ദേവൂട്ടി 2❣️[Ambivert] 164

Views : 14616

അങ്ങനെ ഒരു ദിവസം നമ്മൾ എല്ലാവരും കൂടി ഒരു തീരുമാനം എടുത്തു

ഇതുവരെ ഉള്ള സപ്പ്ളി എല്ലാം ക്ലിയർ ചെയ്യുക ഇനിയുള്ള സെം എല്ലാം ഫുൾ പാസ്സ് ആകുക.

അങ്ങനെ 6 ആം സെം ആയപ്പോഴേക്കും അതുവരെ ഉള്ള സപ്പ്ളി എല്ലാം ക്ലിയർ ചെയ്തു പിന്നെ ആ സെം ഫുൾ പാസ്സ് ആവുകയും ചെയ്തു.

അതോടുകൂടിത്തന്നെ അതുവരെ പുച്ഛത്തോടെ നമ്മളെ കണ്ടിരുന്ന പല ബുജികളും നമ്മളെ അസൂയയൊടെ നോക്കാൻ തുടങ്ങി

കാരണം നമ്മൾ ഈ അലംബെല്ലാം കാണിച്ചിട്ടാണ് ഫുൾ പാസ്സ് ആവുന്നത് എന്നത് തന്നെ.

അങ്ങനെ കോളേജ് ലൈഫ് എൻജോയ് ചെയ്ത് മുൻപോട്ട് പോയിക്കൊണ്ടിരുന്നു.

നമ്മൾ ഫൈനൽ ഇയർ എത്തിയതും ഫുൾ ഫ്രീഡം ആയി പിന്നെ ഒന്നും പേടിക്കേണ്ടാത്ത അവസ്ഥ കോളേജ് മുഴുവൻ പരിചയക്കാർ

പുതിയ ഫസ്റ്റ്ഇയർ കൂടി വന്നതോടെ കാര്യങ്ങൾ ഉഷാറായി

ഫസ്റ്റ് ഇയർ വന്നപ്പോൾ നമ്മളുടെ ഗാങ് എല്ലാം കൂടി ഒരു തീരുമാനം എടുത്തു ഓരോ പെൺകുട്ടിയെ പ്രൊപ്പോസ് ചെയ്യുക

Recent Stories

The Author

Ambivert

7 Comments

  1. ❤️❤️❤️

  2. നിധീഷ്

    ബ്രോ നമ്മൾ എന്ന് പാറുന്നതിനേക്കാൾ ഞങ്ങൾ എന്ന് പറയുന്നതല്ലേ നല്ലത്…. ഈ കഥയിൽ അവനും അവന്റെ കൂട്ടുകാരും അല്ലേ എല്ലാകാര്യങ്ങളും ചെയ്യുന്നത്… അപ്പോൾ നമ്മളെക്കാൾ ഞങ്ങൾ അല്ലേ അവിടെ വരേണ്ടത്…

  3. Bro ഞാൻ ഫാസ്റ്റ് പാർട്ട്‌ പായിച്ചിരുന്നു. പക്ഷെ ഒറ്റ പേജ് ആയത് കൊണ്ട് എനിക് ഒരു കമ്മറ്റും പോസ്റ്റ്‌ ചെയ്യാൻ സാധിച്ചില്ല അതിന് എന്നോട് ഷെമിക്കണമ്. ആദ്യം ആയി ഒരു കഥ എഴുത്തുമ്പോൾ ഒരുപാട് കമന്റുകൾ ഉണ്ടാകും നല്ലത് ആയും അല്ലാതെയും. അപ്പോൾ നമക് അടുത്ത ഭാഗത്തിൽ കാണാം 😍

  4. ബ്രോ പറയുന്നത് നല്ല സെൻസിൽ മാത്രമെടുക്കുക.
    7 പേജിന്റെ ആവശ്യമെന്താണെന്ന് എനിക്ക് മനസിലായില്ല, പേജ് ഇണ്ടാവേം കഥ ഒന്നുമായില്ല – പേജ് വേണമെന്ന് കരുതി എഴുത്തല്ലേ saho കോൺടെന്റ് ഇണ്ടേ കൊറച്ചായാലും മതി, മനസിലാക്കുമെന്ന് കരുതുന്നു. തിരുതലുകൾക്ക് തയ്യാറാവുക സ്നേഹത്തോടെ ❣️❣️❣️❣️❣️❣️

    1. ബ്രോ ഫസ്റ്റ് ടൈം ആണ് എഴുതുന്നത് അതിന്റെ ഒരു പ്രശ്നം ആണ് അടുത്ത പാർട്ട്‌ ശ്രദ്ധിക്കാം ❣️❣️

      1. വൊക്കെ ❣️❣️❣️❣️

  5. കൈലാസനാഥൻ

    ഒറ്റ പേജ് എഴുതാൻ പോലും ഇല്ലാത്ത കാര്യം എന്തിനാണാവോ ഏഴ് പേജ് ആക്കിയത്. അതും പാതിരായ്ക്ക് സൈറ്റ് ഹാങ്ങ് ആക്കുന്ന വിരുതൻമാരിവിടെ ഉള്ളപ്പോൾ . വേറേ ഒന്നും പറയുന്നില്ല കാരണം ഇവിടെ എഴുതാൻ ഒരു മടി അത്ര തന്നെ.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com