കൃഷ്ണവേണി X[രാഗേന്ദു] 2026

മുത്തശ്ശനും മുത്തശ്ശിയും സെറ്റിയിൽ ഇരുന്നു അവളുടെ ഒപ്പം..

കയ്യിൽ ഉണ്ടായിരുന്ന ബാഗും കവറും ഞാൻ മേശമേൽ വച്ചു ..അവരുടെ മുൻപിൽ ചെന്ന് നിന്നു..

“മോനെ.. ഞങ്ങൾ സ്ഥലത്തിലായിരുന്നു.. ഇന്നലെ ആണ് വന്നത്.. വേണിയുടെ അച്ഛനും അമ്മയും കാര്യങ്ങൾ ഒക്കെ പറഞ്ഞു..

മുത്തശ്ശി പറഞ്ഞപ്പോൾ ഞാൻ ഒന്ന് അവരെ രണ്ടുപേരെയും നോക്കി.. അന്ന് കണ്ട ദേഷ്യം ഒന്നും ഇപ്പൊ ഇല്ല..

“ഈ വിസിറ്റ് എന്തിനാണ് എന്ന് അറിഞ്ഞാൽ കൊള്ളാം.. അവളെ കാണാൻ ആണെങ്കിൽ ഓക്കെ.. കണ്ട് കഴിഞ്ഞ് ഇറങ്ങിമ്പോൾ അറിയിച്ചാൽ മതി..”

ഞാൻ കൃഷ്ണയോട് പറഞ്ഞ് മുറിലേക്ക് നടന്നപ്പോൾ പുറകിൽ നിന്നും ഒരു വിളി വന്നു..

“ആഷ്..”

മുത്തശ്ശൻ ആയുരുന്നു ഞാൻ ഒന്ന് നിന്നു..

” നി ചെയ്ത കാര്യങ്ങൾ ഒക്കെ ഞങ്ങൾ അറിഞ്ഞു.. ഇവളെ വലിയ ആപത്തിൽ നിന്നും രക്ഷിച്ചു എന്നൊക്കെ.. ആൻഡ് താങ്ക യു.. ഇവളെ ഞങ്ങൾ കൊണ്ടുപോക്കോളാം.. ഇനി ഞങ്ങൾ അവിടെ ഉണ്ടല്ലോ..സോ നോ വറി..

പക്ഷെ..എനിക്ക്.. എനിക്ക് മാത്രം അല്ല.. നിന്റെ അമ്മക്കും നിന്നെ മനസിലാക്കാൻ പറ്റിയില്ല..വളർത്തി വലുതാക്കിയ നിന്റെ മുത്തശ്ശിക്ക് പോലും.. അന്ന് നി കാണിച്ചുകൂട്ടിയത് കണ്ട് എന്തൊക്കെയോ പറഞ്ഞു.. പക്ഷെ നി അത് പാടെ മാറ്റി.. നിന്റെ പ്രവർത്തി കൊണ്ട്..

ഇതൊന്നും പറയാൻ.. ഞങ്ങൾക്ക് ഇപ്പൊ യോഗ്യത ഉണ്ടോ എന്നപോലും അറിയില്ല.. കാരണം നി അവൾക്ക് വേണ്ടി ചെയ്തത്.. ദേഷ്യമോ വെറുപ്പോ ഒന്നും അവളോട് കാണിക്കാതെ.. ഇപ്പോഴും നി അവളെ സംരക്ഷിക്കുന്നു.. നിന്നെ മനസിലാക്കാൻ ഞങ്ങൾക്ക് പറ്റാതെ പോയി.. ആൻഡ് അതിന്.. അതിന്..വി ആർ റിയലി…”

343 Comments

  1. അടുത്തത് എപ്പഴാ

  2. Iniyum 13 min und..

Comments are closed.