?ആരവിന്റെ ആർദ്ര ? 2 [? ? ?] 290

 

ശബ്ദം കേട്ട് വാതിൽക്കലേക്ക് നോക്കിയപ്പോൾ ദേ എന്നെ തന്നെ നോക്കികൊണ്ട് നിക്കുന്നു.. ആതു ചേച്ചി….!

 

എന്താടി രണ്ടിനും ഒരൊളിച്ചു കളി… മര്യാദയ്ക്ക് പറഞ്ഞാൽ കൊള്ളാം…

 

ചേച്ചിയും എന്റെ അടുത്തായി വന്നിരുന്നു..പിന്നെ അധികം സമയം കളയാതെ ഞാൻ കാര്യം അങ്ങ് അവതരിപ്പിച്ചു….

 

എല്ലാം കേട്ടയുടനെ..

 

….ഇല്ല ഞാൻ സമ്മതിക്കില്ല… ഒന്നങ്ങ് തന്നാലുണ്ടല്ലോ….ഈ അവസ്ഥയിൽ നീ എങ്ങോട്ടും പോണ്ട… നിനക്കെന്താടി ഇവനെ ഇപ്പൊ അങ്ങോട്ട് കൊണ്ടോയിട്ട് ആവശ്യം…?

 

അമ്മ പറഞ്ഞു നിർത്തിയപ്പോൾ ഞാനും ചേച്ചിയും പരസ്പരം നോക്കി… എന്താ ഇവിടിപ്പോ ഉണ്ടായേ…

 

അമ്മ എന്തായി പറയണേ.. ഞാനൊന്നും അല്ല ഇവനെ നിർബന്ധിക്കണേ… ഇവനാ എന്നോട് പറഞ്ഞെ… എന്നേം കൂടെ കൊണ്ടോണംന്ന്… വെറുതെ എന്നോട് ചൂടാവാതെ!!!

 

“എന്തായാലും ഇവനെങ്ങോട്ടും പോണില്ല… ആരും കൊണ്ടോവേം വേണ്ട…! അത് കേട്ട് ചേച്ചി എന്നെ നോക്കി… ഞാൻ മുഖത്ത് പരമാവധി ദയനീയത വരുത്തികൊണ്ട് അവളെയും….

 

26 Comments

  1. Next part eppazha?

  2. വിരഹ കാമുകൻ???

    ???

  3. Bro adutha part eppol varum❤️??

    1. വൈകില്ല ബ്രോ…!

  4. നിധീഷ്

    ????

  5. Nice story bro ❤️❤️❤️ chechi entho kallam paranjath aanenn thonnunnu waiting for next part ❤️❤️❤️

  6. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️❤️❤️❤️???❤️❤️❤️❤️❤️❤️

  7. കൈലാസനാഥൻ

    സാധാരണ കാണാറുള്ളതിൽ നിന്നും മറ്റൊരു വഴിയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ആതുവിന് കാര്യങ്ങൾ അറിയാമെന്ന് തോന്നുന്നു. എന്തായാലും ആരവിെന്റേയും ആർദ്രയുടേയും കൂടിച്ചേരലിനിടയിൽ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയാം. വ്യത്യസ്ഥതകൾ ഉണ്ട് ഈ കഥയ്ക്ക് ആശംസകൾ.

    1. Thanks❤️

  8. കൊള്ളാം. ചേച്ചി കള്ളം പറഞ്ഞത് ആണോ അപ്പോൾ ?

    1. അടുത്ത പാർട്ടിൽ ഇതിനുള്ള ഉത്തരം ലഭിക്കും bro?

  9. ബ്രോ നന്നായിട്ടുണ്ട്, പതിവ് പോലെ ആർദ്ര ഹോസ്പിറ്റലിൽ നിന്ന് കാണുമെന്ന വിചാരിച്ചേ പക്ഷെ അത് തന്നെ ബ്രേക്ക്‌ ചെയ്തു ????. അവളെ കൂടുതൽ മനസിലാക്കി കഥ മുന്നോട്ട് പോട്ടെ, കാത്തിരിക്കുന്നു ❣️❣️❣️❣️❣️

    1. താങ്ക്സ് ??

  10. കിടിലൻ കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. സൂപ്പർ ❤? ബാക്കി പോരട്ടെ

  12. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??✨️

Comments are closed.