Category: Stories

തോക്ക് [AK] 81

    ******************************* മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു തട്ടുകടയിൽ നിന്ന് ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു രാമു നാട്ടിലേക്ക് പോകുന്നതിനെക്കുറിച്ച് സൂചിപ്പിച്ചത്.. പക്ഷെ എന്തുകൊണ്ടോ അതെന്നിൽ നേരിയ ഒരു ഭാവവ്യത്യാസവും സൃഷ്ടിച്ചില്ല.. അല്ലെങ്കിലും സ്വന്തം നാടെന്ന് പറയുമ്പോൾ വെറുതെയെങ്കിലും തന്നെ ഇഷ്ടപ്പെടുന്ന ആരെങ്കിലും അവിടെ കാണണ്ടേ… ഇത്രയും കാലത്തിനിടയിൽ ഒരിക്കൽ പോലും അങ്ങനൊരാളും തന്റെ അറിവിലില്ല…   എന്റെ കൈ അരയിലൊളിപ്പിച്ച തോക്കിലേക്ക് നീങ്ങുന്നത് അറിഞ്ഞുകൊണ്ടാകണം രാമു ഞങ്ങൾ നിൽക്കുന്നതിന്റെ എതിർവശത്തേക്ക് നോട്ടം പായിച്ചത്.. ലക്ഷ്യം മുന്നിലെത്തുന്നതിനനുസരിച് […]

മഹാനദി 10 (ജ്വാല ) 1520

http://imgur.com/gallery/lHQGumS മഹാനദി – 10 Mahanadi Part 10| Author : Jwala | Previous Part എന്റെ നെഞ്ചിലേക്ക് വീണ അമ്മയെ ചേർത്ത് പിടിച്ചു, ഷർട്ടിൽ അമ്മയുടെ കണ്ണുനീർ വീണു നനഞ്ഞു. പെട്ടന്നാണ് ഇടി വെട്ടിയത്, ആർത്തിരമ്പി മഴ വന്നു അതുവരെ കാണാത്ത ശക്തിയോടെ മഴ പെയ്തു തകർത്തു… അപ്പോഴും മകന്റെ ദുർവിധി ഓർത്ത് അമ്മ കരയുകയായിരുന്നു… .…കഥ തുടരുന്നു….

RIVALS – 3 [Pysdi] 281

RIVALS 3 Author : Pysdi [ Previous Part ]   ആദ്യമേ വൈകിയതിൽ എല്ലാവരോടും ക്ഷമചോദിക്കുന്നു…. കഴിഞ്ഞ പാർട്ടിന് നിങ്ങൾ തന്ന സപ്പോർട്ടിനു സ്നേഹംമാത്രം….. ഇതിന്റെ ആദ്യ കഥയാണ് തെറ്റുകൾ ഒരുപാട് ഉണ്ടാവാം… ക്ഷമിക്കണം ❤… അവളുടെ കണ്ണുകൾ തന്നെയായിരുന്നു അവളുടെ സൗന്ദര്യം…. നീല നിറത്തിലുള്ള അവ ഏതൊരുവനെയും ആകർഷിക്കും…. നേവിയിലാതോണ്ട് ശരീര ഘടനാ കൂടുതൽ ചികയേണ്ടല്ലോ…. കണ്ട അന്ന് തൊട്ടേ ഞാനൊന്ന് മനസ്സിലോറപ്പിച്ചിരുന്നു ഇവൾ താ എൻ മലർ മിസ്സ്‌   ഷെറിന്റെ […]

ദേവൂട്ടി 1❣️ [Ambivert] 121

ദേവൂട്ടി 1❣️ Author : Ambivert   ഞാൻ ആദ്യമായി എഴുതുന്ന കഥയാണ്.  ഈ സൈറ്റിൽ കുറെ കഥകൾ വായിച്ച കൗതുകത്തിന്റെ പുറതാണ് ഈ ഉദ്യമം  ഇഷ്ട്ടപെട്ടാൽ അഭിപ്രായം അറിയിക്കുക താൻ എന്താ അവിടെത്തന്നെ നിൽക്കുന്നത്  സമയം ആയെങ്കിൽ വന്നു കിടന്നോളു. എന്തോ എന്റെ ആദ്യരാത്രിയിലെ ചോദ്യം കേട്ടു തെല്ലു പരിഭ്രമത്തോടെ അവൾ എന്നെ നോക്കി  ഞാൻ കൈ  കൊണ്ട്  ആംഗ്യം കാണിച്ചപ്പോൾ അവൾ  വന്നു കിടന്നു എന്റെ സമീപനം കണ്ടിട്ടാവണം അവൾ പിന്നീട് ഒന്നും സംസാരിച്ചില്ല. […]

