ഡെറിക് എബ്രഹാം 16 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 279

അതും കരുതി പിൻവാങ്ങാനാവില്ല… കാത്തിരിക്കാനുമാവില്ല…

ഒരേയൊരു ലക്ഷ്യം മാത്രമേ ഉണ്ടാകാൻ പാടുള്ളൂ….

കുട്ടികളെ രക്ഷിക്കുക…

അത് മാത്രമായിരിക്കണം നമ്മുടെ ലക്ഷ്യം…അതിനിടയിൽ എന്ത് സംഭവിച്ചാലും പിൻവാങ്ങരുത്..അവരേയും കൊണ്ട് മാത്രമേ നമ്മൾ തിരിച്ചു പോകാൻ പാടുള്ളൂ….”

 

“ഓക്കേ ഡെറിക്… ഞങ്ങളെന്തിനും തയ്യാറാണ്…”

 

ഉറയിൽ നിന്നുമെടുത്ത തോക്കും കൈയിലേന്തി അവർ മുന്നോട്ട് നീങ്ങി….കെട്ടിടത്തിന്റെ അടുത്തെത്തിയപ്പോൾ സേവിയറോടും അജിത്തിനോടും മുകളിലെ നില വഴി കയറാൻ പറഞ്ഞു….ഗീതയെ പിന്നിലുള്ള രണ്ടാമത്തെ കവാടത്തിലേക്ക് പറഞ്ഞയച്ചും കൊണ്ട് പ്രധാന വാതിലിനരികിലേക്ക് ഡെറിക് നടന്നു….

നാല് പേരും കോൺഫറൻസ് കോളിൽ ബന്ധപ്പെട്ടു കൊണ്ടിരുന്നു…

 

ഡെറിക് പതിയെ ചുമരിനോടടുപ്പിച്ച് നടന്നു കൊണ്ട് പ്രധാന വാതിലിനരികെയെത്തി…പതിയെ ചുമരിൽ കൈ വെച്ചും കൊണ്ട് അകത്തേക്ക് കണ്ണോടിച്ചു…

എന്നാൽ കണ്മുന്നിൽ ആരുമുണ്ടായിരുന്നില്ല…..

 

“ഗീതാ….അവിടെ എല്ലാം ക്ലിയർ ആണോ…? ”

 

“അതേ ഡെറിക്….”

 

“സേവിയർ..അജിത്ത്….? ”

 

Updated: August 1, 2021 — 10:56 pm

29 Comments

  1. ഈ പാർട്ട് നന്നായിരുന്നു സൂപ്പർ പൊളിച്ചു
    എനിക്ക് ഇഷ്ടപ്പെട്ടു ♥️❤❤️?????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ഡിയർ ♥♥

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ❤️❤️❤️❤️

  3. അഹമ്മദ് ബ്രോ,
    കഥ കൂടുതൽ പുരോഗമിക്കുന്തോറും ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ജ്വാല ?♥
      തുടക്കം തൊട്ടേ നിങ്ങളൊക്കെ തരുന്ന സപ്പോർട്ടാണ് ♥♥
      സ്നേഹം ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  4. Adipoli✌️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  5. പൊളിച്ചു ബ്രോ ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
    അടുത്ത ഭാഗം പെട്ടന്നു തരണേ ബ്രോ ….

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അടുത്തത് ഉടനെ തരും ഡിയർ ❤️❤️

  6. പൊളിച്ചു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് രുദ്രാ ♥♥

  7. സൂര്യൻ

    കൊള്ള. May I entry.
    കഥ അധികം താമസിപ്പിക്കല്ല് flow പോക്കു൦

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️
      മാക്സിമം ഫാസ്റ്റ് ആക്കാം

  8. ബ്രോ കിടിലോസ്‌കി ❣️❣️❣️❣️❣️❣️❣️.
    എനിക്ക് ഒരു ഡെറിക്കിനോട് ഒരു വിയോജിപ്പേ ഉള്ളൂ, അവന്മാരെ ഒക്കെ മരണമെന്ന ശിക്ഷ നടപ്പാക്കുന്നതിന് പകരം ഇഞ്ചിഞ്ഞായി തീർക്കണമായിരുന്നു ????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇഞ്ചിഞ്ചായി കൊല്ലേണ്ട സമയയം ഈ സമൂഹം നമുക്ക് തരില്ല ബ്രോ…
      അപ്പോഴേക്കും അവരെ കൊണ്ട് പോകാൻ ആളെത്തും ???

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  9. പൊളിച്ചടുക്കിയല്ലോ ബ്രോ സൂപ്പർ ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് അപ്പൊ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു കഴിവതും പെട്ടന്ന് തരണേ
    With?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് സിദ്ധാർഥ് ♥♥
      അടുത്തത് ഉടനെ തരാം ❤️

  10. Theeppori item bro.. oru raksha illa. Waiting for nxt part❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️

  11. °~?അശ്വിൻ?~°

    ❤️❤️❤️???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

Comments are closed.