?ആരവിന്റെ ആർദ്ര ? 2 [? ? ?] 290

അവളുടെ മുഖത്തെ മാസ്ക് കണ്ട ഉടനെ ഞാൻ അങ്ങോട്ടേക്ക് പാഞ്ഞു…

 

….അതെ ഞാനിഷ്പ്പെടുന്ന എന്റെ “………..ആർദ്ര……..”

 

എന്നെ കണ്ട അവൾ പുറകിലേക്ക് മാറാൻ ശ്രമിക്കുന്നുണ്ടായിരുന്നു… അതൊന്നും ശ്രദ്ധിക്കാതെ ഞാനോടി…

 

പക്ഷെ പെട്ടെന്ന് എന്റെ മുന്നിലേക്ക് എന്റെ വഴി മുടക്കികൊണ്ട് ഒരു യുവാവ് കടന്നു വന്നു.

 

ആർദ്ര ദയനീയമായി എന്നെ തന്നെ നോക്കി നില്കുന്നുണ്ടായിരുന്നു…

 

മാറ്.. അയാളെ തട്ടി മാറ്റിക്കൊണ്ട് ഞാൻ മുൻപോട്ട് പോവാൻ ശ്രമിച്ചു… പക്ഷെ അയാളനങ്ങിയില്ല… ഞാൻ വീണ്ടും അയാളെ തള്ളിമാറ്റാൻ ശ്രമിച്ചു.. ഇത്തവണ അയാൾ ദേഷ്യത്തോടെ എന്നെ നോക്കി…

 

പെട്ടെന്ന്.. എന്നെ ശക്തമായി എന്നെ പുറകിലേക്ക് തള്ളിയിട്ടു… എത്ര ശ്രമിച്ചിട്ടും അവിടെ എനിക്കേഴുന്നേൽക്കാൻ എനിക്ക് കഴിഞ്ഞില്ല….!

 

എന്നെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ച ശേഷം അയാൾ അവൾക് നേരെ നടന്നു… അപ്പോഴും എന്നെ നോക്കി പുഞ്ചിരി തൂകുന്ന ആർദ്രയെ കണ്ട് എന്റെ കണ്ണ് നിറഞ്ഞു….

 

പെട്ടെന്നയാൾ അരയിൽ നിന്ന് വലിച്ചൂരിയ കത്തി കൊണ്ട് അവളുടെ വയറ്റിൽ ആഞ്ഞു കുത്തി…

 

26 Comments

  1. Next part eppazha?

  2. വിരഹ കാമുകൻ???

    ???

  3. Bro adutha part eppol varum❤️??

    1. വൈകില്ല ബ്രോ…!

  4. നിധീഷ്

    ????

  5. Nice story bro ❤️❤️❤️ chechi entho kallam paranjath aanenn thonnunnu waiting for next part ❤️❤️❤️

  6. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️❤️❤️❤️???❤️❤️❤️❤️❤️❤️

  7. കൈലാസനാഥൻ

    സാധാരണ കാണാറുള്ളതിൽ നിന്നും മറ്റൊരു വഴിയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ആതുവിന് കാര്യങ്ങൾ അറിയാമെന്ന് തോന്നുന്നു. എന്തായാലും ആരവിെന്റേയും ആർദ്രയുടേയും കൂടിച്ചേരലിനിടയിൽ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയാം. വ്യത്യസ്ഥതകൾ ഉണ്ട് ഈ കഥയ്ക്ക് ആശംസകൾ.

    1. Thanks❤️

  8. കൊള്ളാം. ചേച്ചി കള്ളം പറഞ്ഞത് ആണോ അപ്പോൾ ?

    1. അടുത്ത പാർട്ടിൽ ഇതിനുള്ള ഉത്തരം ലഭിക്കും bro?

  9. ബ്രോ നന്നായിട്ടുണ്ട്, പതിവ് പോലെ ആർദ്ര ഹോസ്പിറ്റലിൽ നിന്ന് കാണുമെന്ന വിചാരിച്ചേ പക്ഷെ അത് തന്നെ ബ്രേക്ക്‌ ചെയ്തു ????. അവളെ കൂടുതൽ മനസിലാക്കി കഥ മുന്നോട്ട് പോട്ടെ, കാത്തിരിക്കുന്നു ❣️❣️❣️❣️❣️

    1. താങ്ക്സ് ??

  10. കിടിലൻ കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. സൂപ്പർ ❤? ബാക്കി പോരട്ടെ

  12. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??✨️

Comments are closed.