അപ്പുവിന്റെ അച്ഛൻ [കിസ്മത് നൗഫു ] 4277

 

രാത്രിയെക്കുള്ള ഭക്ഷണം ഉണ്ടാക്കി ടേബിളിൽ അടച്ചു വച്ചു മോനുള്ളത് കൊടുത്തു.

കട്ടിലിൽ അപ്പുമോനരികെ കിടന്നു തട്ടികൊടുത്തു.. ഉറങ്ങിയെന്നുറപ്പായപ്പോൾ മെല്ലെ എഴുന്നേൽക്കാൻ നോക്കിയതും
ഏട്ടൻ പിന്നിൽ നിന്നും തന്നോട് ചേർന്നിരുന്നു…

വയറിൽ ആ കൈ മുറുകെ പുണർനിരുന്നു…………..

ഒരു വേള ശ്വാസം നിലച്ചു പോയി….

മൗനം കഥപറഞ്ഞ നിമിഷങ്ങൾ.

തോളിൽ നനവനുഭവപ്പെട്ടപ്പോളാണ് ഏട്ടൻ കരയുവാണെന്നു മനസിലായത്.

തിരിഞ്ഞുകിടന്നു അദ്ദേഹത്തെ മറോടണച്ചു. ഏട്ടൻ കൂടുതൽ ശക്തിയിൽ എന്നിൽ പിടിമുറുക്കി.

“”എന്തിനാടി…എന്നെ വിട്ടു പോയത്.””

കരഞ്ഞു പോയിരുന്നു ഏട്ടൻ.

ഏട്ടനെ ചുംബനങ്ങൾ കൊണ്ടു മൂടുമ്പോൾ കണ്ണുകൾ തോരാതെ പെയ്തിരുന്നു.

തിരിച്ചു അവനും അവളെ ചുംബിച്ചു….മതിവരാതെ…നെറ്റിയിലും…. കണ്ണുകളിലും…. മൂക്കിന് തുമ്പിൽ…..താടിതുമ്പിൽ… കവിളുകളിൽ നിന്നും അധരങ്ങൾ ഇഴഞ്ഞു നീങ്ങവേ നാണത്താൽ അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു… പ്രണയത്താൽ വിവശയാവൾ….

ഏറെ ഇഷ്ടത്തോടെ നുണഞ്ഞെടുത്തവൻ അവളുടെ വിറക്കുന്ന അധരങ്ങളെ…

 

­

Updated: July 30, 2021 — 11:48 am

43 Comments

  1. Evdeyo enthokeyoooo ?????

  2. Shyam chettayaanu onte chellakkonn kodkaan aalillayttaanu….? ennalum olenganaa angane erangi pova ehh thonnya mathiriyo enthaanith evde choykkaanum parayanum aarullye?

    1. കിസ്മത്ത്

      അയ്യോ എന്റെ shyammoottan പാവമാണ് വയക്കൊന്നു പറയല്ലേ…ശാരി പിന്നെ പണ്ടേ പാവമാണ്…

  3. Evde ammu evde ??

    1. അമ്മു രാവിലെ ഫുൾ പാർട്ട്‌ ?

      1. Hihihi kiti bodhichu???❤️

  4. വായിക്കാം ❤️

    1. ഓ വല്ലതും നടക്കുമോ ബായ് ???

  5. കിസ്മത്ത്.

    Thqqqqq❤️❤️ഇക്കു.

  6. ?ASHANTE SHISHYAN?

    Bro katha nannayitunnu… pakshe evdeyo entho oru kuravu pole shyaminte mun kalam kurach parayarnnu.. enthayalum nishedhikkappetta sneham avalkkum avanum appu monum kittiyathil sandhosham.. adutha kathayumayi varuka.. All the very Best..

    ?ASHANTE SHISHYAN?

    1. ഇഷ്ടം ❤❤❤

      പെട്ടന്ന് എഴുതിയ സ്റ്റോറി അല്ലെ അത് കൊണ്ടവും കുറെ നീട്ടി വലിക്കാൻ ശ്രെമിക്കാത്തത്…

      ഇഷ്ടം

  7. നിധീഷ്

    ♥♥♥♥♥

  8. നൗഫു,
    എഴുത്ത് നന്നായിരുന്നു പക്ഷെ കഥയിൽ എന്തോ ഒരു മിസ്സിംഗ്‌ ഫീൽ ചെയ്തു എന്താണെന്ന് ഒട്ടു പറഞ്ഞു തരാനും കഴിയുന്നില്ല.
    അവസാനം നല്ല രീതിയിൽ അവസാനിച്ചല്ലോ അഭിനന്ദനങ്ങൾ…

    1. താങ്ക്യൂ ജ്വാല..

      സംഭവം ആ മിസ്സായത് എനിക്കും മനസിലായിട്ടില്ല ???…

      ഇഷ്ടം ❤❤❤

  9. ??????????????????
    Lovely

    1. താങ്ക്യൂ ❤❤❤

  10. ????❤️❤️❤️❤️❤️❤️❤️?????????????

    1. Harshetta, njangal kaathirikkunnu….

    2. ഹർഷാപ്പി ???

  11. Supper story❣️❣️

    1. താങ്ക്യൂ ❤❤❤

  12. Superb.

    1. താങ്ക്യൂ ❤❤❤

  13. Super noufukka ?????❤️

    1. താങ്ക്യൂ ❤❤❤

  14. തൃശ്ശൂർക്കാരൻ ?

  15. കൂട്ടുകാരിടെ സ്റ്റോറി ആണല്ലേ ? ങ്ങളെ അത്ര പോര ?. സൂപ്പര്‍ മ്മക്ക് ഇഷ്ടയിക്കി പറഞ്ഞോളി

    1. ???

      ഇഷ്ടം മുത്തേ

  16. ❤️❤️❤️

  17. വിശ്വനാഥ്

    Fathers day സ്റ്റോറി friendship day ഇട്ട വലിയ മനസിന്‌ ഒരു ലോഡ് ?? സ്റ്റോറി സൂപ്പർ.

    1. ഒരു കൈയബദ്ധം നാട്ടികരുത ???

  18. ഇതെന്താ ഇക്ക പേര് ക്രിസ്മസ് നൗഫു എന്നൊക്കെ ആക്കിയത്

    1. ക്രിസ്മസ് അല്ലടാ ഊവേ “കിസ്മത്” ??????

    2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ക്രിസ്മസ് പപ്പ പോലെ ക്രിസ്മസ് ഇക്ക ?

    3. ???

      ബല്ലാത്ത ജാതി പഹയൻ

  19. ഇക്കാ ????❣️❣️❣️❣️❣️

    ലെങ്ത് കൊറവായിരുനെങ്കിലും നന്നായിട്ടുണ്ട്, പിന്നെ പറയാനുള്ളത് കൊറച്ചു speedy ആയിരുന്നോ എന്ന് തോന്നി.

    1. ബ്രേക്ക് ഉണ്ടാവൂല ???
      . താങ്ക്സ് ❤

Comments are closed.