?ശ്രീക്കുട്ടി? [❥︎????? ꫝ? ʀ❥︎] 216

പിറ്റേ നാൾ രാവിലെ വല്യൊച്ചേയും ബഹളവും കേട്ടാണ് ഞാൻ എണിക്കുന്നത് തന്നെ…..!! ദേഹം ആസകലം നല്ല വേദനയുണ്ട്….. എന്നാ ഇന്നലത്തെ കാര്യങ്ങൾ ഓരോന്ന് ഓർത്തെടുത്തപ്പോ വേദനയെ മറന്ന് ഞാൻ ഓടുകയായിരുന്നു.

“എറങ്ങി പോടി തേവിടിച്ചി….. എന്റെ മോന് ലോട്ടറി അടിച്ചതറിഞ്ഞ് മനപ്പൂർവം അവള് തലേം മൊലേം കാട്ടി അവനെ മയക്കി ഇതിനുള്ളിൽ കേറി., ഇന്നലെ രാത്രിയായത് കൊണ്ടും നിന്റെ പ്രായത്തിൽ എനിക്കൊരു മോളുള്ളത് കൊണ്ടും എനിക്കിറക്കി വിടാൻ തോന്നിലാ. എങ്ങനേലും നേരം വെളുത്ത മതീന്നായിരുന്നു ഇപ്പൊ ഇറങ്ങിക്കോണം……”

“മതി നിർത്ത്…….!!”

അമ്മയുടെ ആ സംസാരം എന്റെ സകല നിയന്ത്രണവും തെറ്റിച്ചിരുന്നു.

“എന്തറിഞ്ഞിട്ടാ ഇത്രയും നേരോം അമ്മയി കെടന്ന് പൊലമ്പിയെ….?? എനിക്ക് കിട്ടിയ കാശ് കൈയടക്കാൻ എന്നെ വശത്താക്കിയവളാണെന്നോ….?? ആ കാശിപ്പൊ എന്റെ കൈയിലിരിക്കാനും നമ്മടെയൊക്കെ എല്ലാ പ്രശ്നവും മാറാനും ഒക്കെ കാരണമേ അമ്മ തേവിടിച്ചീന്ന് വിളിച്ച ഇവളാ…….!!”

“നാണമില്ലേ മോനെ നിനക്ക് ഇവൾക്ക് വേണ്ടി ഇങ്ങനെ വാധിക്കാൻ…..?? ഒരു ലോട്ടറിക്കാരി….!! അത് ഇവളുടെ ഐശ്വര്യം കൊണ്ടൊന്നുമല്ല നിന്റെ ഭാഗ്യം കൊണ്ടാ. ഇത് പോലെ കൊറേണ്ണമുണ്ട് ഇങ്ങനെ. ഇത്തിരിയെങ്കിലും നാണം ഉണ്ടെങ്കിൽ പോയി ചത്തൂടേടീ നിനക്ക്…….”

“അമ്മ ഒന്ന് നിർത്തുന്നുണ്ടോ……?? ഒന്ന് ചിരിക്കാൻ പോലും നമ്മള് മറന്നിരുന്നതാ, എന്നാ ആ ചിരി ഇന്നലെ നിങ്ങൾടെ മുഖത്ത് ഞാൻ കണ്ടു. ആ ചിരിക്ക് പോലും കാരണം ഇവളാ……!!”

17 Comments

  1. ❤️❤️❤️❤️❤️

  2. ലങ്കാധിപതി രാവണന്‍

    പണത്തിന് ബന്ധങ്ങളെ മറക്കാനും,മറയ്ക്കാനും കഴിയും ?

  3. ?? ഒരുപാട് ഇഷ്ടം ആയി

  4. നിധീഷ്

    ??????

  5. ❤️❤️❤️❤️❤️

  6. കൈലാസനാഥൻ

    അതീവ ദുഃഖസാന്ദ്രമായ കഥ. ആ രീതിയിൽ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. വന്ന വഴി മറന്ന മാതാപിതാക്കൾ എല്ലാം പ്രകൃതിയുടെ വികൃതി. കഥയിൽ ചോദ്യമില്ലാത്തതിനാൽ ഒന്നും ചോദിക്കുന്നില്ല. ആശംസകൾ

  7. ഇഷ്ടപ്പെട്ടു❤️

  8. കരയിപ്പിച്ചല്ലോ മനുഷ്യ ?.
    നന്നായിട്ടുണ്ട് ❣️❣️❣️❣️❣️❣️❣️

  9. കരയിപ്പിക്കാൻ വേണ്ടി അണോ ഈ കഥ ഇട്ടത്…???????❤️❤️❤️❤️❤️❤️❤️????????

  10. Karayippicchallo പഹയാ…???

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ❥︎????? ꫝ? ʀ❥︎

      സ്നേഹം…..?

  11. Kazhanje poye man aduthe erunne ethe vayyicha ente amma vezhe kazhanjuu sherikum sankadam vannuu????

    But story ishtam ayyii❣️❣️❣️❣️

    1. ❥︎????? ꫝ? ʀ❥︎

      ഇഷ്ട്ടയത്തിൽ ഒത്തിരി സന്തോഷം bro

      With Love….?

  12. ❥︎????? ꫝ? ʀ❥︎

    ഇഷ്ട്ടപ്പെട്ടുന്ന് കരുതുന്നു……

    With Love ….. ❤️

  13. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

    ഫസ്റ്റ് ❤ and കമന്റ്‌ ?

Comments are closed.