RIVALS – 3 [Pysdi] 279

Views : 9395

RIVALS 3

Author : Pysdi

[ Previous Part ]

 

ആദ്യമേ വൈകിയതിൽ എല്ലാവരോടും ക്ഷമചോദിക്കുന്നു…. കഴിഞ്ഞ പാർട്ടിന് നിങ്ങൾ തന്ന സപ്പോർട്ടിനു സ്നേഹംമാത്രം….. ഇതിന്റെ ആദ്യ കഥയാണ് തെറ്റുകൾ ഒരുപാട് ഉണ്ടാവാം… ക്ഷമിക്കണം ❤…

അവളുടെ കണ്ണുകൾ തന്നെയായിരുന്നു അവളുടെ സൗന്ദര്യം…. നീല നിറത്തിലുള്ള അവ ഏതൊരുവനെയും ആകർഷിക്കും…. നേവിയിലാതോണ്ട് ശരീര ഘടനാ കൂടുതൽ ചികയേണ്ടല്ലോ…. കണ്ട അന്ന് തൊട്ടേ ഞാനൊന്ന് മനസ്സിലോറപ്പിച്ചിരുന്നു ഇവൾ താ എൻ മലർ മിസ്സ്‌

 

ഷെറിന്റെ കാര്യത്തിൽ എന്നെ ഏറ്റവും സപ്പോർട്ട് ചെയ്തത് ഒരാളായിരുന്നു….ഏതൊരു കാര്യത്തിനും എനിക്ക് ആവശ്യമമില്ലാതെ കോൺഫിഡൻസ് തന്ന് ഓരോ വള്ളി പിടിച്ചുതരാൻ മിടുമിടുക്കനായ ഒരുത്തൻ…. ‘ശ്രീജിത്ത്‌’. മുംബൈയിൽ എന്റെ കൂടെ ജോൺ സാറിന്റെ അക്കാഡമിയിൽ ഉണ്ടായിരുന്ന ഏക മലയാളി… മുബൈയിൽ ആദ്യ നാളുകളിൽ ഞാൻ ജോൺ സർന്റെ വീട്ടിലായിരിന്നു താമസിച്ചിരുന്നത് പിന്നേ അത് ശ്രീയുടെ കൂടെ ആയി മാറി. എന്തിനും ഏതിനും കട്ടക്ക് കൂടെ നിക്കണ ഒരുത്തൻ….സി ഡി എസ് ഇ എക്സാം എഴുതിയതും പിന്നീട് ഫിസിക്കൽ എഴുതിയതുമൊക്കെ ഒന്നിച്ചു…. രണ്ടുപേരും ആഗ്രഹിച്ചതുപോലെ ഏഴിമല നേവൽ അക്കാദമി തന്നെ കിട്ടി…. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നേവൽ അക്കാദമി 😇

“ഇവൾ നിനക്കുള്ളതാ മുത്തേ ഒന്നും നോക്കാനില്ല ഇത്രേം ലുക്ക്‌ ഉണ്ടായിട്ടും നേവിയിലെ ഓഫീസറായിട്ട് പോലും അവളെ ഇതുവരെ ആരും കെട്ടിയിട്ടില്ലെങ്കി പൊന്നു മോനെ ഷെയ്‌നെ… ഇവളെ ദൈവം നിനകായിട്ട് മാറ്റിവെച്ചതാണ്… “ ഒരു ദിവസം അവൻ ഇത്രേം മോട്ടിവേഷൻ ഒകെ തന്നപ്പോൾ അറിയാതെ ഞാനും അതിൽ വീണുപോയി …… അന്ന് ലഞ്ച് സമയത്ത് ഒരു റോസും സംഘടിപ്പിച്ചു ഞാൻ പിശാചിനെ പ്രൊപ്പോസ് ചെയ്യാൻ പോയി.

