?ശ്രീക്കുട്ടി? [❥︎????? ꫝ? ʀ❥︎] 216

“നോക്ക് അരുൺ, താൻ ഒരുപാട് തവണ ഇതേ പോലെ വാങ്ങിച്ചിട്ടുണ്ട്. ഇനിയിത് അനുവദിക്കാൻ പറ്റില്ല. തന്റെ സാലറിന്ന് പിടിക്കാന്ന് വച്ചാ മാസത്തിൽ പത്തോ പത്രണ്ടോ ദിവസം വരുന്ന തന്റെന്ന് എങ്ങനെ പിടിക്കാനാ……?? സോറി അരുൺ എനിക്ക് തരാൻ പറ്റില്ല……”

“ഒക്കെ സാർ……”

കണ്ണീരോടെയായിരുന്നു ഓഫീസിൽ നിന്നിറങ്ങിയേ. എന്നെയാശ്രയിച്ച അമ്മേം അച്ഛനും +2 ന് പഠിക്കുന്ന പെങ്ങളും ജീവിക്കുന്നേ. അവരെ പട്ടിണിക്കിടാനെനിക്കാവില്ല. ഹാർട്ടിന് പ്രശ്നം ഉള്ള എന്റെ അച്ഛന്റെ ഓപ്പറേഷൻ എത്രയും വേഗം നടത്തണം. ആയ കാലത്ത് ഞങ്ങൾക്ക് വേണ്ടി മാടിനെ പോലെ പണി എടുത്തതാ….. എന്തേലും വഴി ദൈവം കാണിച്ചു തരാത്തിരിക്കില്ല….!

“കാശ് കിട്ടിയോ മോനെ…….??”

അന്ന് വീട്ടിലേക്ക് ചെല്ലുമ്പോ ഒരുപാട് പ്രതിക്ഷയോടെ അമ്മ ചോദിച്ച ചോദ്യത്തിന് മൗനമായിരുന്നു എന്റെ പക്കൽ ഉണ്ടായിരുന്ന മറുപടി.

“സാരല്ല ടാ ഇനിയിപ്പോ അതേ പറ്റി ഓർത്ത് നീ ഇങ്ങനെ വിഷമിച്ചിരിക്കണ്ട. എല്ലാർക്കും ദൈവം ഒരു സമയം നിച്ഛയിച്ചിട്ടുണ്ട്. എനിക്കുള്ള സമയമായി അത്രതന്നെ……..!!”

എല്ലാരും ഒരുമിച്ച് കഞ്ഞി കുടിക്കുവായിരുന്നു. അച്ഛനത് പറഞ്ഞത് കേട്ട് വലിയ വായിൽ അമ്മയും അനിയത്തിയും കരയാൻ തുടങ്ങി. അവരെ സമാധാനിപ്പിക്കാൻ പോലും എനിക്ക് വാക്കുകൾ ഇല്ലായിരുന്നു.

17 Comments

  1. ❤️❤️❤️❤️❤️

  2. ലങ്കാധിപതി രാവണന്‍

    പണത്തിന് ബന്ധങ്ങളെ മറക്കാനും,മറയ്ക്കാനും കഴിയും ?

  3. ?? ഒരുപാട് ഇഷ്ടം ആയി

  4. നിധീഷ്

    ??????

  5. ❤️❤️❤️❤️❤️

  6. കൈലാസനാഥൻ

    അതീവ ദുഃഖസാന്ദ്രമായ കഥ. ആ രീതിയിൽ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. വന്ന വഴി മറന്ന മാതാപിതാക്കൾ എല്ലാം പ്രകൃതിയുടെ വികൃതി. കഥയിൽ ചോദ്യമില്ലാത്തതിനാൽ ഒന്നും ചോദിക്കുന്നില്ല. ആശംസകൾ

  7. ഇഷ്ടപ്പെട്ടു❤️

  8. കരയിപ്പിച്ചല്ലോ മനുഷ്യ ?.
    നന്നായിട്ടുണ്ട് ❣️❣️❣️❣️❣️❣️❣️

  9. കരയിപ്പിക്കാൻ വേണ്ടി അണോ ഈ കഥ ഇട്ടത്…???????❤️❤️❤️❤️❤️❤️❤️????????

  10. Karayippicchallo പഹയാ…???

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ❥︎????? ꫝ? ʀ❥︎

      സ്നേഹം…..?

  11. Kazhanje poye man aduthe erunne ethe vayyicha ente amma vezhe kazhanjuu sherikum sankadam vannuu????

    But story ishtam ayyii❣️❣️❣️❣️

    1. ❥︎????? ꫝ? ʀ❥︎

      ഇഷ്ട്ടയത്തിൽ ഒത്തിരി സന്തോഷം bro

      With Love….?

  12. ❥︎????? ꫝ? ʀ❥︎

    ഇഷ്ട്ടപ്പെട്ടുന്ന് കരുതുന്നു……

    With Love ….. ❤️

  13. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

    ഫസ്റ്റ് ❤ and കമന്റ്‌ ?

Comments are closed.