?ആരവിന്റെ ആർദ്ര ? 2 [? ? ?] 292

?ആരവിന്റെ ആർദ്ര ? 2 Author : AJX   എന്റെ തല ശക്തമായിഎന്തിലോ പോയിടിച്ചു… നെറ്റിയിലൂടെ ചോര ഒലിച്ചിറങ്ങാൻ തുടങ്ങി… പതിയെ എന്റെ കണ്ണിൽ ഇരുട്ട് പടർന്നു….   ഏറെ നേരത്തെ മയക്കത്തിൽ നിന്ന് വിട്ടുണർന്ന പോലെ ഞാൻ കണ്ണുകൾ തുറന്നു.. ദേഹമാസകലം വേദന അനുഭവപ്പെട്ടിരുന്നു..തലയ്ക്കു നല്ല ഭാരം അനുഭവപ്പെട്ടു.. അസഹ്യമായ വേദനയും…   ഏത് ഹോസ്പിറ്റലിൽ ആണ്.. എന്താണ് അവസ്ഥ എന്നൊന്നും എനിക്ക് മനസിലായില്ല… പെട്ടെന്ന് രണ്ട് നഴ്സുമാർ എന്റെ അടുത്തേക്ക് വന്നു..   […]

കർമ 14 [Yshu] 191

കർമ 14 Author : Vyshu [ Previous Part ]   വൈകി എന്നറിയാം…. ക്ഷമ ചോദിക്കുന്നു….. കിട്ടില്ലെന്നറിയാം….. എങ്കിലും കിട്ടിയതായി കണക്കാക്കുന്നു….. ……………………………………………… ഇതൊരു തിരക്കഥ ആയിരുന്നു എന്ന് ഞാൻ മുമ്പേ പറഞ്ഞിട്ടുള്ളതാണ്. അതിന്റെ ഹാങ്ങ്‌ഓവർ ഇപ്പോഴും കാണും. പറ്റുമെങ്കിൽ ആ മോഡിൽ വായ്ക്കുക…. എന്ന്. VB ………………………………………………   റോഡ് ക്ലോസ്ഡ്… ടേക്ക് ഡൈവേർഷൻ….. മുന്നിലെ ബോർഡ്‌ കണ്ടതോടെ ആന്റണിയുടെ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയരാൻ തുടങ്ങി. “””””ടാർ വീപ്പകളും മെറ്റലും മറ്റും നിരത്തി […]

?ശ്രീക്കുട്ടി? [❥︎????? ꫝ? ʀ❥︎] 218

?ശ്രീക്കുട്ടി? Author : ❥︎????? ꫝ? ʀ❥︎   “അഥവാ ഞാൻ മരിച്ചു പോയാലോ ഏട്ടാ….??” “അങ്ങനൊന്നും വരില്ല വാവേ….,, നീ അതിനെ പറ്റിയൊന്നും ആലോചിക്കണ്ട….!! ഒന്നും ഉണ്ടാവില്ല.” ഈയിടെയായി ശ്രീകുട്ടിക്ക് നല്ല പേടിയുണ്ട്….!! ഒരിക്ക്യ ചെക്കപ്പിന് പോയപ്പോ ഡോക്ടർ പറഞ്ഞതാ എന്തോ പ്രശ്നമുണ്ടെന്ന്. അതിന് ശേഷം അവളിങ്ങനെയാ എന്നും ദുസ്വപ്നം കാണും, മരിച്ച് പോവോയെന്ന് ചോദിക്കും. എന്തിനാ ദൈവമേ ഞങ്ങളോട് ഇങ്ങനെ ചെയ്യുന്നേ…….?? “ശ്രീക്കുട്ടി……” അവളുറങ്ങി. അപ്പോഴും എന്റെ ബനിയനിനുള്ളിലായിരുന്നു അവളുടെ ചുരുട്ടിപ്പിടിച്ച കൈ. പതിയെ അത് […]