Recent Stories

The Author

Pysdi

32 Comments

  1. കൊള്ളാം ഇടക് name ഒകെ തെറ്റുന്നുണ്ട് അതു ശ്രെദ്ധിക്കണം

    1. ശ്രെദ്ധിക്കാം ബ്രോ… നല്ലവാകുകൾക്കു ❤❤❤❤

  2. 🔥🔥🔥🔥🔥

    1. ❤❤❤❤

  3. പാവം പൂജാരി

    Nice 🌺🌺👌

    1. Thanks പൂജാരി ❤❤

  4. നിധീഷ്

    💖💖💖💖

    1. 💖💖💖💖

  5. കഥ കൊള്ളാം നൈസാണ്
    പിന്നെ താഴെ പറഞ്ഞപോലെ എനിക്കും തോന്നിയിട്ടുണ്ട്.
    “നായകന് ഒരു പെങ്ങൾ ഉണ്ടെങ്കിൽ അവളെ അവന്റെ കൂട്ടുകാരൻ പ്രേമിക്കുന്നത്”
    സാധാരണ കൂട്ടുകാരുടെ പെങ്ങന്മാരെ സ്വന്തം പെങ്ങങ്ങന്മാരെ പോലെയാണ് കാണാറ് ഇനി സ്വന്തം പെങ്ങളെപ്പോലെ കണ്ടില്ലേലും പ്രേമിക്കാൻ നിൽക്കില്ല പക്ഷെ ഇതുപോലുള്ള ലവ് സ്റ്റോറീസിൽ ഈ കാര്യം ഒഴിച്ചുകൂടാതെ ഉണ്ടാവുകയും ചെയ്യും

    1. ഈ സ്റ്റോറിയിൽ ക്ളീഷേ ആയ കാര്യങ്ങൾ കൊണ്ടുവരാൻ എനിക്കും താല്പര്യമില്ല bro.. പിന്നെ ഈ പറഞ്ഞ കാര്യത്തിൽ ഞാൻ ഇപ്പൊ ഒരു മറുപടി തന്നാൽ അത് മുഴുവൻ കഥയെയും ബാധിക്കും.. എല്ലാം വഴിയെ മനസ്സിലാവും…. തുടങ്ങിയിട്ടല്ലേ ഉള്ളു….

      അഭിപ്രായം അറിയിച്ചതിന് ഒരുപാട് നന്ദിയുണ്ട് ❤❤❤❤❣️

  6. Saanam ponnotte✌️

    1. സാധനം കയ്യിലുണ്ട്…. വൈകാതെ എത്തിക്കാം ❤❤❤

  7. ജാക്കി

    ഇതാണ് എനിക്ക് മനസ്സിലാകാത്തത് ഇതുപോലുള്ള മിക്ക കഥകളിലും കാണും നായകന്റെ പെങ്ങളെ അവന്റെ ബെസ്റ്റ് ഫ്രണ്ട് പ്രേമിക്കുന്നത്
    ഇതിലും അതിന് ഒരു മാറ്റവും ഇല്ല 😑

    1. കഥ അതിന്റെ ഇൻട്രോഡക്ഷൻ പാർട്ടിൽ തന്നെയാണ് bro… ഇതുവരെയുള്ള കാര്യങ്ങൾ നോക്കുകയാണ്ണേൽ broyude നിഗമനം വളരെ ശെരിയാണ്, കഥയിലുള്ളവയെല്ലാം ക്ളീഷേ തന്നെയാണ്…കഥ അതിന്റെ പേസിലോട്ട് എത്തുന്നതോടെ കാര്യമായ മാറ്റങ്ങൾ ഉണ്ടാകും.വെറുമൊരു ലവ്സ്റ്റോറി ആയി കൊണ്ടുപോകാനല്ല പ്ലാൻ.. അതിലുപരി ഒരു ത്രില്ലെർ മോഡ് ആണ് ആഗ്രഹിക്കുന്നത്…

      അഭിപ്രായം അറിയിച്ചതിന് നന്ദി ❤❤😍

  8. Nice bro thudaruka

    1. Thanks bro❤

  9. Super bro ❤️❤️❤️❤️❤️😍😍😍😍😍😍

    1. Thanks bro❤❤😘😘

  10. വിരഹ കാമുകൻ💔💔💔

    ❤❤❤

  11. Nannyittund❤
    Adutha partinnayi kaathirikunnu

    1. താങ്ക്സ് bro❤❤

  12. Good story bro waiting ❤️❤️❤️❤️

    1. Thanks bro… നല്ലവാകുകൾക്ക് ❤

  13. Eee partum nannayind💙
    Line spacing onnude kuttiyal pwoli aavum🖤

    1. Line spacing കുറഞ്ഞു പോയി എന്ന് എനിക്കും തോന്നി…. അടുത്ത പാർട്ടിൽ സെറ്റ് ആകാം ബ്രോ.. ❤❤

  14. ബ്രോ നന്നായിട്ടുണ്ട്, 😍😍😍😍😍😍. കാത്തിരിക്കുന്നു

    1. Thanks broo❤

  15. Ee partum nnannyind bro💓
    appo trip thudanguvanalle

    1. Athe😇❤

  16. Pwoli bro continue

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com