?ആരവിന്റെ ആർദ്ര ? 2 [? ? ?] 290

 

ഏന്തി വലിഞ്ഞു ബാഗ് ബെഡിലേക്ക് വലിച്ചിട്ട ശേഷം ഞാനിരുന്നു കിതച്ചു…….

 

പതിയെ സിപ് തുറന്നു ഞാൻ തേടിയ വസ്തു പുറത്തേക്കെടുത്തു… പിന്നെ ബാഗ് ഒരു മൂലയിലേക്ക് മാറ്റിവെച്ചു….

 

!!!ആർദ്രയുടെ മാസ്ക്.!!!!

 

ഞാൻ അതെന്റെ മുഖത്തോടെടുപ്പിച്ചു വെച്ച ശേഷം കണ്ണാടിയിലേക്ക് നോക്കി.. ആ കറുത്ത മാസ്കിനുള്ളിൽ എന്റെ കണ്ണുകൾ മാത്രം എനിക്ക് കാണാൻ കഴിഞ്ഞു…

 

എന്റെ കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞൊഴുകി… അവളെ ഞാനിത്രയും സ്നേഹിക്കുന്നുവോ… ആ മാസ്കും നെഞ്ചോട് ചേർത്ത് കണ്ണടച്ചു ഞാൻ കിടന്നു…

 

…..നീ എവിടെയാണെങ്കിലും നിന്നെ തേടി ഞാൻ വരും… ആർക്കും വിട്ടുകൊടുക്കാതെ എന്റെ കൂടെ കൂട്ടും… ഇനി അതിനു കഴിഞ്ഞില്ലെങ്കിൽ….ഇല്ല.. ഞാൻ കണ്ടെത്തും നിന്നെ……

 

പല ചോദ്യങ്ങൾ മനസ്സിൽ കടന്നു കൂടിയിരുന്നു… പക്ഷെ അതിന്റെയെല്ലാം ഉത്തരം അവളുടെ പക്കൽ മാത്രമേ ഉള്ളു…..

 

★★★★★★★★★★

 

ഒരു മാസത്തിനു ശേഷം….

26 Comments

  1. Next part eppazha?

  2. വിരഹ കാമുകൻ???

    ???

  3. Bro adutha part eppol varum❤️??

    1. വൈകില്ല ബ്രോ…!

  4. നിധീഷ്

    ????

  5. Nice story bro ❤️❤️❤️ chechi entho kallam paranjath aanenn thonnunnu waiting for next part ❤️❤️❤️

  6. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️❤️❤️❤️???❤️❤️❤️❤️❤️❤️

  7. കൈലാസനാഥൻ

    സാധാരണ കാണാറുള്ളതിൽ നിന്നും മറ്റൊരു വഴിയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ആതുവിന് കാര്യങ്ങൾ അറിയാമെന്ന് തോന്നുന്നു. എന്തായാലും ആരവിെന്റേയും ആർദ്രയുടേയും കൂടിച്ചേരലിനിടയിൽ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയാം. വ്യത്യസ്ഥതകൾ ഉണ്ട് ഈ കഥയ്ക്ക് ആശംസകൾ.

    1. Thanks❤️

  8. കൊള്ളാം. ചേച്ചി കള്ളം പറഞ്ഞത് ആണോ അപ്പോൾ ?

    1. അടുത്ത പാർട്ടിൽ ഇതിനുള്ള ഉത്തരം ലഭിക്കും bro?

  9. ബ്രോ നന്നായിട്ടുണ്ട്, പതിവ് പോലെ ആർദ്ര ഹോസ്പിറ്റലിൽ നിന്ന് കാണുമെന്ന വിചാരിച്ചേ പക്ഷെ അത് തന്നെ ബ്രേക്ക്‌ ചെയ്തു ????. അവളെ കൂടുതൽ മനസിലാക്കി കഥ മുന്നോട്ട് പോട്ടെ, കാത്തിരിക്കുന്നു ❣️❣️❣️❣️❣️

    1. താങ്ക്സ് ??

  10. കിടിലൻ കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. സൂപ്പർ ❤? ബാക്കി പോരട്ടെ

  12. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??✨️

Comments are closed.