അപ്പുവിന്റെ അച്ഛൻ [കിസ്മത് നൗഫു ] 4841

അപ്പുവിന്റെ അച്ഛൻ Author : കിസ്മത്   കണ്ടും കാണാതെയും.. ഒരായിരം മൈലുകൾക് അപ്പുറത് നിന്ന് രാത്രി എന്നോ പകലെന്നോ..മഴ എന്നോ വെയിലെന്നോ മഞ്ഞെന്നോ ഓർക്കാതെ ഓടി അണയുന്ന ഒരായിരം കൂട്ടുകാർക്ക്.. ഹാപ്പി ഫ്രണ്ട്ഷിപ് ഡേ ❤❤❤❤ ഈ കഥ അത് പോലെ ഒരു കൂട്ടുകാരിയുടേത് ആണ്.. അവളുടെ ഇഷ്ട്ടത്തോടെ പോസ്റ്റ്‌ ചെയ്യട്ടെ… വായിക്കുന്നവർ ലൈകും കമെന്റും ചെയ്യണേ..     “”എപ്പോഴാമ്മേ….അപ്പുമോന്റെ അച്ഛാ ബരുന്നെ….”” ഇന്നും അപ്പുവിന്റെ ചോദ്യം ശാരിയെ തേടിയെത്തി. പക്ഷെ ഉത്തരം അവളുടെ […]

റോമിയോ ആൻഡ് ജൂലിയറ്റ് -2 (NOT A LOVE STORY ) [Sanju] 106

റോമിയോ ആൻഡ് ജൂലിയറ്റ് 2 Author : Sanju | Previous Part     സമയം 3മണി ആയി. എന്നാലും വായന നിർത്താനും തോന്നിയില്ല. പിന്നെയും ഒരുപാട് ഒരുപാട് കഥകൾ വായിച്ചു. അരുണിന്റെ എഴുത്ത് അത്രയും മനോഹരമായിരുന്നു. ഒരു പന്ത്രാണ്ടം ക്ലാസ്സ്‌ വിദ്യാർത്തിയുടെ എഴുത്ത് അവന്റെ ചിന്തകൾ ശരിക്കും സുന്ദരമായിരുന്നു. അവൻറെ ഈ കഴിവ് ലോകം അറിയുന്നതിന് മുന്നേ അവൻ ഈ ലോകത്ത് നിന്നും പോയി.   വായിച്ചു വായിച്ചു അവസാന കഥ എത്തീ. വായിച്ചു […]

LOVE ACTION DRAMA-13(Jeevan) 1367

ആമുഖം, SSLC, +2 പരീക്ഷയിൽ വിജയം കൈവരിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ… പക്ഷെ ഒന്ന് ഓർക്കുക ജീവിതത്തിന്റ ത്രാസിൽ ഈ A+സ്സുകൾക്ക് അധികം ഭാരം ഉണ്ടാവില്ല… അത് കൊണ്ട് തന്നെ മുന്നോട്ടുള്ള പ്രയാണത്തില്‍ വീര്യം പകരാനുള്ള ഒരു പ്രചോദനമായി അതിനെ കാണുക… ഈ ഭാഗം അല്പം വൈകിയതില്‍ ക്ഷമ ചോദികുന്നു… വെറുതെ എഴുതി പോകുവാന്‍ കഴിയുന്ന ഒരു പാര്‍ട്ട് ആയിരുന്നില്ല… അതിനാല്‍ ആണ്… എനിക്കു തൃപ്തി തോന്നി വായിച്ചിട്ട്… നിങ്ങള്‍ക്കും ഇഷ്ടം ആകും എന്ന് വിശ്വസികുന്നു… **************** […]

മെർവിൻ 4 (Dead, but lives in another body) [Vickey wick] 99

മെർവിൻ 4 (Dead but lives in another body) Author : VICKEY WICK   Previous part                      Next part     ഇത് ഒരു ഹൊറർ ഫാന്റസി ഫിക്ഷൻ ആണ്. ഇതിനു മുൻപുള്ള ഭാഗങ്ങൾ കഥയുടെ അവസാനമുള്ള പ്രീവിയസ് പാർട്ടിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്നത് ആണ്. ഇതിനു ശേഷം ഏതെങ്കിലും ഭാഗം പബ്ലിഷ് ആയിട്ട് ഉണ്ടെങ്കിൽ നെക്സ്റ്റ് പാർട്ട്‌ […]

