?ശ്രീക്കുട്ടി? [❥︎????? ꫝ? ʀ❥︎] 216

“അതെങ്ങനെയാ ഏട്ടാ മറക്കുവാ……. നിക്കെന്തോ പ്രശ്നം ഉണ്ടെന്നല്ലേ പറഞ്ഞേ…..??”

ഒന്നും പറയാതെ അവളെയന്ന് നെഞ്ചോട് ചേർക്കുമ്പോ എനിക്ക് പേടി ഇല്ലായിരുന്നു. എന്റെ ശ്രീകുട്ടിക്ക് ഒന്നും വരില്ല എന്ന് വിശ്വസിച്ചിരുന്നു…… എന്നാ ഇപ്പൊ…..?? ഭഗവതി എന്റെ ശ്രീകുട്ടിയേം കുഞ്ഞിനേം നല്ലപടി എനിക്ക് തിരിച്ച് തരണേ……… പ്രാർത്ഥിക്കാൻ മാത്രേ പറ്റിയിരുന്നുള്ളൂ…..

ദൈവം നിച്ഛയിക്കുന്നതല്ലേ നടക്കൂ…….!!

“Wife പ്രസവിച്ചു., പെണ്കുഞ്ഞാ…..!”

ഓരോ നിമിഷോം തീയിന്മേൽ നിക്കുവായിരുന്നു ഞാൻ. ഓപ്പറേഷൻ തീയറ്ററിന്റെ ഡോർ തുറന്ന് ഒരു നേഴ്സ് വന്ന് പറഞ്ഞു. എന്തിന്നില്ലാത്ത സന്തോഷം. അത്രയും നേരവും ഉണ്ടായിരുന്ന തീ അണഞ്ഞിരിക്കുന്നു.

“ശ്രീക്കുട്ടി……”

17 Comments

  1. ❤️❤️❤️❤️❤️

  2. ലങ്കാധിപതി രാവണന്‍

    പണത്തിന് ബന്ധങ്ങളെ മറക്കാനും,മറയ്ക്കാനും കഴിയും ?

  3. ?? ഒരുപാട് ഇഷ്ടം ആയി

  4. നിധീഷ്

    ??????

  5. ❤️❤️❤️❤️❤️

  6. കൈലാസനാഥൻ

    അതീവ ദുഃഖസാന്ദ്രമായ കഥ. ആ രീതിയിൽ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. വന്ന വഴി മറന്ന മാതാപിതാക്കൾ എല്ലാം പ്രകൃതിയുടെ വികൃതി. കഥയിൽ ചോദ്യമില്ലാത്തതിനാൽ ഒന്നും ചോദിക്കുന്നില്ല. ആശംസകൾ

  7. ഇഷ്ടപ്പെട്ടു❤️

  8. കരയിപ്പിച്ചല്ലോ മനുഷ്യ ?.
    നന്നായിട്ടുണ്ട് ❣️❣️❣️❣️❣️❣️❣️

  9. കരയിപ്പിക്കാൻ വേണ്ടി അണോ ഈ കഥ ഇട്ടത്…???????❤️❤️❤️❤️❤️❤️❤️????????

  10. Karayippicchallo പഹയാ…???

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ❥︎????? ꫝ? ʀ❥︎

      സ്നേഹം…..?

  11. Kazhanje poye man aduthe erunne ethe vayyicha ente amma vezhe kazhanjuu sherikum sankadam vannuu????

    But story ishtam ayyii❣️❣️❣️❣️

    1. ❥︎????? ꫝ? ʀ❥︎

      ഇഷ്ട്ടയത്തിൽ ഒത്തിരി സന്തോഷം bro

      With Love….?

  12. ❥︎????? ꫝ? ʀ❥︎

    ഇഷ്ട്ടപ്പെട്ടുന്ന് കരുതുന്നു……

    With Love ….. ❤️

  13. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

    ഫസ്റ്റ് ❤ and കമന്റ്‌ ?

Comments are closed.