് പുന്നക്കല്ലെ എല്ലാവരും എപ്പzhaa അരിഞ്ഞത് അങ്ങനെ ഒര് incident ശ്രദ്ധിച്ചില്ല, കുഞ്ഞൂട്n തറവാട്ടിൽ വരുന്നതിന് മുമ്പ് ആണോ . അജു അവൻറെ ഏട്ടൻ, ഇനിരക്ക് എല്ലാം അറിയാമായിരുന്നു lle. അപ്പുൻ്റെ അച്ഛൻ കുഞ്ഞുട്ടനെ ഏൽപിച്ചത്,
annu Indira അപ്പുനോട് പറഞ്ഞല്ലോ അവൻറെ ജാതകത്തിൽ എന്തൊ ദോഷം ഉണ്ട് അതൊണ്ടാൻ അവനോടു വീട്ടുകാർക്ക് ഇത്ര ശത്രുത ന്നു അതെന്താ 🤕🤔 അവരടെ swontham മോൻ അല്ലതൊണ്ട് ആണൊ?
ജാനകി പാറുനെ കുഞ്ഞൂട്ടൻ്റെ കൈൽ ഏൽപ്പിച്ചു so അവൾക്കും എന്തൊ നിയോഗം ഉണ്ട്, രുക്കു അപ്പുന് ഒര് ഭീക്ഷണി ആവും 😂🙈 അതു വെഗം ക്ലെയർ ചെയ്യുന്നത് ആൺ എല്ലാവർക്കും നല്ലതു്. Sravan പറഞ്ഞപോലെ രുക്മിണി de പേരിൽ തറവാട് രണ്ട് ചേരി ആവും.
പിന്നെ oru request അനന്തൻ ആന കുഞ്ഞൂട്ടനെ ഒന്ന് കാണട്ടെ, അതുപോലെ സൂപ്പർവൈസർ re രണ്ടെണ്ണം കൊടുതപോലെ aa അശിഷിനും ഇട്ട് രണ്ടെണ്ണം കൊടുക്കണം ഒര് ആഗ്രഹം ആണ് 😁😁😁 കുഞ്ഞൂട്ടാൻ്റെ മൂന്നു വയസ്സു മുതൽ ഉള്ള കുട്ടിക്കാലം കൂടി കഥയിൽ കൊണ്ടുവരാnam ആത് അവൻറെ അക്ച്ചൽ പ്രകൃതം മനസ്സിലാക്കാൻ സഹായിക്കും, അന്നു aa ചെക്കൻ മാർക്കു ഇട്ട് പൊട്ടിച്ചത് അവൻ തന്നെ ആണെന്നു അറിയാമറുന്ന് അത് ഉറപ്പായപ്പോ ഒന്ന് കുളിരുകൊരി 🤩🤩🤩🤩.
അപ്പു കുഞ്ഞൂട്ടനെയും കുഞ്ഞൂട്ടാൻ അപ്പുനേം സ്നേഹിക്കുന്ന കാര്യം പരസ്പരം ഒര് ധാരണയിൽ എത്തിയല്ലോ santhosham വേഗം വീടുകരുകൂടി അറിവോടെ അവർ പ്രമിച്ച് നടക്കട്ടെ അവരടെ ആഗ്രഹവും അത് തന്നെ ആണല്ലോ 😌😌😌😌
ബ്രോ പിന്നെ റെസ്റ്റ് എടുത്തോളൂ tto, വാവു ഓക്കേ വേഗം മാറട്ടെ 🌝🤗🤗🤗🤗. ഇത്രേ വേണേലും കത്തിരുന്നോളം 😘😘😘😘😘
Second 💥💥
Enthe otta page posting? Kadhayilum Power koodunnu.,😊
Kurachu page break ittu post cheythoode?
Single page reading oru sukhamilla 😃
Athonu reload cheythu noku apo 55 page kaanam 😂entho error anenu thonunu enikum angane vannitund 😌
Athe.
Pages illenkil view kittilla.
ennaalum ithra deerghamaayi ezhuthunnathinu Sajith Reghu okke sammathichu kodukkanam.
Mashi – ippol ezhuthaarille?
Katta waiting aaruunuu 🔥🔥🔥🔥
Bro kk ippo ഏങ്ങനെ und
വായിച്ചിട്ട് varave 😊
Waiting aarnn😵💫
1st