പിരിയില്ലൊരിക്കലും 1 [പ്രൊഫസർ ബ്രോ] 100

പിരിയില്ലൊരിക്കലും 1 Piriyillorikkalum Part-1| Author : Professor Bro     നമ്മൾ തമ്മിൽ കണ്ടിട്ട് കുറച്ചു നാളുകൾ ആയി അല്ലെ , കുറച്ചു പേര് എങ്കിലും എന്നെ ഇപ്പോഴും ഓർക്കുന്നുണ്ടാകും എന്ന് വിശ്വസിക്കുന്നു , മനഃപൂർവം എടുത്ത ഇടവേള അല്ല ജീവിത സാഹചര്യങ്ങൾ മൂലം സംഭവിച്ചു പോയതാണ് . ഒരു കഥ പകുതിയിൽ നിർത്തിയിട്ടാണ് പോയത് അതിന് ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു അതിന്റെ ബാക്കി ഭാഗം ഉടൻ തന്നെ പോസ്റ്റ്‌ ചെയ്യാം നിങ്ങൾ കുറച്ചു […]

അഗർത്ത 6 [ A SON RISES ] [ sidh ] 246

മറന്നു കാണില്ലെന്ന് വിശ്വസിക്കുന്നു…. അത്യാവശ്യം വൈകിയാണ് ഈ ഭാഗവും വന്നത് എന്ന് അറിയാം..,.,.,., ഉദ്ദേശിച്ച സ്ഥലത് എത്താൻ കത്തിരിക്കുവായിരുന്നു.,.,,.,,.പിന്നേ മടിയുള്ള കൂട്ടത്തിൽ ആയത് കൊണ്ട് ആ പ്രശ്നവും ഉണ്ട്…. ക്ഷമിക്കണം….,.,..   വായനക്കാർ ഉണ്ടങ്കിലും like വളരെ കുറവാണ്,… കഴിയുവാണേൽ ലൈകും കമെന്റും ചെയ്യാൻ മറക്കരുത്…   അതെ ചോദിക്കുന്നുള്ളു……….  അപ്പോൾ വായിച്ചു അഭിപ്രായം പറയുക…….. ❤                              SEASON 1 […]

രുദ്ര വീരസിംഹൻ – THE WARRIOR PRINCE [PONMINS] 406

രുദ്ര വീരസിംഹൻ – THE WARRIOR PRINCE Author : PONMINS   തികച്ചും സങ്കല്പികമായ ഒരു കഥയാണ് ഇത് , ഈ കഥയിലെ കഥാപാത്രങ്ങളോ, സ്ഥലങ്ങളോ,വിശ്വാസങ്ങളോ , എല്ലാം എന്റെ സൃഷ്ടി മാത്രമാണ് , ഇതിൽ പറയുന്ന സ്ഥലപ്പേരുകളോ ആളുകളുടെ പേരുകളോ എല്ലാം തന്നെഞാൻ എന്റെ ഈ കഥക്ക് വേണ്ടി സൃഷ്ടിച്ചിട്ടുള്ളത് ആണ് . ഇതൊരു യോദ്ധാവിന്റെ ജീവിതയാത്ര ആണ് , അവനാൽ സംരക്ഷിക്കപ്പെടേണ്ടതും സംരഹിക്കപ്പെടേണ്ടതുമായചില സത്യങ്ങൾ തേടിയുള്ള യാത്ര , അതിനു കൂട്ടായും എതിരായും […]

ഒന്നും ഉരിയാടാതെ 40 [നൗഫു] 6457

ഒന്നും ഉരിയാടാതെ 40 ഒന്നും ഉരിയാടാതെ 39 Author : നൗഫു    പതിവില്ലാതെ ഒരുപാട് നേരം വൈകി എന്നറിയാം.. ആകെ രണ്ടു പാർട്ട്‌ കൂടെ എഴുതാൻ ഉള്ളു ഈ കഥ.. ഒരിക്കലും മനപൂർവ്വം വൈകിക്കുന്നത് അല്ല.. ജോലി തിരക്ക് ആയിരുന്നു.. സെയിൽസ് ഒരു പാട് കൂടുതൽ ആയിരുന്നു ബലി പെരുന്നാൾ അടുത്ത സമയം.. എല്ലാ വിശേഷ പെട്ട ദിവസങ്ങളിലും ഒരു പാർട്ട്‌ ഇടാൻ ശ്രെമിക്കാറുണ്ട് ഇപ്രാവശ്യം അതിനും സാധിച്ചില്ല… ക്ഷമിക്കുക… മനാഫ് ബിൻ മുഹമ്മദ്‌… 1998-2020 […]

ദുദീദൈദ്രുദേ – ഗൗരി S2 [PONMINS] 296

ദുദീദൈദ്രുദേ – ഗൗരി S2 Author : PONMINS | ഗൗരി Season 1 part   മൈ ഡിയർ ഫാൻസ്‌ & ഫാന്സത്തീസ് , അപ്പൊ ഗൗരിയുടെ 2ആം ഭാഗം ഞാൻ തുടങ്ങി വെച്ചിട്ടുണ്ട് , മുന്നത്തെ പോലെ ഡെയിലി പാർട്ടിടാനോ , ഒരു ദിവസം തന്നെ കൂടുതൽ പാർട്ട് തരാനോ കഴിയാത്ത അവസ്ഥ ആണ് , ഇവിടെ ലീവ് ഉള്ള ദിവസങ്ങളിൽ തീർച്ചയായും കൂടുതൽ പാർട്ട് പ്രതീക്ഷിക്കാം . അതോടൊപ്പം ഞാനും എന്റെ ഫ്രണ്ട് […]

ഉപയോഗമില്ലാത്ത നോട്ടുകൾ [Leshmi] 41

  ഉപയോഗമില്ലാത്ത നോട്ടുകൾ Author : Leshmi   <span;>രാവിലെ പതിവുപോലെ അലാറം കേട്ട് ഞെട്ടിയുണർന്നു. ഇന്നാണ് കൊച്ചിയിലേക്ക് പോകേണ്ടത്. സുഹറയും മകനും ഉണർന്നിട്ടില്ലല്ലോ. ഇന്നലെ തന്നെ ബാഗ് പാക്ക് ചെയ്തു വച്ചത് നന്നായി.3 മണിക്കാണ് ഫ്ലൈറ്റ്.8മണിയുടെ ബോട്ടിൽ പുറപ്പെട്ടാൽ വലിയ തിടുക്കം പിടിക്കാതെ തന്നെ എയർപോർട്ടിൽ എത്താം. ആദിൽ കൂടെ വരുന്നത് കൊണ്ട് തന്നെ ഒരു സമാധാനം ഉണ്ട്. വെക്കേഷൻ ആയത്കൊണ്ട് അവനെ ഇവിടെ നിർത്തിപോകാൻ കഴിയുനില്ല. മാത്രം അല്ല ഞങ്ങൾ ഓരോ തവണ കൊച്ചിയിൽ […]

രുദ്രാഗ്നി 7 [Adam] 189

രുദ്രാഗ്നി 7 Author : Adam | Previous Part   രാവിലെ അമ്മ വിളിച്ചത്  കേട്ടാണ്  ദേവൂ എഴുന്നേറ്റത്   തന്റെ ബെഡിൽ തല വെച്ച് ആരോ ഉറങ്ങുന്നത് കണ്ട് അവൾ ഞെട്ടി . . .   പെട്ടന്ന് അവൾക്കു ഇന്നലെ സ്വപ്നം കണ്ട കാര്യങ്ങൾ ഓർമ്മ വന്നു അവൾ ഒന്ന് സൂക്ഷിച്ചു നോക്കി, അത് ദേവാ തന്നെയാണെന്   ‘കർത്താവെ, അപ്പൊ ഞാൻ കണ്ടത് സ്വപ്നം അല്ലാരുന്നോ, ഞാൻ ശെരിക്കും ഉമ്മ വെച്ചോ?, […]

റോമിയോ ആൻഡ് ജൂലിയറ്റ് 1 NOT A LOVE STORY [Sanju] 118

റോമിയോ ആൻഡ് ജൂലിയറ്റ് Author : Sanju   ഹലോ ഫ്രണ്ട്‌സ്. ഇനി ഒരു കഥ എഴുതും എന്ന് കരുതിയതല്ല. എന്നാൽ ഇവിടെ ഒരു കഥ വായിച്ചു കൊണ്ട് ഇരിക്കുമ്പോൾ എന്റെ മനസ്സിൽ പെട്ടെന്ന് ഒരു ആശയം വന്നു. ഇത് ഒരു ചെറിയ കഥയാണ്. അമിത പ്രതീക്ഷ ഒന്നും വേണ്ട ?. നിങ്ങളുടെ സപ്പോർട്ട് പ്രതീഷിക്കുന്നു. ഇത് വായിച്ചിട്ട് വേറെ ഏതെങ്കിലും കഥയുമായി സാമ്യം തോന്നിയാൽ പറയണം. ഞാൻ ഇവിടെ കഥകൾ വായിക്കാത്ത ഒരാളാണ്. അപ്പൊ എല്ലാവരുടെയും […]

വാർദ്ധക്യം [അപ്പൂട്ടൻ] 46

വാർദ്ധക്യം Author : അപ്പൂട്ടൻ   ഇന്നലെ ഒരു ഹോട്ടലിൽ കയറി ഹോട്ടലിലെ ചേട്ടന്‍ ഇല വെച്ച് ചോര്‍ വിളമ്പാനായ് തുടങ്ങുമ്പോള്‍ ഒരാൾ ചോദിച്ചു…   എത്രയാ ഊണിന് ?   ചേട്ടന്‍ മറുപടി പറഞ്ഞു..   “മീന്‍ അടക്കം 50 രൂപ മീന്‍ഇല്ലാതെ 30രൂപ”   അയാള്‍ തന്റെ മുഷിഞ്ഞ പോക്കെറ്റില്‍ നിന്നും തപ്പിയെടുത്ത 10 രൂപ ചേട്ടന് നേരേ നീട്ടി കൊണ്ട് പറഞ്ഞു..   “ഇതേ ഉള്ളു എന്റ കയ്യില്‍..”   അതിനുള്ളത് തന്നാല്‍ […]

ദി ഡാർക്ക് ഹവർ 13 {Rambo} 1739

ദി ഡാർക്ക് ഹവർ 13 THE DARK HOUR 13| Author : Rambo | Previous Part           കഥ മറന്നുകാണില്ല എന്ന പ്രതീക്ഷയോടെ…   “”നിത്യാ… ഐ നോ യു ആർ ഹൈഡിങ് സംതിങ് ഫ്രം മി… ഇറ്റ്‌സ് യുവർ ചോയ്സ്…!! പക്ഷേ…അത് ചിലപ്പോൾ നിന്റേത് മാത്രമായിരിക്കില്ല…നമ്മുടെയെല്ലാം അവസാനത്തിലായിരിക്കും ചെന്നെത്തിക്കുന്നത്…”” ആ വാക്കുകൾ കൂടെ കേട്ടതോടെ… ക്യാബിനിലേക്ക് തിരിച്ചിരുന്നവൾ … അവിടെത്തന്നെ തറഞ്ഞുനിന്നു…!!!! ×××××

രാജവ്യൂഹം 6 [നന്ദൻ] 356

രാജവ്യൂഹം അധ്യായം 6 Author : നന്ദൻ [ Previous Part ]   “”ഋഷി… സ്പീഡ് കൂട്ടു.. “”   “”എന്താ ആര്യൻ “”   “”എടാ സ്പീഡ് കൂട്ടാൻ… “”ആര്യന്റെ ഭാവം കണ്ട ഋഷി ആക്സിലേറ്ററിൽ കാൽ അമർത്തി..   പിന്നിൽ കുതിച്ചു വരുന്ന ലോറിയിൽ ആയിരുന്നു ആര്യന്റെ ശ്രദ്ധ.. ആര്യൻ നോക്കുന്നത് കണ്ടതും ഋഷിയും ശ്രദ്ധിച്ചു അവനും കണ്ടു പിന്നിൽ അസ്വാഭാവിക വേഗതയോടെ കുതിച്ചു വരുന്ന ലോറി    “”ഋഷി ടേക്ക് ലെഫ്റ്റ് […]

മഹാനദി 9 (ജ്വാല ) 1447

മഹാനദി – 9 Mahanadi Part 9| Author : Jwala | Previous Part http://imgur.com/gallery/s5v4gI0 ആമുഖം : പ്രീയ സുഹൃത്തുക്കളെ ഒരാളുടെ ജീവിതം ഞാൻ ഒരു കഥാരൂപത്തിൽ എഴുതുവാൻ സാഹസം കാണിച്ചതാണ് ഈ മഹാനദി എന്ന കഥ. ഈ പാർട്ടിൽ പറഞ്ഞിരിക്കുന്ന വിഷയങ്ങൾ പലതും വായിച്ചറിഞ്ഞതും, ചിലരിൽ നിന്നുള്ള അഭിപ്രായങ്ങളും ആണ്, നിയമപരമായോ മറ്റോ ഉണ്ടാകുന്ന പല സംശയങ്ങളും വായനയിലൂടെയും, ഗൂഗിളിലൂടെയും ഒക്കെ കിട്ടിയതിന്റെ ഫലമാണ്, ഈ വിഷയങ്ങളിൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ […]